Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സുബ്രഹ്മണ്യന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 1, 2018, 02:02 am IST
in Samskriti

താരകാസുര നിഗ്രഹത്തിനായി ശിവശക്തിയില്‍ ജനിച്ച പുത്രനായി സുബ്രഹ്മണ്യനെ കരുതുന്നു. ശിവതേജസ്സ് അഗ്‌നിവാസം ചെയ്ത് ഗംഗയില്‍ നിക്ഷേപിച്ചു എന്നും, ഗംഗ ശരവണക്കാട്ടില്‍ ഉപേക്ഷിച്ചു എന്നും കഥ. ശരവണക്കാട്ടില്‍ നിന്ന് ആറ് കൃത്തികമാര്‍ കുട്ടിയെ കണ്ടെത്തി. കുട്ടി ആറുപേരേയും മാറിമാറി നോക്കിയപ്പോള്‍ ആറ് മുഖങ്ങള്‍ ഉണ്ടായി. അതിനാല്‍ സുബ്രഹ്മണ്യന്‍ അറുമുഖന്‍ എന്ന് അറിയപ്പെടുന്നു. കൃത്തികമാര്‍ വളര്‍ത്തിയതിനാല്‍ കാര്‍ത്തികേയന്‍ എന്നും കുമാരഭാവത്താല്‍ ഗംഗ വളര്‍ത്തിയതിനാല്‍ കുമാരന്‍ എന്നും അറിയപ്പെട്ടു. സ്‌കന്ദന്‍ എന്ന പേരില്‍ പാര്‍വ്വതിയും ഗുഹന്‍ എന്ന പേരില്‍ ശിവനും മഹാസേനന്‍ എന്ന പേരില്‍ അഗ്‌നിയും ശരവണന്‍ എന്ന പേരില്‍ ശരവണത്തിന്റെയും പുത്രനായി അറിയപ്പെട്ടു. അവിദ്യാനാശകശക്തിയായി ‘സ്‌കന്ദ’ ശബ്ദത്തിന് അര്‍ത്ഥം കല്‍പ്പിക്കുന്നുണ്ട്.

നാരദമഹര്‍ഷിക്ക് ആത്മജ്ഞാനം ഉപദേശം നല്‍കിയതിനാല്‍ സനല്‍കുമാരനെ സ്‌കന്ദന്‍ എന്ന് അറിയപ്പെടുന്നു. ജ്യോതിഷികളുടെ ഇഷ്ടദേവതയായി സുബ്രഹ്മണ്യനെ ആരാധിക്കുന്നു. ദേവന്റെ ആറ് മുഖങ്ങള്‍ 6 ഋതുക്കളായും 12 കൈകള്‍ 12 മാസങ്ങളായും സൂചിപ്പിക്കുന്നു. സുബ്രഹ്മണ്യജൈതന്യത്തില്‍നിന്ന് ഉത്ഭവിച്ച ദേവീചൈതന്യത്തെ ‘കൗമാരി’ എന്ന് ആരാധിക്കുന്നു. വേല്‍ ആയുധമാക്കിയതിനാല്‍ വേലായുധന്‍ എന്നും താരകാസുരനിഗ്രഹത്തിന് ദേവസേനയുടെ ആധിപത്യം പുലര്‍ത്തിയതിനാല്‍ ദേവസേനാധിപനായും ആരാധിക്കപ്പെടുന്നു. ദക്ഷപുത്രിയായ ദേവസേനയും വള്ളിയുമാണ് പത്‌നിമാര്‍. മുരുകന്റെ ആശ്രിതനായ ഹിഡിംബാസുരന്റെ പൂജകള്‍ നടത്തി, കാവടി അഭിഷേകം സുബ്രഹ്മണ്യപൂജയില്‍ പ്രധാന വഴിപാടാണ്.  പാല്‍, പനിനീര്, കളഭം, ഭസ്മം ഇവ കാവടിയില്‍ നിറച്ച് വ്രതനിഷ്ഠയോടെ ഭക്തന്മാര്‍ കാവടി സമര്‍പ്പിക്കുന്നു. പ്രസ്തുത അഭിഷേക വസ്തുക്കള്‍ ആത്മസത്തയെ പ്രതിനിധാനം ചെയ്യുന്നു.

