Saturday, June 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

സുസൂക്കി ബര്‍ഗ്മാന്‍ സ്ട്രീറ്റ് ഇന്ത്യന്‍ വിപണിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 21, 2018, 02:43 am IST
in Business

കൊച്ചി: സുസൂക്കി മോട്ടോര്‍ കോര്‍പ്പറേഷന്റെ ബര്‍ഗമാന്‍ പോര്‍ട്ട് ഫോളിയോയില്‍പെട്ട ബര്‍ഗ്മാന്‍ സ്ട്രീറ്റ് സ്‌കൂട്ടര്‍ പുറത്തിറക്കി. 125 സിസി കരുത്തോട് കൂടിയ ആഡംബര സ്‌കൂട്ടര്‍ യൂറോപ്യന്‍ രീതിയില്‍ പുതിയ ടെക്‌നോളജികള്‍ ചേര്‍ത്താണ് നിര്‍മിച്ചിരിക്കുന്നതെന്ന് സുസൂക്കി മോട്ടോര്‍ സൈക്കിള്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് മാനേജിങ് ഡയറക്ടര്‍ സതോഷി ഉചിത പറഞ്ഞു. 125 സിസി സ്‌കൂട്ടറുകളുടെ വിഭാഗത്തില്‍ നിലവില്‍ ഉയര്‍ന്ന സ്ഥാനമുള്ള തങ്ങള്‍ ഇന്ത്യയില്‍ പുറത്തിറക്കുന്ന ആഡംബരവും സുഖകരവുമായ വാഹനമാണ് ബര്‍ഗ്മാന്‍ സ്ട്രീറ്റെന്ന് സുസൂക്കി മോട്ടോര്‍ഴ്‌സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് സജീവ് രാജശേഖരന്‍ പറഞ്ഞു. 

 125 സിസി 4 സ്‌ട്രോക്ക് എയര്‍ കൂള്‍ഡ് എസ്ഒഎച്ച്‌സി 2 വാല്‍വ് സിംഗിള്‍ സിലിണ്ടര്‍ ബിഎസ് 4 (8.7 എസ്@7000 ആര്‍പിഎം, 10.2 @5000 ആര്‍പിഎം) എന്‍ജിനില്‍ സുസൂക്കി ഇക്കോ പെര്‍ഫോമന്‍സ് ടെക്‌നോളജി കൂടി കൂട്ടിച്ചേര്‍ത്താണ് എഞ്ചിന്‍ നിര്‍മ്മിച്ചിരിക്കുന്നത്. ഇത് കരുത്ത് ചോര്‍ന്നു പോകാതെ തന്നെ കൂടുതല്‍ ഇന്ധനക്ഷമത നല്‍കും. ഇടതു കൈയിലുള്ള ബ്രേക്ക് ഉപയോഗിച്ചാല്‍ മുന്നിലും പിന്നിലും ഒരേ അളവില്‍ പ്രഷര്‍ ലഭിക്കുന്ന സിബിഎസ് ബ്രേക്ക് സിസ്റ്റം കൂടുതല്‍ ബാലന്‍സ് ലഭിക്കാന്‍ സഹായകമാണ്. യുറോപ്യന്‍ ഡിസൈനാണ് മറ്റൊരു പ്രത്യേകത.  ബ്രൈറ്റ് എല്‍ഇഡി ഹെഡ്‌ലൈറ്റ് പൊസിഷന്‍ ലാമ്പ്, ടെയില്‍ ലാമ്പ് എന്നിവ രാത്രികാലങ്ങളില്‍ മികച്ച കാഴ്ച ഒരുക്കുന്നുണ്ട്. മുന്നിലും പിന്നിലുമുള്ള ക്രോം ആക്‌സന്റുകള്‍ പ്രീമിയം വാഹനങ്ങളില്‍ പൂര്‍ണമായും ഇല്ലെങ്കിലും മികച്ച ലുക്ക് നല്‍കുന്നുണ്ട്. 

