Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അഭിമന്യു വധം; ക്യാമ്പസ് ഫ്രണ്ട് യൂണിറ്റ് പ്രസിഡൻ്റ് അറസ്റ്റിൽ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 19, 2018, 03:48 am IST
in Kerala

കൊച്ചി: മഹാരാജാസ് കോളേജിലെ എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതി പിടിയില്‍. മഹാരാജാസ് കോളേജ് വിദ്യാര്‍ത്ഥിയും ക്യാമ്പസ് ഫ്രണ്ടിന്റെ കോളേജ് യൂണിറ്റ് പ്രസിഡന്റും ആലപ്പുഴ ജില്ലാ പ്രസിഡന്റുമായ ചേര്‍ത്തല അരൂക്കുറ്റി സ്വദേശി മുഹമ്മദാണ് പിടിയിലായത്. കോളേജിലെ മൂന്നാം വര്‍ഷ അറബിക് വിദ്യാര്‍ത്ഥിയാണ് മുഹമ്മദ്. 

കാസര്‍കോട് മംഗലാപുരം അതിര്‍ത്തിയില്‍ നിന്നാണ് മുഹമ്മദിനെ പോലീസ് അറസ്റ്റുചെയ്തത്. സംഭവത്തിന് ശേഷം മുഹമ്മദ് കൂട്ടുപ്രതികള്‍ക്കൊപ്പം ഒളിവിലായിരുന്നു. ഗോവയിലും സംഘം ഒളിവില്‍ കഴിഞ്ഞിട്ടുണ്ടെന്നാണ് അന്വേഷണം നല്‍കുന്ന വിവരം. ആക്രമണത്തില്‍ നേരിട്ട് പങ്കാളിയായ ക്യാമ്പസ് ഫ്രണ്ട് എറണാകുളം ജില്ലാ കമ്മിറ്റിഅംഗവും ബി.ടെക് വിദ്യാര്‍ത്ഥിയുമായ ആലുവ ചുണങ്ങംവേലി സ്വദേശി ആദിലിനെ (20) അന്വേഷണ സംഘം നേരത്തെ അറസ്റ്റുചെയ്തിരുന്നു. കൊലപാതക കേസില്‍ പ്രതികളായ മറ്റു നാല് പ്രതികള്‍ കൂടി പോലീസ് കസ്റ്റഡിയില്‍ ഉണ്ടെന്നാണ് സൂചന. ഇതു സംബന്ധിച്ച് കൂടുതല്‍ വിവരങ്ങളൊന്നും പുറത്തുവിടാന്‍ പോലീസ് തയാറായിട്ടില്ല. മുഹമ്മദിനെ അന്വേഷണ സംഘം ഇന്നലെ രാവിലെ കൊച്ചിയില്‍ എത്തിച്ച് ചോദ്യംചെയ്തു. 

അഭിമന്യുവിനെ കൊലപ്പെടുത്തുന്നതിന് വേണ്ടി പുറത്ത് നിന്ന് പോപ്പുലര്‍ ഫ്രണ്ട് -എസ്ഡിപിഐ ഭീകരരെ വിളിച്ച് വരുത്തിയത് മുഹമ്മദാണെന്നും പ്രതികളില്‍ രണ്ട് മുഹമ്മദുമാരുണ്ടെന്നും പോലീസ് നേരത്തെ കണ്ടെത്തിയിരുന്നു. മുഹമ്മദടക്കം 15 പേരാണ് കേസിലെ പ്രതികള്‍. ഇവര്‍ക്കായി ലുക്ക് ഔട്ട് നോട്ടീസും പുറപ്പെടുവിച്ചിരുന്നു. കൊലപാതകവുമായി ബന്ധപ്പെട്ട് ഇതുവരെ ഒമ്പത് പേര്‍ അറസ്റ്റിലായിട്ടുണ്ട്.

ഈ മാസം രണ്ടിന് പുലര്‍ച്ചെ 12.15ന് മഹാരാജാസ് കോളേജിന്റെ പിന്നിലുള്ള ഗേറ്റിന് സമീപത്തെ ചുവര് എഴുതുന്നതിനിടെയാണ് അഭിമന്യുവിനെ കൊലപ്പെടുത്തിയത്. 

ഒറ്റക്കുത്തിനു കൊല്ലാൻ ആളെ കൊണ്ടുവന്നെന്ന് മൊഴി

കൊച്ചി: എസ്എഫ്‌ഐയെ പാഠം പഠിപ്പിക്കാന്‍ ആസൂത്രണം ചെയ്തതാണ് അഭിമന്യുവിന്റെ കൊലപാതകമെന്ന് മുഖ്യപ്രതി മുഹമ്മദിന്റെ മൊഴി. കോളേജിനുള്ളില്‍ നിന്നും ചെയ്യാന്‍ പറ്റാത്തതിനാല്‍ ഒറ്റക്കുത്തിന് കൊല്ലാന്‍ കഴിവുള്ളവരെ വിട്ടുതരാന്‍ പോപ്പുലര്‍ ഫ്രണ്ട്-എസ്ഡിപിഐ നേതൃത്വത്തോട് ആവശ്യപ്പെട്ടു. കൊലപാതകത്തിന് മൂന്ന് ദിവസം മുമ്പ് തന്നെ വ്യക്തമായ പ്ലാന്‍ തയ്യാറാക്കി. ആരെ വധിക്കണമെന്നും ആരെയൊക്കെ ആക്രമിക്കണമെന്നും പ്ലാനില്‍ ഉണ്ടായിരുന്നു. പ്രത്യാക്രമണം ഉണ്ടായാലും അവരെയെല്ലാം നേരിടാന്‍ സാധിക്കുന്ന വിധത്തിലുള്ള മുന്‍ കരുതലും ആയുധങ്ങളുമായാണ് കോളേജില്‍ അവര്‍ എത്തിയതെന്നും പിടിയിലായ മുഹമ്മദ് പോലീസിനോട് സമ്മതിച്ചു.

