Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

കടല്‍ത്തിരകള്‍ ശക്തിപ്രാപിച്ചു; അപകട ഭീഷണിയില്‍ പയ്യാമ്പലം ജാഗ്രതയോടെ ലൈഫ് ഗാര്‍ഡുകള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 28, 2018, 09:54 pm IST
inKannur

കണ്ണൂര്‍: കണ്ണൂരിന്റെ ഏറ്റവും പ്രധാന ടൂറിസം കേന്ദ്രമായ പയ്യാമ്പലം ബീച്ചില്‍ സന്ദര്‍ശകരുടെ എണ്ണം ദിനംപ്രതി കൂടുമ്പോള്‍ നെഞ്ചിടിപ്പോടെ കഴിയുകയാണ് ലൈഫ് ഗാര്‍ഡുകള്‍. സന്ദര്‍ശകരെ ആകര്‍ഷിക്കാന്‍ ബീച്ചില്‍ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ മോടികൂട്ടല്‍ തകൃതിയായി നടക്കുകയാണ്. 

3.5 കോടി രൂപ ചെലവിട്ടുള്ള വികസനമാണ് പയ്യാമ്പലത്ത് കൊണ്ടുവരുന്നതെങ്കിലും ഇവിടെയെത്തുന്നരുടെ സുരക്ഷയുടെ കാര്യത്തില്‍ ടൂറിസം വകുപ്പിനു യാതൊരു ശ്രദ്ധയുമില്ലെന്നാണ് വര്‍ഷങ്ങളായുള്ള പാരാതി. ഇത്രയും സന്ദര്‍ശകര്‍ക്കായി ഒരു ലൈഫ് ഗാര്‍ഡ് മാത്രമാണ് പലപ്പോഴും ബീച്ചിലുണ്ടാവുക. വര്‍ഷങ്ങളായുള്ള കാത്തിരിപ്പിനു ശേഷം ജില്ലയില്‍ രണ്ട് ഗാര്‍ഡുമാരെക്കൂടി നിയമിച്ചിരുന്നു. എന്നാല്‍ പത്ത് പേരെങ്കിലും വേണ്ടിടത്താണ് നാമമമാത്രമായ നിയമനം നടത്തി ടൂറിസം വകുപ്പ് തടിയൂരുന്നത്. ഇവരാകട്ടെ പയ്യാമ്പലത്തിനു പുറമേ മറ്റു ബീച്ചിലേക്ക് ജോലി ചെയ്യുകയാണ്. 

കടലില്‍ കുളിക്കുന്നതിനിടെ പയ്യാമ്പലത്ത് ഇതിനകം നിരവധി അപകടങ്ങള്‍ സംഭവിച്ചു കഴിഞ്ഞു. ഇതില്‍ പലതും മരണത്തില്‍ കലാശിക്കുന്ന വലിയ ദുരന്തവുമായി. എന്നിട്ടും ജീവന്‍ രക്ഷിക്കാനുള്ള ലൈഫ് ഗാര്‍ഡുകളുടെ നിയമനത്തിനു വേണ്ടി അധികൃതടെ ഭാഗത്ത് നിന്നും യാതൊരു നടപടിയുമുണ്ടായില്ല. വരും മാസങ്ങളില്‍ ഇരിപ്പിടം, സ്റ്റെപ്പുകള്‍, റെയിന്‍ ഷെല്‍ട്ടര്‍, കിയോസ്‌ക്, വൈദ്യുത വിളക്കുകള്‍, ബാംബു കഫെ, ബീച്ച് ജിം എന്നിവയും നടപ്പാതയോടൊപ്പം പൂര്‍ത്തിയാക്കുന്നുണ്ട്. ഇതോടെ ബീച്ച് കൂടുതല്‍ ആകര്‍ഷണീയമാവും. രാവിലെയും വൈകുന്നേരവും തീരത്തെ റോഡില്‍ നടക്കാനെത്തുന്നവര്‍ ഇപ്പോള്‍ത്തന്നെ കൂടിയിട്ടുണ്ട്. റംസാന്‍ ഉള്‍പ്പെടെ ആഘോഷദിവസങ്ങള്‍ കൂടി വരുന്നതോടെ ബീച്ചില്‍ ആയിരത്തോളം പേര്‍ എത്തും. എന്നാല്‍ ഇവരെയൊക്കെ എങ്ങനെ സംരക്ഷിച്ചു നിര്‍ത്തുമെന്ന ഭയത്തിലാണ് ഇവിടത്തെ ലൈഫ് ഗാര്‍ഡുകള്‍. നിര്‍ദ്ദേശം അനുസരിക്കാതെ നിരവധി പേര്‍ കടലിന്റെ ആഴങ്ങളിലേക്ക് പോകാറുണ്ട്. ഇവരെ പറഞ്ഞു മനസ്സിലാക്കി കരയ്‌ക്കടുപ്പിക്കുന്നത് തന്നെ ഏറെ ശ്രമകരമാണ്. ഇതിനിടയില്‍ ആരെങ്കിലും മുങ്ങിത്താഴുകയാണെങ്കില്‍ രക്ഷാപ്രവര്‍ത്തനത്തിന് യാതൊരു സഹായവും ലഭിക്കാറുമില്ല. പലപ്പോഴും ജീവന്‍ പണയം വെച്ചാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നതെന്ന് ലൈഫ് ഗാര്‍ഡുമാര്‍ പറയുന്നു. 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാകിസ്ഥാന്റെ പേടിസ്വപ്നമായ മിഗ്-21 യുദ്ധവിമാനം…ഇന്ന് സേവനം അവസാനിപ്പിച്ച് മിഗ് വിടവാങ്ങി…ഈ വിമാനങ്ങളെ വ്യോമസേന എന്ത് ചെയ്യും?

