Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ആരോഗ്യത്തിന് അഭികാമ്യമായ ചില നിര്‍ദ്ദേശങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 21, 2018, 03:06 am IST
inSamskriti

ശാരീരികാരോഗ്യം 

1. ചുമ, പനി, നീരിളക്കം, ശരീരവേദന, തലവേദന, എന്നീ രോഗങ്ങള്‍ക്ക് രാസ ഔഷധങ്ങള്‍ കഴിവതും ഒഴിവാക്കിയാല്‍ ഇത്തരം രോഗങ്ങളെ ചെറുക്കുവാനുള്ള പ്രതിരോധശക്തി ശരീരത്തിനുïാകും.

2. കുറച്ച് സമയം മഴയത്ത് നടക്കുന്നതും, തോട്ടത്തില്‍ പ്രവര്‍ത്തിക്കുന്നതും, കിണറ്റിലെ വെള്ളം ശുദ്ധമായതെങ്കില്‍ തിളപ്പിക്കാതെ കുടിക്കുന്നതും ശരീരത്തിന്റെ പ്രതിരോധശക്തി വര്‍ധിപ്പിക്കുന്നു.

3. ഭക്ഷണത്തില്‍ പരമാവധി വിവിധ തരത്തിലുള്ള നാടന്‍ ഇല/ കായ്‌കറികള്‍ ഇവ ഉള്‍പ്പെടുത്തുക, ആവശ്യത്തിന് കായം, മഞ്ഞള്‍, കുരുമുളക് എന്നീ ഔഷധങ്ങള്‍ ഉപയോഗിക്കുക. മൈക്രോ ന്യൂട്രിയന്റ്‌സ് അടങ്ങുന്ന കല്ലുപ്പ് ഉപയോഗിക്കുക, നല്ല ഗുണനിലവാരമുള്ള റിഫൈന്‍ ചെയ്യാത്ത ഭക്ഷ്യഎണ്ണകള്‍ ഉപയോഗിക്കുക, എന്നിവയെല്ലാം ചെയ്യേïതാണ്.

4. എല്ലാ ദിവസവും വ്യായാമം ചെയ്യാന്‍ സമയമില്ലാത്തവര്‍ ഇടക്കെങ്കിലും കിണറ്റില്‍ നിന്ന് വെള്ളം കോരുക, തുണി അലക്കുക, ചെടികള്‍ക്ക് വെള്ളമൊഴിക്കുക, വീടും പരിസരവും സ്വയം വൃത്തിയാക്കുക എന്നീ ജോലികളിലൂടെ ചെറിയ വ്യായാമം ചെയ്യാവുന്നതാണ്.

5. യോഗാസനങ്ങള്‍ ശരീരത്തിന് ഉത്തമമായതും ഹിതകരവുമായ വ്യായാമമാണ്. സാവധാനത്തിലാണെങ്കിലും ഒരു ഡസന്‍ യോഗാസനങ്ങളെങ്കിലും അറിഞ്ഞ് അനുഷ്ഠിക്കുന്നത് അഭികാമ്യമാണ്. 

6. ഒറ്റമൂലികളും, പാര്‍ശ്വഫലങ്ങളില്ലാത്തതുമായ ഔഷധങ്ങള്‍ ഉപയോഗിച്ചുള്ള ചികിത്സാ സമ്പ്രദായത്തെ ശരീരത്തിന് പരിചയപ്പെടുത്തുക. ശാശ്വതമായ നന്മയുളവാക്കുന്നതും ആരോഗ്യദായകവുമായ ഒട്ടനവധി ചര്യകള്‍ ഭാരതത്തിലുണ്ട്. അവയില്‍ ശാസ്ത്രീയമായതും സമകാലീന പ്രസക്തിയുള്ളവയേയും സ്വീകരിക്കുക.

