Saturday, June 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

നീര ഉത്പാദനം പ്രതിസന്ധിയില്‍; കമ്പനികള്‍ പൂട്ടല്‍ ഭീഷണിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 18, 2018, 01:30 am IST
in Business

ആലപ്പുഴ: നാളികേര കര്‍ഷകരുടെ പ്രതീക്ഷയായിരുന്ന നീര ഉത്പാദനം സര്‍ക്കാരിന്റെ പിടിപ്പുകേടു മൂലം പ്രതിസന്ധിയില്‍. വിപണി കണ്ടെത്താന്‍ കഴിയാതെ കമ്പനികള്‍ അടച്ചുപൂട്ടല്‍ ഭീഷണിയില്‍.  നീര ഉത്പാദന രംഗത്തെ പ്രധാന കമ്പനിയായ കഞ്ഞിക്കുഴിയിലെ കരപ്പുറം നാളികേര ഉല്‍പ്പാദന കമ്പനിയുടെ ദുരവസ്ഥ ഈ മേഖലയുടെ പ്രതിസന്ധി വ്യക്തമാക്കുന്നു.

    ഇവിടുത്തെ ഉത്പ്പാദനം 800 ലിറ്ററില്‍ നിന്ന് 20 ലിറ്ററിലേക്ക് ഇടിഞ്ഞു. കെഎഫ്സിയില്‍ നിന്ന് കരപ്പുറം നാളികേര ഉല്‍പ്പാദന കമ്പനി എടുത്ത 1.75 കോടി രൂപയുടെ തിരിച്ചടവ് മാസങ്ങളായി മുടങ്ങി. 80 നീര ടെക്നീഷ്യന്മാര്‍ ഉണ്ടായിരുന്ന കമ്പനിയില്‍ ഇപ്പോള്‍ രണ്ടു പേര്‍ മാത്രമാണ് ഉള്ളത്. കമ്പനിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന മേഖല സിപിഎസുകള്‍ കര്‍ഷകരില്‍ നിന്ന് നീര ശേഖരിക്കുന്നത് നിര്‍ത്തി. കമ്പനിയില്‍ നിന്ന് പണം ലഭിക്കാത്തതിനാല്‍ കര്‍ഷകര്‍ക്ക് പണം നല്‍കാന്‍ ഇവര്‍ക്ക് കഴിയുന്നില്ല. 

  കഞ്ഞിക്കുഴി ബ്ലോക്ക് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന കരപ്പുറം കമ്പനിക്ക് 164 സിപിഎസുകള്‍ തുടക്കത്തില്‍ ഉണ്ടായിരുന്നു. നിലവില്‍ നാലു സ്ഥലത്ത് മാത്രമാണ് പ്രവര്‍ത്തനം ഉള്ളത്. കര്‍ഷകര്‍ക്ക് ഒരു ലിറ്ററിന് 30 രൂപയും ടെക്നീഷ്യന് 40 രൂപയുമാണ് ലഭിച്ചിരുന്നത്. മാസം 1500 രൂപ വരെ ഒരു തെങ്ങില്‍ നിന്ന് കര്‍ഷകന് ലഭിച്ചിരുന്നു. ചെലവു താങ്ങാന്‍ കഴിയില്ലെന്നു കണ്ടു ടെക്‌നീഷ്യനു 30 രൂപയും കര്‍ഷകന് 20 രൂപയുമാക്കി കുറച്ചതോടെ ടെക്‌നീഷ്യന്മാര്‍ പലരും ജോലി ഉപേക്ഷിച്ചു.

  ആവശ്യമായ പ്രചാരണം നല്‍കാനും വിപണനത്തിനുള്ള സൗകര്യം ഏര്‍പ്പെടുത്താനും സര്‍ക്കാര്‍ തയ്യാറാകാതിരുന്നതാണ് നീരയുടെ വില്‍പ്പനയെ ബാധിച്ചത്.  നിലവില്‍ ആറ് കമ്പനികള്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നു. പാലക്കാട്, കൊല്ലം, ആലപ്പുഴ, കോഴിക്കോട്, വടകര എന്നിവിടങ്ങളിലാണ് കമ്പനികളുളളത്. കഞ്ഞിക്കുഴിയില്‍ 2500 ലിറ്റര്‍ ഉല്‍പ്പാദനം നടത്താന്‍ കഴിയുന്ന പ്ലാന്റില്‍ ഇതുവരെ 800 ലിറ്ററില്‍ കൂടുതല്‍ ഉല്‍പ്പാദിപ്പിക്കുവാന്‍ കഴിഞ്ഞിട്ടില്ല.

