Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

സുഖം അനുഭവിക്കുക മാത്രമാണ്അവരുടെ ലക്ഷ്യം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 22, 2018, 01:00 am IST
inSamskriti

ഇഷ്ടപ്പെട്ട ലൗകിക സുഖങ്ങളെല്ലാം ഒന്നുപോലും അവശേഷിക്കാതെ അനുഭവിക്കുക എന്നത് മാത്രമാണ് ആസുരീക സ്വഭാവികളുടെ പുരുഷാര്‍ത്ഥം. അതിനെക്കാള്‍ ഉത്കൃഷ്ടമായി ഒന്നും ഇല്ലെന്ന് അവര്‍ നിശ്ചയിച്ചിരിക്കുന്നു. അതിനുള്ള ഉപായങ്ങളും ഉപകരണങ്ങളും ചിന്തിച്ചു കൊണ്ടും പ്രവര്‍ത്തിച്ചുകൊണ്ടും, അതു പരാജയപ്പെട്ടാല്‍ പുതിയ മറുമാര്‍ഗങ്ങള്‍ ചിന്തിക്കുകയും പ്രയോഗിക്കുകയും ചെയ്തുകൊണ്ട് അവര്‍ മുന്നോട്ടു പോകുന്നു എന്നുതന്നെയാണ് അവര്‍ തീരുമാനിക്കുന്നത്. ഈ ചിന്തയ്‌ക്ക് അവസാനമില്ല. ധനത്തിനുള്ള ആഗ്രഹം സഫലമായാല്‍ കൃഷിസ്ഥലത്തിനു വേണ്ടിയുള്ള ചിന്ത തുടങ്ങുകയായി. പിന്നെ ഗൃഹനിര്‍മ്മാണത്തിന്റെ ചിന്തയായി. പിന്നെ സ്ത്രീകള്‍ക്കുവേണ്ടിയുള്ള ചിന്തയായി. ഇങ്ങനെ ഈ ചിന്ത മരണ കാലത്ത് അവസാനത്തെ ശ്വാസം പോകുന്നതുവരെ (പ്രളയം വരെ) തുടരും. അവരുടെ ആഗ്രഹത്തിനും ചിന്തക്കും പരിമിതിയില്ല എന്നു താല്‍പര്യം. എല്ലാ ആഗ്രഹങ്ങളും പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞില്ലല്ലോ എന്ന ദുഃഖത്തോടെ മരിക്കുന്നു.

അവര്‍ സമ്പാദിക്കുന്ന ധനത്തിന് കണക്കില്ല  (16-12)

