Monday, October 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
Kerala

ഭീകരപ്രവര്‍ത്തനത്തിന് കര്‍ട്ടന്‍ വില്‍പ്പന മറ; ലക്ഷ്യം വിവരശേഖരണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 23, 2018, 04:15 am IST
inKerala

ശാസ്താംകോട്ട: കൊല്ലത്ത് പുത്തൂരില്‍ സൈനികന്റെ വീട് ആക്രമിച്ച സംഘത്തിന്റെ പിന്നാമ്പുറങ്ങള്‍ അന്വേഷിക്കുമ്പോള്‍ എത്തുന്നത് ഭീകരപ്രവര്‍ത്തനത്തിന്റെ പുതിയ വഴികളിലേക്ക്. മുളയുടെ കര്‍ട്ടനുകള്‍ വില്‍ക്കുന്ന കച്ചവടത്തിന്റെ മറവില്‍ സംസ്ഥാനത്തിന്റെ വിവിധ പ്രദേശങ്ങളില്‍ ഭീകരപ്രവര്‍ത്തനം നടത്തുന്നവരെക്കുറിച്ചുള്ള സൂചനകള്‍ പുറത്തു വരുന്നു. മെത്തയും കര്‍ട്ടനുമായി കറങ്ങുന്നത് സംസ്ഥാനത്തൊട്ടാകെ. വില്‍പനയ്‌ക്കായി വീടുകള്‍ കയറിയിറങ്ങി വിവരശേഖരണമാണ് ലക്ഷ്യം. സൈനികര്‍, രാഷ്‌ട്രീയ സംഘടനാ നേതാക്കള്‍, മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവരെക്കുറിച്ചുള്ള വിവരങ്ങളാണ് ഭീകരസംഘടനകള്‍ ഇത്തരത്തില്‍ ശേഖരിക്കുന്നത്. 

തൃശൂര്‍ ജില്ലാ പോലീസ് ആസ്ഥാനത്തുനിന്നും കഴിഞ്ഞ ദിവസം കൊല്ലം ജില്ലയിലെ പോലീസ് രഹസ്യാന്വേഷണ വിഭാഗം മേധാവിക്ക് ലഭിച്ച ഇ മെയില്‍ സന്ദേശത്തില്‍ ഗുരുതരമായ വിവരങ്ങളാണുള്ളത്. പുത്തൂരില്‍ സൈനികന്റെ വീട് ആക്രമിച്ച പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ ബാംബൂ കര്‍ട്ടന്‍ വില്‍പന നടത്തിയവരായി അറിയുന്നു എന്ന് ഈ സന്ദേശത്തില്‍ പറയുന്നുണ്ട്. ചാലക്കുടി പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ബാംബൂ കര്‍ട്ടന്‍ കച്ചവടത്തിന് വന്ന മുഹമ്മദ് ജാഫര്‍, അബ്ദുള്‍ സലിം തുടങ്ങി 11 പേരുടെ വിവരങ്ങള്‍ തേടിയുള്ളതായിരുന്നു ഇ മെയില്‍. ചാലക്കുടിയിലെ ഒരു ഹോട്ടലില്‍ താമസിക്കുന്ന ഇവര്‍ ചാലക്കുടി, കൊരട്ടി, കൊടകര, ആമ്പല്ലൂര്‍ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് കര്‍ട്ടന്‍ കച്ചവടം നടത്തുന്നവരാണ്. ഇവര്‍ എസ്ഡിപിഐയുടെ സജീവ പ്രവര്‍ത്തകരും ക്രിമിനല്‍ സ്വഭാവമുള്ളവരുമാണെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായി.

