Wednesday, May 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വീട്ടിലും കടകളിലും മാരകായുധങ്ങള്‍: ഒരാള്‍ കൂടി പിടിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 21, 2018, 02:49 am IST
in Kerala

അടൂര്‍: വീട്ടിലും കടകളിലും മാരകായുധങ്ങള്‍ സൂക്ഷിച്ച സംഭവത്തില്‍ ഒരാള്‍ കൂടി പിടിയില്‍.  മൊബൈല്‍ ഷോപ്പ് ജീവനക്കാരനായ അടൂര്‍ അറുകാലിക്കല്‍ സ്വദേശി ശ്രീക്കുട്ടന്‍(19) ആണ് പിടിയിലായത്. 

നേരത്തെ പിടിയിലായ എസ്ഡിപിഐക്കാരനായ അടൂര്‍ അറുകാലിക്കല്‍ പടിഞ്ഞാറ് ഗ്യാലക്സി ഹൗസില്‍ ഷെഫീഖ് (32) ന്റെ മൊബൈല്‍കടയിലെ ജീവനക്കാരനാണ് ഇയാള്‍. ഷെഫീക്കിന്റെ വീട്ടിലെ റെയ്ഡിനുശേഷം കടയിലേക്ക് പോലീസ് സംഘം എത്തിയപ്പോള്‍ ഇവിടെ സൂക്ഷിച്ചിരുന്ന ആയുധങ്ങള്‍ മാറ്റാന്‍ ശ്രമിച്ചതിനാണ് ശ്രീക്കുട്ടനെ അറസ്റ്റു ചെയ്തതെന്ന് പോലീസ് പറഞ്ഞു. ആയുധങ്ങള്‍ സംബന്ധിച്ച് ഇയാള്‍ക്ക് മുന്നറിവ് ഉണ്ടായിരുന്നതിനാലാണ് അവ മാറ്റാന്‍ ശ്രമിച്ചത്. ഇതുസംബന്ധിച്ച് കൂടുതല്‍ അന്വേഷണം നടത്തുമെന്നും പോലീസ് വൃത്തങ്ങള്‍ പറഞ്ഞു. 

 അടൂര്‍ ഡിവൈഎസ്പി ആര്‍. ജോസിന്റെ നേതൃത്വത്തില്‍ കഴിഞ്ഞദിവസം നടത്തിയ പരിശോധനയിലാണ് ഷെഫീക്കിന്റെ വീടിന്റെ  ചുമരിലെ രഹസ്യ അറയില്‍ നിന്ന് ആയുധങ്ങള്‍ കണ്ടെത്തിയത്. രണ്ടു മഴു, മൂന്ന് വാള്‍, വടിവാള്‍, രണ്ട് കത്തി, ഇരുമ്പ്ദണ്ഡ് എന്നിവയും രണ്ടു മൊബൈല്‍ഫോണുകളും പിടിച്ചെടുത്തു. തുടര്‍ന്ന് അടൂര്‍ നഗരത്തില്‍ ഇയാളുടെ രണ്ട് മൊബൈല്‍ഫോണ്‍ കടകളിലും പോലീസ് പരിശോധന നടത്തി. കടയില്‍ നിന്ന് മൂന്ന് ഇരുമ്പ് ദണ്ഡും വടിവാളും പോലീസ് പിടിച്ചെടുത്തു. 

 ഇതിനിടയില്‍ ഷെഫീക്കല്ല ഇയാളുടെ അനുജന്‍ റഫീക്കാണ് എസ്ഡിപിഐ ബന്ധമുള്ള ആള്‍ എന്ന വാദവുമായി എസ്ഡിപിഐ ജില്ലാ നേതൃത്വം രംഗത്തുവന്നു. അതേസമയം പറക്കോട്ടും അടൂരും പരിസരപ്രദേശങ്ങളിലും അടുത്തകാലത്തായി എസ്ഡിപിഐ നടത്തിയ പ്രകടനങ്ങളിലും മറ്റും ഷെഫീക്ക് സജീവമായി പങ്കെടുത്തിരുന്നതായി പറയപ്പെടുന്നു.

