Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കൂറ്റന്‍ ബാര്‍ജ് നീര്‍ക്കുന്നം തീരത്തടിഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 17, 2018, 02:47 am IST
in Kerala

അമ്പലപ്പുഴ:  ചെറു കപ്പലും, സ്പീഡ് ബോട്ടുമായി  പടുകൂറ്റന്‍ ബാര്‍ജ് അമ്പലപ്പുഴയില്‍ നീര്‍ക്കുന്നം കടല്‍ത്തീരത്ത് അടിഞ്ഞു. മൂന്ന് ദിവസമായി കടലില്‍ ഒഴുകിയ അബുദാബി അല്‍ ഫത്താന്‍ ഡോക്കിന്റെ ബാര്‍ജ് തിരമാലകളില്‍പ്പെട്ട് ഇന്നലെ രാവിലെ എട്ടോടെ തീരത്ത് അടിയുകയായിരുന്നു. 

 കപ്പലിനു പിന്നില്‍ കെട്ടിവലിച്ചുകൊണ്ടു പോകുകയായിരുന്ന ബാര്‍ജ് ശക്തമായ തിരമാലയില്‍പ്പെട്ട് വടം പൊട്ടി കരക്കടിഞ്ഞതാകാം എന്നാണ് പ്രാഥമിക നിഗമനം. ഇന്തോനേഷ്യയുടെ 180 മീറ്റര്‍ നീളമുള്ള കപ്പലും, ഫൈബര്‍ ബോട്ടും, ചെറിയ ബാര്‍ജും ഇതില്‍ ഉണ്ടായിരുന്നു. ഇറാനില്‍ നിന്നും ഇന്തോനേഷ്യയിലെത്തിയ കപ്പല്‍ കൊച്ചി യിലെത്തിയെങ്കിലും തുറമുഖത്തേയ്‌ക്ക് അടുക്കാന്‍ കഴിഞ്ഞില്ല. ഇതെത്തുടര്‍ന്ന് ശ്രീലങ്കയിലേക്ക് പുറപ്പെട്ട കപ്പലിന്റെ പിന്‍ഭാഗത്തെ വടം പൊട്ടി കപ്പലും, ബാര്‍ജും ഒഴുക്കില്‍പ്പെടുകയായിരുന്നു. 

 ആലപ്പുഴ തീരത്തു നിന്നും 40 കി.മീറ്റര്‍ അകലെ വെച്ചാണ് ഇതു തമ്മില്‍ വേര്‍പിരിഞ്ഞതെന്നാണ് നിഗമനം. കപ്പല്‍ പുറംകടലില്‍ നങ്കൂരമിട്ടു കിടപ്പുണ്ടെന്ന് കോസ്റ്റല്‍ പോലീസ് അറിയിച്ചു. പുറംകടലില്‍ കിടക്കുന്ന കപ്പലുകളില്‍ നിന്നും തുറമുഖത്തേക്ക് ചരക്കുകള്‍ എത്തിക്കാനാണ് ബാര്‍ജ് ഉപയോഗിക്കുന്നത്. ബാര്‍ജിലുള്ള സ്പീഡ് ബോട്ടിനുള്ളില്‍ ഇന്തോനേഷ്യക്കാരായ രണ്ടു ജീവനക്കാരും ഉണ്ടായിരുന്നു. തീരത്തിറങ്ങാന്‍ ബന്ധപ്പെട്ടവര്‍ ഇവരെ അനുവദിച്ചില്ല. നേവല്‍ ബേസ് അധികൃതരുടെ അനുമതി ലഭിക്കാതിരുന്നതിനെ തുടര്‍ന്നാണ് ഇവരെ കരക്കെത്തിക്കാതിരുന്നത്.

 രാവിലെ തന്നെ അമ്പലപ്പുഴ സിഐയും, കോസ്റ്റല്‍ പോലീസും കൊച്ചിലെ നേവല്‍ ബേസിലും, ജില്ലാ പോര്‍ട്ട് ഓഫീസിലും വിവരം ധരിപ്പിച്ചെങ്കിലും വൈകിട്ട് 6.15ഓടെയാണ്. കര, നാവിക, വ്യോമസേന അധികൃതര്‍ സംഭവസ്ഥലത്തെത്തിയത്. കൊച്ചി യൂണിറ്റ് കോസ്റ്റ് ഗാര്‍ഡ് സേനയും സ്ഥലത്തെത്തി പരിശോധന തുടരുകയാണ്. 

