Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നിലമ്പൂര്‍-നഞ്ചന്‍കോട് റെയില്‍പാത പച്ചക്കൊടിയുമായി കേന്ദ്രസര്‍ക്കാര്‍; ചുവപ്പ് കൊടിയുയര്‍ത്തി കേരളം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 24, 2018, 02:51 am IST
in Kerala

ജിജു നിലമ്പൂര്‍

നിലമ്പൂര്‍: സംസ്ഥാനത്തിന്റെ വികസനത്തിന് കുതിപ്പേകാന്‍ സാധ്യതയുള്ള നിലമ്പൂര്‍-നഞ്ചന്‍കോട് റെയില്‍പാത സ്വപ്‌നപാതയായി തുടരുന്നു. കേന്ദ്രസര്‍ക്കാര്‍ പച്ചക്കൊടി കാണിച്ചിട്ടും സംസ്ഥാന സര്‍ക്കാര്‍ വേണ്ട രീതിയില്‍ പ്രതികരിക്കാത്തതാണ് പ്രധാന കാരണം. അതിനിടെ പാതയ്‌ക്ക് വേണ്ടിയുള്ള സമരങ്ങള്‍ സിപിഎം ഇടപെട്ട് പ്രാദേശികതലത്തില്‍ ഒതുക്കുന്നതായും ആക്ഷേപമുണ്ട്. കഴിഞ്ഞ ദിവസവും ഒരു രാഷ്‌ട്രീയ കക്ഷിയുടെ ബാനറില്‍ റെയില്‍വെസ്റ്റേഷന് മുന്നില്‍ ധര്‍ണ നടത്തിയിരുന്നു.

രാഷ്‌ട്രീയ കക്ഷികള്‍ ഉള്‍പ്പെടെ വിവിധ സംഘടനകള്‍ ഒട്ടേറെ സമരങ്ങള്‍ നടത്തിയെങ്കിലും സംസ്ഥാനതലത്തിലേക്ക് പാതയുടെ പ്രാധാന്യം എത്തിക്കാന്‍ കഴിഞ്ഞിട്ടില്ല. 2016-17ലെ കേന്ദ്ര ബജറ്റില്‍ എക്‌സ്ട്രാ ബജറ്ററി റിസോഴ്‌സ് ഉപയോഗിച്ച് നിര്‍മിക്കേണ്ട പാതകളുടെ പട്ടികയില്‍ നിലമ്പൂര്‍-നഞ്ചന്‍കോട് പാതയും ഉള്‍പ്പെട്ടിട്ടുണ്ട്. ഈ കാര്യം റെയില്‍വെയുടെ ചുമതലയുള്ള പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്‍ നിയമസഭയെ അറിയിക്കുകയും ചെയ്തിരുന്നു. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് റെയില്‍വെയുടെ മുന്‍ഗണനാ ലിസ്റ്റില്‍ രണ്ടാം സ്ഥാനത്തുണ്ടായിരുന്ന പാത ഇപ്പോള്‍ പതിനൊന്നാം സ്ഥാനത്താണ്. തലശ്ശേരി-മൈസൂര്‍ പാതയ്‌ക്ക് വേണ്ടി നിലമ്പൂര്‍-നഞ്ചന്‍കോട് പാതയെ ഇല്ലാതാക്കാനുളള ശ്രമമാണ് ഇടത് സര്‍ക്കാര്‍ നടത്തുന്നതെന്ന ആരോപണവുമുണ്ട്.

ഇടതുസര്‍ക്കാര്‍ തലശ്ശേരി-മൈസൂര്‍ പാതയെ എതിര്‍ക്കാത്തതും നഞ്ചന്‍കോട് പാതയുടെ സാധ്യതയ്‌ക്ക് മങ്ങലേല്‍പ്പിക്കുന്നുണ്ട്. പാതയുടെ ഫൈനല്‍ ലോക്കേഷന്‍ സര്‍വേ നടത്തേണ്ടത് സംയുക്ത സംരംഭമായ കേരള റെയില്‍ ഡെവലപ്പ്‌മെന്റ് കോര്‍പ്പറേഷനാണ്. 5,500 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതി വനത്തിലൂടെ കടന്ന് പോകുന്നതിനാല്‍ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതിയും ലഭിക്കേണ്ടതുണ്ട്. ഇതിനായി കത്ത് നല്‍കിയിട്ടുണ്ട്. ഡിഎംആര്‍സിയെ ഒഴിവാക്കി പുതിയ ഏജന്‍സിയെ ഏല്‍പ്പിച്ച് പദ്ധതി അട്ടിമറിക്കുന്നുവെന്ന ആരോപണവുമുണ്ട്. ഡീറ്റയില്‍ഡ് പ്രൊജക്ട് റിപ്പോര്‍ട്ട് തയാറാക്കാന്‍ കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ അനുവദിച്ച തുകയുടെ ആദ്യഗഡു നല്‍കാന്‍ ഇടതു സര്‍ക്കാര്‍ തയാറാകാത്തതും പദ്ധതിക്ക് ഇരുട്ടടിയായി. ഇതോടെ കേന്ദ്രത്തിന്റെ പച്ചക്കൊടിക്ക് തടസ്സം സംസ്ഥാന സര്‍ക്കാരിന്റെ ചുവപ്പ് കൊടിയാണെന്ന്  വ്യക്തമാകുകയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