സംസ്ഥാനത്താകെ നടക്കുന്ന എസ്ഡിപിഐ ആക്രമണങ്ങളില്‍ ശൂരനാട്, ശാസ്താംകോട്ട പോലീസ് സ്റ്റേഷന്‍ പരിധിയില്‍ വരുന്ന പോരുവഴി, കമ്പലടി, ശൂരനാട് വടക്ക്, പുളിമൂട്ടില്‍ ചന്ത തുടങ്ങിയ പ്രദേശങ്ങളിലുള്ള പോപ്പുലര്‍ ഫ്രണ്ടുകാരുടെ പങ്ക് ഇതിനകം വ്യക്തമായിട്ടുണ്ട്. പോലീസിനുള്ളില്‍ത്തന്നെ ഈ പ്രദേശത്തെ താലിബാന്‍ എന്നാണ് വിളിക്കുന്നത്. ശൂരനാട് വടക്ക് പുളിമൂട്, ശൂരനാട് തെക്ക് പഞ്ചായത്തിലെ ഇഞ്ചക്കാട് തെങ്ങുംവിള ഭാഗം, ശാസ്താംകോട്ട പോലീസ് സ്റ്റേഷന്‍ പരിധിയിലെ സിനിമാപറമ്പ്, മൈനാഗപ്പള്ളി എന്നീ സ്ഥലങ്ങളും ഇതില്‍പ്പെടും.

കര്‍ട്ടന്‍ വില്‍പനയ്‌ക്ക് മൂവായിരത്തോളം പേര്‍

ശാസ്താംകോട്ട: കൊല്ലം ജില്ലയിലെ  പോരുവഴിയില്‍ മാത്രം ബാംബൂ കര്‍ട്ടന്‍ വില്‍പനയ്‌ക്ക് മൂവായിരത്തോളം പേര്‍. ഈ പ്രദേശത്ത് നിന്നുമാത്രം കുന്നത്തൂര്‍ ആര്‍ടി ഓഫീസില്‍ രജിസ്റ്റര്‍ ചെയ്തത് ഇരുനൂറോളം വാഹനങ്ങള്‍.

ബാംബൂകര്‍ട്ടന്‍, വിനൈല്‍, ചവിട്ടി, മെത്ത കച്ചവടങ്ങള്‍ക്ക് പോകുന്നവരാണ് ഈ കച്ചവടത്തെ മറയാക്കി അക്രമം നടത്തുന്നതെന്ന് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. 180 ഓളം വാഹനങ്ങള്‍ കര്‍ട്ടന്‍ കച്ചവടത്തിനായി ദിനംപ്രതി പോരുവഴി മേഖലയില്‍ നിന്ന് പുറത്തേക്ക് പോകുന്നുണ്ട്. ഇത്തരം വാഹനങ്ങളില്‍ വന്നവരാണ് പുത്തൂരില്‍ സൈനികന്റെ വീടാക്രമിച്ചത്.

പോപ്പുലര്‍ ഫ്രണ്ടുകാര്‍ പരസ്യമായി ആയുധപരിശീലനം നടത്തുന്ന കേന്ദ്രവും ഇവിടെയുണ്ട്. കമ്പലടി അമ്പിയില്‍ ജങ്ഷന് സമീപം കനാലിന്റെ അടിയിലുള്ള ഒരേക്കറോളം വരുന്ന പ്രദേശമാണ് ഇവരുടെ കായിക പരിശീലന കേന്ദ്രം. എല്ലാ വെള്ളിയാഴ്ചയും രാവിലെ ഏഴിന് നൂറുകണക്കിന് പോപ്പുലര്‍ ഫ്രണ്ട് യുവാക്കള്‍ ഇവിടെ കായിക പരിശീലനം നടത്തുന്നുണ്ട്. ഇവരുടെ സാമ്പത്തിക സ്രോതസ്സും ദുരൂഹമാണ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

രശ്മി സാമന്ത് (ഇടത്ത്) ആര്‍എസ്എസിനെക്കുറിച്ചുള്ള പുസ്തകത്തിന്‍റെ പുറംചട്ട (വലത്ത്)
India

ആർ.എസ്.എസിന്റെ ലക്ഷ്യം വലുതും വിപുലവുമാണ്. അതുകൊണ്ടുതന്നെ, ഈ സംഘടനയ്‌ക്ക് വെറും 100 വയസ്സേ ആയിട്ടുള്ളൂ:രശ്മി സാമന്ത്

India

61ാം വയസ്സിലും മനോഹരമായി ഭരതനാട്യം അവതരിപ്പിച്ച അമ്മയുടെ ന‍ൃത്ത വീഡിയോ പങ്കുവെച്ച് നടന്‍ നീരജ് മാധവ്

