Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സാക്ഷികളെല്ലാം കൂറുമാറി; നീതിതേടി ഹൈക്കോടതിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 25, 2018, 02:02 am IST
in Kerala

തിരുവനന്തപുരം: ഉരുട്ടിക്കൊലക്കേസില്‍ വഴിത്തിരിവായത് പ്രധാന സാക്ഷികളെല്ലാം കൂറുമാറിയതോടെ. മരിക്കും  മുമ്പ് ഉദയകുമാറിന് മാരകമായി മര്‍ദനമേറ്റെന്ന്  പോസ്റ്റുമാര്‍ട്ടം ചെയ്ത ഫോറന്‍സിക് വിദഗ്ധ ഡോ. ശ്രീകുമാരിയുടെ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. ഇതനുസരിച്ച് ആദ്യം നര്‍ക്കോട്ടിക് സെല്ലും പിന്നീട് ക്രൈംബ്രാഞ്ചും കേസ് അന്വേഷിച്ചു. ഇതില്‍ പോലീസുകാരായ ജിതകുമാറും, ശ്രീകുമാറും, സോമനുമായിരുന്നു പ്രതികള്‍. വിചാരണയ്‌ക്കിടെ ഉദയകുമാറിനൊപ്പം  പിടിയിലായ പ്രധാന സാക്ഷി സുരേഷ്‌കുമാറും മറ്റ് സാക്ഷികളായ പോലീസുകാരും കൂട്ടത്തോടെ കൂറുമാറി.

യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തായിരുന്നു ഉരുട്ടിക്കൊല. പ്രതിപക്ഷ നേതാവായിരുന്ന വി.എസ്. അച്യുതാനന്ദന്‍ രാഷ്‌ട്രീയ ആയുധമാക്കി ഉരുട്ടിക്കൊലയെ. 

തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പിലും അടുത്തു വന്ന നിയമസഭാ തെരഞ്ഞെടുപ്പിലും  പ്രഭാവതിഅമ്മയുടെ പോസ്റ്റര്‍ സംസ്ഥാനത്തുടനീളം പതിപ്പിച്ച് എല്‍എഡിഎഫ് ഉരുട്ടിക്കൊലക്കേസ് പ്രചരണ ആയുധമാക്കി. വിഎസ് മുഖ്യമന്ത്രിയായപ്പോഴായിരുന്നു കേസിന്റെ വിചാരണ. പോലീസുകാര്‍ കൂട്ടത്തോടെ കൂറുമാറിയിട്ടും വിഎസ് പോലീസുകാര്‍ക്കെതിരെ നടപടി എടുത്തില്ല. ഒടുവില്‍ നീതി തേടി, സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഉദയകുമാറിന്റെ അമ്മ ഹൈക്കോടതിയെ സമീപിച്ചു. 2010ല്‍ ഹൈക്കോടതി കേസ് സിബിഐക്ക് കൈമാറി. ഇതോടെയാണ് കേസ് വഴിത്തിരിവായത്. 

സിബിഐ അന്വേഷണത്തില്‍ പ്രതികളുടെ എണ്ണം കൂടി. ഉദയകുമാറിനെ കൊന്നതിനും  വ്യാജരേഖ ചമച്ച് തെളിവ് നശിപ്പിച്ചതിനും വെവ്വേറെ കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. പോലീസുകാരായ ജിതകുമാര്‍, ശ്രീകുമാര്‍, സോമന്‍, വി.പി.മോഹന്‍, അന്നത്തെ ഫോര്‍ട്ട് എസ്‌ഐ ടി.അജിത്കുമാര്‍, സിഐ ഇ.കെ.സാബു, അസിസ്റ്റന്റ് കമ്മീഷണര്‍ ഹരിദാസ്, വനിതാപോലീസുകാരായ ഷീജകുമാരി, സജിതകുമാരി,  ക്രൈം എസ്‌ഐ രവീന്ദ്രന്‍ നായര്‍, റൈറ്റര്‍മാരായ ഹീരലാല്‍, തങ്കമണി, വിജയകുമാര്‍ ഇവരെ കൂടാതെ ഉദയകുമാറിനൊപ്പം പിടികൂടിയ സുരേഷ്‌കുമാര്‍ എന്നിവരെ പ്രതിയാക്കി കുറ്റ പത്രം സമര്‍പ്പിച്ചു.

