Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഒരു ദിവസം കൊണ്ട് കൂടിയത് നാല് ശതമാനം വെള്ളം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 17, 2018, 02:46 am IST
in Kerala

ഇടുക്കി: തുള്ളിതോരാതെയുള്ള മഴയെ തുടര്‍ന്ന് സംസ്ഥാനത്തെ സംഭരണികളിലെ ജലശേഖരം നാല് ശതമാനം ഉയര്‍ന്ന് 68 ലെത്തി. എട്ട് ദിവസത്തിനിടെ 19 ശതമാനം വെള്ളം കൂടിയപ്പോള്‍ ഈ മാസം മാത്രം കൂടിയത് 21 ശതമാനം വെള്ളമാണ്.  ഇന്നലെ രാവിലെ ഏഴിന് രേഖപ്പെടുത്തിയ കണക്ക് പ്രകാരം 16 സംഭരണികളിലെ കണക്കാണിത്. നിലവില്‍ അവശേഷിക്കുന്ന വെള്ളം ഉപയോഗിച്ച് 2830.085 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാനാകും. 2017ല്‍ ഇതേസമയം ഉണ്ടായിരുന്ന വെള്ളത്തിന്റെ മൂന്നിരട്ടിയിലധികമാണ് ഇപ്പോള്‍ ഉള്ളത്.

മുമ്പ് 2007ലായിരുന്നു മണ്‍സൂണ്‍ സീസണില്‍ ഇത്രയധികം വെള്ളം ഒഴുകിയെത്തിയത്. ശനിയാഴ്ച വരെ ഈ റെക്കോര്‍ഡ് 2007നൊപ്പമായിരുന്നെങ്കില്‍ ഞായറാഴ്ച പെയ്ത കനത്തമഴ ഇതെല്ലാം തകര്‍ത്തു. 2638.863 ദശലക്ഷം യൂണിറ്റിനുള്ള വെള്ളമായിരുന്നു അന്ന് ഇതേ സീസണില്‍ ഒഴുകിയെത്തിയത്.

നേര്യമംഗലം, പൊരിങ്ങല്‍, ലോവര്‍ പെരിയാര്‍, കുറ്റ്യാടി, പൊന്മുടി, കക്കാട്, ചെങ്കുളം തരിയോട് സംഭരണികള്‍ ദിവസങ്ങളായി നിറഞ്ഞ് കിടക്കുകയാണ്. പമ്പ, കക്കി സംഭരണികളിലെ ജലശേഖരം എട്ട് ശതമാനം കൂടി 69ലെത്തി. ഷോളയാര്‍-68, ഇടമലയാര്‍-64, കുണ്ടള-38, മാട്ടുപ്പെട്ടി-63, തരിയോട്-100, ആനയിറങ്കല്‍-19, പൊന്മുടി-97, നേര്യമംഗലം-97 ശതമാനം എന്നിങ്ങനെയാണ് ജലനിരപ്പ്. കക്കിയിലാണ് ഏറ്റവും അധികം മഴ ലഭിച്ചത് 18.8 സെ.മീ., ലോവര്‍ പെരിയാറില്‍ 17.6, പൊന്മുടി-16.4, പൊരിങ്ങല്‍-14.18, ഇടമലയാര്‍-13.6, നേര്യമംഗലം-13.3 പമ്പ-12, ഷോളയാര്‍-10,  സെ.മീ. വീതവും മഴ ലഭിച്ചപ്പോള്‍ ഏറ്റവും കുറവ് മഴ ലഭിച്ചത് തരിയോടാണ്, ആറ് സെ.മീ. 

49.3556 ദശലക്ഷം യൂണിറ്റ് വൈദ്യുതി സംസ്ഥാനത്താകെ ഞായറാഴ്ച ഉപയോഗിച്ചപ്പോള്‍ ആഭ്യന്തര ഉത്പാദനം 23.3528 ദശലക്ഷം യൂണിറ്റാണ്. ഇത് ഈ വര്‍ഷം ഉപയോഗിച്ച ഏറ്റവും കുറഞ്ഞ നിരക്ക് കൂടിയാണ്.

ഇടുക്കിയില്‍ 3.67 അടി വെള്ളം കൂടി

ഇടുക്കി: ഇടുക്കി സംഭരണിയില്‍ ഒരു ദിവസംകൊണ്ട് കൂടിയത് 3.67 അടി വെള്ളം. ഇന്നലെ രാവിലെ രേഖപ്പെടുത്തിയ കണക്ക് പ്രകാരം 2371.28 അടിയാണ് സംഭരണിയിലെ ജലശേഖരം, 65.29 ശതമാനം. മുന്‍വര്‍ഷം ഇത് യഥാക്രമം 2316.9 അടിയും, 20.908 ശതമാനവുമായിരുന്നു.

നിലവിലുള്ള വെള്ളം ഉയോഗിച്ച് 1401.119 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാനാകും. 15.34 സെ.മീ. മഴ പദ്ധതി പ്രദേശത്ത് പെയ്തിറങ്ങിയപ്പോള്‍ ഒഴുകിയെത്തിയത് 80.737 ദശലക്ഷം യൂണിറ്റ് ഉത്പാദിപ്പിക്കാനാവശ്യമായ വെള്ളമാണ്. 

