Wednesday, July 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

ബഹുമുഖ സേവനങ്ങള്‍ക്ക് ക്വാഡ്-പ്ലേ പ്ലാറ്റ്‌ഫോമുമായി എയര്‍ടെല്‍ ഹോം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 9, 2018, 02:33 am IST
in Business

ന്യൂദല്‍ഹി: ടെലികമ്മ്യൂണിക്കേഷന്‍ സേവന ദാതാക്കളായ എയര്‍ടെല്ലിന്റെ ക്വാഡ്-പ്ലേ പ്ലാറ്റ്‌ഫോമായ ‘എയര്‍ടെല്‍ ഹോമിന്’ തുടക്കമായി. എയര്‍ടെല്ലിന്റെ ബഹുമുഖ സേവനങ്ങള്‍ ഉപയോഗിക്കുന്ന ഉപഭോക്താക്കള്‍ക്ക് ഇടപാടുകള്‍ അനായാസമാക്കുന്നതാണ് ഡിജിറ്റല്‍ ക്വാഡ്-പ്ലേ സംവിധാനം. 

ഹോം ബ്രോഡ്ബാന്‍ഡ്, പോസ്റ്റ് പെയ്ഡ് മൊബൈല്‍, ഡിജിറ്റല്‍ ടിവി തുടങ്ങിയവയെല്ലാം ഉപഭോക്താക്കള്‍ക്ക് ഒന്നിപ്പിക്കുവാനുള്ള സൗകര്യമാണ് എയര്‍ടെല്‍ ഹോമിലൂടെ നല്‍കുന്നത്. എയര്‍ടെല്‍ സേവനങ്ങള്‍ക്ക് ഒറ്റ ബില്‍, പ്രീമിയം കസ്റ്റമര്‍ സര്‍വീസ്, 10 ശതമാനം ഡിസ്‌കൗണ്ട് തുടങ്ങിയവയെല്ലാം ഇതില്‍ ഉള്‍പ്പെടും. 

എയര്‍ടെല്‍ സേവനങ്ങള്‍ക്ക് ഒറ്റ ബില്‍ സമ്പ്രദായം ഏര്‍പ്പെടുത്തണമെന്ന ഉപഭോക്താക്കളുടെ ആവശ്യം പരിഗണിച്ചാണ്  ഈ സംവിധാനം അവതരിപ്പിച്ചിരിക്കുന്നതെന്ന് ഭാരതി എയര്‍ടെല്‍ ഹോംസ്, സിഇഒ ജോര്‍ജ് മേത്തന്‍ പറഞ്ഞു. 

എയര്‍ടെല്‍ ഹോം ലഭിക്കാന്‍ വരിക്കാരന്‍ ആദ്യം എയര്‍ടെല്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് എയര്‍ടെല്‍ ഹോം ബാനറില്‍ ക്ലിക്ക് ചെയ്യുക. എയര്‍ടെല്‍ ബ്രോഡ്ബാന്‍ഡ് കണക്ഷന്‍ പ്രഥമ അക്കൗണ്ടായി ആഡ് ചെയ്ത ശേഷം ബാക്കിയുള്ള എല്ലാ അക്കൗണ്ടുകളും കൂട്ടിചേര്‍ക്കുക. സംയുക്തമായി ബില്‍ പേയ്‌മെന്റ് നടത്തിക്കൊള്ളാമെന്ന് അനുവാദം നല്‍കുക. ഇതോടെ ‘എയര്‍ടെല്‍ ഹോം’ തയ്യാറാകും. തുടര്‍ന്നുള്ള മൈ  എയര്‍ടെല്‍ ആപ്പിലെ നിങ്ങളുടെ ഇടപാടുകള്‍ക്കെല്ലാം ഒറ്റ ബില്‍ സംവിധാനം ആയിരിക്കും ലഭിക്കുക. 

പ്രൊജക്റ്റ് നെക്സ്റ്റ് എന്ന എയര്‍ടെല്ലിന്റെ നൂതന സംവിധാനത്തിന്റെ ഭാഗമായാണ് എയര്‍ടെല്‍ ഹോം അവതരിപ്പിച്ചിരിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ https://www.airtel.in/broadband/ എന്ന െൈസറ്റില്‍ ലഭ്യമാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ഫിഫ ലോകകപ്പ് 2026: ബെല്‍ജിയം – സെനഗല്‍ ത്രില്ലര്‍

Cricket

ഇംഗ്ലണ്ട് പര്യടനം: ആദ്യ ട്വന്റി 20 ഇന്ന്

Kerala

ഊരാളുങ്കലിന് ഇടത് സര്‍ക്കാര്‍ വഴിവിട്ട് നല്‍കിയത് 140 കോടി; പൂര്‍ത്തിയാകാത്ത പ്രവര്‍ത്തികള്‍ ഒട്ടേറെ

Kerala

മണ്‍സൂണ്‍ പാത സുഗമമായി; തോരാമഴയ്‌ക്ക് കാരണം ജെറ്റ് സ്ട്രീമും എംജെഒയും

Kerala

തിരുവനന്തപുരത്ത് വീണ്ടും സിപിഎം – കോണ്‍ഗ്രസ് അട്ടിമറി നീക്കം

പുതിയ വാര്‍ത്തകള്‍

വൈദ്യുതി പ്രതിസന്ധി: വീണ്ടും നിരക്ക് കൂട്ടുമെന്ന് ആശങ്ക, ബോര്‍ഡിന് വലിയ ഭാരം

സനാതന സംസ്‌കൃതിക്ക് നേരെ ഉയരുന്ന വെല്ലുവിളികള്‍ക്കെതിരെ വേണം ഹിന്ദു സമാജ ജാഗ്രത

ജൂണ്‍ 15 ഉം 25 ഉം ഇന്ദിരാ ഗാരണ്ടിയും

ഇ ഡിയെ ആക്രമിച്ച കേസില്‍ നേതാക്കളും പ്രതിക്കൂട്ടിലേക്ക്

ചരിത്രം കുറിച്ച് യുഎഇ; ഇത്തിഹാദ് പാസഞ്ചർ ട്രെയിൻ സർവീസ് തുടങ്ങി

തിരുവനന്തപുരം മേയർ വി വി രാജേഷിനെ കണ്ട് കോഴിക്കോട് മേയറും സർവകക്ഷി സംഘവും; ഷാളണിയിച്ച് സ്വീകരിച്ചു

ബെംഗളൂരു വിധാൻസൗധയ്‌ക്ക് മുന്നിൽ ഫോട്ടോയെടുപ്പിനെ ചൊല്ലി തര്‍ക്കം, കൂട്ടത്തല്ല്; നാല് നേപ്പാളി പൗരന്മാര്‍ അറസ്റ്റില്‍

റിക്കാര്‍ഡിട്ട് മുട്ട വില; മത്സ്യം, ഇറച്ചി വിലയും വര്‍ധിച്ചു

ബാലഗോകുലം ദക്ഷിണകേരളം വാര്‍ഷിക സമ്മേളനം മാവേലിക്കരയില്‍

ഡോ. പാര്‍വതി. യു., ഡോ. മുരളി എസ്., ഡോ. ബിന്‍സി പി.കെ., ഡോ. സതീഷ് കുമാര്‍ കെ., ഡോ. രവിശങ്കര്‍ സി.എന്‍., ജിതിന്‍ ടി. ജോയ്, വിഷ്ണു ആര്‍. നായര്‍

ജീവനുള്ള മത്സ്യങ്ങളുടെ സുരക്ഷിത ഗതാഗതസംവിധാനത്തിന് പേറ്റന്റുമായി സിഫ്റ്റ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.