Wednesday, July 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

അടിസ്ഥാന സൗകര്യങ്ങളും ബിസിനസ് സൗഹൃദാന്തരീക്ഷവും വളര്‍ന്നാലേ വികസനം വരൂ: എം. എ യൂസഫലി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 24, 2018, 02:40 am IST
in Business

കൊച്ചി: അടിസ്ഥാന സൗകര്യവികസനത്തിനും ബിസിനസ് സൗഹൃദാന്തരീക്ഷം വളര്‍ത്തുന്നതിനും മുഖ്യപരിഗണന നല്‍കിയാല്‍ മാത്രമേ കേരളത്തില്‍ വികസനവും സാമ്പത്തിക വളര്‍ച്ചയുമുണ്ടാകൂവെന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലി. യംഗ് പ്രസിഡന്റ്‌സ് ഓര്‍ഗനൈസേഷന്‍(വൈപിഒ) ഗ്രേറ്റര്‍ഇന്ത്യ ചാപ്റ്റര്‍ ബോള്‍ഗാട്ടി കണ്‍വെന്‍ഷന്‍ സെന്ററില്‍ സംഘടിപ്പിച്ച സമ്മേളനത്തില്‍ സംരംഭകരുമായി ആശയവിനിമയം നടത്തുകയായിരുന്നു അദ്ദേഹം. 

ഇന്ത്യയില്‍ അടുത്ത തലമുറക്ക് തൊഴിലുണ്ടാകണമെങ്കില്‍ അടിസ്ഥാന സൗകര്യവികസനത്തിന് മറ്റെന്തിനേക്കാളും പ്രാധാന്യം നല്‍കണം. ബിസിനസ് സൗഹൃദാന്തരീക്ഷമുണ്ടാക്കുകയാണ് മറ്റൊരു പ്രധാന കാര്യം. ലുലു കണ്‍വെന്‍ഷന്‍ സെന്റര്‍ പോലുള്ള പദ്ധതി നടപ്പാക്കുന്നതിന് 45 വ്യത്യസ്ത തരം അനുമതികള്‍ നേടിയെടുക്കേണ്ടതായി വന്നു. ഇതുവരെയും ഇത്തരം അനുമതികള്‍ക്കുള്ള നടപടിക്രമങ്ങള്‍ ഏകീകരിക്കാനായിട്ടില്ല. ഉദ്യോഗസ്ഥ തലത്തിലുണ്ടാകുന്ന തടസങ്ങള്‍ ഇതിന് പുറമേയാണ്. ഇതിന് കാരണമാകുന്ന നിയമങ്ങളില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തണം. ഇന്ത്യയില്‍ അഞ്ച് വര്‍ഷം കൂടുമ്പോള്‍ സര്‍ക്കാരുകളുടെ നയപരിപാടികള്‍ മാറുന്നത് വലിയ പ്രശ്‌നമാണ്, അദ്ദേഹം പറഞ്ഞു. 

അധികാരം സഹപ്രവര്‍ത്തകര്‍ക്ക് വിഭജിച്ചു നല്‍കിക്കൊണ്ട് മാത്രമേ വിജയകരമായി ബിസിനസ് നടത്താന്‍ കഴിയൂവെന്ന് യൂസഫലി പറഞ്ഞു. അധികാരം മുഴുവന്‍ ഒരാളില്‍ കേന്ദ്രീകരിച്ചാല്‍ ബിസിനസ് മരിക്കും. ഒറ്റക്ക് തീരുമാനമെടുക്കാതെ കൂട്ടായി ചിന്തിച്ച് കൂട്ടായി തീരുമാനങ്ങള്‍ എടുക്കുകയാണ് വേണ്ടത്. ലുലു ഗ്രൂപ്പിന്റെ ബിസിനസ് നടത്തിപ്പിനുള്ള അധികാരം ആറംഗ ടീമിനാണ് നല്‍കിയിരിക്കുന്നത്. ഓരോ മേഖലയിലും ബിസിനസ് നോക്കിനടത്തുന്നത് അവരാണ്, അദ്ദേഹം പറഞ്ഞു. 

ബിസിനസ് വിപുലീകരിക്കുകയും ആധുനികവല്‍ക്കരിക്കുകയുംചെയ്യുമ്പോള്‍ മൂല്യങ്ങളേയും പഴയ തലമുറ നല്‍കിയ മാര്‍ഗനിര്‍ദേശങ്ങളേയും മുറുകെ പിടിച്ചാല്‍ വലിയ നേട്ടങ്ങള്‍ സമ്മാനിക്കുമെന്നതാണ് തന്റെ അനുഭവമെന്ന് അദ്ദേഹം പറഞ്ഞു. ഒരു ചെറിയ ഗ്രോസറി ഷോപ്പില്‍ നിന്ന് സൂപ്പര്‍ മാര്‍ക്കറ്റുകളിലേക്കും ഹൈപ്പര്‍ മാര്‍ക്കറ്റുകളിലേക്കും ഷോപ്പിംഗ് മാളുകളിലേക്കും 45 വര്‍ഷംകൊണ്ടു ലുലു ഗ്രൂപ്പ് വളര്‍ന്നത് പിതാമഹന്മാര്‍ കൈമാറിയ മൂല്യങ്ങള്‍ മുറുകെ പിടിച്ചു കൊണ്ടാണെന്ന് യൂസഫലി ചൂണ്ടിക്കാട്ടി. വൈപിഒ ഗ്രേറ്റര്‍ ഇന്ത്യ ചാപ്റ്റര്‍ ഭാരവാഹികളായ പ്രമോദ് രഞ്ജന്‍, സമീര്‍ ടാപ്പിയ എന്നിവരുംസംസാരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

