Monday, June 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ക്രൂയിസ് ടൂറിസം: പ്രാദേശിക പങ്കാളിത്തത്തിന്റെ പ്രാധാന്യം ചര്‍ച്ച ചെയ്ത് സംരഭകത്വ സെമിനാര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 22, 2018, 09:27 pm IST
in Kannur

കണ്ണൂര്‍: ഉത്തര മലബാറിന്റെ ടൂറിസം മേഖലയ്‌ക്ക് പുത്തനുണര്‍വേകുന്ന മലനാട്-മലബാര്‍ റിവര്‍ ക്രൂയിസ് പദ്ധതിയുമായി ബന്ധപ്പെട്ട് ടൂറിസം വകുപ്പും ഉത്തരവാദിത്വടൂറിസം മിഷനും സംയുക്തമായി സംഘടിപ്പിച്ച സെമിനാര്‍ പ്രാദേശികവികസന സാധ്യതകള്‍ ചര്‍ച്ച ചെയ്തു. മാടായി കോ ഓപ്പറേറ്റീവ് റൂറല്‍ ബേങ്ക് ഓഡിറ്റോറിയത്തില്‍ നടന്ന ഏകദിന സെമിനാര്‍ ടി.വി.രാജേഷ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. 

ക്രൂയിസ് ടൂറിസത്തില്‍ തദ്ദേശീയ പങ്കാളിത്തം ഉറപ്പ് വരുത്തുന്നതിനും പദ്ധതിയുടെ പ്രയോജനം സാധാരണക്കാരിലേക്ക് എത്തിക്കുന്നതിനും ആവശ്യമായ മുന്നൊരുക്കങ്ങള്‍ നടത്തണമെന്ന് എംഎല്‍എ പറഞ്ഞു. പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും അന്യംനിന്നുകൊണ്ടരിക്കുന്ന തൊഴിലുകളുടെയും കലകളുടേയും പുനരുജ്ജീവനത്തിനുമുള്ള സാധ്യതകള്‍ പരിശോധിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.പി.ദിവ്യ അദ്ധ്യക്ഷത വഹിച്ചു. ടൂറിസം വകുപ്പ് ഡെപ്യൂട്ടി ഡയരകടര്‍ ഡി.ഗിരീഷ്‌കുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഉത്തരവാദിത്വ ടൂറിസം സാധ്യതകള്‍ എന്ന വിഷയത്തില്‍ സംസ്ഥാന ഉത്തരവാദിത്വ ടൂറിസം മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ കെ.രൂപേഷ് കുമാറും മലനാട് ക്രൂയിസ് ടൂറിസം പദ്ധതി എന്ന വിഷയത്തില്‍ ആര്‍ക്കിടെക്റ്റ് എം.മധുകുമാറും ക്ലാസ്സെടുത്തു. സെമിനാറില്‍ ജനപ്രതിനിധികള്‍, ബേങ്ക് ഭരണസമിതി പ്രതിനിധികള്‍, കുടുംബശ്രീ പ്രതിനിധികള്‍, സാമൂഹിക-രാഷ്‌ട്രീയ രംഗത്തെ പ്രമുഖര്‍ എന്നിവര്‍ പങ്കെടുത്തു. ഡിടിപിസി സെക്രട്ടറി ജിതീഷ് ജോസ് സ്വാഗതവും എക്‌സിക്യൂട്ടീവ് മെമ്പര്‍ കമലാക്ഷന്‍ നന്ദിയും പറഞ്ഞു.

തളിപ്പറമ്പ് മണ്ഡലത്തിലെ ഉത്തരവാദിത്വ ടൂറിസം മിഷന്‍ പരിശീലന ബോധവല്‍ക്കരണ സെമിനാറുകള്‍ വിവിധ ദിവസങ്ങളിലായി നടക്കും. 24 ന് 2 മണി മലപ്പട്ടം, 4 മണിക്ക് കൊളച്ചേരി, 26ന് 3 മണി ആന്തൂര്‍ മുനിസിപ്പാലിറ്റി, 5 മണിക്ക് തളിപ്പറമ്പ് മുനിസിപ്പാലിറ്റി, 27ന് 10 മണിക്ക് മയ്യില്‍, 11 മണിക്ക് കുറുമാത്തൂര്‍, 3 മണിക്ക് പരിയാരം, 5 മണിക്ക് ചപ്പാരപ്പടവ് എന്നിവിടങ്ങളിലാണ് സെമിനാറുകള്‍ നടക്കും. കുടുംബശ്രീ പുരുഷ സഹായ സംഘങ്ങള്‍, വ്യവസായ ഗ്രൂപ്പുകള്‍, കരകൗശല വസ്തുക്കള്‍ നിര്‍മ്മിക്കുന്നവര്‍, കൃഷിക്കാര്‍, സൊസൈറ്റികള്‍, ടാക്‌സി, ഓട്ടോ, ടൂറിസ്റ്റ് ബസ്സ് സര്‍വീസുകാര്‍, എന്‍.ആര്‍.ഐ പ്രതിനിധികള്‍, ബാങ്കുകള്‍, മത്സ്യബന്ധന തൊഴിലാളികള്‍, ഹോട്ടല്‍/റസ്റ്റോറന്റ് വ്യവസായികള്‍, പുതിയതായി സംരഭങ്ങള്‍ തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍, ചിത്രകാരന്‍മാര്‍ തുടങ്ങിയവര്‍ക്ക് സെമിനാറില്‍ പങ്കെടുക്കാം. 

