Friday, July 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ആഡംബര കാര്‍ : കളിപ്പാട്ടമാക്കിയാലും സര്‍ക്കാരിന് നികുതി നല്‍കില്ലെന്ന്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 25, 2018, 09:59 pm IST
in Kannur

തലശ്ശേരി: സമൂഹത്തില്‍ നിലയും വിലയും സമ്പത്തും സ്വാധീനവുമുള്ളവരെ പോലിസും പട്ടാളവുമല്ല ആര് തൊട്ടാലും വിവരമറിയുമെന്നതിന്റെ നേര്‍സാക്ഷ്യമായി ഒരു ആഡംബര കാര്‍. കഴിഞ്ഞ ഒരാഴ്ചയായി തലശ്ശേരി പോലീസ് സ്റ്റേഷന്‍ പരിസരത്ത് വെയിലും മഴയുമേറ്റ് കസ്റ്റഡിയില്‍ തുടരുന്ന കാറിന്റെ വില 77 ലക്ഷം. മുന്നിലും പിന്നിലും പുതുച്ചേരി മോട്ടോര്‍ വാഹന വകുപ്പിന്റെ താല്‍ക്കാലിക രജിസ്‌ട്രേഷന്‍ നമ്പരുണ്ട്. അതും കാലാവധി കഴിഞ്ഞതാണ്. 

സാധുതയില്ലാത്ത താല്‍ക്കാലിക നമ്പറിന്റെ നെറ്റിപ്പട്ടം കെട്ടി ഈ ആഡംബര കാര്‍ കേരളത്തിലെ ദേശീയ സംസ്ഥാന പാതകളിലൂടെ തലങ്ങും വിലങ്ങും ഓടിയത് ഒരു വര്‍ഷക്കാലം. ഇതിനിടയില്‍ ഒരിക്കല്‍ മോട്ടോര്‍ വാഹനവകുപ്പ് തലശ്ശേരിയില്‍ കാര്‍ തടഞ്ഞ് രേഖകള്‍ ചോദിച്ചപ്പോള്‍ ഉടമ കൈ മലര്‍ത്തി. നികുതിയടക്കാതെ റോഡിലിറങ്ങിയതിന് 2000 രൂപ പിഴയിട്ടു. കൂടെ മുന്നറിയിപ്പും നല്‍കി. എന്നാല്‍ നിയമങ്ങള്‍ തനിക്ക് ബാധകമല്ലെന്ന മട്ടില്‍ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ മൂക്കിന് താഴെക്കൂടി നികുതി നല്‍കാതെ ആഡംബര കാര്‍ പിന്നെയും മാസങ്ങളോളം ഓടി. ആരുണ്ട് ചോദിക്കാനെന്ന ഭാവത്തിലുള്ള ഓട്ടത്തിനിടയിലാണ് കഴിഞ്ഞ ദിവസം വീണ്ടും പിടി വീണത്. 

ഇത്തവണ വിട്ടുവീഴ്ചയ്‌ക്ക് തയ്യാറാവാതെ വാഹനം കസ്റ്റഡിയിലെടുത്ത ഉദ്യോഗസ്ഥര്‍ ആഡംബര കാറിനെ പോലീസ് സ്റ്റേഷനിലെത്തിച്ചു. 15 ലക്ഷം നികുതി അടച്ചാല്‍ വിട്ടു നല്‍കാമെന്ന് മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചെങ്കിലും അടക്കില്ലെന്ന നിലപാടിലാണത്രെ ഉടമ. നിയമം ലംഘിച്ചോടിയതിന് ഉദ്യോഗസ്ഥര്‍ നോട്ടിസയച്ചുവെങ്കിലും ഉടമ കൈപ്പറ്റിയില്ല. കോടതി തീരുമാനിക്കട്ടെ എന്ന വെല്ലുവിളിയോടെ ഇയാള്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കയാണ്. വാശിയാണെങ്കില്‍ ക്രെയിന്‍ കൊണ്ടുവന്ന് കെട്ടിവലിച്ച് വീട്ടിലെത്തിക്കും. പിന്നെ കുട്ടികള്‍ക്ക് കളിക്കാന്‍ വിട്ടു നല്‍കും. എന്നാലും ഒരു നയാ പൈസ അടക്കില്ലെന്നാണത്രെ ഉടമയുടെ നിലപാട് എന്നറിയുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മാനദണ്ഡങ്ങൾ ലംഘിച്ചതായി കണ്ടെത്തി: കേതൻ അഗർവാൾ വധക്കേസ് പ്രതി സിയ ഗോയലിന്റെ കുടുംബ ബിസിനസ്സ് അടച്ചുപൂട്ടാൻ ഉത്തരവിട്ട് ഭക്ഷ്യസുരക്ഷാ വകുപ്പ്

