ഇടുക്കി: മധ്യകേരളത്തില്‍ കനത്ത മഴ തുടരവേ മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് ഉയരുന്നു. 132.7 അടിയാണ് ഇപ്പോഴത്തെ ജലനിരപ്പ്. ചൊവ്വാഴ്ച രാത്രി ഇത് 132 അടിയായിരുന്നു.
ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ മുല്ലപ്പെരിയാര്‍ ഉപസമിതി ഇന്ന് രാവിലെ 11ന് അണക്കെട്ട് സന്ദര്‍ശിക്കുമെന്നാണ് വിവരം.
















