Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

ഫ്‌ളക്‌സ് നിരോധനം: നടപടി കര്‍ശനമാക്കാന്‍ ജില്ലാ ഭരണകൂടം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 1, 2018, 08:54 pm IST
inKannur

കണ്ണൂര്‍: റിസൈക്കിള്‍ ചെയ്യാന്‍ സാധിക്കാത്ത ക്ലോറിനേറ്റഡ് ഫ്‌ളക്‌സിന്റെ ഉപയോഗം പൂര്‍ണ്ണമായും നിയന്ത്രിക്കാന്‍ കര്‍ശന നടപടികളുമായി ജില്ലാ ഭരണകൂടം. രാഷ്‌ട്രീയപ്പാര്‍ട്ടികളുള്‍പ്പടെയുള്ള സംഘടനകള്‍ ഹാനികരമായ ഫ്‌ളക്‌സിന്റെ ഉപയോഗം നിയന്ത്രിക്കുമെന്ന് നിരവധി തവണ പ്രഖ്യാപനം നടത്തിയിരുന്നെങ്കിലും ഇത് പൂര്‍ണ്ണമായും പാലിക്കപ്പെട്ടിരുന്നില്ല. ഈ സാഹചര്യത്തിലാണ് ഇന്നലെ വിവിധ രാഷ്‌ട്രീയപ്പാര്‍ട്ടി പ്രതിനിധികളുടെ സാന്നിധ്യത്തില്‍ റീസൈക്കിള്‍ ചെയ്യാന്‍ സാധിക്കാത്ത ഫ്‌ളക്‌സിന്റെ ഉപയോഗം പൂര്‍ണ്ണമായും നിയന്ത്രിക്കുമെന്ന പ്രഖ്യാപനമുണ്ടായത്. പരിസ്ഥിതി ദിനമായ ജൂണ്‍ അഞ്ച് മുതല്‍ പിവിസി ഫ്‌ളക്‌സുകള്‍ ഉപയോഗിക്കുന്നത് പൂര്‍ണ്ണമായും നിയന്ത്രിക്കും. പകരം റിസൈക്കിള്‍ ചെയ്യാന്‍ സാധിക്കുന്നതോ തുണിയിലുള്ളതോ ആയ പ്രചാരണ സാമഗ്രികള്‍ മാത്രമേ ഉപയോഗിക്കുകയുള്ളു.

താഴെത്തട്ടില്‍ പദ്ധതിയുടെ പ്രധാന്യമെത്തിക്കുന്നതിന്റെ ഭാഗമായി ഗ്രാമപഞ്ചായത്തുകളില്‍ യോഗം വിളിച്ച് പദ്ധതി വിശദീകരിക്കും. അതോടൊപ്പം തന്നെ ഫ്‌ളക്‌സുകള്‍ ഉപയോഗിച്ച് പ്രിന്റിംഗ് നടത്തുന്ന സ്ഥാപനങ്ങളിലും പരിശോധന കര്‍ശനമാക്കും. ഉത്തരവ് പാലിക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ അധികൃതരുടെ ഭാഗത്തു നിന്ന് കര്‍ശന നടപടിയുണ്ടാകും. ഇപ്പോള്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന ബോര്‍ഡുകള്‍ക്ക് പകരം ജൂണ്‍ 5 മുതല്‍ പൂര്‍ണ്ണമായും പരിസ്ഥിതി സൗഹൃദ ബോര്‍ഡുകള്‍ സ്ഥാപിക്കും. എന്നാല്‍ ഈ പദ്ധതി എത്രമാത്രം വിജയിപ്പിക്കാനാകുമെന്ന കാര്യത്തിലും ആശങ്കയുണ്ട്. വിവിധ രാഷ്‌ട്രീയപ്പാര്‍ട്ടികള്‍ ഫള്ക്‌സ് ബോര്‍ഡുകള്‍ ഉപയോഗിക്കില്ലെന്ന് നേരത്തെയും പ്രഖ്യാപിച്ചിരുന്നെങ്കിലും അത്തരം ഉറപ്പുകളൊന്നും പാലിക്കപ്പെട്ടില്ല എന്നതാണ് വസ്തുത. രാഷ്‌ട്രീയപ്പാര്‍ട്ടികള്‍ ഉയര്‍ത്തിയ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ എടുത്ത് മാറ്റുകയെന്നതും ഒരു പരിധിവരെ അപ്രായോഗികമാണ്. 

