Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

പാടിതീര്‍ത്ഥ സംരക്ഷണം; സമരം ശക്തമാകുന്നു ജൂണ്‍ അഞ്ചിന് സമരജ്വാല

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 25, 2018, 09:58 pm IST
inKannur

കൊളച്ചേരി: കൊളച്ചേരിയിലെ പ്രധാന ജലസ്രോതസ്സായ പാടിതീര്‍ത്ഥവും അനുബന്ധ നീരുറവകളും തണ്ണീര്‍ത്തടങ്ങളും സര്‍ക്കാര്‍ മുന്‍കൈയില്‍ പൊതുഉടമസ്ഥതയില്‍ സംരക്ഷിക്കുക എന്ന ആവശ്യമുയര്‍ത്തി കര്‍മ്മസമിതിയുടെ ആഭിമുഖ്യത്തില്‍ നടന്നുവരുന്ന പ്രക്ഷോഭം കൂടുതല്‍ ശക്തമാകുന്നു. പ്രദേശത്ത് ഭൂവുടമയുടെ നേതൃത്വത്തില്‍ നടക്കുന്ന പ്രവൃത്തികള്‍ കര്‍മ്മസമിതി പ്രവര്‍ത്തകര്‍ തടഞ്ഞു. കണ്ണൂര്‍ ഡെപ്യൂട്ടി കലക്ടര്‍, തളിപ്പറമ്പ് തഹസീല്‍ദാര്‍ എന്നിവരുടെ നിര്‍ദ്ദേശപ്രകാരം കൊളച്ചേരി വില്ലേജ് ഓഫീസറും മയ്യില്‍ എഎസ്‌ഐയും കര്‍മ്മസമിതി പ്രവര്‍ത്തകരുമായി നടന്ന ചര്‍ച്ചയില്‍ മെയ് 28ന് ഒരു ഉഭയകക്ഷി ചര്‍ച്ച നടത്താന്‍ തീരുമാനിച്ചു. അതുവരെ അവിടെയുള്ള പ്രവൃത്തികള്‍ നിര്‍ത്തിവെക്കാന്‍ ധാരണയായി. 

സ്ഥലം ശാശ്വതമായി പൊതുഉടമസ്ഥതയില്‍ കൊണ്ടുവരണമെന്നാവശ്യപ്പെട്ട് കര്‍മ്മസമിതി റവന്യൂമന്ത്രിക്ക് നല്‍കിയ നിവേദനത്തിന്റെ അടിസ്ഥാനത്തില്‍ ഒരു മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മന്ത്രി ജില്ല കലക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്. 

പ്രസ്തുത പ്രദേശം തണ്ണീര്‍ത്തടം ഡാറ്റാ ബാങ്കില്‍ ഉള്‍പ്പെടുത്തുക, പാരിസ്ഥിതിക പ്രത്യേകതകള്‍ വിദഗ്ദ സമിതിയെക്കൊണ്ട് പഠനം നടത്തുക തുടങ്ങിയ ആവശ്യങ്ങള്‍ കര്‍മ്മസമിതി ഉന്നയിക്കുന്നു. സര്‍ക്കാര്‍ മുന്‍കൈയില്‍ ജൈവപൈതൃക കേന്ദ്രമായി പ്രഖ്യാപിക്കുക വഴി പൊതുഉടമസ്ഥതയില്‍ സംരക്ഷിക്കുവാനാണ് കര്‍മ്മസമിതി ആവശ്യപ്പെടുന്നത്. 

പാടിതീര്‍ത്ഥം സംരക്ഷണ സമരത്തിന്റെ ഭാഗമായി ജൂണ്‍ അഞ്ചിന് പരിസ്ഥിതിദിനത്തില്‍ പാടിക്കുന്നില്‍ സമരജ്വാല സംഘടിപ്പിക്കും. സമരജ്വാലയുടെ ഭാഗമായി വൃക്ഷതൈ നടല്‍, ചിത്രകാരന്‍മാരുടെയും എഴുത്തുകാരുടെയും ഐക്യദാര്‍ഡ്യം, വിദ്യാര്‍ത്ഥികളുടെ സന്ദര്‍ശനം, നാടന്‍പാട്ടുകള്‍, സമരജ്വാല തെളിയിക്കല്‍ എന്നിവ നടക്കും.  

