Thursday, October 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Vicharam
Editorial

ഉപതെരഞ്ഞെടുപ്പിന്റെ പാഠം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 1, 2018, 03:39 am IST
inEditorial

നിയമസഭകളിലേക്കും ലോകസഭയിലേക്കും നടന്ന ഉപതെരഞ്ഞെടുപ്പുകളുടെ ഫലം നിസ്സാരമായി തള്ളാനാവില്ല. എന്‍ഡിഎയെ സംബന്ധിച്ചിടത്തോളം നിര്‍ണായകമായ ജനവിധിയാണ് ഉണ്ടായതെന്ന് നിസ്സംശയം പറയാം. നാലുവര്‍ഷത്തെ കേന്ദ്രഭരണത്തിന്റെ സദ്ഫലങ്ങള്‍ ജനങ്ങള്‍ ശരിയാംവണ്ണം തിരിച്ചറിഞ്ഞില്ലെന്ന് വേണം ഫലം വിലയിരുത്തുമ്പോള്‍ മനസ്സിലാക്കാന്‍.

വോട്ടര്‍മാര്‍ക്ക് നല്ല വഴി തെളിയിക്കാന്‍ കഴിഞ്ഞില്ലെന്ന് തോന്നുന്നു. പാവപ്പെട്ടവന്റെ ഉന്നതിക്കായി ആവിഷ്‌ക്കരിച്ച പരിപാടികളും പദ്ധതികളും മനസ്സിലാക്കാന്‍ അവര്‍ക്കായില്ല. ജനങ്ങളെ ബോധവല്‍ക്കരിക്കുന്നതില്‍ എന്‍ഡിഎ നേതൃത്വത്തിന് കഴിഞ്ഞില്ലെന്നു വേണം കരുതാന്‍. കോടിക്കണക്കിന് പാവപ്പെട്ടവരെ സാമ്പത്തികമായി ഉന്നതിയിലെത്തിക്കാന്‍ നരേന്ദ്രമോദി സര്‍ക്കാരിന് കഴിഞ്ഞിട്ടുണ്ട്. മുദ്ര ലോണ്‍, ശുചിത്വ പദ്ധതികള്‍, ഗ്രാമീണ തൊഴില്‍ മേഖല എന്നിവയിലെല്ലാം വന്‍ പുരോഗതി ഉണ്ടാക്കി. അതൊന്നും വോട്ടെടുപ്പില്‍ പ്രതിഫലിച്ചോ എന്ന് സംശയമാണ്. ലോകസഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം അവശേഷിക്കെ നടന്ന തെരഞ്ഞെടുപ്പ് കുറേക്കൂടി ഗൗരവത്തില്‍ കാണേണ്ടതായിരുന്നു.

കേരളത്തില്‍ ചെങ്ങന്നൂര്‍ നിയോജകമണ്ഡലത്തിലാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 42000ല്‍പ്പരം വോട്ടുനേടിയ സ്ഥാനത്ത് ഇക്കുറി 35000 വോട്ടുകളാണ് ബിജെപിക്ക് ലഭിച്ചത്. ആറായിരം വോട്ടില്‍ നിന്നാണ് 42000 വോട്ടിലെത്തിയത്. ഇത്തവണ എന്‍ഡിഎ എന്ന സഖ്യം വേണ്ടത്ര പാകപ്പെട്ടില്ല എന്ന സത്യവും മുന്നിലുണ്ട്. മണ്ഡലത്തില്‍ ശക്തമായ സാന്നിധ്യമായ എസ്എന്‍ഡിപി യോഗം എന്‍ഡിഎയ്‌ക്ക് ഒപ്പമായിരുന്നില്ല. ബിഡിജെഎസ് പലകാരണങ്ങളാല്‍ നിസ്സഹരിക്കുകയും ചെയ്തു. എന്നിട്ടും വോട്ടില്‍ ഏഴായിരത്തിന്റെ കുറവേ ഉണ്ടായുള്ളൂ എന്ന് കാണേണ്ടിയിരിക്കുന്നു. ബിഡിജെഎസ്സിനെ ഒപ്പം നിര്‍ത്താന്‍ കഴിയേണ്ടതായിരുന്നു. എന്തിന്റെ പേരിലായാലും ഒപ്പം നടക്കുന്നവരെ കൈപിടിച്ചുയര്‍ത്താനും നല്ല നിലയില്‍ പരിപാലിക്കാനും കഴിയാത്തത് വീഴ്ച തന്നെയാണ്.