പാകിസ്ഥാനിൽ സൈനിക ക്യാമ്പിന് നേരെ ആക്രമണം; മൂന്ന് റേഞ്ചേഴ്‌സ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു

India

പിന്നില്‍ അജ്ഞാതന്‍? മൂന്ന് ഉന്നത ലഷ്‌കർ ഭീകരരെ പാകിസ്ഥാനിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി, അതിൽ ഹാഫിസ് സയീദിന്റെ അടുത്ത സഹായിയും

സാഹിത്യവിമര്‍ശക ശാരദക്കുട്ടി (ഇടത്ത്)
Kerala

സംഘിയായ ലക്ഷ്മിപ്രിയയ്‌ക്കെതിരെ കൂട്ടആക്രമണം; ശ്വേതമേനോനെ മാറ്റിനിര്‍ത്തി, ലക്ഷ്മീപ്രിയയെ ഒറ്റതിരിഞ്ഞ് ആക്രമിക്കാന്‍ ഗൂഢാലോചന?

Kerala

ഉണ്ട ചോറിന് ഗീനാകുമാരി നന്ദി കാട്ടി…ഇഡിയെ ആക്രമിച്ച സിപിഎം ഗുണ്ടയ്‌ക്ക് ജാമ്യം കിട്ടാന്‍ പ്രോസിക്യൂട്ടര്‍ ഗീനാകുമാരി കോടതിയില്‍ പറഞ്ഞത് കേട്ടോ?

Kerala

‘ ഞാനാണ് ചിതയ്‌ക്ക് തീ കൊളുത്തിയത് , ആ ചൂട്ട് ഇർഫാന എടുത്ത് പിടിച്ചതാണ് , ഭർത്താവ് ഇക്ബാലാണ് പടം എടുത്തത് ‘ ; സേവാഭാരതി മംഗല്പാടി അദ്ധ്യക്ഷൻ രഘു

പുതിയ വാര്‍ത്തകള്‍

മേയര്‍ വി.വി. രാജേഷിനെ പുറത്താക്കുക അസാധ്യം; അവിശ്വാസപ്രമേയത്തിന് ആഹ്വാനവുമായി ശബരീനാഥന്‍; മൗനം പാലിച്ച് ശിവന്‍കുട്ടി

ബിജെപി തകരും എന്ന് ആരും വിചാരിക്കേണ്ട ; വിവി രാജേഷ് തിരുവനന്തപുരം എം പിയും , ആശാനാഥ് എം എൽ എയുമാകുമെന്ന് സാബു ജേക്കബ്

ഇന്ത്യ കണ്ട ഏറ്റവും ശക്തനായ പ്രധാനമന്ത്രിയാണ് മോദിയെന്ന് കോൺഗ്രസ് നേതാവ് ശർമ്മിഷ്ഠ ; 2014 ലെ വിജയം മോദിയ്‌ക്ക് ലഭിച്ച ജനവിധി

സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി ഷിഗെല്ല

ജില്ലകളില്‍ ഡിഎംഒമാരെ നിയമിച്ച് സര്‍ക്കാര്‍

അൻസിബ മദ്യപിക്കുന്നതോ അൻസിബക്ക് ഒരു പുരുഷ സുഹൃത്തുള്ളതോ ആണോ നിങ്ങളുടെ പ്രശ്നം? ലക്ഷ്മിപ്രിയയ്‌ക്കെതിരെ ഭാഗ്യലക്ഷ്മി

സെന്‍സര്‍ ചെയ്യാത്ത സിനിമ പ്രദര്‍ശിപ്പിച്ചു: ‘മോളിവുഡ് ടൈംസ്’ ന്റെ നിര്‍മ്മാതാവ് ആഷിക്ക് ഉസ്മാനെ ചോദ്യം ചെയ്തു

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ്;സര്‍ക്കാര്‍ മുന്നോട്ട്,നികുതി ഘടന ധനബില്ലിലും പിന്‍വലിച്ചില്ല

ഡോ. സജിത റാണി കാര്‍ഷിക സര്‍വകലാശാല വി സി, നിയമനം സീനിയോരിറ്റി പരിഗണിച്ച്, വിമര്‍ശിച്ച് മന്ത്രി റോജി എം ജോണ്‍

കലാച്ചി- സിന്‍ കോപ്പിയടി വിവാദം: ഹരിത സാവിത്രിക്ക് വക്കീല്‍ നോട്ടീസ് അയച്ച് കെ ആര്‍ മീര

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.