Friday, July 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ജപ്തി നടപടി: കര്‍ഷകര്‍ പ്രക്ഷോഭത്തിനൊരുങ്ങുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 22, 2018, 09:22 pm IST
in Kannur

തളിപ്പറമ്പ്: വായ്‌പാ കുടിശ്ശികയുടെ പേരില്‍ കര്‍ഷകരുടെ ഭൂമി ജപ്തിചെയ്ത് കൈക്കലാക്കിയ ബാങ്ക് നടപടിക്കെതിരെ കര്‍ഷകര്‍ പ്രക്ഷോഭത്തിനൊരുങ്ങുന്നു. തളിപ്പറമ്പ് കാര്‍ഷിക സഹകരണ വികസന ബാങ്കിന്റെ വിവിധ ശാഖകളില്‍നിന്നും വായ്‌പയെടുത്ത് കുടിശ്ശികയായ കര്‍ഷകരുടെ ഭൂമിയാണ് ബാങ്ക് ലേലം ചെയ്ത് ഏറ്റെടുത്തത്. 

കഴിഞ്ഞ ദിവസം ജപ്തി നിടപടികള്‍ നടത്തുമെന്ന്കാട്ടി ബാങ്കിന്റെ സ്‌പെഷല്‍ സെയില്‍ ഓഫീസറുടെ അറിയിപ്പ് പത്രങ്ങളില്‍ പരസ്യംചെയ്യുകയും കുടിശ്ശികക്കാരെ നോട്ടീസ് മുഖാന്തിരം അറിയിക്കുകയും ചെയ്തിരുന്നു. കാര്‍ഷിക മേഖലയിലെ പ്രതിസന്ധിമൂലം വായ്‌പാ കുടിശ്ശിക കൃത്യമായി അടക്കാന്‍ കഴിയാത്ത കര്‍ഷകര്‍ക്ക് ജപ്തി നടപടികള്‍ ഇരുട്ടടിയായി മാറിയിരുന്നു. 

റബ്ബര്‍, കശുവണ്ടി എന്നിവയുടെ വിലയിടിവും ഉല്‍പാദനക്കുറവും കാര്‍ഷികമേഖലയില്‍ കടുത്ത പ്രതിസന്ധിയാണ് ഉണ്ടാക്കിയിട്ടുള്ളത്. കര്‍ഷകര്‍ക്കുവേണ്ടി കണ്ണീരൊഴുക്കുന്നു എന്ന് അവകാശപ്പെടുന്ന സിപിഎമ്മിന്റെ നേതൃത്വത്തിലാണ് തളിപ്പറമ്പ് കാര്‍ഷിക സഹകരണ വികസന ബാങ്ക് പ്രവര്‍ത്തിക്കുന്നത്. നൂറുകണക്കിന് കര്‍ഷകരെ പ്രതിസന്ധിയിലാക്കുന്ന ജപ്തി നടപടിക്കെതിരെ സിപിഎമ്മും യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. 

ജപ്തി നടപടിക്കെതിരെ കര്‍ഷകര്‍ ബാങ്കിന് മുന്നില്‍ സമരം നടത്തിയതിനെ തുടര്‍ന്ന് ജപ്തി നടപടികള്‍ മാറ്റിവെച്ചിരുന്നുവെങ്കിലും പിന്നീട് ബാങ്ക് കുടിശ്ശികക്കാരുടെ ഭൂമി ലേലം ചെയ്തതായി കാണിച്ച് ബാങ്കിന്റെ പേരിലേക്ക് മാറ്റുകയായിരുന്നു. ഇത്തരത്തില്‍ ജപ്തി നടത്തിയതായുള്ള വിവരം സ്‌പെഷല്‍ ഓഫീസര്‍ കുടിശ്ശികക്കാരെ രേഖാമൂലം അറിയിച്ചിട്ടുമുണ്ട്. ലേലത്തിയ്യതി മുതല്‍ 30 ദിവസത്തിനുള്ളില്‍ ബാങ്കിന് ലഭിക്കേണ്ട ലേല സംഖ്യയും മറ്റു ചെലവുകളുമടച്ച് തീര്‍ത്തില്ലെങ്കില്‍ ലേല നടപടികള്‍ സ്ഥിരപ്പെടുത്തുന്നതിനായി ഫയല്‍ സഹകരണ സംഘം ജോ.രജിസ്ട്രാര്‍ക്ക് കൈമാറുമെന്നാണ് നോട്ടീസിലുള്ളത്.