 ജില്ലാ പോലീസ് മേധാവി, ജില്ലാ കളക്ടര്‍ എന്നിവരുമായി ചര്‍ച്ച നടത്തിയ ശേഷം മാത്രമെ സ്പീഡ് ബോട്ടിലുള്ളവരെ കരക്കെത്തിക്കുകയുള്ളു. ആലപ്പുഴ ജില്ല പോലീസ് ചീഫ് സുരേന്ദ്രന്റെ നിര്‍ദ്ദേശ പ്രകാരം ആലപ്പുഴ ഡിവൈഎസ്പി പി.വി. ബേബി, അമ്പലപ്പുഴ സിഐ ബിജു വി നായര്‍, കോസ്റ്റല്‍ പോലീസ് എസ്‌ഐ രാജ് കുമാറിന്റെ നേതൃത്വത്തില്‍ വന്‍ പോലീസ് സന്നാഹം സ്ഥലത്ത് നിലയുറപ്പിച്ചിട്ടുണ്ട്. സംഭവമറിഞ്ഞ് ജില്ലയുടെ പുറത്തു നിന്നു പോലും ആയിരക്കണക്കിനു ജനങ്ങളാണ് കപ്പല്‍ കാണുവാനായി നീര്‍ക്കുന്നം തീരത്തേയ്‌ക്ക് ഒഴുകി എത്തുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വ്യാജചികിത്സയും ആഭിചാരക്രിയയും; ഉസ്‌താദ് ഷിഹാബുദ്ദീൻ ഫൈസിയുടെ വീട്ടിൽ റെയ്ഡ്, വ്യാജ സർട്ടിഫിക്കറ്റുകൾ ഉദ്യോഗസ്ഥർ കണ്ടെത്തി

India

ക്ഷേത്രദർശനത്തിനിടെ കുരങ്ങുകൾ വളഞ്ഞു; മലമുകളിൽ നിന്ന് വീണ് യുവതിയ്‌ക്ക് ദാരുണാന്ത്യം

Kerala

തിരുവനന്തപുരം നഗരത്തില്‍ ഭര്‍തൃപീഡനത്തെ തുടര്‍ന്ന് യുവതി ജീവനൊടുക്കി

World

അടുത്ത വര്‍ഷം തുടക്കത്തിൽ ഡൊണാള്‍ഡ് ട്രംപ് ഇന്ത്യ സന്ദര്‍ശിക്കും; സൂചന നൽകി യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ

Kerala

തിരുവനന്തപുരം കോര്‍പറേഷനില്‍ എന്‍ഡിഎക്ക് ഒപ്പം ഉറച്ച് നില്‍ക്കുമെന്ന് സ്വതന്ത്ര കൗണ്‍സിലര്‍ പാറ്റൂര്‍ രാധാകൃഷ്ണന്‍

പുതിയ വാര്‍ത്തകള്‍

14-കാരനെതിരെ ലൈംഗിക പീഡനം; മുസ്‌ലിം ലീഗ് കണ്ണൂർ ജില്ലാ നേതാവിനെതിരെ പോക്‌സോ

കാഞ്ചീപുരത്ത് പുരാതന അമ്മൻ വിഗ്രഹം കടത്താൻ ശ്രമം; മൂന്ന് പേർ പിടിയിൽ

13 വയസുള്ള ഉർവശി നായികയായി അരങ്ങേറ്റം കുറിച്ചത് ഭാഗ്യരാജിനൊപ്പം; അദ്ദേഹത്തിന്റെ ക്ഷമയും ദീർഘവീക്ഷണവും എന്നെ നടിയാക്കിയെന്ന് ഉർവശി

ബി.ഡിസൈന്‍, നിയമ പ്രവേശന പരീക്ഷകള്‍ ഒരേദിവസം; വിദ്യാര്‍ത്ഥികള്‍ ആശങ്കയില്‍

കുടിച്ച് നശിക്കാന്‍ 12 കോടിയുടെ ജവാന്‍ റെഡി; മന്ത്രിയുടെ ഇടപെടല്‍, ആദ്യലോഡ് ഇന്ന് വിതരണത്തിന്

പാകിസ്ഥാനിൽ ഷോയിബ് അക്തറിന്റെ സഹോദരന്റെ സംസ്കാര ചടങ്ങിൽ പങ്കെടുത്ത് ഹാഫിസ് സയീദിന്റെ മകനും ലഷ്കർ തീവ്രവാദികളും ; വിവാദമായി വീഡിയോ

ജൈവവൈവിധ്യ കലവറയായ മാടായിപ്പാറയില്‍ ഓണക്കാലത്ത് ഏക്കര്‍ കണക്കിന് സ്ഥലത്ത് പൂവിടുന്ന കാക്കപ്പൂവ് (ഫയല്‍ ചിത്രം)

മാടായിപ്പാറ പീഠഭൂമി സംരക്ഷിത പൈതൃക മേഖലയാക്കണം; കാത്തുസൂക്ഷിക്കണം ഈ പൈതൃക സമ്പത്ത്

ഗുരുവായൂരപ്പന് കാണിക്കയായി 37 പവന്റെ സ്വർണക്കിരീടം സമർപ്പിച്ച് ഭക്തൻ

‘ചെറിയ ഇടമാണുള്ളത് , വീടിനുള്ളിലേയ്‌ക്ക് കടന്ന് കയറാൻ ശ്രമിക്കരുത് ‘ ; ഭാഗ്യരാജിന്റെ വീട്ടിലെത്തിയ മാധ്യമങ്ങളോട് കാര്യങ്ങൾ വ്യക്തമാക്കി പാർത്ഥിപൻ

സ്കൂളിലേക്ക് പോയ 15കാരിയുടെ യൂണിഫോം റബ്ബർതോട്ടത്തിൽ; രണ്ട് ആൺകുട്ടികളും പെൺകുട്ടിയും ടെന്റ് കെട്ടി പാചകം ചെയ്ത് താമസിച്ചത് കാട്ടിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.