 മൂല്യവര്‍ധിത ഉല്‍പന്നങ്ങളായ ചക്കര, തേന്‍, മിഠായി, വിനാഗിരി എന്നിവയും നിര്‍മിച്ചിരുന്നു. നീര കുറഞ്ഞതോടെ ഇവയുടെ ഉല്‍പാദനവും പ്രതിസന്ധിയിലായി. നീര ഉല്‍പ്പാദനം പ്രോല്‍സാഹിപ്പിച്ചു കര്‍ഷകരെ സഹായിക്കാന്‍ കൃഷി വകുപ്പു കൂടുതല്‍ സഹായം ചെയ്യണമെന്നാണ് ആവശ്യം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കലൂരില്‍ വെളുപ്പിന് പെണ്‍കുട്ടികളെ ആക്രമിച്ച കേസില്‍ മുഖ്യപ്രതി അക്ബര്‍ പിടിയില്‍

Kerala

ആയയെ ജാതി അധിക്ഷേപം നടത്തി സ്‌കൂളിലെ ജാലിയില്‍ നിന്ന് പറഞ്ഞുവിട്ടെന്ന് പരാതി

പ്രായമുള്ള ഒരാള്‍ പോസ്റ്റര്‍ മടക്കി വിശറിയാക്കി കോക്രോച്ച് ജനതാ പാര്‍ട്ടി വക്താവ് സൗരവ് ദാസിന് വീശിക്കൊടുക്കുന്നു (ഇടത്ത്) ദല്‍ഹിയിലെ ചൂടില്‍ നിന്നും രക്ഷപ്പെടാന്‍ സൗരവ് ദാസ് ഇടയ്ക്കിടെ കോള്‍ഡ് കോഫി കുടിക്കുന്നു (വലത്ത്)
Kerala

കോക്രോച്ച് ജനതാ പാര്‍ട്ടി മുഖ്യവക്താവ് സൗരവ് ദാസിന് സമരപ്പന്തലില്‍ ചൂട് സഹിക്കാന്‍ പറ്റുന്നില്ല, വീശിത്തണുപ്പിച്ച് സഹപ്രവര്‍ത്തകന്‍

Kerala

ഇവരാണ് മോദിയെ രാജിവയ്‌പ്പിക്കാൻ ഇറങ്ങിയ പാറ്റകൾ : ബസ് കൂലി പോലുമില്ലാതെ പ്രവർത്തിക്കുന്ന എബിവിപിക്കാരുടെ മുന്നിലാണോ ഈ അമുൽ ബേബി സമരം

India

നേപ്പാളിലേത് പോലെ ഇന്ത്യയിലും രക്തചൊരിച്ചിൽ ഉണ്ടാകണമെന്ന് പാറ്റകൾ ; പങ്കെടുക്കാൻ എത്തിയത് എസ്എഫ്ഐ, എംഎസ്എഫുകാർ മാത്രം 

പുതിയ വാര്‍ത്തകള്‍

ക്രിക്കറ്റ് താരവും എംപിയുമായ യൂസഫ് പത്താന്‍ (നടുവില്‍)

മമത നാണം കെടുന്നു, മമതയ്‌ക്ക് വേണ്ടി എംപി സ്ഥാനം ഒഴിയില്ലെന്ന് യൂസഫ് പത്താന്‍, പത്താനോട് രാജിവെയ്‌ക്കാന്‍ താന്‍ പറഞ്ഞിട്ടില്ലെന്ന് ഗാംഗുലി

കാസര്‍ഗോഡ് വീടിന്റെ മതിലിടിഞ്ഞ് സഹോദരങ്ങളായ കുട്ടികള്‍ക്ക് ദാരുണാന്ത്യം

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് : ഡിവൈഎഫ്‌ഐ നേതാവിനെ ചോദ്യം ചെയ്ത് എസ് ഐ ടി

‘കൊച്ചിയില്‍ മുളകിന്റെ പേരില്‍ ഹോട്ടല്‍ നടത്തുന്ന രണ്ടക്ഷരപ്പേരുള്ളയാള്‍ ലഹരിക്കച്ചവടക്കാരന്‍, പിടിക്കാന്‍ ചെന്നിത്തലയ്‌ക്ക് ധൈര്യമുണ്ടോ: ഭദ്രാനന്ദ

വിനോദിനി ബാലകൃഷ്ണന്റെ ആരോപണം തള്ളി എംവി ഗോവിന്ദന്‍, പാര്‍ട്ടി ആരെയും അവഗണിച്ചിട്ടില്ല

508 കിലോമീറ്റർറെയിൽ ഇടനാഴി വരുന്നു, ബുള്ളറ്റ് ട്രെയിൻ 320 കി.മീ വേഗത്തിൽ ഓടും, ബംഗാളിലേക്ക് ബുള്ളറ്റ് ട്രെയിനും!!

ലർക്ക് ” ജൂലൈ 24-ന്

‘ജയ്‌ഹോ’യുമായി എ.ആർ. റഹ്മാൻ അതിർത്തിയിലേക്ക്

എന്‍ പ്രശാന്തിന്റെയും ഡോ ബി അശോകിന്റെയും സസ്പന്‍ഷന്‍ റദ്ദാക്കി

ബീഹാറിൽ സർക്കാർ സുരക്ഷ നിരസിച്ച ലല്ലുപ്രസാദ് യാദവിനും ഭാര്യയ്‌ക്കും ലാത്തിയുമായി ആർജെഡിക്കാർ കാവൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.