കര്‍ഷകരെ വഞ്ചിച്ച് ഈടുവെച്ച ഭൂമി ബാങ്കിന്റെ പേരിലേക്ക് മാറ്റിയ നടപടി വ്യാപക പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. ജില്ലയിലെ മലയോര മേഖലകളില്‍ ആയിരക്കണക്കിന് കര്‍ഷകര്‍ ഇത്തരത്തില്‍ വായ്‌പയെടുത്ത് കുടിശ്ശികയായിട്ടുണ്ട്. ഇതിനെതിരെ ശക്തമായ സമര പരിപാടികള്‍ നടത്തുമെന്ന് കര്‍ഷകര്‍ മുന്നറിയിപ്പ് നല്‍കി. ആലക്കോട് മേഖലയില്‍ കര്‍ഷകരറിയാതെ അവരുടെ ഭൂമി കാര്‍ഷിക വികസന ബാങ്കിന്റെ പേരിലേക്ക് ജപ്തി ചെയ്ത് മാറ്റിയ ബാങ്ക് നടപടി കര്‍ഷകരോട് കാട്ടുന്ന വഞ്ചനയാണെന്ന് കര്‍ഷക മോര്‍ച്ച ആരോപിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മാനദണ്ഡങ്ങൾ ലംഘിച്ചതായി കണ്ടെത്തി: കേതൻ അഗർവാൾ വധക്കേസ് പ്രതി സിയ ഗോയലിന്റെ കുടുംബ ബിസിനസ്സ് അടച്ചുപൂട്ടാൻ ഉത്തരവിട്ട് ഭക്ഷ്യസുരക്ഷാ വകുപ്പ്

India

ഭാരതത്തില്‍ വാഹന വിപണിയില്‍ വന്‍ കുതിപ്പ്

India

ചരിത്ര നിമിഷത്തിനൊരുങ്ങി ഭാരതം; ബഹിരാകാശരംഗത്ത് സ്വകാര്യവിപ്ലവം തീര്‍ക്കാന്‍ സ്‌കൈറൂട്ടിന്റെ ‘വിക്രം -1’ നാളെ കുതിച്ചുയരും

Kerala

വീഴ്ചകൾ അനുഭവപരിചയക്കുറവ് മൂലം; തെറ്റ് തിരുത്തി മുന്നോട്ട് പോകും, അമ്മയിലെ അംഗങ്ങൾക്ക് കത്തയച്ച് ശ്വേത മേനോൻ

India

ട്രെയിൻ വരുന്നത് ശ്രദ്ധിക്കാതെ ഗേറ്റ് തുറന്നു; സ്കൂള്‍ വാനില്‍ ട്രെയിന്‍ ഇടിച്ച് 3 കുട്ടികൾ ഉൾപ്പടെ 4 മരണം, നിരവധി കുട്ടികൾക്ക് ഗുരുതര പരിക്ക്

പുതിയ വാര്‍ത്തകള്‍

വെള്ളാപ്പള്ളി നടേശന് യുഎഇയിലെ എസ്എന്‍ഡിപി
യോഗം ഭാരവാഹികള്‍ ഉപഹാരം നല്‍കുന്നു

യുഎഇ ലോകത്തിന് മാതൃകയായ മാനവിക രാഷ്‌ട്രം: വെള്ളാപ്പള്ളി

ലോകകപ്പ് ഫൈനലിന് ഭീഷണിയായി കാട്ടുതീ; താരങ്ങൾക്കും കാണികൾക്കും ആരോഗ്യപ്രശ്നമുണ്ടാക്കുമെന്നും മുന്നറിയിപ്പ്

ഫിഫ ലോകകപ്പ് 2026: എല്ലാം പിക്ക്‌ഫോര്‍ഡിന്റെ പെനാല്‍റ്റി ബോട്ടിലില്‍

എന്‍സോ ഫെര്‍ണ്ടാണ്ടസ് ഇംഗ്ലണ്ടിന്റെ ആന്‍ഡേഴ്‌സണെ ഫൗള്‍ ചെയ്യുന്നു

ഫിഫ ലോകകപ്പ് 2026: റഫറി കാണാത്ത ഫൗളുകള്‍

സംസ്ഥാനത്ത് സ്വർണവില താഴേക്ക്; വെള്ളിക്കും വില കുറഞ്ഞു, ഇന്നത്തെ നിരക്ക് അറിയാം…

തമിഴ്നാട്ടിൽ വിജയ് സർക്കാരിനെ അട്ടിമറിക്കാൻ നീക്കം; മാധ്യമപ്രവർത്തകൻ കസ്റ്റഡിയിൽ; ഫോൺ പിടിച്ചെടുത്തു

ഫോക്ക്‌ലാന്‍ഡ് ദ്വീപ് അര്‍ജന്റീനയുടേത്

മെസി അവതരിച്ചു റൈറ്റ് ക്രിയേറ്ററായി

ധര്‍മസ്ഥലക്കെതിരായ ഗൂഢാലോചന കേസ്: അന്തിമ കുറ്റപത്രം സമര്‍പ്പിച്ചു

കേന്ദ്രത്തിന്റെ പൂര്‍ണ പിന്തുണ: നെല്‍കൃഷിയുടെ ധനവിനിയോഗ പരിധി; കേരളത്തിന് ഇളവ് നല്‍കാമെന്ന് കേന്ദ്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.