Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

വിദ്യാര്‍ഥികളുടെ കായികക്ഷമതാ പദ്ധതിക്ക് തുടക്കമായി; ഫിറ്റ്‌നസ് കാര്‍ഡ് തയ്യാറാക്കും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 25, 2018, 10:06 pm IST
inKannur

കണ്ണൂര്‍: ജില്ലയിലെ സ്‌കൂള്‍ വിദ്യാര്‍ഥികളുടെ ആരോഗ്യക്ഷമത വര്‍ധിപ്പിക്കുന്നതിനുള്ള പദ്ധതിക്ക് തുടക്കമായി. ഗവ. ടൗണ്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടന്ന ജില്ലാതല ഉദ്ഘാടനം മേയര്‍ ഇ.പി.ലത നിര്‍വഹിച്ചു. പഠനത്തിനൊപ്പം വിദ്യാര്‍ഥികളുടെ കായികക്ഷമത ശക്തിപ്പെടുത്തുന്നതിനുള്ള ഈ പദ്ധതി മാതൃകാപരമാണെന്ന് അവര്‍ അഭിപ്രായപ്പെട്ടു. ഡിഡിഇ സി.ഐ വല്‍സല അധ്യക്ഷത വഹിച്ച ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുത്ത ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദലി പദ്ധതി വിശദീകരിച്ചു. പൊതു വിദ്യാഭ്യാസ വകുപ്പും ജില്ലാ ഭരണകൂടവും സംയുക്തമായാണ് പദ്ധതി നടപ്പിലാക്കുന്നത്. 

പൈലറ്റ് പ്രൊജക്ട് എന്ന രീതിയില്‍ ജില്ലയിലെ 45 സര്‍ക്കാര്‍ സ്‌കൂളുകളിലെ ആറു മുതല്‍ ഒന്‍പത് ക്ലാസ്സുകളിലാണ് ആദ്യഘട്ടത്തില്‍ പദ്ധതി നടപ്പിലാക്കുക. ഇതിന്റെ ഭാഗമായി ജൂലൈ 15നു മുമ്പായി വിദ്യാര്‍ഥികളുടെ നിലവിലെ കായികക്ഷമതാ നിലവാരം പരിശോധിച്ച് രേഖപ്പെടുത്തും. 100 മീറ്റര്‍, 600 മീറ്റര്‍ ഓട്ടം, സിറ്റ് അപ്, പുഷ് അപ്, പുള്‍ അപ് എന്നീ ഇനങ്ങളില്‍ നിശ്ചിത സമയത്തിനുള്ളില്‍ വിദ്യാര്‍ഥികള്‍ കാഴ്ചവയ്‌ക്കുന്ന പ്രകടനമാണ് രേഖപ്പെടുത്തുക. വിദ്യാര്‍ഥികളുടെ ഇവയിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ വിവിധ വിഭാഗങ്ങളായി തിരിച്ച് ഓരോ വിദ്യാര്‍ഥിക്കും ആവശ്യമായ പരിശീലനവും പ്രോല്‍സാഹനവും നല്‍കും. നിലവിലെ കായികക്ഷമത മെച്ചപ്പെടുത്തുന്നതിനാവശ്യമായ പരിശീലനമാണ് തുടര്‍ന്നുള്ള മാസങ്ങളില്‍ നല്‍കുക. ജനുവരിയില്‍ ഇതേ മാതൃകയില്‍ വിദ്യാര്‍ഥികളുടെ കായികശേഷി പരിശോധിച്ച് പുരോഗതി വിലയിരുത്തും. ഇതിന്റെ അടിസ്ഥാനത്തിലാണ് ഫിറ്റ്‌നസ് കാര്‍ഡ് തയ്യാറാക്കുക.

