Monday, June 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

അശ്ലീല ഫോട്ടോ വാട്‌സപ്പ് ഗ്രൂപ്പിലിട്ട സംഭവം: പോലീസ് ഉദ്യോഗസ്ഥരെ മാറ്റിയതിനു പിന്നാലെ ഫോട്ടോ പ്രചരിപ്പിതിനെതിരെ അന്വേഷണം : ആരോപണ വിധേയനായ സിപിഎം അനുഭാവിയായ പോലീസുകാരനെ രക്ഷിക്കാനെന്ന് പരാതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 3, 2018, 09:24 pm IST
in Kannur

കണ്ണൂര്‍: വിവാഹ വാഗ്ദാനം നല്‍കി കബളിപ്പിച്ച സഹപ്രവര്‍ത്തകനോടുള്ള പ്രതികാരമായി പൊലീസുകാരി സ്വകാര്യ ദൃശ്യങ്ങള്‍ വാട്‌സാപ്പ് ഗ്രൂപ്പിലിട്ടു. ചിത്രം വൈറലായതോടെ പണി കിട്ടിയത് സ്റ്റേഷനിലെ പൊലീസുകാര്‍ക്ക്. ചിത്രം പ്രചരിപ്പിച്ച പൊലീസുകാര്‍ക്കെതിരെ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ രഹസ്യാന്വേഷണം തുടങ്ങിയതോടെ കണ്ണൂര്‍ പൊലീസില്‍ മുറുമുറുപ്പ്.

കഴിഞ്ഞ ആഴ്ചയാണ് വിവാദങ്ങളുടെ തുടക്കം. മാലൂര്‍ സ്റ്റേഷനിലെ സഹപ്രവര്‍ത്തകനുമൊത്തുള്ള കിടപ്പറചിത്രം പൊലീസുകാരി തന്നെയാണു സ്റ്റേഷന്‍ ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്തത്. ഏറെ നാളായി അടുപ്പത്തിലായിരുന്ന പൊലീസുകാരന്‍ വിവാഹ വാഗ്ദാനത്തില്‍ നിന്നു പിന്‍മാറിയതോടെയാണു ചിത്രം പോസ്റ്റ് ചെയ്തത്. സ്റ്റേഷന്‍ ഗ്രൂപ്പില്‍ നിന്നു ചിത്രം പറന്നതോടെ ജില്ലയിലെ മറ്റു ഗ്രൂപ്പുകളിലും വൈറലായി. ഇതോടെ രണ്ടു പേരെയും മലയോരത്തുള്ള രണ്ടു സ്റ്റേഷനുകളിലേക്കു സ്ഥലം മാറ്റി.

ഇതിനു ശേഷമാണ് ചിത്രം പ്രചരിപ്പിച്ചവരെ കണ്ടെത്താന്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ രഹസ്യാന്വേഷണം തുടങ്ങിയത്. ഇതിനായി സ്റ്റേഷനിലെ പൊലീസുകാര്‍ക്ക് പ്രത്യേക ചോദ്യാവലി തയാറാക്കി നല്‍കുകയായിരുന്നു. എത്ര മൊബൈല്‍ നമ്പറുണ്ട്, പേഴ്‌സണല്‍ ആവശ്യത്തിന് ഉപയോഗിക്കുന്ന വാട്‌സാപ്പ് നമ്പറുണ്ടോ, വിവാദ ചിത്രം ഏതെങ്കിലും ഗ്രൂപ്പുകളില്‍ കണ്ടിരുന്നോ തുടങ്ങിയ ചോദ്യങ്ങളാണ് പൊലീസുകാര്‍ക്കു നല്‍കിയിരിക്കുന്നത്. ഇതുവഴി ചിത്രം പ്രചരിപ്പിച്ചവരെ കണ്ടെത്താനാണു നീക്കം.

അതേസമയം, ഔദ്യോഗിക രഹസ്യങ്ങള്‍ വാട്‌സാപ്പിലൂടെ പ്രചരിപ്പിച്ചവര്‍ക്കെതിരെപ്പോലും നടപടിയെടുക്കാത്തവരാണ് ഇപ്പോള്‍ കിടപ്പറ ദൃശ്യത്തിന്റെ പേരില്‍ അന്വേഷണം നടത്തുന്നതെന്നാണ് പൊലീസുകാരുടെ കുറ്റപ്പെടുത്തല്‍. സംഭവത്തിലുള്‍പ്പെട്ട രണ്ടു പേരും ഇതിനെതിരെ പരാതി നല്‍കിയിട്ടില്ല. എന്നിട്ടും സ്വമേധയാ അന്വേഷിക്കാനിറങ്ങുന്നത് സംഭവത്തില്‍ ഉള്‍പ്പെട്ട പൊലീസുകാരനെ പിന്തുണയ്‌ക്കാന്‍ വേണ്ടിയാണെന്നാണ് ആരോപണം. സിപിഎം അനുകൂല പൊലീസ് അസോസിയേഷനിലെ ജില്ലാ കമ്മിറ്റിയംഗമാണ് വിവാദ നായകന്‍. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കണ്ണൂരില്‍ റോഡരികില്‍ നിര്‍ത്തിയിട്ട കാറില്‍ യുവാവ് മരിച്ച നിലയില്‍