സെമിനാറിനു ശേഷം ക്രൂയിസ് ടൂറിസം പദ്ധതിയുടെ മുന്നോടിയായി ഉത്തരവാദിത്ത ടൂറിസവുമായി ബന്ധപ്പെട്ട് ഓരോ മേഖലയില്‍പ്പെട്ടവര്‍ക്കും പ്രത്യേകം പരിശീലനം നല്‍കും. ഓരോ പഞ്ചായത്തിലേയും ടൂറിസവുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട സ്ഥലങ്ങള്‍, സംഭവങ്ങള്‍, പരമ്പരാഗത തൊഴിലുകള്‍, കൃഷിയിടങ്ങള്‍, ആരാധനാലയങ്ങള്‍ മുതലായവയുള്‍പ്പെടെയുള്ള വിനോദസഞ്ചാര ഭൂപടം തയ്യാറാക്കലും തുടര്‍ച്ചയായി നടക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിഎംആര്‍എല്‍ വാദം തളളി, എക്‌സാലോജിക്കുമായുളള ഇടപാടിലെ രേഖകള്‍ ഇഡിക്ക് കൈമാറാമെന്ന് കോടതി

Kerala

വന്യജീവി ആക്രമണങ്ങളിൽ ജീവനുകൾ പൊലിയുമ്പോൾ ഇടതും വലതും നോക്കുകുത്തികൾ: രാജീവ് ചന്ദ്രശേഖർ എംഎൽഎ

India

പ്രായപൂർത്തിയായവർ തമ്മിലുള്ള ലൈംഗികബന്ധം മോശം സ്വഭാവമല്ല: പീഡനക്കേസിൽ നിരീക്ഷണവുമായി സുപ്രീംകോടതി

India

ടിഎംസിയുടെ ആറ് നേതാക്കൾ ബിജെപിയിലേക്ക്; ഭൂപേന്ദർ യാദവിന്റെ വസതിയിലെത്തി കൂടിക്കാഴ്ച നടത്തി

Kerala

കുടിശ്ശികത്തുക 138 കോടി; കോട്ടയം മെഡി. കോളേജ് ആശുപത്രിയിൽ മരുന്നു വിതരണം നിര്‍ത്തി കമ്പനികള്‍

പുതിയ വാര്‍ത്തകള്‍

ഓൺലൈൻ മാധ്യമങ്ങൾക്ക് നേരെ പൊട്ടിത്തെറിച്ച് ചന്തു ; പിന്നാലെ താക്കീതുമായി പൊലീസ് ; സ്വകാര്യത ലംഘിച്ച് ദൃശ്യങ്ങൾ പകർത്തിയാൽ 3 വർഷം തടവ്

ഇന്ത്യയുടെ ആണവായുധങ്ങളുടെ എണ്ണത്തിൽ വർധനവ് : യുദ്ധമല്ലാത്ത സമയത്തും മിസൈലുകളിൽ ഘടിപ്പിച്ച ആണവായുധങ്ങൾ വിന്യസിക്കാൻ ശേഷി

‘മുസ്ലീങ്ങളേക്കാൾ കൂടുതൽ വെറുപ്പാണ് ഈഴവർക്ക് വെള്ളാപ്പള്ളിയോട് ‘ ; കുറ്റപ്പെടുത്തി അശോകൻ ചരുവിൽ

പുഷ്പയാണെന്ന് പറഞ്ഞ് സുവേന്ദുവിനെ വെല്ലുവിളിച്ചു : ഒടുവിൽ തൃണമൂൽ ഗുണ്ട ജഹാംഗീർ ഖാനെ നേപ്പാൾ അതിർത്തിയിൽ നിന്ന് പിടികൂടി എസ്ടിഎഫ്

മുൻ പ്രധാനമന്ത്രിയുടെ മകനുമായി ബന്ധമുണ്ടെന്ന് വീരപ്പന്റെ ആരോപണം; നടി സുകന്യയുടെ നിയമപോരാട്ടത്തിന് അവസാനം, സൺ ടിവിക്ക് 10 ലക്ഷം രൂപ പിഴ

നടിയെ ആക്രമിച്ച കേസ്; മെമ്മറി കാർഡിന്റെ ഹാഷ് വാല്യൂ മാറിയ ഹർജി പരിഗണിക്കുന്നതിൽനിന്ന് ജഡ്ജി പിന്മാറി

വി.ഡി.സതീശനെതിരെ ‘നുണേശൻ’ പ്രചാരണം; പിണറായിയുടെ ഓഫീസ് കേന്ദ്രീകരിച്ച് പ്രവർത്തിച്ച ജീവനക്കാർക്കെതിരെ അന്വേഷണം

വാരണാസിയിലെ മാംസം, മത്സ്യക്കടകൾ നഗരത്തിന് പുറത്തേക്ക്; പദ്ധതിയുടെ രൂപരേഖ തയാർ, ആദ്യ ഘട്ടത്തിൽ അഞ്ച് സ്ഥലങ്ങൾ

അനാഥത്വത്തില്‍ നിന്നും കൈപിടിച്ചുകയറ്റി; മാതൃകയായി ഒരു നാട്, ശിഖയെ ചേർത്ത് പിടിച്ച് ആകാശ്

മത്സ്യത്തൊഴിലാളികള്‍ക്ക് ആശങ്ക; വറുതിയുടെ തീരത്തേക്ക് ട്രോളിംഗ് നിരോധനവും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.