Friday, May 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഇരട്ടച്ചങ്കനല്ല, ഈ മുഖ്യമന്ത്രി ഇരട്ടത്താപ്പുകാരന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 8, 2018, 02:50 pm IST
in Kerala

കൊച്ചി: ഇരട്ടച്ചങ്കനെന്നാണ് ചിലര്‍ മുഖ്യമന്ത്രി പിണറായി വിജയനെ വിശേഷിപ്പിക്കുന്നത്. എന്നാല്‍ ഇരട്ടത്താപ്പന്‍ എന്ന വിശേഷണമാണ് കൂടുതല്‍ ചേരുകയെന്ന് പിണറായി തെളിയിക്കുന്നു. നിയമസഭയിലും പുറത്തും ഒരേ ദിവസം രണ്ട് സംഭവങ്ങളിലൂടെ നിലപാടിലെ ഇരട്ടത്താപ്പുകള്‍ പിണറായി പ്രകടിപ്പിച്ചു.

മുന്‍ ഉപപ്രധാനമന്ത്രി എല്‍.കെ. അദ്വാനിയെ കൊലപ്പെടുത്താന്‍ കോയമ്പത്തൂരില്‍ ബോംബുസ്‌ഫോടന പരമ്പര നടത്തിയതും വര്‍ഗീയ സംഘര്‍ഷമുണ്ടാക്കിയതും സാമുദായിക കലാപങ്ങള്‍ക്ക് വഴിമരുന്നിട്ടതിനുമുള്‍പ്പെടെ കേസുകളില്‍ വിചാരണ നേരിടുന്ന പ്രതിയാണ് അബ്ദുള്‍ നാസര്‍ മദനി. മദനിയുടെ ഒരു ഭാര്യ സൂഫിയ മദനിക്കും ഇതില്‍ പലതിലും പങ്കുതെളിഞ്ഞിട്ടുണ്ട്. സൂഫിയയുള്‍പ്പെടെ പ്രതിയായ, കളമശ്ശേരിയില്‍ തമിഴ്‌നാട് ബസ് കത്തിച്ച കേസിനെക്കുറിച്ച് പറയവേയാണ് നിയമസഭയില്‍ മുഖ്യമന്ത്രി ഒരു ഇരട്ടത്താപ്പ് പുറത്തായത്.

മദനിയുടെ മോചനം ആവശ്യപ്പെട്ട് നടത്തിയ കളമശ്ശേരി ബസ്‌കത്തിക്കല്‍ കേസ് തീവ്രാവാദമായിരുന്നുവെന്നാണ് പിണറായി വ്യാഴാഴ്ച നിയമസഭയില്‍ പറഞ്ഞത്. വെള്ളിയാഴ്ച, അവര്‍ തീവ്രവാദികളല്ല, ഭീകരവാദികളാണെന്ന് വിശദീകരിച്ചു. ഈ മദനിയുമായാണ് പാര്‍ട്ടി സെക്രട്ടറിയായിരിക്കെ പിണറായി തെരഞ്ഞെടുപ്പ്‌രാഷ്‌ട്രീയ  ധാരണമയുണ്ടാക്കിയത്. ഈ മദനി ജയിലില്‍ നിന്നുവന്നപ്പോഴാണ് മണിക്കൂറുകള്‍ കാത്തുനിന്ന് സ്വീകരിച്ചത്. മദനിയും പിണറായിയും പൊട്ടിച്ചിരിച്ച് ഒന്നിച്ചിരിക്കുന്ന ചിത്രങ്ങളും അതിന് സ്മാരകം പോലെയുണ്ട്. മദനി തീവ്രാവാദിയോ ഭീകരനോ എന്ന കാര്യത്തിലെ പിണറായിയുടെ ഇരട്ടത്താപ്പാണ് നിയമസഭയില്‍ വ്യക്തമായത്.

മുന്‍ രാഷ്‌ട്രപതി പ്രണബ്കുമാര്‍ മുഖര്‍ജി നാഗ്‌പൂരിലെ ആര്‍എസ്എസ് ആസ്ഥാനത്ത് ആര്‍എസ്എസ് പരിപാടിയില്‍ സംബന്ധിച്ചത് മതേതരത്വത്തിന് ഭീഷണിയാണെന്ന് മുഖ്യമന്ത്രി പ്രതികരിച്ചതാണ് മറ്റൊരു ഇരട്ടത്താപ്പ്. മുന്‍ ഉപരാഷ്‌ട്രപതി ഹമീദ് അന്‍സാരി കഴിഞ്ഞവര്‍ഷം കോഴിക്കോട്ട് പോപ്പുലര്‍ ഫ്രണ്ട് നടത്തിയ പരിപാടിയില്‍ പങ്കെടുത്തു. പിണറായി സര്‍ക്കാരിന്റെ പോലീസാണ് അകമ്പടിയും സുരക്ഷാ സംവിധാനവും ഒരുക്കിയത്. മതപരിവര്‍ത്തന കേസുകളില്‍ അന്വേഷണം നേരിടുന്ന വുമണ്‍സ് ഫ്രണ്ട് എന്ന സംഘടനയുടെ അധ്യക്ഷയായിരുന്നു മുഖ്യ സംഘാടക. സംഘടനയുടെ മോശം ചരിത്രവും പരിപാടിയുടെ ദുരൂഹതയും കണക്കിലെടുത്ത് കാലിക്കറ്റ് സര്‍വകലാശാല ഈ പരിപാടിക്ക് വേദിനിഷേധിക്കുകപോലും ചെയ്തു. പക്ഷേ, അന്‍സാരി അതില്‍ പങ്കെടുത്തപ്പോള്‍ മതേതരത്വത്തിന് ഒരു ഭീഷണിയും പിണറായിക്ക് തോന്നിച്ചില്ല. മുഖ്യമന്ത്രി പിണറായിയുടെ രണ്ടാമത്തെ ഇരട്ടത്താപ്പാണ് ഇതിലൂടെ പുറത്തുവന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