സനാതന സംസ്‌കൃതിക്ക് നേരെ ഉയരുന്ന വെല്ലുവിളികള്‍ക്കെതിരെ വേണം ഹിന്ദു സമാജ ജാഗ്രത

Main Article

ജൂണ്‍ 15 ഉം 25 ഉം ഇന്ദിരാ ഗാരണ്ടിയും

Editorial

ഇ ഡിയെ ആക്രമിച്ച കേസില്‍ നേതാക്കളും പ്രതിക്കൂട്ടിലേക്ക്

World

ചരിത്രം കുറിച്ച് യുഎഇ; ഇത്തിഹാദ് പാസഞ്ചർ ട്രെയിൻ സർവീസ് തുടങ്ങി

Kerala

തിരുവനന്തപുരം മേയർ വി വി രാജേഷിനെ കണ്ട് കോഴിക്കോട് മേയറും സർവകക്ഷി സംഘവും; ഷാളണിയിച്ച് സ്വീകരിച്ചു

പുതിയ വാര്‍ത്തകള്‍

ബെംഗളൂരു വിധാൻസൗധയ്‌ക്ക് മുന്നിൽ ഫോട്ടോയെടുപ്പിനെ ചൊല്ലി തര്‍ക്കം, കൂട്ടത്തല്ല്; നാല് നേപ്പാളി പൗരന്മാര്‍ അറസ്റ്റില്‍

റിക്കാര്‍ഡിട്ട് മുട്ട വില; മത്സ്യം, ഇറച്ചി വിലയും വര്‍ധിച്ചു

ബാലഗോകുലം ദക്ഷിണകേരളം വാര്‍ഷിക സമ്മേളനം മാവേലിക്കരയില്‍

ഡോ. പാര്‍വതി. യു., ഡോ. മുരളി എസ്., ഡോ. ബിന്‍സി പി.കെ., ഡോ. സതീഷ് കുമാര്‍ കെ., ഡോ. രവിശങ്കര്‍ സി.എന്‍., ജിതിന്‍ ടി. ജോയ്, വിഷ്ണു ആര്‍. നായര്‍

ജീവനുള്ള മത്സ്യങ്ങളുടെ സുരക്ഷിത ഗതാഗതസംവിധാനത്തിന് പേറ്റന്റുമായി സിഫ്റ്റ്

മൂന്ന് ബിജെപി എംഎല്‍എമാരെ പേടി; ബംഗാളിലെപ്പോലെ കേരളത്തിലും എന്‍ഡിഎ വരുമെന്ന് ഭയം: ഗോപകുമാര്‍ എംഎല്‍എ

സുധീര്‍ മിശ്ര (വലത്ത്)

ഇനി പാകിസ്ഥാന് ഉറക്കമില്ലാ നാളുകള്‍….പുതുതലമുറ ബ്രഹ്മോസ് മിസൈല്‍ അഞ്ചെണ്ണം വരെ ഒരു സുഖോയ് യുദ്ധവിമാനത്തില്‍ ഘടിപ്പിക്കാം

കടലില്‍ അപകടത്തില്‍പ്പെട്ടവരെ ലൈഫ് ബോയ്കളുടെ സഹായത്തോടെ കൊച്ചി തീരരക്ഷാ സേന രക്ഷപ്പെടുത്തുന്നു

കടലില്‍ അപകടത്തില്‍പ്പെട്ട മത്സ്യത്തൊഴിലാളികളെ രക്ഷിച്ചു

തിരുവനന്തപുരം ജില്ലാ ഓട്ടോറിക്ഷ മസ്ദൂര്‍ സംഗത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന സെക്രട്ടേറിയറ്റ് മാര്‍ച്ച് ഓട്ടോറിക്ഷ ഫെഡറേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.എന്‍. മോഹനന്‍ ഉദ്ഘാടനം ചെയ്യുന്നു

മിനിമം യാത്രാനിരക്ക് 50 രൂപയാക്കണം; തൊഴിലാളികളെ ഇഎസ്‌ഐയില്‍ ഉള്‍പ്പെടുത്തണം: ഓട്ടോറിക്ഷാ മസ്ദൂര്‍ സംഘ്

സിനിമാ മേഖലയില്‍ നിര്‍ണായക തീരുമാനങ്ങളുമായി വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം

11 ദിവസമായി കോക്രോച്ച് പാര്‍ട്ടിയുടെ സമരം നടക്കുന്നു, നിങ്ങള്‍ ഇപ്പോള്‍ പിന്തുണ പ്രഖ്യാപിക്കുന്നത് എന്തുകൊണ്ട്? ഉരുണ്ടുകളിച്ച് ബൃന്ദ കാരാട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.