വനിതാ പോലീസുകാരെയും ക്രൈം എസ്‌ഐ രവീന്ദ്രന്‍ നായര്‍, റൈറ്റര്‍മാരായ ഹീരലാല്‍, തങ്കമണി, വിജയകുമാര്‍  ഉദയകുമാറിനൊപ്പം പിടികൂടിയ സുരേഷ്‌കുമാര്‍ എന്നിവരെയും കോടതി മാപ്പുസാക്ഷിയാക്കി. സിബിഐ കോടതിയിലും സുരേഷ് ഉള്‍പ്പെടെ ഏഴു പേര്‍ കൂറുമാറി. എന്നാല്‍  നിര്‍ണ്ണായക സാക്ഷി മൊഴി നല്‍കിയത് വനിത സിവില്‍ പൊലീസ് ഉദ്യോഗസ്ഥയായ രജനിയാണ്.  സിഐ ഓഫീസില്‍നിന്ന് ചോദ്യം ചെയ്ത ശേഷം തിരിച്ചുകൊണ്ടുവന്ന ഉദയകുമാര്‍ ലോക്കപ്പില്‍ നിലവിളിക്കുന്നത് കേട്ടെന്നാണ് രജനിയുടെ മൊഴി. ഫോറന്‍സിക് വിദഗ്ധ ഡോ. ശ്രീകുമാരിയുടെ മൊഴിയും നിര്‍ണായകമായി.

ഒരു പ്രതി മരിച്ചു; രണ്ടുപേര്‍ വിരമിച്ചു

തിരുവനന്തപുരം: ഉരുട്ടിക്കൊലക്കേസിലെ പ്രതികളില്‍ ഒരാള്‍ മരണമടഞ്ഞു. രണ്ടു പേര്‍ വിരമിച്ചപ്പോള്‍ ബാക്കിയുള്ളവര്‍ സര്‍വ്വീസിലും .സിവില്‍ പോലീസ് ഓഫീസര്‍ ആയിരുന്ന സോമന്‍ രണ്ടു മാസം മുമ്പ് വിരമിച്ച ശേഷം മരണമടഞ്ഞു. കൊലക്കുറ്റം നടത്തിയെന്ന് കോടതി കണ്ടെത്തിയ പോലീസുകാരായ ജിതകുമാര്‍  ഡിഡിആര്‍ബിയില്‍ എഎസ്‌ഐ ആയും ശ്രീകുമാര്‍ നര്‍ക്കോട്ടിക് സെല്ലില്‍ കോണ്‍സ്റ്റബിളുമാണ്. എസ്‌ഐ ആയിരുന്ന അജിത്കുമാര്‍ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയായി സര്‍വ്വീസില്‍ തുടരുന്നു. അസിസ്റ്റന്റ് കമ്മീഷണര്‍  ഹരിദാസും, സിഐ സാബുവും സര്‍വീസില്‍ നിന്നും വിരമിച്ചു. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sport

മോദിയുടെ ഭരണത്തിന്‍കീഴില്‍ ഭാരതത്തിന്റെ അത്ലറ്റിക്സില്‍ വന്‍കുതിപ്പ്, ലോംഗ് ജംപില്‍ ദേശീയ റെക്കോഡ് സ്ഥാപിച്ച ആന്‍സി സോജന്‍

Kerala

66ാം വയസ്സിലും എന്തൊരു എനര്‍ജി…ലാലേട്ടന്റെ ഇല്ലുമിനാച്ചി നൃത്തം വൈറല്‍

Kerala

നീറ്റ് പേപ്പര്‍ ചോര്‍ച്ചയ്‌ക്ക് കാരണക്കാരനായ പ്രൊഫ. കുല്‍ക്കര്‍ണിയുടെ വീടും മൂന്ന് നില കോച്ചിംഗ് സെ‍ന്‍ററും ബുള്‍ഡോസര്‍ പൊളിച്ചിട്ടും വാര്‍ത്തയായില്ല