World

ഫ്രാന്‍സിന് പിന്നാലെ ഇറ്റലി, ബെല്‍ജിയം, പോര്‍ച്ചുഗല്‍, അല്‍ബേനിയ തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങളിലേക്കും വിദ്യാര്‍ത്ഥീകലാപം പടരുന്നു

India

ഉത്തർപ്രദേശിൽ മുഗൾ കാലഘട്ടത്തിലെ കെട്ടിടം തകർന്നു വീണു : പുറത്ത് വന്നത് 1,000 വർഷം പഴക്കമുള്ള ശിവലിംഗവും, ദേവീ വിഗ്രഹത്തിന്റെ അവശിഷ്ടങ്ങളും

Kerala

യോഗി കേരളത്തെക്കുറിച്ച് പറഞ്ഞതും യുഎഇ വിദേശകാര്യമന്ത്രി യൂറോപ്പിനെക്കുറിച്ച് പറഞ്ഞതും ഒന്ന്; ഇസ്ലാമികതീവ്രവാദത്തെക്കുറിച്ച് താക്കീത്

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

മുംബൈയിലെ ജുഹുവിൽ നടൻ ടൈഗർ ഷ്രോഫിന് നേരെ വെടിവയ്‌പ് : ഡ്രൈവർ ഉൾപ്പെടെ രണ്ട് പേർക്ക് പരിക്ക് : പിന്നിൽ ബിഷ്ണോയി സംഘമെന്ന് സംശയം

യുറോപ്പിലെ ഇസ്ലാമിക കുടിയേറ്റക്കാരുടെ കലാപത്തെ മുന്‍കൂട്ടി പ്രവചിച്ച യുഎഇ വിദേശകാര്യമന്ത്രിയുടെ വാക്കുകള്‍ പങ്കുവെച്ച് രാജീവ് ചന്ദ്രശേഖര്‍

‘ വർക്കുകൾ ഇല്ലാതായത് ഒരു വർഷം, സ്വർണ്ണം വിറ്റു ജീവിച്ചു ; ചോറ് കഴിച്ചോ, എന്തെങ്കിലും വേണോ എന്ന് ചോദിക്കാൻ പോലും ആരും ഉണ്ടായില്ല ‘

പൗരന്മാരല്ലാത്തവർ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല : നടൻ ഇമ്രാൻ ഖാനോട് ഇന്ത്യ വിടാൻ ആവശ്യപ്പെട്ടതിനെ പിന്തുണച്ച് ചിരാഗ് പാസ്വാൻ 

മേയറായിട്ട് 9 മാസം , സ്വയം സേവകനായി 30 വർഷം : പൂർണ്ണഗണവേഷം ധരിച്ച് പഥസഞ്ചലനത്തിൽ പങ്കെടുത്ത് വി വി രാജേഷ്

ബംഗ്ലാദേശിലെ കലാപകാരി വഴികാട്ടുന്നുവെന്ന് പറഞ്ഞ നേഹ ബോറയെ രക്ഷിക്കാന്‍ ജോണ്‍ ബ്രിട്ടാസ്, ഇന്ത്യ ബംഗ്ലാദേശാണെന്ന് ആരും പറഞ്ഞിട്ടില്ലെന്ന് ബ്രിട്ടാസ്

കാര്‍ത്തികപ്പള്ളിയില്‍ 2 വയസുകാരന്റെ മരണം പോഷകാഹാര കുറവ് മൂലം

മോദിയെയും അമിത് ഷായെയും ഞങ്ങൾ താഴെയിറക്കും ; ഇനി സമരം യുപിയിൽ നടത്തുമെന്ന് പ്രകാശ് രാജ്

ശബരിമല തീര്‍ത്ഥാടകര്‍ക്ക് ആശ്രയമായത് പൊലീസ് ബസുകള്‍, റോഡ് പണി തത്കാലം നിര്‍ത്തി

ധ്രുവ് റാഠിയുടെ പ്രതിഷേധത്തിൽ പാകിസ്ഥാനികളും, ബംഗ്ലാദേശികളും : ഭാരത് കീ ജയ് വിളിച്ച് മോദിയ്‌ക്ക് പിന്തുണയുമായെത്തി പ്രവാസി ഇന്ത്യക്കാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.