Kerala

സഹകരണ മേഖലയില്‍ സ്ത്രീ പങ്കാളിത്തം ഉറപ്പാക്കുന്ന,സ്ത്രീശാക്തീകരണം ലക്ഷ്യമിടുന്ന പദ്ധതികള്‍ക്ക് തുടക്കമിട്ട് അമിത് ഷാ

Kerala

വടകര എംഡിഎംഎ കേസ്: നാലാം പ്രതി വി പി നീഷ്മയ്‌ക്ക് ജാമ്യം

Astrology

വീടിന്റെ മുന്നിലായി ഈ ചെടികൾ വളർത്താൻ പാടില്ല, കാരണം

Astrology

ഏതു പ്രതിസന്ധിയും തരണം ചെയ്യുന്ന 5 നക്ഷത്രക്കാർ; ഇവരെ തകർക്കാനാവില്ല

പുതിയ വാര്‍ത്തകള്‍

ഗ്യാനേഷ്കുമാറിനെതിരെ മമത കലാപത്തിനൊരുങ്ങി; ആരോപണം അടപടലം പൊളിഞ്ഞു; ഇനി സമരം ചെയ്താല്‍ ജയിലില്‍ ഉണ്ട തിന്നണം; കൂട്ടിന് ആളില്ലാതെ മമത

വാണിജ്യ പ്രവർത്തനങ്ങൾക്ക് ലൈസൻസ് നിർബന്ധമാണെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി

ഒമാനിൽ 1700-ലധികം പരിശോധനകൾ നടത്തിയതായി തൊഴിൽ മന്ത്രാലയം

22 കാരിയുടെ ഫോണിലേക്ക് അശ്ലീല സന്ദേശം അയച്ച ശേഷം യുവതിയുടെ വീട്ടിലെത്തിയ വില്ലേജ് ഓഫീസര്‍ കുടുങ്ങി

നൂറ് ശതമാനം എഥനോൾ കാറുകൾ ഇന്ധനച്ചെലവ് 25 രൂപയായി കുറയ്‌ക്കും : കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിൻ ഗഡ്കരി

‘ ബച്ചനെ കാണാൻ വന്നു ‘  അന്ന് കസബ് പറഞ്ഞത് വെളിപ്പെടുത്തി ഉജ്ജ്വൽ  നികം ; എങ്കിൽ ജീവനോടെ അവൻ പോകില്ലായിരുന്നുവെന്ന് അമിതാഭ് ബച്ചൻ

ഇരുചക്രവാഹന മോഷ്ടാവ് പിടിയിൽ

ഓപ് ഇന്ത്യ എന്ന വെബ്സൈറ്റിന്‍റെ റിപ്പോര്‍ട്ടറായ നൂപുര്‍ ശര്‍മ്മ (ഇടത്ത്) ദ ന്യൂസ് മിനിറ്റ് വെബ് സൈറ്റിന്‍റെ സ്ഥാപക ചിത്ര സുബ്രഹ്മണ്യം (നടുവില്‍) ദ ന്യൂസ് മിനിറ്റിന്‍റെ എഡിറ്റര്‍ ഇന്‍ ചീഫായ ധന്യ രാജേന്ദ്രന്‍ (വലത്ത്)

കുറ്റകൃത്യം ചെയ്ത മുസ്ലീം പ്രതികൾക്ക് ദ ന്യൂസ് മിനിറ്റ് ഹിന്ദു പേരുകൾ നൽകിയപ്പോൾ; എഡിറ്റര്‍ ധന്യ രാജേന്ദ്രനെ തുറന്നുകാട്ടി നൂപുര്‍ ശര്‍മ്മ

ആരോഗ്യമന്ത്രി കെ മുരളീധരന് നേരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം

ഞായറാഴ്ച ആരാധനയ്‌ക്കുള്ളത്, ബാങ്കുകള്‍ തുറക്കാന്‍ അനുവദിക്കില്ലെന്ന് മാണി വിഭാഗം യുവജനസംഘടന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.