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്കൂൾ നിശ്ചയിച്ച യൂണിഫോം ധരിക്കേണ്ടത് നിർബന്ധം, ഹിജാബ് ഇസ്‌ലാമിലെ അനിവാര്യ ആചാരമല്ല : സുപ്രധാന വിധിയുമായി അലഹബാദ് ഹൈക്കോടതി

Kerala

കെഎസ്ആർടിസി പ്രിയദർശിനി ബസുകൾക്ക് നേരെ ആക്രമണം; ചില്ലുകൾ തകർത്തു, ബൈക്ക് സംഘത്തിനെതിരെ അന്വേഷണം

Kerala

ഓണത്തിന് തീപിടിച്ച് സ്വർണ്ണവില : സംസ്ഥാനത്ത് റെക്കോഡ് വിലയിൽ സ്വർണ്ണം

India

കശ്മീരി പണ്ഡിറ്റുകളെ കൂട്ടക്കൊല ചെയ്ത കേസില്‍ 35 വര്‍ഷത്തിന് ശേഷം പുനരന്വേഷണം

World

ഇറാനു മേല്‍ സമ്മര്‍ദ്ദം; എക്കണോമിക് ഡി ഡേയ്‌ക്ക് യുഎസ് തുടക്കമിട്ടു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഹനൂർ വെടിവെപ്പ്: സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ബി.വൈ. വിജയേന്ദ്ര

മംഗലാപുരം വേര്‍പെടുത്തല്‍ വിവാദമാക്കല്‍; ലക്ഷ്യം 100 ദിവസത്തെ ഭരണപരാജയത്തില്‍ നിന്ന് ശ്രദ്ധതിരിക്കല്‍: രാജീവ് ചന്ദ്രശേഖര്‍

വന്ദേമാതരം: സ്വാതന്ത്ര്യസമരത്തിന്റെ ചാലകശക്തി, വൈഭവ ഭാരത സ്വപ്‌നം

കണ്ടെയ്‌നര്‍ നിര്‍മാണ സഹായ പദ്ധതി: സമുദ്രമേഖലയ്‌ക്ക് കരുത്തുറ്റ ഭാവി

മലപ്പുറം മോഡല്‍ ജില്ലയ്‌ക്ക് മൂവാറ്റുപുഴ മറയാക്കുന്നു

മരിച്ചു പോയ ഭിക്ഷക്കാരിയുടെ വാടക വീട്ടിലെ 30 ലധികം ചാക്കുകളിൽ കണ്ടെത്തിയത് 8.4 ലക്ഷം രൂപ

പ്രമേഹം നിയന്ത്രിക്കാൻ സഹായിക്കുന്ന മലയാളികളുടെ പ്രഭാത ഭക്ഷണം

വിവിധ സ്രോതസ്സുകളിൽ നിന്നും ലാഭവിഹിതവും പുതിയ ധനാഗമ മാർഗ്ഗങ്ങളും: സമ്പൂർണ്ണ രാശിഫലം (25 ഓഗസ്റ്റ് 2026)

ഉയര്‍ന്ന വിലയ്‌ക്കൊപ്പം കാലവര്‍ഷം കൂടി ശക്തമായതോടെ മന്ദതയിലായ പൂവിപണി. എറണാകുളം തൃപ്പൂണിത്തുറയില്‍ നിന്നുള്ള കാഴ്ച

എങ്ങും ഓണത്തിരക്ക്; ഉത്രാടപ്പാച്ചിലിന് മുന്നേ മഴ പെയ്തിറങ്ങി

നാവികസേനയുടെ പരിശീലന പായ്ക്കപ്പലായ 'ഐഎന്‍എസ്
സുദര്‍ശിനി' പോര്‍ച്ചുഗലിലെ ലിസ്ബണ്‍ തുറമുഖത്ത് നങ്കുരമിട്ടപ്പോള്‍

ലോകായന്‍ 2026: ഭാരതത്തിന്റെ ‘ഐഎന്‍എസ് സുദര്‍ശിനി’ പോര്‍ച്ചുഗലില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.