ഐപിഎല്‍ കൂടുതല്‍ മത്സരങ്ങള്‍ കൊണ്ടുവന്നേക്കും

സംസ്ഥാന യൂത്ത് ബാസ്‌കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍
ഇടുക്കി-തൃശൂര്‍ മത്സരത്തില്‍ നിന്ന്‌
Sports

സംസ്ഥാന യൂത്ത് ബാസ്‌കറ്റ്‌ബോള്‍ ലീഗ് മത്സരങ്ങള്‍ സമാപിച്ചു

India

DMK-AIADMK സംയുക്തമായി സർക്കാർ രൂപീകരിക്കാനെത്തിയാൽ സ്വീകരിക്കുമെന്ന് ​ഗവർണർ, എംഎൽഎമാരോട് ചെന്നൈയിൽ തുടരണമെന്ന് സ്റ്റാലിൻ

Kerala

വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്ത സംഭവം; സ്‌കൂള്‍ അധികൃതര്‍ക്കെതിരെ കുടുംബം

Kerala

കെപിസിസി ആസ്ഥാനത്തിന് മുന്നിലെ കെ സി വേണുഗോപാലിന്റെ ഫ്ലക്സ് ബോർഡിൽ കരിഓയിൽ ഒഴിച്ചു

പുതിയ വാര്‍ത്തകള്‍

തോല്‍വിക്ക് കാരണം ന്യൂനപക്ഷ ഏകീകരണമെന്ന് പിണറായി; അങ്ങനെ ഉണ്ടായിട്ടില്ലെന്ന് ഇടത് കണ്‍വീനര്‍

ആര്‍എസ്എസ് ശതാബ്ദിയോടനുബന്ധിച്ച് കോഴിക്കോട് കുന്ദമംഗലത്ത് പൗരപ്രമുഖ സംഗമത്തില്‍ ആര്‍എസ്എസ് അഖില ഭാരതീയ കാര്യകാരി അംഗം സുരേഷ് ജോഷി സംസാരിക്കുന്നു. ആര്‍എസ്എസ് ഉത്തരകേരളം പ്രാന്ത സഹബൗദ്ധിക് പ്രമുഖ് കെ.എസ്. അനീഷ്, ആര്‍എസ്എസ് കോഴിക്കോട് ഗ്രാമ ജില്ലാ സംഘചാലക് അഡ്വ. പി.കെ. ശ്രീകുമാര്‍ സമീപം

സമൂഹത്തില്‍ ജാതിചിന്ത ഇല്ലാതാകണം: സുരേഷ് ജോഷി

മതകാര്യങ്ങളില്‍ കോടതികള്‍ ഇടപെടുമ്പോള്‍ ജാഗ്രത വേണം: സുപ്രീംകോടതി

നാരദ ജയന്തിയോടനുബന്ധിച്ച് വിശ്വസംവാദ കേന്ദ്രം എറണാകുളം ഭാരത് ടൂറിസ്റ്റ് ഹോമില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ഹരി എസ്. കര്‍ത്ത പ്രഭാഷണം നടത്തുന്നു. എം.എസ്. സജീവന്‍, പി. സുന്ദരം, എം. രാജശേഖര പണിക്കര്‍, രാജന്‍ പൊതുവാള്‍, ജിജീഷ് കരുണാകരന്‍ സമീപം

നാരദ ജയന്തി ആഘോഷം: മാധ്യമപ്രവര്‍ത്തനം മൂല്യത്തില്‍ നിന്ന് മൂലധനത്തിലേക്ക് മാറി: ഹരി എസ്. കര്‍ത്ത

കരുതിക്കൂട്ടിയല്ലെങ്കില്‍ വധശ്രമക്കേസ് ശിക്ഷ നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി

അക്രമികള്‍ സഞ്ചരിച്ച കാര്‍ പോലീസ് സ്റ്റഡിയിലെടുത്തപ്പോള്‍

ചന്ദ്രനാഥ് രഥ് വധം: വ്യാജ നമ്പര്‍ പ്ലേറ്റുള്ള കാറിലെത്തി തടഞ്ഞു; വെടിയുതിര്‍ത്തു

ബിജെപി വിജയം: ബംഗാളില്‍ സിപിഎം, കോണ്‍ഗ്രസ് ഓഫീസുകള്‍ വീണ്ടും തുറന്നു

മിക്‌സഡ് സ്‌കൂളാക്കാന്‍ എന്തിനാണ് തദ്ദേശ സ്ഥാപനങ്ങളുടെ അനുമതി?: ഹൈക്കോടതി

ചാമ്പ്യന്‍സ് ലീഗ് രണ്ടാം പാദ സെമിഫൈനലില്‍ ബയേണ്‍ മ്യൂണിക്കിനെതിരെ പിഎസ്ജി താരം ഉസ്മാന്‍ ഡെംബേലെ
(വലത്തേയറ്റം) ഗോള്‍ നേടുന്നു

പിഎസ്ജി വീണ്ടും… ബയേണിനെതിരായ രണ്ടാം പാദ സെമി സമനിലയില്‍

ആസാമില്‍ ഹിമന്ത ബിശ്വ ശര്‍മ 12ന് സത്യപ്രതിജ്ഞ ചെയ്യും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.