Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഈ അമ്മ ആഗ്രഹിച്ച ശിക്ഷ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 26, 2018, 03:09 am IST
in Kerala

തിരുവനന്തപുരം: ഒരു ഓണക്കാലത്ത് എന്റെ മകനെ അവര്‍ കൊന്നു. മറ്റൊരു ഓണക്കാലം അടുത്തപ്പോള്‍ അവന്റെ കൊലയാളികള്‍ക്ക് ഞാന്‍ ആഗ്രഹിച്ച ശിക്ഷ ലഭിച്ചു. മകന് നീതി ലഭിക്കാന്‍ ഉറക്കമില്ലാത്ത രാത്രികളായിരുന്നു എന്റേത്. വെറും 4,020 രൂപയ്‌ക്കു വേണ്ടിയാണ് അവര്‍ എന്റെ മകനെ കൊന്നത്. എത്ര തന്നാലും എനിക്ക് അവനോളം വരില്ല, ഉദയകുമാറിന്റെ അമ്മ പ്രഭാവതിയമ്മയുടെ വാക്കുകള്‍ ഇടറി. 

ഉരുട്ടിക്കൊലക്കേസിലെ വിധിക്കുശേഷം സംസാരിക്കുകയായിരുന്നു ആ അമ്മ. നീണ്ട 13 വര്‍ഷത്തെ നിയമപോരാട്ടത്തിന് കൂടെനിന്ന് സഹായിച്ചത് പൊതു പ്രവര്‍ത്തകന്‍ പി.കെ. രാജുവും എന്റെ സഹോദരന്‍ മോഹനനുമായിരുന്നു. കേസിന്റെ വിചാരണവേളയില്‍ തന്നെ വാഹനം ഇടിച്ച് അപകടത്തില്‍പ്പെടുത്താന്‍ വരെ ശ്രമിച്ചിരുന്നതായും പ്രഭാവതി പറയുന്നു. 

പ്രധാന സാക്ഷിയായിരുന്ന ഉദയകുമാറിന്റെ കൂടെ പിടികൂടിയ സുരേഷ്‌കുമാര്‍ സാക്ഷി പറയാന്‍ തന്നോട് അഞ്ചു ലക്ഷം രൂപ ചോദിച്ചതായും പ്രഭാവതി പറഞ്ഞു. പത്ത് ലക്ഷം രൂപ സര്‍ക്കാര്‍ ധനസഹായമായി നല്‍കിയതിനെ തുടര്‍ന്നാണ് പകുതി പണം ആവശ്യപ്പെട്ട് തന്നെ സമീപിച്ചത്. മകനേക്കാള്‍ വലുതല്ല പണം എന്ന് പറഞ്ഞ് ഞാന്‍ തിരികെ അയച്ചു. ഇടനിലക്കാര്‍ മുഖേന വീണ്ടും മൂന്ന് ലക്ഷം രൂപ സുരേഷ്‌കുമാര്‍ ആവശ്യപ്പെട്ടെങ്കിലും നല്‍കിയില്ല. അതിനാലാണ് പ്രതികളായ പോലീസുകാരുടെ സമ്മര്‍ദത്തിനു വഴങ്ങി സുരേഷ്‌കുമാര്‍ കള്ള സാക്ഷി പറഞ്ഞത്.