India

ഭാരതത്തില്‍ വാഹന വിപണിയില്‍ വന്‍ കുതിപ്പ്

India

ചരിത്ര നിമിഷത്തിനൊരുങ്ങി ഭാരതം; ബഹിരാകാശരംഗത്ത് സ്വകാര്യവിപ്ലവം തീര്‍ക്കാന്‍ സ്‌കൈറൂട്ടിന്റെ ‘വിക്രം -1’ നാളെ കുതിച്ചുയരും

Kerala

വീഴ്ചകൾ അനുഭവപരിചയക്കുറവ് മൂലം; തെറ്റ് തിരുത്തി മുന്നോട്ട് പോകും, അമ്മയിലെ അംഗങ്ങൾക്ക് കത്തയച്ച് ശ്വേത മേനോൻ

India

ട്രെയിൻ വരുന്നത് ശ്രദ്ധിക്കാതെ ഗേറ്റ് തുറന്നു; സ്കൂള്‍ വാനില്‍ ട്രെയിന്‍ ഇടിച്ച് 3 കുട്ടികൾ ഉൾപ്പടെ 4 മരണം, നിരവധി കുട്ടികൾക്ക് ഗുരുതര പരിക്ക്

പുതിയ വാര്‍ത്തകള്‍

വെള്ളാപ്പള്ളി നടേശന് യുഎഇയിലെ എസ്എന്‍ഡിപി
യോഗം ഭാരവാഹികള്‍ ഉപഹാരം നല്‍കുന്നു

യുഎഇ ലോകത്തിന് മാതൃകയായ മാനവിക രാഷ്‌ട്രം: വെള്ളാപ്പള്ളി

ലോകകപ്പ് ഫൈനലിന് ഭീഷണിയായി കാട്ടുതീ; താരങ്ങൾക്കും കാണികൾക്കും ആരോഗ്യപ്രശ്നമുണ്ടാക്കുമെന്നും മുന്നറിയിപ്പ്

ഫിഫ ലോകകപ്പ് 2026: എല്ലാം പിക്ക്‌ഫോര്‍ഡിന്റെ പെനാല്‍റ്റി ബോട്ടിലില്‍

എന്‍സോ ഫെര്‍ണ്ടാണ്ടസ് ഇംഗ്ലണ്ടിന്റെ ആന്‍ഡേഴ്‌സണെ ഫൗള്‍ ചെയ്യുന്നു

ഫിഫ ലോകകപ്പ് 2026: റഫറി കാണാത്ത ഫൗളുകള്‍

സംസ്ഥാനത്ത് സ്വർണവില താഴേക്ക്; വെള്ളിക്കും വില കുറഞ്ഞു, ഇന്നത്തെ നിരക്ക് അറിയാം…

തമിഴ്നാട്ടിൽ വിജയ് സർക്കാരിനെ അട്ടിമറിക്കാൻ നീക്കം; മാധ്യമപ്രവർത്തകൻ കസ്റ്റഡിയിൽ; ഫോൺ പിടിച്ചെടുത്തു

ഫോക്ക്‌ലാന്‍ഡ് ദ്വീപ് അര്‍ജന്റീനയുടേത്

മെസി അവതരിച്ചു റൈറ്റ് ക്രിയേറ്ററായി

ധര്‍മസ്ഥലക്കെതിരായ ഗൂഢാലോചന കേസ്: അന്തിമ കുറ്റപത്രം സമര്‍പ്പിച്ചു

കേന്ദ്രത്തിന്റെ പൂര്‍ണ പിന്തുണ: നെല്‍കൃഷിയുടെ ധനവിനിയോഗ പരിധി; കേരളത്തിന് ഇളവ് നല്‍കാമെന്ന് കേന്ദ്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.