ആശാ- എന്ന വാക്കിന്റെ അര്‍ഥം- നമ്മുടെ സ്വാധീനതയിലല്ലാത്ത സുഖങ്ങള്‍ വേണമെന്ന അഭിലാഷം എന്നാണ്. ആശകളാകുന്ന പാശങ്ങള്‍- കയറുകള്‍ അല്ലെങ്കില്‍ ചങ്ങലകള്‍ നൂറുകണക്കിന് ആസുരീകസ്വഭാവമുള്ളവരെ കെട്ടിമുറുക്കി തെക്കോട്ടും വടക്കോട്ടും കിഴക്കോട്ടും പടിഞ്ഞാട്ടും ചലിച്ചു കൊïുപോകുന്നു. കുറെ ശൃംഖലകള്‍ തെക്കോട്ട് ധനത്തിനുവേണ്ടി വലിച്ചു കൊണ്ടുപോകുമ്പോള്‍, വേറെ ചങ്ങലകള്‍ ഗൃഹത്തിനുവേണ്ടി വടക്കോട്ടു കൊണ്പോകുന്നു.  അതേസമയംതന്നെ കുറേ കയറുകള്‍ സ്ത്രീകള്‍ക്കുവേണ്ടി കിഴക്കോട്ട് കൊണ്ടുപോകുമ്പോള്‍ വ്യവസായത്തിന് വേണ്ടിപടിഞ്ഞാട്ടു വലിച്ചുകൊണ്ടുപോകുന്നു. തങ്ങളുടെ ആഗ്രഹത്തിനു തടസ്സം സൃഷ്ടിക്കുന്ന ആളുകളോടും വസ്തുക്കളോടും നിയമവ്യവസ്ഥയോടും ക്രോധം വരുന്നു; അവയെ നശിപ്പിക്കാന്‍ വേണ്ടി ഒരുങ്ങുന്നു. അവര്‍ എപ്പോഴും കാമവും ക്രോധവും ആശ്രയിച്ചും നടപ്പിലാക്കിയും ജീവിക്കുന്നു. സ്വന്തം ജീവിതം സുഖം അനുഭവിച്ച്, സന്തോഷസമ്പൂര്‍ണമാക്കാന്‍ വേണ്ടി, ന്യായമല്ലാത്ത വഴിയിലൂടെയല്ലാതെ- കരിഞ്ചന്തയും പൂഴ്‌ത്തിവെപ്പു നടത്തിയും ആളുകളെ കൊന്നും ബാങ്കുകള്‍ കൊള്ളയടിച്ചും നിയമവിരുദ്ധമായി പ്രവര്‍ത്തിച്ചും- കോടിക്കണക്കിന് രൂപ നേടി, ലോകത്തിലെ എല്ലാ ബാങ്കുകളിലും നിക്ഷേപിക്കുന്നു. ഈ ദുഷ്പ്രവൃത്തികള്‍ക്ക് വിധേയരാവുന്ന സാധാരണക്കാരെ വിഷമിപ്പിക്കുകയും ചെയ്യുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

Astrology

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)
India

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

Entertainment

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

India

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

പുതിയ വാര്‍ത്തകള്‍

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

വനിതാ പോലീസ് ഉദ്യോഗസ്ഥരോട് മോശമായി പെരുമാറി ; പൊലീസുകാരെ നിലത്തിട്ട് ചവിട്ടി , വലിച്ചിഴച്ചു : രാഹുലിന്റെ സമരത്തിനെതിരെ പരാതി

മദ്യലഹരിയില്‍ പണമെടുക്കാന്‍ കഴിഞ്ഞില്ല, എടിഎം തകര്‍ത്ത കേസില്‍ അമ്പലത്തറ സ്വദേശി ഉസ്മാന്‍ അറസ്റ്റില്‍

പകല്‍ ആക്രി പെറുക്കല്‍, രാത്രി മോഷണം: ക്‌ഷേത്രത്തില്‍ നിന്ന് വിളക്കുകള്‍ മോഷ്ടിച്ച ബംഗാള്‍ സ്വദേശി പിടിയില്‍

തിരഞ്ഞെടുപ്പ് അംഗീകരിക്കുന്നില്ലെങ്കിൽ വി.ഡി. സതീശൻ ആദ്യം മുഖ്യമന്ത്രി സ്ഥാനം രാജിവെക്കണം :- ബിജെപി

സൗദി അറേബ്യയിൽ ഐസ്ക്രീം കടകൾക്ക് പുതിയ ഭക്ഷ്യസുരക്ഷാ ചട്ടങ്ങൾ ബാധകമാക്കുന്നു

ജനങ്ങളുടെ വോട്ടില്‍ ജയിച്ച മോദി അധികാരമൊഴിയണമെന്ന പോസ്റ്റര്‍ പങ്കുവെച്ച് ജോണ്‍ ബ്രിട്ടാസ്

സൗദിക്ക് നേരെയുള്ള ഹൂത്തികളുടെ ആക്രമണം : റിയാദിലേക്കുള്ള സർവീസുകൾ ഒക്ടോബർ 10 വരെ നിർത്തിവച്ചതായി എയർ ഇന്ത്യ

ആകാശ എയർ കൊച്ചി-റിയാദ്, റിയാദ്-കൊച്ചി വിമാന സർവീസുകൾ റദ്ദാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.