മകന് നീതി ലഭിക്കാന്‍ തന്റെ വീടിനു സമീപത്തുള്ള മണ്ണടി ക്ഷേത്രത്തില്‍ നിത്യദര്‍ശനം നടത്തിയിരുന്നു. എന്നാല്‍ പ്രായാധിക്യത്താല്‍ ക്ഷേത്രദര്‍ശനത്തിനിടെ ഒരു ദിവസം തളര്‍ന്ന് ഇരുന്നു. നീ വീട്ടില്‍ ഇരുന്ന് പ്രാര്‍ഥിച്ചാല്‍ ദേവി കേള്‍ക്കുമെന്ന് കൂടെ ഉണ്ടായിരുന്നവര്‍ ഉപദേശിച്ചു. പ്രാര്‍ഥനയ്‌ക്ക് ഫലം കണ്ടു. ഇനി ക്ഷേത്രദര്‍ശനം നടത്തണം. കഴിഞ്ഞ പതിമൂന്ന് വര്‍ഷമായി കിടന്നാല്‍ ഉറക്കമില്ല. പലപ്പോഴും ഗുളിക കഴിച്ചാണ് ഉറങ്ങിയിരുന്നത്. ഡോക്ടര്‍ വഴക്ക് പറഞ്ഞതിനാല്‍ ഗുളികയും നിര്‍ത്തി. മകന്റെ മരണശേഷം എനിക്ക് ആഘോഷങ്ങളില്ല. എനിക്ക് ഓണപ്പുടവ വാങ്ങിക്കാന്‍ പോയതാണ് അവന്‍. എന്നാല്‍ പട്ട് പുതച്ച മകനെ തിരികെ ലഭിച്ചപ്പോള്‍ സകല ദൈവങ്ങളെയും വിളിച്ചു പ്രാര്‍ഥിച്ചു. മകനെ കൊന്നവര്‍ക്ക് അര്‍ഹിക്കുന്ന ശിക്ഷ ലഭിക്കണമേയെന്ന്. തന്റെ വിളി കേട്ടതായും അഴിഞ്ഞ മുടികെട്ടുന്നതിനിടയില്‍ വിതുമ്പലോടെ പ്രഭാവതി പറഞ്ഞു.

അജി ബുധന്നൂര്‍

ശിക്ഷ ഇങ്ങനെ

$ ജിതകുമാറിനെയും ശ്രീകുമാറിനെയും ഇന്ത്യന്‍ ശിക്ഷാ നിയമം 302 പ്രകാരം മരണം വരെ തൂക്കിലേറ്റണം. രണ്ട് ലക്ഷം രൂപ വീതം പിഴയും ഇല്ലെങ്കില്‍ അഞ്ചു വര്‍ഷം കഠിന തടവും.

$ ഒന്നു മുതല്‍ ആറു വരെയുള്ള പ്രതികള്‍ക്ക് തെളിവ് നശിപ്പിക്കല്‍, ഗൂഢാലോചന എന്നിവക്ക് 201, 120 ബി, 34 വകുപ്പ് പ്രകാരം മൂന്ന് വര്‍ഷം കഠിന തടവും അയ്യായിരം രൂപ വീതം പിഴയും

$വ്യാജ എഫ്‌ഐആര്‍ തയാറാക്കിയതിന് 167, 120 ബി, 34 വകുപ്പ് പ്രകാരം എല്ലാ പ്രതികള്‍ക്കും കഠിന തടവ്

$ ഉദയകുമാറിനെ മര്‍ദിച്ചതിന് ഒന്നും രണ്ടും പ്രതികള്‍ക്ക് 323, 34 വകുപ്പ് പ്രകാരം ഒരു വര്‍ഷത്തെ വെറും തടവ്

$ ഉദയകുമാറിനെ അന്യായമായി തടങ്കലില്‍ വച്ചതിന് ഒന്നും രണ്ടും പ്രതികള്‍ക്ക് 348, 34 വകുപ്പ് പ്രകാരം മൂന്ന് വര്‍ഷം കഠിന തടവും 5,000 രൂപ പിഴയും 

$ വ്യാജ കുറ്റസമ്മത മൊഴി നല്‍കിയതിനും കഠിനമായി ദേഹോപദ്രവം ഏല്‍പ്പിച്ചതിനും 331, 34 പ്രകാരം ഒന്നും രണ്ടും പ്രതികള്‍ക്ക് അഞ്ചു വര്‍ഷം കഠിന തടവും 5,000 രൂപ പിഴയും

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sport

മോദിയുടെ ഭരണത്തിന്‍കീഴില്‍ ഭാരതത്തിന്റെ അത്ലറ്റിക്സില്‍ വന്‍കുതിപ്പ്, ലോംഗ് ജംപില്‍ ദേശീയ റെക്കോഡ് സ്ഥാപിച്ച ആന്‍സി സോജന്‍