മാനസികാരോഗ്യത്തിന് 

അഭികാമ്യമായ ചില നിര്‍ദ്ദേശങ്ങള്‍

1. സ്വന്തം ശരീരത്തെയും അനാരോഗ്യത്തേയും ക്ഷീണത്തേയും കുറിച്ച് നിരന്തരം ചിന്തിക്കാതെ സംതൃപ്ത മനസ്സോടെ കര്‍മനിരതനാകാന്‍ സാധിക്കുന്ന ഒരു പ്രവര്‍ത്തനത്തില്‍ ഒഴിവുസമയങ്ങളില്‍ മുഴുകുക.

2. ഭഗവത്ഗീത പോലെ മനസ്സിനെ സ്വാധീനിക്കുന്ന ഗ്രന്ഥങ്ങളിലെ സന്ദേശങ്ങള്‍ ജീവിതത്തില്‍ പകര്‍ത്താന്‍ ശ്രമിക്കുന്നതും സുഭാഷിതങ്ങള്‍ പഠിച്ച് പ്രചരിപ്പിക്കുന്നതും ഉത്തമമാണ്. 

3. വിശ്രമവേളകളില്‍ തനിക്കിഷ്ടപ്പെട്ട എന്തെങ്കിലും വിനോദം/ പഠനം ഇവ ശരീരത്തെ നിരന്തരം ഉത്സാഹഭരിതമാക്കിക്കൊണ്ടിരിക്കും.

4. മറ്റുള്ളവരുടെ ദോഷങ്ങള്‍ കാണുകയും കേള്‍ക്കുകയും പറയുകയും ചെയ്യാതിരിക്കുക. നല്ലതു കാണുകയും കേള്‍ക്കുകയും ചെയ്യുമ്പോള്‍ അഭിനന്ദിച്ചു പ്രോത്സാഹിപ്പിക്കുക. ഇത് സ്വന്തം ശരീരത്തിനും മനസ്സിനും

കൂടുതല്‍ ആരോഗ്യം പ്രദാനം ചെയ്യുന്നു.

5. ഭാവിയെക്കുറിച്ചും, വരാന്‍ സാധ്യതയുള്ള പ്രശ്‌നങ്ങളെക്കുറിച്ചും മുന്‍വിധിയോടെയുള്ള കാര്യങ്ങളില്‍ ഇടപെടാതിരിക്കുക. വ്യക്തമായി തോന്നിയ കാര്യങ്ങള്‍ വ്യക്തമായി പറഞ്ഞറിയിക്കുകയും, അപ്രകാരം ചെയ്യുന്ന വ്യക്തിയെന്ന ധാരണയും ഉണ്ടാക്കുക.

6. ദു:ഖം, ഭീതി, നിരാശ, പരിഹാസം, തുടങ്ങിയ വികാരങ്ങള്‍ നിരന്തരമുണ്ടാക്കുന്ന പത്രവാര്‍ത്തകള്‍ അതിരാവിലെ വായിക്കാതിരിക്കുക. 

7. കുടുംബ ബന്ധത്തിന് ദൃഢത വര്‍ദ്ധിപ്പിക്കുന്ന ആത്മീയ കാര്യങ്ങള്‍, പിതൃകര്‍മ്മങ്ങള്‍ ഇവയുടെയെല്ലാം സാമൂഹിക അര്‍ത്ഥംമനസ്സിലാക്കി അവയില്‍ പങ്കെടുക്കുകയും സ്വയം അനുഷ്ഠിക്കുകയും ചെയ്യുക.

ഇപ്രകാരം ശാരീരിക ആരോഗ്യത്തിന്റെ ഒരു അടിസ്ഥാന ശിലയായ മനസ്സിനെ ചൈതന്യവത്താക്കുവാന്‍ ഭാരതത്തില്‍ അനവധി ചര്യകളുണ്ട്. അവയിലെ നന്മകള്‍ കണ്ടറിഞ്ഞ് സ്വീകരിക്കുക.