 നല്ല ഫൂട്ട് പൊസിഷന്‍ നല്‍കുന്ന രീതിയിലാണ് ഡിസൈനിങ്ങ്.  ഡിജിറ്റല്‍ ക്ലോക്ക്, ഫ്യൂല്‍ ഗേജ്, ഓയില്‍ ചേഞ്ച് ഇന്റിക്കേറ്റര്‍, ഡ്യുവല്‍ ട്രിപ്പ് മീറ്റര്‍ എന്നിവ മറ്റ് പ്രത്യേകതകളാണ്. കാറ്റിന്റെ തടസത്തെ കുറയ്‌ക്കുന്ന രീതിയിലാണ് ബോഡി നിര്‍മാണം. വലിയ സീറ്റ് കൂടുതല്‍ സുഖകരമായ യാത്രയ്‌ക്ക് സഹായകമാകും. ഫ്രണ്ട് പോക്കറ്റ്, കൂടുതല്‍ സാധനങ്ങല്‍ സൂക്ഷിക്കാനുള്ള സ്ഥലം, യുഎസ്ബി ചാര്‍ജര്‍ എന്നിവയുമുണ്ട്. 21.5 ലിറ്റര്‍ സാധനങ്ങള്‍ സീറ്റിന് അടിയില്‍ സ്റ്റോര്‍ ചെയ്യാന്‍ കഴിയും. മെറ്റാലിക്ക് മാറ്റ് ഫൈബ്രോണ് ഗ്രേ, ഗ്ലാസ് സ്പാര്‍ക്കിള്‍ ബ്ലാക്ക്, പേള്‍ മിറാജ് വൈറ്റ്  നിറങ്ങളില്‍ വാഹനം ലഭിക്കും. 68,000 രൂപയാണ് ദല്‍ഹിയില്‍ എക്‌സ് ഷോറൂം വില.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘കൊച്ചിയില്‍ മുളകിന്റെ പേരില്‍ ഹോട്ടല്‍ നടത്തുന്ന രണ്ടക്ഷരപ്പേരുള്ളയാള്‍ ലഹരിക്കച്ചവടക്കാരന്‍, പിടിക്കാന്‍ ചെന്നിത്തലയ്‌ക്ക് ധൈര്യമുണ്ടോ: ഭദ്രാനന്ദ

Kerala

വിനോദിനി ബാലകൃഷ്ണന്റെ ആരോപണം തള്ളി എംവി ഗോവിന്ദന്‍, പാര്‍ട്ടി ആരെയും അവഗണിച്ചിട്ടില്ല

News

508 കിലോമീറ്റർറെയിൽ ഇടനാഴി വരുന്നു, ബുള്ളറ്റ് ട്രെയിൻ 320 കി.മീ വേഗത്തിൽ ഓടും, ബംഗാളിലേക്ക് ബുള്ളറ്റ് ട്രെയിനും!!

New Release

ലർക്ക് ” ജൂലൈ 24-ന്

News

‘ജയ്‌ഹോ’യുമായി എ.ആർ. റഹ്മാൻ അതിർത്തിയിലേക്ക്

പുതിയ വാര്‍ത്തകള്‍

എന്‍ പ്രശാന്തിന്റെയും ഡോ ബി അശോകിന്റെയും സസ്പന്‍ഷന്‍ റദ്ദാക്കി

ബീഹാറിൽ സർക്കാർ സുരക്ഷ നിരസിച്ച ലല്ലുപ്രസാദ് യാദവിനും ഭാര്യയ്‌ക്കും ലാത്തിയുമായി ആർജെഡിക്കാർ കാവൽ

കാൻസർ കണ്ടെത്തി ആദ്യത്തെ രണ്ട് ദിവസം മരവിച്ച അവസ്ഥ; മരണഭയം മറികടന്നതിങ്ങനെ!

കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വീണ്ടും ചികിത്സ പിഴവെന്ന് പരാതി,പ്രസവ സമയത്ത് കുഞ്ഞിനെ പുറത്തെടുക്കവെ കയ്യൊടിഞ്ഞു

സസ്പൻഷനിലായിരുന്ന ഐഎഎസ്സുകാർ ബി. അശോകും എൻ. പ്രശാന്തും അകത്ത്

രണ്ട് ദിനം കൊണ്ട് 181 കോടിക്ക് മുകളിൽ ആഗോള ഗ്രോസ് നേടി ‘പെദ്ധി’ ; മെഗാ ബ്ലോക്ക്ബസ്റ്ററിലേക്ക് രാം ചരൺ- ബുചി ബാബു സന ചിത്രം

ഡിജിറ്റൽ കോഡ് വഴി അഭിഷേക് നാമ – വിരാട് കർണ്ണ ചിത്രം നാഗബന്ധം ഗ്ലിമ്പ്സ് കാണാം, കഥ പ്രവചിക്കാം; ആഗോള റിലീസ് 2026 ജൂലൈ 3 ന്

ലർക്ക് പ്രൊമോഷൻ ജൂൺ ആറിന് പുറത്തുവിടുന്നു

ക്രിമിനല്‍ കേസ് പ്രതിയുടെ ലൈംഗിക ശേഷി പരിശോധന നടത്താന്‍ സമ്മതം വേണ്ടെന്ന് ഹൈക്കോടതി

കോഴിക്കോട് 2 കുട്ടികള്‍ക്ക് ഷിഗെല്ല രോഗം സ്ഥിരീകരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.