Kerala

66ാം വയസ്സിലും എന്തൊരു എനര്‍ജി…ലാലേട്ടന്റെ ഇല്ലുമിനാച്ചി നൃത്തം വൈറല്‍

Kerala

നീറ്റ് പേപ്പര്‍ ചോര്‍ച്ചയ്‌ക്ക് കാരണക്കാരനായ പ്രൊഫ. കുല്‍ക്കര്‍ണിയുടെ വീടും മൂന്ന് നില കോച്ചിംഗ് സെ‍ന്‍ററും ബുള്‍ഡോസര്‍ പൊളിച്ചിട്ടും വാര്‍ത്തയായില്ല

World

പാകിസ്ഥാനിൽ സൈനിക ക്യാമ്പിന് നേരെ ആക്രമണം; മൂന്ന് റേഞ്ചേഴ്‌സ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു

India

പിന്നില്‍ അജ്ഞാതന്‍? മൂന്ന് ഉന്നത ലഷ്‌കർ ഭീകരരെ പാകിസ്ഥാനിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി, അതിൽ ഹാഫിസ് സയീദിന്റെ അടുത്ത സഹായിയും

പുതിയ വാര്‍ത്തകള്‍

സാഹിത്യവിമര്‍ശക ശാരദക്കുട്ടി (ഇടത്ത്)

സംഘിയായ ലക്ഷ്മിപ്രിയയ്‌ക്കെതിരെ കൂട്ടആക്രമണം; ശ്വേതമേനോനെ മാറ്റിനിര്‍ത്തി, ലക്ഷ്മീപ്രിയയെ ഒറ്റതിരിഞ്ഞ് ആക്രമിക്കാന്‍ ഗൂഢാലോചന?

ഉണ്ട ചോറിന് ഗീനാകുമാരി നന്ദി കാട്ടി…ഇഡിയെ ആക്രമിച്ച സിപിഎം ഗുണ്ടയ്‌ക്ക് ജാമ്യം കിട്ടാന്‍ പ്രോസിക്യൂട്ടര്‍ ഗീനാകുമാരി കോടതിയില്‍ പറഞ്ഞത് കേട്ടോ?

‘ ഞാനാണ് ചിതയ്‌ക്ക് തീ കൊളുത്തിയത് , ആ ചൂട്ട് ഇർഫാന എടുത്ത് പിടിച്ചതാണ് , ഭർത്താവ് ഇക്ബാലാണ് പടം എടുത്തത് ‘ ; സേവാഭാരതി മംഗല്പാടി അദ്ധ്യക്ഷൻ രഘു

മേയര്‍ വി.വി. രാജേഷിനെ പുറത്താക്കുക അസാധ്യം; അവിശ്വാസപ്രമേയത്തിന് ആഹ്വാനവുമായി ശബരീനാഥന്‍; മൗനം പാലിച്ച് ശിവന്‍കുട്ടി

ബിജെപി തകരും എന്ന് ആരും വിചാരിക്കേണ്ട ; വിവി രാജേഷ് തിരുവനന്തപുരം എം പിയും , ആശാനാഥ് എം എൽ എയുമാകുമെന്ന് സാബു ജേക്കബ്

ഇന്ത്യ കണ്ട ഏറ്റവും ശക്തനായ പ്രധാനമന്ത്രിയാണ് മോദിയെന്ന് കോൺഗ്രസ് നേതാവ് ശർമ്മിഷ്ഠ ; 2014 ലെ വിജയം മോദിയ്‌ക്ക് ലഭിച്ച ജനവിധി

സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി ഷിഗെല്ല

ജില്ലകളില്‍ ഡിഎംഒമാരെ നിയമിച്ച് സര്‍ക്കാര്‍

അൻസിബ മദ്യപിക്കുന്നതോ അൻസിബക്ക് ഒരു പുരുഷ സുഹൃത്തുള്ളതോ ആണോ നിങ്ങളുടെ പ്രശ്നം? ലക്ഷ്മിപ്രിയയ്‌ക്കെതിരെ ഭാഗ്യലക്ഷ്മി

സെന്‍സര്‍ ചെയ്യാത്ത സിനിമ പ്രദര്‍ശിപ്പിച്ചു: ‘മോളിവുഡ് ടൈംസ്’ ന്റെ നിര്‍മ്മാതാവ് ആഷിക്ക് ഉസ്മാനെ ചോദ്യം ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.