ഡോ.എന്‍.ഗോപാലകൃഷ്ണന്‍

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അധികാരത്തിൽ 25 വർഷം തികയുന്നു… മുതിർന്ന ബിജെപി നേതാവ് എൽകെ അദ്വാനിയെ സന്ദർശിച്ച് അനുഗ്രഹം വാങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി

Kerala

അഭിമന്യു വധക്കേസില്‍ രഹസ്യ വിചാരണ വേണമെന്ന ഹര്‍ജി ഹൈക്കോടതിയും തള്ളി

India

സ്ത്രീകളുമായി നഗ്നവീഡിയോ കോളുകൾ ; ജിമ്മിൽ നിന്ന് കണ്ടെടുത്തത് 1,300-ലധികം ഫോട്ടോകളും വീഡിയോകളും ; ഉടമ അമിൻ യാസിൻ മുൽത്താനി അറസ്റ്റിൽ

Kerala

ആസ്റ്റര്‍ പോലുള്ളവ താങ്ങാനാവില്ലെന്ന് ഹൈക്കോടതി, എയിംസിന് കേരളത്തെയും പരിഗണിക്കണം

World

റഷ്യ-ഉക്രെയ്ൻ യുദ്ധം ഇന്ത്യ നിർത്തുമോ ? മോദി സർക്കാരിന്റെ സമാധാന നിർദ്ദേശത്തിന് അനുകൂല മറുപടിയുമായി മോസ്കോ : പ്രധാനമന്ത്രിയെ വാനോളം പുകഴ്‌ത്തി പുടിൻ

പുതിയ വാര്‍ത്തകള്‍

ചിക്കന്‍പോക്‌സ് വ്യാപനം: കൊച്ചിയിലെ കുസാറ്റ് ക്യാമ്പസ് അടച്ചു

ഇന്ത്യയ്‌ക്ക് നേരെ വൻ ഭീകരാക്രമണ പരമ്പരയ്‌ക്ക് സാധ്യതയെന്ന് ഇസ്രയേല്‍ സ്ഥാനപതിയുടെ മുന്നറിയിപ്പ് ;

സംസ്ഥാനത്തെ കോളേജ് ഹോസ്റ്റലുകളില്‍ പരിശോധനകള്‍ നടത്താന്‍ ഉന്നതവിദ്യാഭ്യാസ വകുപ്പ്

‘ തിരുവോണം ബംപർ അടിച്ചത് എനിക്ക് , ടിക്കറ്റ് കളഞ്ഞു പോയതാണ് ‘ ; അവകാശമുന്നയിച്ച് തമിഴ്നാട് സ്വദേശി സാദിഖ്

ഒക്ടോബര്‍ 10ലെ മാര്‍ച്ചിന് വിലക്ക്, അഭിജിത് ദീപ്കെയ്‌ക്കും സൗരവ് ദാസിനും അശുതോഷ് റാങ്കയ്‌ക്കും നോട്ടീസുകള്‍ അയച്ച് ദല്‍ഹി പൊലീസ്

‘ സൈന്യത്തെ വിളിക്കൂ ,എന്നെ മാറ്റാൻ ആർക്കെങ്കിലും ധൈര്യമുണ്ടോ ‘ ; റോഡിൽ കിടന്ന് പ്രതിഷേധിക്കാൻ ശ്രമിച്ച പ്രിയങ്കയെയും , രാഹുലിനെയും കസ്റ്റഡിയിലെടുത്തു

സി പി എം നേതാവ് എ പത്മകുമാറിന്റെ പാര്‍ട്ടിയില്‍ നിന്നുളള സസ്‌പെന്‍ഷന്‍ തുടരും

ഗ്യാനേഷ് കുമാർ രാജിവെച്ചാലും ഈ പ്രതിഷേധം അവസാനിക്കില്ലെന്ന് സിജെപി (CJP) വക്താവ് സൗരവ് ദാസ്; ഫോറിന്‍ ഫണ്ട് കിട്ടും വരെ തുടരുമായിരിക്കുമെന്ന് പരിഹാസം

കണ്ണൂരില്‍ ഭര്‍തൃഗൃഹത്തില്‍ മണ്ണെണ്ണയൊഴിച്ച് സ്വയം തീകൊളുത്തിയ യുവതി മരിച്ചു

കോഴ സ്വന്തം ‘ശൈലി’യാക്കിയ തൃക്കണ്ണാപുരത്തെ സി പി എം കൗണ്‍സിലര്‍ അജിനെതിരെ വിജിലന്‍സ് അന്വേഷണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.