അക്രമം നടത്താന്‍ ആയുധങ്ങള്‍ ശേഖരിച്ചതിന് ആയുധ നിരോധനിയമ പ്രകാരമാണ് കേസെടുത്തത്. പറക്കോട്, പഴകുളം എന്നിവിടങ്ങളില്‍ രാഷ്‌ട്രീയ സംഘര്‍ഷങ്ങളുമായി ഇയാള്‍ക്ക് ബന്ധമുണ്ടോയെന്നും ആയുധങ്ങള്‍ എന്തിനാണ് സൂക്ഷിച്ചിരുന്നതെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. ആയുധങ്ങള്‍ അടുത്തിടെ മൂര്‍ച്ച കൂട്ടിയാണ് സൂക്ഷിച്ചിരുന്നതെന്നും പോലീസ് പറയുന്നു. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുഖ്യമന്ത്രി ചര്‍ച്ച: കെ സി വേണുഗോപാലിനെ വിമര്‍ശിച്ച് ഓര്‍ത്തഡോക്സ് സഭ

Kerala

തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ സഹോദരന്റെ രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി ജി സുധാകരന്‍

Kerala

തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടിക്ക് പിന്നാലെ പാലക്കാട് സിപിഎമ്മില്‍ പൊട്ടിത്തെറി, ഏരിയ കമ്മറ്റി അംഗം അബ്ദുല്‍ ഷുക്കൂര്‍ രാജി വച്ചു

India

അവകാശവാദം ഉന്നയിച്ച് വിജയ് ഗവർണറെ കണ്ടു; സത്യപ്രതിജ്ഞ നാളെ രാവിലെ 10 മണിക്ക്

ബംഗാള്‍ ഗവര്‍ണര്‍ ആര്‍.എന്‍. രവി (ഇടത്ത്)
India

മമതയുടെ ഭാവി ഇനി ബംഗാള്‍ ഗവര്‍ണര്‍ ആര്‍.എന്‍. രവിയുടെ കയ്യില്‍; മുഖ്യമന്ത്രിസ്ഥാനം ഒഴിയാന്‍ അവശേഷിക്കുന്നത് ഏതാനും മണിക്കൂറുകള്‍ മാത്രം

പുതിയ വാര്‍ത്തകള്‍

ഞാൻ ആരുടെയും അടിമയല്ല, ടി.കെ.ഗോവിന്ദനെ വർഗവഞ്ചകനെന്ന് വിളിക്കാനാവില്ല: കോടിയേരിയുടെ ഭാര്യ വിനോദിനി

സിനിമ നിർമ്മിക്കാനിറങ്ങിത്തിരിച്ച നാലു കുട്ടികളുടെ കഥയുമായി റിവോൾവർ റിങ്കോ ട്രയിലർ പുറത്ത്

മാമ്പറയ്‌ക്കൽ ആമിർ അലി ഓണത്തിനെത്തും; പൃഥ്വിരാജ്- വൈശാഖ് ചിത്രം “ഖലീഫ” ആഗോള റിലീസ് 2026 ഓഗസ്റ്റ് 20 ന്

5 കോടി നൽകാത്തത് കൊണ്ടാണ് ടിഎംസി തനിക്ക് സീറ്റ് നൽകാതിരുന്നത് ; മത്സരിക്കാൻ 72 സ്ഥാനാർത്ഥികളാണ് 5 കോടി വീതം നൽകിയത് ; ടിഎംസി നേതാവ് മനോജ് തിവാരി

ബിജെപിക്കാർ ആക്രമിച്ചെന്ന് പറഞ്ഞ് മേയ്‌ക്കപ്പിട്ടെത്തി തൃണമൂൽ പ്രവർത്തക ; ബാൻഡേജ് എടുത്ത് മാറ്റി കള്ളി പൊളിച്ച് നാട്ടുകാർ ; വീഡിയോ

ബംഗാളിൽ ബിജെപി പ്രവർത്തകൻ മർദ്ദനമേറ്റ് കൊല്ലപ്പെട്ടു ; പിന്നാലെ നാട്ടുകാർ ടിഎം സി ഓഫീസ് ബുൾഡോസർ ഉപയോഗിച്ച് തകർത്തു

യോഗദിനത്തിന് കൗണ്ട് ഡൗണ്‍: ഭുജംഗാസനത്തിൽ ഏഷ്യന്‍ റിക്കാര്‍ഡിട്ട് യോഗപ്രേമികള്‍

ഒല്ലൂര്‍, മണലൂര്‍, വടക്കാഞ്ചേരി മണ്ഡലങ്ങളില്‍ കാലുവാരി; കോണ്‍ഗ്രസില്‍ കലഹം, നേതൃത്വത്തിന്റെ കഴിവുകേടെന്ന് വിമർശനം

പ്രതിഭയുടെ തോൽവി വർഷങ്ങളായി കാത്തുവച്ച ‘പ്രതികാരം’; കായംകുളത്ത് സിപിഎമ്മിൽ പൊട്ടിത്തെറി, നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനം

വേണം നിയമസഭയിലും അപ്പർ ഹൗസ്; ജോസ് കെ. മാണിയെ പരിഹസിച്ച് പാലാ നഗരസഭയില്‍ പ്രമേയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.