India

നന്ദി ഒമാന്‍! ആക്രമണത്തില്‍ തീപ്പിടിച്ച ഇന്ത്യന്‍ കപ്പലിലെ എല്ലാ ജീവനക്കാരെയും രക്ഷപ്പെടുത്തി

Kerala

പിണറായിയെ ഭരണത്തില്‍ നിന്നും തെറിപ്പിച്ച ചെറ്റ പ്രയോഗം…’പുലയന്റെ വീടാണ് ചെറ്റ, അല്ലാതെ മോശം സ്ഥലമല്ല’ പിണറായിയെ പണ്ടേ തിരുത്തിയ സലിംകുമാര്‍

India

22 പേരുടെ മരണത്തിനിടയാക്കിയ ഹോട്ടല്‍ തീപ്പിടിത്തം: മുഖ്യപ്രതി ജയ് മിശ്ര കോടതിയില്‍ കീഴടങ്ങി

Kerala

കരിപ്പൂരിലെ സ്വര്‍ണം പൊട്ടിക്കല്‍ : പിടിയിലായവരില്‍ സജീവ സി പി എം പ്രവര്‍ത്തകനും, അറസ്റ്റ് ചെയ്തത് 13 പേരെ

പുതിയ വാര്‍ത്തകള്‍

ഐ എ എസ് തലപ്പത്ത് അഴിച്ചുപണി, ബി.അശോക് ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി,എന്‍.പ്രശാന്ത് കായികവകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി

ഏറ്റുമാനൂരെ ക്‌ഷേത്രങ്ങളില്‍ നിന്ന് പ്രഭാ പീഠങ്ങളും പണവും മോഷ്ടിച്ചയാള്‍ അറസ്റ്റില്‍

ജോണ്‍ ബ്രിട്ടാസ് കെസിയുടെ ചെവിയില്‍ രഹസ്യം മന്ത്രിക്കുന്നു...അത് കഴിഞ്ഞ് പൊട്ടിച്ചിരി

കെസി വേണുഗോപാലുമായി പാലമിട്ടുകൊണ്ടുള്ള ബ്രിട്ടാസിന്റെ ചിരി….പാലമിടാന്‍ മിടുക്കനെന്ന് ട്രോള്‍

ഷിഗെല്ല : വൃത്തിഹീനമായ തട്ടുകടകള്‍ പൂട്ടിക്കും, ഹോട്ടലുകളിലും പരിശോധന, ആരോഗ്യമന്ത്രി നാളെ വയനാട്ടിലേയ്‌ക്ക്

കുട്ടിക്കുരങ്ങാ ജി സുധാകരാ, നിങ്ങടെ കട്ടിത്തൊലിയോര്‍ത്ത് കാണ്ടാമൃഗവും ലജ്ജിക്കും-ജി സുധാകരനെതിരെ ജനാധിപത്യ മഹിളാ അസോസിയേഷന്‍

മകള്‍ക്ക് മാസം എട്ട് ലക്ഷം വരെ നേടിക്കൊടുക്കാന്‍ ഒത്താശ ചെയ്യുന്ന പിണറായി വിജയന് ഗ്യാസിന് 29 രൂപ കൂടിയതില്‍ അമര്‍ഷം, സാധാരണക്കാര്‍ക്ക് ദുരിതമായെന്ന്

വി. മുരളീധരന്‍ എം എല്‍ എയ്‌ക്ക് ഷാളുകള്‍ക്ക് പകരം പഠനോപകരണങ്ങള്‍ സമ്മാനിച്ച് ഗവര്‍ണര്‍

കേന്ദ്രത്തില്‍ കോണ്‍ഗ്രസിനൊപ്പമെന്ന് ഉറപ്പിച്ച് സിപിഎം, ബേബിക്കു പകരം യോഗത്തില്‍ പങ്കെടുത്ത് ബ്രിട്ടാസ്

ഒമാന്‍ തീരത്ത് ആക്രമണത്തില്‍ ഇന്ത്യന്‍ ഇന്ധന ടാങ്കറിന് തീപ്പിടിച്ചു,ആശങ്ക രേഖപ്പെടുത്തി ഇന്ത്യ

തിരുവനന്തപുരത്ത് മദ്യപിച്ച് പൊലീസുദ്യോഗസ്ഥനോടിച്ച വാഹനം അപകടത്തില്‍പ്പെട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.