ഓങ്കാരപ്പൊരുള്‍ അറിയുവാന്‍ കഴിയാത്ത ബ്രഹ്മദേവനെ കുമാരന്‍ ബന്ധനസ്ഥനാക്കിയതിനാല്‍ ബ്രഹ്മശാപം ഏല്‍ക്കുകയും ശാപമുക്തിക്കായി തപസ്സനുഷ്ഠിച്ചു. പുറ്റ് വന്ന് മൂടിയതിനാല്‍ പുത്രനെ കാണാതെ വിഷമിച്ച പാര്‍വ്വതി ഉഗ്രമായ ഷഷ്ഠിവ്രതം നോറ്റ് പുത്രദര്‍ശനം നേടി എന്ന് വിശ്വസിക്കപ്പെടുന്നു. ഓരോ മാസത്തിലേയും വെളുത്തപക്ഷത്തിലെ ഷഷ്ഠിയിലാണ് വ്രതം നോക്കേണ്ടത്. തുലാമാസത്തിലെ സ്‌കന്ദഷഷ്ഠി നാള്‍ ഒരു നേരം മാത്രം ആഹാരം കഴിച്ച് വ്രതം അനുഷ്ഠിക്കുന്നു. 6 ദിവസം തുടര്‍ച്ചയായി വ്രതം അനുഷ്ഠിക്കുന്നതും പ്രധാനമാണ്. മയിലിനെ വാഹനമാക്കിയവന്‍ എന്ന അര്‍ത്ഥത്തില്‍ മയില്‍വാഹനനെന്നും, വേല്‍ ആയുധമാക്കിയതിനാല്‍ ശക്തിധരന്‍ എന്നും അഗ്‌നി സൂക്ഷിച്ചതിനാല്‍ ഗുഹന്‍ എന്നും ശത്രുനാശകന്‍ ആയതിനാല്‍ സ്‌കന്ദന്‍ എന്നും, ആറ് മാതാക്കള്‍ ഉള്ളതിനാല്‍ ഷണ്‍മുഖാതുരന്‍ എന്നും ക്രൗഞ്ചന്‍ എന്ന അസുരനെ നിഗ്രഹിച്ചതിനാല്‍ ക്രൗഞ്ചദാരണന്‍ എന്നും സുബ്രഹ്മണ്യന്‍ അറിയപ്പെടുന്നു. മഹാദേവന്‍ ഓങ്കാരം ഉപദേശിച്ചതിനാല്‍ ഗുരുസ്ഥാനീയന്‍ കൂടിയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചൈനയില്‍ നിന്നും പച്ചക്കൊടി കിട്ടിയോ? കോക്രോച്ച് ജനതാ പാര്‍ട്ടി സമരത്തിന് പിന്തുണയുമായെത്തി എം.എ. ബേബി

Gulf

വ്യാജ വെബ്സൈറ്റുകളെക്കുറിച്ച് മുന്നറിയിപ്പ് നൽകി സൗദി വാണിജ്യ മന്ത്രാലയം

India

അയോധ്യ രാമക്ഷേത്ര നിർമ്മാണം ; ആയിരം ഗ്രാമങ്ങളിൽ നിന്ന് സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതി പിരിച്ചെടുത്ത 1008 കിലോ സ്വർണ്ണം എവിടെ ?

India

നടന്‍ സൂര്യയും രാഷ്‌ട്രീയത്തിലേക്ക്?

Kerala

തിരുവനന്തപുരം കോര്‍പ്പറേഷനിലെ സംഘര്‍ഷത്തില്‍ കോണ്‍ഗ്രസിന്റെ വ്യാജ പരാതി: ബിജെപി കൗണ്‍സിലര്‍മാര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

പുതിയ വാര്‍ത്തകള്‍

‘തുടക്കത്തിൽ തന്നെ അദ്ദേഹം ‘ക്ഷമിക്കണം’ എന്ന് പറഞ്ഞിരുന്നെങ്കിൽ…..’ ; ബോബി ചെമ്മണ്ണൂരിന്റെ ക്ഷമാപണം സ്വീകരിച്ച് ഹണി റോസ്

ഗഡ് ചിരോളി…മഹാരാഷ്‌ട്രയിലെ കുപ്രസിദ്ധ മാവോയിസ്റ്റ് സങ്കേതം..ഈ വനത്തില്‍ ഭൂഗര്‍ഭ ആയുധ നിര്‍മ്മാണ ഫാക്ടറി കണ്ടെത്തി സൈന്യം തകര്‍ത്തു

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട്:മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി ഡിവൈഎഫ്‌ഐ നേതാവ് റിബേഷ് രാമകൃഷ്ണന്‍

പിഎം ശ്രീ: പിന്‍മാറിയാല്‍ കേന്ദ്രസര്‍ക്കാരില്‍നിന്നുള്ള രണ്ടായിരം കോടി നഷ്ടമാകുമെന്ന് മന്ത്രി എന്‍.ഷംസുദ്ദീന്‍

ബ്രസീലോ ജപ്പാനോ? ആദ്യ ഇലവനില്‍ നെയ്‌മര്‍ കളിക്കില്ല, വിനീഷ്യസില്‍ പ്രതീക്ഷയര്‍പ്പിച്ച് ബ്രസീല്‍ ജീവന്‍മരണപ്പോരിനൊരുങ്ങി ജപ്പാന്‍

ഹണി റോസിനെതിരെയുളള അധിക്ഷേപ പരാമര്‍ശങ്ങളില്‍ ഖേദം പ്രകടിപ്പിച്ച് ബോബി ചെമ്മണ്ണൂര്‍

ഉയര്‍ന്ന വിലയ്‌ക്ക് വൈദ്യുതി വാങ്ങാന്‍ കെ എസ് ഇ ബിക്ക് അനുമതി നല്‍കി വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍

ആര്‍എസ്എസിനെതിരായ വിവാദപരാമര്‍ശം: കര്‍ണാടക ആഭ്യന്തരമന്ത്രി പ്രിയങ്ക് ഖാര്‍ഗെയ്‌ക്ക് നോട്ടീസ്

അയോധ്യരാമക്ഷേത്രത്തിലെ സംഭാവന തട്ടിപ്പ് സിബിഐയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന ഹര്‍ജി അടിയന്തരമായി കേള്‍ക്കാന്‍ വിസമ്മതിച്ച് സുപ്രീംകോടതി

റെജി ചെറിയാന്‍ എം എല്‍ എയുടെ കാര്‍ ബൈക്കിലിടിച്ച് യുവാവിന് ഗുരുതര പരിക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.