നേരത്തെ രാഷ്‌ട്രീയ സംഘര്‍ഷം കണക്കിലെടുത്ത് ഇലക്ട്രിക്ക് പോസ്റ്റുകളിലുള്‍പ്പെടെ പൊതുസ്ഥലത്തുള്ള പ്രചാരണ സാമഗ്രികള്‍ എടുത്ത് മാറ്റാന്‍ തീരുമാനിച്ചിരുന്നെങ്കിലും ജില്ലയില്‍ പല പാര്‍ട്ടി ഗ്രാമങ്ങളിലും പോലീസിന് ഇത് സാധിച്ചിരുന്നില്ല. ചില ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ മാത്രമാണ് പോലീസിന് പൊതുസ്ഥലങ്ങളിലെ ചുമരെഴുത്തുകള്‍ നീക്കാന്‍ സാധിച്ചത്. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ സംഘര്‍ഷങ്ങളില്‍ പരിക്കേറ്റവരുടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചപ്പോള്‍ അത്തരം ഭയപ്പാടുകളുണ്ടാക്കുന്ന ബോര്‍ഡുകള്‍ നീക്കണമെന്ന് ജില്ലാ ഭരണകൂടം ഉത്തരവിട്ടിരുന്നു. എന്നാല്‍ ഈ ഉത്തരവുകളെ പൂര്‍ണ്ണമായും വെല്ലുവിളിച്ച് കൊണ്ട് പാര്‍ട്ടി ഗ്രാമങ്ങളില്‍ പരിക്കേറ്റവരുടെ ബോര്‍ഡുകള്‍ വ്യാപകമായി പ്രദര്‍ശിപ്പിച്ചുകൊണ്ടാണ് സിപിഎം ഇതിനോട് പ്രതികരിച്ചത്. രാഷ്‌ട്രീയപ്പാര്‍ട്ടികളുടെ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ എടുത്ത് മാറ്റുമെന്ന് പറയുമ്പോഴും ഇതേ ആശങ്കതന്നെയാണ് നിലനില്‍ക്കുന്നത്. 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സഹകരണ മേഖലയില്‍ സ്ത്രീ പങ്കാളിത്തം ഉറപ്പാക്കുന്ന,സ്ത്രീശാക്തീകരണം ലക്ഷ്യമിടുന്ന പദ്ധതികള്‍ക്ക് തുടക്കമിട്ട് അമിത് ഷാ

Kerala

വടകര എംഡിഎംഎ കേസ്: നാലാം പ്രതി വി പി നീഷ്മയ്‌ക്ക് ജാമ്യം

Astrology

വീടിന്റെ മുന്നിലായി ഈ ചെടികൾ വളർത്താൻ പാടില്ല, കാരണം

Astrology

ഏതു പ്രതിസന്ധിയും തരണം ചെയ്യുന്ന 5 നക്ഷത്രക്കാർ; ഇവരെ തകർക്കാനാവില്ല

India

ഗ്യാനേഷ്കുമാറിനെതിരെ മമത കലാപത്തിനൊരുങ്ങി; ആരോപണം അടപടലം പൊളിഞ്ഞു; ഇനി സമരം ചെയ്താല്‍ ജയിലില്‍ ഉണ്ട തിന്നണം; കൂട്ടിന് ആളില്ലാതെ മമത

പുതിയ വാര്‍ത്തകള്‍

വാണിജ്യ പ്രവർത്തനങ്ങൾക്ക് ലൈസൻസ് നിർബന്ധമാണെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി

ഒമാനിൽ 1700-ലധികം പരിശോധനകൾ നടത്തിയതായി തൊഴിൽ മന്ത്രാലയം

22 കാരിയുടെ ഫോണിലേക്ക് അശ്ലീല സന്ദേശം അയച്ച ശേഷം യുവതിയുടെ വീട്ടിലെത്തിയ വില്ലേജ് ഓഫീസര്‍ കുടുങ്ങി

നൂറ് ശതമാനം എഥനോൾ കാറുകൾ ഇന്ധനച്ചെലവ് 25 രൂപയായി കുറയ്‌ക്കും : കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിൻ ഗഡ്കരി

‘ ബച്ചനെ കാണാൻ വന്നു ‘  അന്ന് കസബ് പറഞ്ഞത് വെളിപ്പെടുത്തി ഉജ്ജ്വൽ  നികം ; എങ്കിൽ ജീവനോടെ അവൻ പോകില്ലായിരുന്നുവെന്ന് അമിതാഭ് ബച്ചൻ

ഇരുചക്രവാഹന മോഷ്ടാവ് പിടിയിൽ

ഓപ് ഇന്ത്യ എന്ന വെബ്സൈറ്റിന്‍റെ റിപ്പോര്‍ട്ടറായ നൂപുര്‍ ശര്‍മ്മ (ഇടത്ത്) ദ ന്യൂസ് മിനിറ്റ് വെബ് സൈറ്റിന്‍റെ സ്ഥാപക ചിത്ര സുബ്രഹ്മണ്യം (നടുവില്‍) ദ ന്യൂസ് മിനിറ്റിന്‍റെ എഡിറ്റര്‍ ഇന്‍ ചീഫായ ധന്യ രാജേന്ദ്രന്‍ (വലത്ത്)

കുറ്റകൃത്യം ചെയ്ത മുസ്ലീം പ്രതികൾക്ക് ദ ന്യൂസ് മിനിറ്റ് ഹിന്ദു പേരുകൾ നൽകിയപ്പോൾ; എഡിറ്റര്‍ ധന്യ രാജേന്ദ്രനെ തുറന്നുകാട്ടി നൂപുര്‍ ശര്‍മ്മ

ആരോഗ്യമന്ത്രി കെ മുരളീധരന് നേരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം

ഞായറാഴ്ച ആരാധനയ്‌ക്കുള്ളത്, ബാങ്കുകള്‍ തുറക്കാന്‍ അനുവദിക്കില്ലെന്ന് മാണി വിഭാഗം യുവജനസംഘടന

പാകിസ്ഥാൻ, സൗദി അറേബ്യ, തുർക്കി എന്നിവ സംയുക്തമായി ഹൂത്തികളെ ആക്രമിക്കും! റിയാദിൽ സൈനിക മേധാവികളുടെ യോഗത്തിന് ശേഷം മക്ക കരാർ സജീവമാകുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.