എത്തിയത് റെക്കോര്‍ഡ് വെള്ളം

ഇടുക്കി: സംസ്ഥാനത്തെ സംഭരണികളിലേക്ക് ഒറ്റ ദിവസംകൊണ്ട് ഒഴുകിയെത്തിയത്  വര്‍ഷങ്ങള്‍ക്കിപ്പുറത്തെ ഏറ്റവും ഉയര്‍ന്ന വെള്ളം. 240.85 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാനാവശ്യമായ വെള്ളമാണ് 24 മണിക്കൂറിനിടെ കൂടിയത്. ഇതിന് മുമ്പ് 2007ലും 2012ലുമാണ് ഇത്തരത്തില്‍ വെള്ളം ഒഴുകിയെത്തിയതെന്നാണ് വിവരം. എല്ലാ സംഭരണികളിലും ജലശേഖരം വലിയ തോതില്‍ ഉയര്‍ന്നിട്ടുണ്ട്. വലിയ സംഭരണികള്‍ ഉള്‍പ്പെടുന്ന ഗ്രൂപ്പ് ഒന്നില്‍ 66 ശതമാനമാണ് ജലശേഖരം. ഇടത്തരം സംഭരണികളുടെ ഗ്രൂപ്പ് രണ്ടില്‍ 87ഉം ചെറിയ സംഭരണികള്‍ ഉള്‍പ്പെടുന്ന ഗ്രൂപ്പ് മൂന്നില്‍ 99 ശതമാനവുമാണ് ജലശേഖരം. 

സ്വന്തം ലേഖകന്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വ്യാജചികിത്സയും ആഭിചാരക്രിയയും; ഉസ്‌താദ് ഷിഹാബുദ്ദീൻ ഫൈസിയുടെ വീട്ടിൽ റെയ്ഡ്, വ്യാജ സർട്ടിഫിക്കറ്റുകൾ ഉദ്യോഗസ്ഥർ കണ്ടെത്തി

India

ക്ഷേത്രദർശനത്തിനിടെ കുരങ്ങുകൾ വളഞ്ഞു; മലമുകളിൽ നിന്ന് വീണ് യുവതിയ്‌ക്ക് ദാരുണാന്ത്യം

Kerala

തിരുവനന്തപുരം നഗരത്തില്‍ ഭര്‍തൃപീഡനത്തെ തുടര്‍ന്ന് യുവതി ജീവനൊടുക്കി

World

അടുത്ത വര്‍ഷം തുടക്കത്തിൽ ഡൊണാള്‍ഡ് ട്രംപ് ഇന്ത്യ സന്ദര്‍ശിക്കും; സൂചന നൽകി യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ

Kerala

തിരുവനന്തപുരം കോര്‍പറേഷനില്‍ എന്‍ഡിഎക്ക് ഒപ്പം ഉറച്ച് നില്‍ക്കുമെന്ന് സ്വതന്ത്ര കൗണ്‍സിലര്‍ പാറ്റൂര്‍ രാധാകൃഷ്ണന്‍

പുതിയ വാര്‍ത്തകള്‍

14-കാരനെതിരെ ലൈംഗിക പീഡനം; മുസ്‌ലിം ലീഗ് കണ്ണൂർ ജില്ലാ നേതാവിനെതിരെ പോക്‌സോ

കാഞ്ചീപുരത്ത് പുരാതന അമ്മൻ വിഗ്രഹം കടത്താൻ ശ്രമം; മൂന്ന് പേർ പിടിയിൽ

13 വയസുള്ള ഉർവശി നായികയായി അരങ്ങേറ്റം കുറിച്ചത് ഭാഗ്യരാജിനൊപ്പം; അദ്ദേഹത്തിന്റെ ക്ഷമയും ദീർഘവീക്ഷണവും എന്നെ നടിയാക്കിയെന്ന് ഉർവശി

ബി.ഡിസൈന്‍, നിയമ പ്രവേശന പരീക്ഷകള്‍ ഒരേദിവസം; വിദ്യാര്‍ത്ഥികള്‍ ആശങ്കയില്‍

കുടിച്ച് നശിക്കാന്‍ 12 കോടിയുടെ ജവാന്‍ റെഡി; മന്ത്രിയുടെ ഇടപെടല്‍, ആദ്യലോഡ് ഇന്ന് വിതരണത്തിന്

പാകിസ്ഥാനിൽ ഷോയിബ് അക്തറിന്റെ സഹോദരന്റെ സംസ്കാര ചടങ്ങിൽ പങ്കെടുത്ത് ഹാഫിസ് സയീദിന്റെ മകനും ലഷ്കർ തീവ്രവാദികളും ; വിവാദമായി വീഡിയോ

ജൈവവൈവിധ്യ കലവറയായ മാടായിപ്പാറയില്‍ ഓണക്കാലത്ത് ഏക്കര്‍ കണക്കിന് സ്ഥലത്ത് പൂവിടുന്ന കാക്കപ്പൂവ് (ഫയല്‍ ചിത്രം)

മാടായിപ്പാറ പീഠഭൂമി സംരക്ഷിത പൈതൃക മേഖലയാക്കണം; കാത്തുസൂക്ഷിക്കണം ഈ പൈതൃക സമ്പത്ത്

ഗുരുവായൂരപ്പന് കാണിക്കയായി 37 പവന്റെ സ്വർണക്കിരീടം സമർപ്പിച്ച് ഭക്തൻ

‘ചെറിയ ഇടമാണുള്ളത് , വീടിനുള്ളിലേയ്‌ക്ക് കടന്ന് കയറാൻ ശ്രമിക്കരുത് ‘ ; ഭാഗ്യരാജിന്റെ വീട്ടിലെത്തിയ മാധ്യമങ്ങളോട് കാര്യങ്ങൾ വ്യക്തമാക്കി പാർത്ഥിപൻ

സ്കൂളിലേക്ക് പോയ 15കാരിയുടെ യൂണിഫോം റബ്ബർതോട്ടത്തിൽ; രണ്ട് ആൺകുട്ടികളും പെൺകുട്ടിയും ടെന്റ് കെട്ടി പാചകം ചെയ്ത് താമസിച്ചത് കാട്ടിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.