നിലവില്‍ കായികക്ഷമത മെച്ചപ്പെടുത്തുന്നതിന് സ്‌കൂളുകളില്‍ സംവിധാനമുണ്ടെങ്കിലും പഠന നിലവാരത്തിലെ പുരോഗതി പോലെ അത് പരിശോധിച്ചറിയാനുള്ള സംവിധാനമില്ലെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു. നിലവിലെ കായികക്ഷമത വിലയിരുത്തുന്നതിലൂടെ മാത്രമേ അത് വളര്‍ത്തിയെടുക്കാന്‍ സാധിക്കുകയുള്ളൂ. ഇത് വിദ്യാര്‍ഥികള്‍ തമ്മിലുള്ള മല്‍സരമല്ലെന്നും ഓരോ വിദ്യാര്‍ഥിയും സ്വന്തത്തോട് നടത്തേണ്ട മല്‍സരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിലവിലെ അവസ്ഥയില്‍ നിന്ന് കായികക്ഷമതാ നിലവാരം മെച്ചപ്പെടുത്താനുള്ള മല്‍സരമാണ് ഓരോരുത്തരും നടത്തേണ്ടതെന്നും അതിനാവശ്യമായ പരിശീലനം സ്‌കൂളില്‍ നിന്ന് ലഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 

ജില്ലാതല ഉദ്ഘാടനത്തിന്റെ ഭാഗമായി ഗവ. ടൗണ്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ വിദ്യാര്‍ഥികള്‍ കളരി, യോഗ, വ്യായാമമുറകള്‍ തുടങ്ങിയവ പ്രദര്‍ശിപ്പിച്ചു. സ്‌കൂള്‍ വിദ്യാര്‍ഥികളുടെ കായികക്ഷമതാ പരിശോധനയും ചടങ്ങിന്റെ ഭാഗമായി സംഘടിപ്പിച്ചു. 

മുനിസിപ്പല്‍ കൗണ്‍സിലര്‍ ഒ.രാധ, കോര്‍പറേഷന്‍ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ ഷാഹിന മൊയ്തീന്‍, സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ പി.കെ.സുരേന്ദ്രന്‍, പിടിഎ പ്രസിഡന്റ് സുധീഷ് കുമാര്‍, വൈസ് പ്രസിഡന്റ് മുഹമ്മദ് അഷറഫ്, സ്റ്റാഫ് സെക്രട്ടറി ദേവസ്യ ഓരത്തില്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പി.ശ്രീജ സ്വാഗതവും പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ നാരായണന്‍കുട്ടി നന്ദിയും പറഞ്ഞു.  

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഉയര്‍ന്ന വിലയ്‌ക്കൊപ്പം കാലവര്‍ഷം കൂടി ശക്തമായതോടെ മന്ദതയിലായ പൂവിപണി. എറണാകുളം തൃപ്പൂണിത്തുറയില്‍ നിന്നുള്ള കാഴ്ച
Kerala

എങ്ങും ഓണത്തിരക്ക്; ഉത്രാടപ്പാച്ചിലിന് മുന്നേ മഴ പെയ്തിറങ്ങി

നാവികസേനയുടെ പരിശീലന പായ്ക്കപ്പലായ 'ഐഎന്‍എസ്
സുദര്‍ശിനി' പോര്‍ച്ചുഗലിലെ ലിസ്ബണ്‍ തുറമുഖത്ത് നങ്കുരമിട്ടപ്പോള്‍
India

ലോകായന്‍ 2026: ഭാരതത്തിന്റെ ‘ഐഎന്‍എസ് സുദര്‍ശിനി’ പോര്‍ച്ചുഗലില്‍

India

ആക്രമണ പദ്ധതി തകര്‍ത്തു: മൂന്ന് ഭീകരര്‍ പിടിയില്‍

India

ആത്മനിര്‍ഭര ഭാരത് പദ്ധതി: വ്യോമ സേന സ്വയംപര്യാപ്തമാകുന്നു; യുദ്ധവിമാന സ്പെയര്‍പാര്‍ട്സ് 97 ശതമാനവും ഭാരതത്തില്‍ നിര്‍മിച്ചു