വോട്ടെടുപ്പിന് തലേന്ന് സംസ്ഥാന പ്രസിഡന്റിനെ ഗവര്‍ണര്‍ പദവിയിലേക്ക് ഉയര്‍ത്തിയത് വോട്ടര്‍മാരില്‍ ആശയക്കുഴപ്പമുണ്ടാക്കി എന്നത് തള്ളിക്കളയാന്‍ കഴിയില്ല. പക്ഷേ അത് എന്‍ഡിഎ വോട്ടില്‍ വിള്ളലൊന്നും ഉണ്ടാക്കിയിട്ടില്ല. എല്‍ഡിഎഫിന് തിളക്കമാര്‍ന്ന വിജയം ഉണ്ടാക്കിയത് കോണ്‍ഗ്രസിന്റെ കള്ളക്കളി മൂലമാണ്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ തോല്‍പ്പിക്കാന്‍ സംഘടിതമായ ശ്രമം കോണ്‍ഗ്രസിലുണ്ടായി.

എല്‍ഡിഎഫ് ജയിച്ചാലും കോണ്‍ഗ്രസില്‍ മറ്റൊരു ഹിന്ദു നേതാവ് ജയിക്കരുതെന്ന വാശി ചിലര്‍ പ്രകടിപ്പിച്ചു. കോണ്‍ഗ്രസ് സ്വാധീന കേന്ദ്രത്തില്‍പ്പോലും വോട്ട് കുറഞ്ഞത് അതിനെ തുടര്‍ന്നാണ്. കേരളാ കോണ്‍ഗ്രസ്സാകട്ടെ ചോറിങ്ങും കൂറങ്ങും എന്ന നിലപാടും സ്വീകരിച്ചു. ഏതായാലും തെരഞ്ഞെടുപ്പ് ഫലം വലിയ പാഠം തന്നെയാണ്. കോണ്‍ഗ്രസ് മുന്നണിക്ക് നിലനില്‍ക്കാന്‍ അര്‍ഹതയില്ലെന്നതാണ് ഏറ്റവും വലിയ പാഠം. കമ്മ്യൂണിസ്റ്റുകാരോടൊപ്പം നീന്തി മുങ്ങുന്ന കോണ്‍ഗ്രസിനെയാണ് രാജ്യമാകെ കാണുന്നത്. കേരളത്തിലും സ്ഥിതി ഭിന്നമല്ലെന്നാണ് ചെങ്ങന്നൂര്‍ ഫലം വ്യക്തമാക്കുന്നത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എങ്ങനെയാണ് പ്രവര്‍ത്തിക്കേണ്ടതെന്ന് സര്‍ക്കാരിന് അറിയാം, കുഴല്‍നാടന്‌റെ വിമര്‍ശനത്തിനെതിരെ രമേശ് ചെന്നിത്തല

Kerala

മാസപ്പടിക്കേസ് : സര്‍ക്കാര്‍ നിലപാട് തെറ്റെന്ന് തെളിഞ്ഞു, ബന്ധപ്പെട്ടവര്‍ വിശദീകരിക്കണമെന്ന് മാത്യു കുഴല്‍നാടന്‍

Kerala

ക്ഷേമ പെന്‍ഷന്‍: പ്രചരിക്കുന്ന വാര്‍ത്തകള്‍ വസ്തുതാ വിരുദ്ധമെന്ന് തദ്ദേശവകുപ്പ്

India

‘മുസ്ലീങ്ങള്‍ക്ക് ചീത്തപ്പേര് ഉണ്ടാക്കരുത് ‘ ; ആര്‍എസ്എസ് റൂട്ട് മാര്‍ച്ചിനെ അവര്‍ എതിര്‍ത്തോയെന്ന് മദ്രാസ് ഹൈക്കോടതി