World

പാകിസ്ഥാനിൽ സൈനിക ക്യാമ്പിന് നേരെ ആക്രമണം; മൂന്ന് റേഞ്ചേഴ്‌സ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു

India

പിന്നില്‍ അജ്ഞാതന്‍? മൂന്ന് ഉന്നത ലഷ്‌കർ ഭീകരരെ പാകിസ്ഥാനിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി, അതിൽ ഹാഫിസ് സയീദിന്റെ അടുത്ത സഹായിയും

പുതിയ വാര്‍ത്തകള്‍

സാഹിത്യവിമര്‍ശക ശാരദക്കുട്ടി (ഇടത്ത്)

സംഘിയായ ലക്ഷ്മിപ്രിയയ്‌ക്കെതിരെ കൂട്ടആക്രമണം; ശ്വേതമേനോനെ മാറ്റിനിര്‍ത്തി, ലക്ഷ്മീപ്രിയയെ ഒറ്റതിരിഞ്ഞ് ആക്രമിക്കാന്‍ ഗൂഢാലോചന?

ഉണ്ട ചോറിന് ഗീനാകുമാരി നന്ദി കാട്ടി…ഇഡിയെ ആക്രമിച്ച സിപിഎം ഗുണ്ടയ്‌ക്ക് ജാമ്യം കിട്ടാന്‍ പ്രോസിക്യൂട്ടര്‍ ഗീനാകുമാരി കോടതിയില്‍ പറഞ്ഞത് കേട്ടോ?

‘ ഞാനാണ് ചിതയ്‌ക്ക് തീ കൊളുത്തിയത് , ആ ചൂട്ട് ഇർഫാന എടുത്ത് പിടിച്ചതാണ് , ഭർത്താവ് ഇക്ബാലാണ് പടം എടുത്തത് ‘ ; സേവാഭാരതി മംഗല്പാടി അദ്ധ്യക്ഷൻ രഘു

മേയര്‍ വി.വി. രാജേഷിനെ പുറത്താക്കുക അസാധ്യം; അവിശ്വാസപ്രമേയത്തിന് ആഹ്വാനവുമായി ശബരീനാഥന്‍; മൗനം പാലിച്ച് ശിവന്‍കുട്ടി

ബിജെപി തകരും എന്ന് ആരും വിചാരിക്കേണ്ട ; വിവി രാജേഷ് തിരുവനന്തപുരം എം പിയും , ആശാനാഥ് എം എൽ എയുമാകുമെന്ന് സാബു ജേക്കബ്

ഇന്ത്യ കണ്ട ഏറ്റവും ശക്തനായ പ്രധാനമന്ത്രിയാണ് മോദിയെന്ന് കോൺഗ്രസ് നേതാവ് ശർമ്മിഷ്ഠ ; 2014 ലെ വിജയം മോദിയ്‌ക്ക് ലഭിച്ച ജനവിധി

സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി ഷിഗെല്ല

ജില്ലകളില്‍ ഡിഎംഒമാരെ നിയമിച്ച് സര്‍ക്കാര്‍

അൻസിബ മദ്യപിക്കുന്നതോ അൻസിബക്ക് ഒരു പുരുഷ സുഹൃത്തുള്ളതോ ആണോ നിങ്ങളുടെ പ്രശ്നം? ലക്ഷ്മിപ്രിയയ്‌ക്കെതിരെ ഭാഗ്യലക്ഷ്മി

സെന്‍സര്‍ ചെയ്യാത്ത സിനിമ പ്രദര്‍ശിപ്പിച്ചു: ‘മോളിവുഡ് ടൈംസ്’ ന്റെ നിര്‍മ്മാതാവ് ആഷിക്ക് ഉസ്മാനെ ചോദ്യം ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.