Samskriti

എങ്ങനെയാണ് ബ്രഹ്‌മനിഷ്ഠ കൈവരിക്കാന്‍ കഴിയുക

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വണ്‍ എപിക്, മെനി സ്റ്റോറീസ്: രാമകഥ കോണ്‍ക്ലേവ്: സാംസ്‌കാരിക സായാഹ്നങ്ങള്‍ ഒരുക്കുന്നത് സൗത്ത് സോണ്‍ കള്‍ച്ചറല്‍ സെന്റര്‍

കുടുംബത്തില്‍ ഐശ്വര്യം വരുവാന്‍ സന്ധ്യ സമയത്ത് ജപിച്ചിരിക്കേണ്ട നാമ ജപങ്ങള്‍

പ്രശസ്ത മിമിക്രി താരം സൈനൻ കെടാമംഗലം അന്തരിച്ചു

വൈശാഖം ശ്രീമുരുക ഭക്തജന സംഘം പഴനിയില്‍ സംഘടിപ്പിച്ച മഹാ ശക്തിവേല്‍ പൂജ മുഖ്യ സംയോജകന്‍ ജയകൃഷ്ണന്‍ വൈശാഖ് ഉദ്ഘാടനം ചെയ്യുന്നു

പഴനിയില്‍ മുരുക ഭക്തസംഗമം നടന്നു

ഓണം മഴയില്‍ മുങ്ങുമോ? ഇന്നും നാളെയും മഴ തുടരും, ശക്തമായ കാറ്റിനും സാധ്യത

ജില്ലാ വിഭജനം: സതീശന്റെ പ്രഖ്യാപനം ലീഗിന് വേണ്ടി; മലപ്പുറത്തിന് വേണ്ടി മൂവാറ്റുപുഴയെ മറയാക്കുന്നു

പുടിനുമായി റഷ്യയില്‍ കൂടിക്കാഴ്ച നടത്തി ജയശങ്കര്‍, ബ്രിക്സ് ഉച്ചകോടിക്ക് പങ്കെടുക്കാന്‍ ക്ഷണിച്ചു, ഷീ ജിന‍്പിങ്ങും ഇന്ത്യയില്‍ എത്തും

വിദേശ എന്‍ജിഒ പ്രിതനിധികള്‍ക്കം സിജെപി നേതാവ് സൗരവ് ദാസ് (ഇടത്ത്)

തന്റെ വ്യക്തിഗത വിവരങ്ങള്‍ വെളിപ്പെടുത്തരുതെന്ന് സിജെപിയുടെ സൗരവ് ദാസ്, പക്ഷെ മോദിയുടെ വ്യക്തിഗതവിവരങ്ങള്‍ വെളിപ്പെടുത്താന്‍ സൗരവിന് മടിയില്ല

ശബരിമലയില്‍ ദര്‍ശനം വിലക്കിയെന്ന് ട്രാന്‍സ്ജെന്‍ഡര്‍ സത്യശ്രീ ഷര്‍മിള റഹ്‌മത്തലി: ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിന് നോട്ടീസ്

ദല്‍ഹിയിലെ ജന്തര്‍ മന്തര്‍ സമരത്തിന് ബസില്‍ എത്തിയ മലപ്പുറം യുവാക്കള്‍. ഇവര്‍ ഹിമാചല്‍പ്രദേശിലെ കസോളില്‍ പോവുകയായിരുന്നു (ഇടത്ത്) മീഡിയവണ്ണിലെ ദാവൂദ് (വലത്ത്)

ഇസ്രയേല്‍ സൈനികര്‍ ശാന്തിതേടിയെടുത്തുന്ന കസോളിനെക്കുറിച്ച് മീഡിയവണ്‍ ലേഖകന്‍; മലപ്പുറം പിള്ളേര്‍ ധാരാളമായി കസോളിലേക്ക് പോകുന്നത് എന്തിന്?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.