India

ലൈംഗികാതിക്രമ പരാതി: നെറ്റ്വര്‍ക്ക് ഓഫ് വിമന്‍ ഇന്‍ മീഡിയയുടെ എല്ലാ ആവശ്യങ്ങളും സുപ്രീം കോടതി അംഗീകരിച്ചു

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

അച്ഛനുമായി വര്‍ഷങ്ങളായി മിണ്ടാതെ കഴിയുന്ന നേഹ ബോറയാണോ വിനീത് ശ്രീനിവാസന്‍ മകള്‍ക്ക് കണ്ടുവെച്ചിരിക്കുന്ന മാതൃക? കൊള്ളാം…

ആതിഖ് അഹമ്മദിന്റെ സാമ്രാജ്യം ഇനി ശ്രീകൃഷ്ണപുരി ; പേര് മാറ്റി , നിർധനർക്കുള്ള 602 വീടുകൾ നിർമ്മിക്കാൻ ശിലാസ്ഥാപനം നടത്തി യോഗി ആദിത്യനാഥ്

ഞങ്ങൾക്ക് ഭരണം മാറണമെന്നാണ് ആഗ്രഹം ; ഇന്ത്യയിൽ ഭരണമാറ്റം ഉണ്ടാകുമെന്ന് പ്രശാന്ത് ഭൂഷൺ

ഇന്ത്യയിൽ ബംഗ്ലാദേശ് മാതൃകയിൽ കലാപമുണ്ടാക്കിയാൽ തിരിച്ചടി ബുൾഡോസറുകൾ കൊണ്ടാകും : നേഹ ബോറയ്‌ക്കെതിരെ ധീരേന്ദ്ര കൃഷ്ണ ശാസ്ത്രി

റിപ്പബ്ലിക് ടിവിയുടെ റിപ്പോര്‍ട്ടമാര്‍ ബംഗ്ലാദേശ് കലാപകാരിയെ പ്രശംസിച്ച നേഹ ബോറയ്ക്കെതിരെ പ്രതിഷേധിക്കുന്നു (ഇടത്ത്) റിപ്പോര്‍ട്ടര്‍മാരെ എതിര്‍ക്കുന്ന നേഹ ബോറയും അഭിജിത് ദീപ്കെയും (വലത്ത്)

“ഇന്ത്യയെ ബംഗ്ലാദേശാക്കാനാണോ ഉദ്ദേശ്യം?,” ചോദ്യവുമായി റിപ്പബ്ലിക് ടിവി ചാനലിന്റെ ഹര്‍ഷ് ത്രിവേദി; പരുങ്ങി അഭിജിത് ദീപ്കെയും നേഹ ബോറയും

പാറ്റാ സമരം മൂലം നഷ്ടം 2000 കോടി : ഭയമെന്ന് ജന്തർമന്തറിലെ താമസക്കാർ ; ദിപ്കെയെ കൈകാര്യം ചെയ്യാൻ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് ഡൽഹി പോലീസ്

മൊബിലിറ്റി, ഹോം, അന്താരാഷ്‌ട്ര ബിസിനസ്: ജിയോയുടെ നയം പറഞ്ഞ് എംഡി ആകാശ് അംബാനി

ചായ വിൽപ്പനക്കാരനായിരുന്നു എന്നത് ഒരാൾക്കും അപമാനമല്ല ; രാജ്യത്തിനുവേണ്ടി ചെയ്ത പ്രവർത്തനങ്ങളിലൂടെയാണ് മോദിയിലുള്ള വിശ്വാസം നിലനിൽക്കുന്നത്

നേഹാ ബോറയെ വാഴ്‌ത്തിയതിന് വിനീത് ശ്രീനിവാസനു കിട്ടിയ മറുപടി ഇതാണ്; ഒന്നൊന്നര മറുപടി, ശ്രീനിവാസൻ ഉണ്ടായിരുന്നെങ്കിൽ പൊട്ടിച്ചിരിച്ചേനെ…

‘ ഞങ്ങൾക്ക് വഴി കാണിച്ചതിന് നിങ്ങളെ അഭിനന്ദിക്കുന്നു ‘ ; ബംഗ്ലാദേശിലെ കലാപകാരികൾക്ക്  ഐക്യദാർഢ്യം പ്രകടിപ്പിച്ച് നേഹ ബോറ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.