ആരെല്ലാം എതിര്‍ത്താലും ആക്രമിക്കാനായിരുന്നു തീരുമാനം. മഹാരാജാസ് കോളേജിന്റെ പുറത്ത് ചുവരെഴുതാന്‍ അനുവദിക്കാത്ത എസ്എഫ്‌ഐക്ക് മറുപടി നല്‍കാനാണ് കൊലപാതകം ആസൂത്രണം ചെയ്തത്. എന്ത് വിലകൊടുത്തും ചുവരെഴുതുകയായിരുന്നു ലക്ഷ്യം. 

ചുവരെഴുത്ത് തുടരാന്‍ അനുവദിക്കാതിരുന്നതിനാല്‍ അഭിമന്യുവിനെ കൊന്ന് എസ്എഫ്‌ഐക്ക് മറുപടി നല്‍കാനാണ് തീരുമാനിച്ചതെന്നും മുഹമ്മദ് പോലീസിന് നല്‍കിയ മൊഴിയില്‍ വ്യക്തമാക്കി.

സ്വന്തം ലേഖകന്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഗേറ്റിന്റെ കമ്പി തുളച്ചു കയറി ചികിത്സയിലായിരുന്ന 16 കാരന്‍ മരിച്ചു, സംഭവം മലപ്പുറത്ത്

Kerala

മൂവാറ്റുപുഴയാറില്‍ അമ്മയുടെയും കുഞ്ഞിന്റെയും മൃതദേഹം കണ്ടെത്തിയ സംഭവം: ഭര്‍ത്താവിന്റെയും മൃതദേഹം കിട്ടി, 13 വയസുകാരിക്കായി തെരച്ചില്‍

Kerala

ഭാഗ്യരാജ് സർ ഒരു അപൂർവ പ്രതിഭ; നഷ്ടമായത് ഏറ്റവും മൗലികമായ ശബ്ദങ്ങളിലൊന്നിനെ , അനുശോചിച്ച് മോഹൻലാൽ

Kerala

ഇ ഡി ഉദ്യോഗസ്ഥരെ സി പി എം പ്രവര്‍ത്തകര്‍ ആക്രമിച്ച കേസ്: അന്വേഷണ ഉദ്യോഗസ്ഥര്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനെ കാണും

Kerala

ശബരിമല സ്വർണക്കവർച്ചാ കേസ് സി.ബി.ഐ.ക്ക് വിടണം; ഭക്തർക്കെതിരായ കേസുകൾ പിൻവലിക്കണം, മുഖ്യമന്ത്രിക്ക് രാജീവ് ചന്ദ്രശേഖറിന്റെ കത്ത്

പുതിയ വാര്‍ത്തകള്‍

റോജി എം. ജോണ്‍ എംഎല്‍എ

കീം പരീക്ഷാഫലം പ്രസിദ്ധീകരിച്ചു, എന്‍ജിനീയറിംഗ് റാങ്ക് പട്ടികയില്‍ 79,717 വിദ്യാര്‍ഥികള്‍

മുന്‍ എസ് എഫ് ഐ നേതാവായ പ്രോസിക്യൂട്ടറുടെ ഇടപെടലില്‍ ഉദ്യോഗസ്ഥരെ ആക്രമിച്ച പ്രതിക്ക് ജാമ്യം; റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഇ ഡി ഹൈക്കോടതിയില്‍

വ്യാജചികിത്സയും ആഭിചാരക്രിയയും; ഉസ്‌താദ് ഷിഹാബുദ്ദീൻ ഫൈസിയുടെ വീട്ടിൽ റെയ്ഡ്, വ്യാജ സർട്ടിഫിക്കറ്റുകൾ ഉദ്യോഗസ്ഥർ കണ്ടെത്തി

ക്ഷേത്രദർശനത്തിനിടെ കുരങ്ങുകൾ വളഞ്ഞു; മലമുകളിൽ നിന്ന് വീണ് യുവതിയ്‌ക്ക് ദാരുണാന്ത്യം

തിരുവനന്തപുരം നഗരത്തില്‍ ഭര്‍തൃപീഡനത്തെ തുടര്‍ന്ന് യുവതി ജീവനൊടുക്കി

അടുത്ത വര്‍ഷം തുടക്കത്തിൽ ഡൊണാള്‍ഡ് ട്രംപ് ഇന്ത്യ സന്ദര്‍ശിക്കും; സൂചന നൽകി യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ

തിരുവനന്തപുരം കോര്‍പറേഷനില്‍ എന്‍ഡിഎക്ക് ഒപ്പം ഉറച്ച് നില്‍ക്കുമെന്ന് സ്വതന്ത്ര കൗണ്‍സിലര്‍ പാറ്റൂര്‍ രാധാകൃഷ്ണന്‍

14-കാരനെതിരെ ലൈംഗിക പീഡനം; മുസ്‌ലിം ലീഗ് കണ്ണൂർ ജില്ലാ നേതാവിനെതിരെ പോക്‌സോ

കാഞ്ചീപുരത്ത് പുരാതന അമ്മൻ വിഗ്രഹം കടത്താൻ ശ്രമം; മൂന്ന് പേർ പിടിയിൽ

13 വയസുള്ള ഉർവശി നായികയായി അരങ്ങേറ്റം കുറിച്ചത് ഭാഗ്യരാജിനൊപ്പം; അദ്ദേഹത്തിന്റെ ക്ഷമയും ദീർഘവീക്ഷണവും എന്നെ നടിയാക്കിയെന്ന് ഉർവശി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.