Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

അധികൃതരുടെ അനാസ്ഥ: സിവില്‍ സ്റ്റേഷന്‍ വളപ്പില്‍ നശിക്കുന്നത് ലക്ഷങ്ങളുടെ ഫര്‍ണിച്ചറുകള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 25, 2018, 07:45 pm IST
inKannur

കണ്ണൂര്‍: അധികൃതരുടെ അനാസ്ഥ കാരണം കണ്ണൂര്‍ സിവില്‍ സ്റ്റേഷന്‍ വളപ്പില്‍ നശിക്കുന്നത് ലക്ഷങ്ങളുടെ ഫര്‍ണിച്ചറുകള്‍. വിവിധ ഓഫീസുകളുടെ നവീകരണത്തിന്റെ ഭാഗമായി പുതിയ ഫര്‍ണിച്ചറുകളെടുക്കുമ്പോള്‍ നിലവില്‍ ഉപയോഗിച്ച് കൊണ്ടിരുന്നവ മാറ്റിയിടുകയാണ് പതിവ്. ഇത്തരത്തില്‍ ഉപേക്ഷിക്കുന്ന ഫര്‍ണിച്ചറുകളാണ് വെയിലും മഴയും കൊണ്ട് നശിക്കുന്നത്. കഴിഞ്ഞ വര്‍ഷം എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് നവീകരണത്തിന്റെ ഭാഗമായി സിവില്‍ സ്റ്റേഷന്‍ വളപ്പില്‍ മാറ്റിയിട്ട ഫര്‍ണിച്ചറുകള്‍ ഉള്‍പ്പടെയുള്ള മര ഉരുപ്പടികള്‍ ഏതാണ്ട് പൂര്‍ണ്ണമായും നശിച്ച് കഴിഞ്ഞു. ദേശീയപാതാ ഉപവിഭാഗം ഓഫീസ് നവീകരണത്തിന്റെ ഭാഗമായി മാറ്റിയിട്ട ഫര്‍ണിച്ചറുകള്‍ നേരത്തെ പ്ലാസ്റ്റിക്ക് ഷീറ്റിട്ട് പൊതിഞ്ഞിരുന്നുവെങ്കിലും ഇപ്പോള്‍ അതും ഭാഗികമായി നശിച്ച് കഴിഞ്ഞു. പൂര്‍ണ്ണമായും ഉപയോഗ യോഗ്യമായ ഷെല്‍ഫ് ഉള്‍പ്പടെയുള്ള ഫര്‍ണ്ണിച്ചറുകളാണ് മഴയത്ത് തുരുമ്പെടുത്ത് നശിക്കുന്നത്. 

ഓഫീസുകള്‍ അറ്റകുറ്റപ്പണി നടത്തി നവീകരിക്കുമ്പോഴാണ് പുതിയ ഫര്‍ണിച്ചറുകള്‍ ഓഫീസുകള്‍ക്ക് നല്‍കുന്നത്. ഇത്തരം സന്ദര്‍ഭങ്ങളില്‍ നിലവില്‍ ഓഫീസുകളില്‍ ഉപയോഗിച്ച് കൊണ്ടിരിക്കുന്ന ഫര്‍ണിച്ചറുകള്‍ പൂര്‍ണ്ണമായും ഉപേക്ഷിച്ച് പുതിയത് നല്‍കുകയാണ് പതിവ്. ഇത്തരത്തില്‍ ഉപേക്ഷിക്കുന്ന ഫര്‍ണ്ണിച്ചറുകളാണ് കൃത്യമായി സൂക്ഷിക്കാത്തതിനാല്‍ നശിച്ച് പോകുന്നത്. എന്നാല്‍ നിലവില്‍ ഉപയോഗിച്ച് കൊണ്ടിരിക്കുന്നതില്‍ ഉപയോഗിക്കാന്‍ സാധിക്കുന്നവ നിലനിര്‍ത്തുകയോ ഉപേക്ഷിക്കുന്നത് പൂര്‍ണ്ണമായും സംരക്ഷിക്കുകയോ വില്‍പ്പന നടത്തുകയോ ചെയ്താല്‍ ഇത്തരത്തിലുള്ള നഷ്ടം ഒഴിവാക്കാന്‍ സാധിക്കും. പുതിയ ഫര്‍ണിച്ചറുകള്‍ വാങ്ങാന്‍ ലക്ഷങ്ങള്‍ മുടക്കുമ്പോള്‍ തന്നെ പഴയത് നശിപ്പിക്കുന്നതിലൂടെ സര്‍ക്കാരിന് ഭീമമായ നഷ്ടമാണുണ്ടാകുന്നത്. ഇത്തരം ഫര്‍ണ്ണിച്ചറുകള്‍ ലേലം വിളിച്ച് വില്‍ക്കാനുള്ള നടപടി സ്വീകരിച്ചാല്‍ തന്നെ ഭീമമായ നഷ്ടങ്ങള്‍ ഒഴിവാക്കാമെന്നാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥന്‍മാര്‍ വ്യക്തമാക്കുന്നത്. 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാകിസ്ഥാന്റെ പേടിസ്വപ്നമായ മിഗ്-21 യുദ്ധവിമാനം…ഇന്ന് സേവനം അവസാനിപ്പിച്ച് മിഗ് വിടവാങ്ങി…ഈ വിമാനങ്ങളെ വ്യോമസേന എന്ത് ചെയ്യും?

Kerala

സഹകരണ മേഖലയില്‍ സ്ത്രീ പങ്കാളിത്തം ഉറപ്പാക്കുന്ന,സ്ത്രീശാക്തീകരണം ലക്ഷ്യമിടുന്ന പദ്ധതികള്‍ക്ക് തുടക്കമിട്ട് അമിത് ഷാ

Kerala

വടകര എംഡിഎംഎ കേസ്: നാലാം പ്രതി വി പി നീഷ്മയ്‌ക്ക് ജാമ്യം

Astrology

വീടിന്റെ മുന്നിലായി ഈ ചെടികൾ വളർത്താൻ പാടില്ല, കാരണം

Astrology

ഏതു പ്രതിസന്ധിയും തരണം ചെയ്യുന്ന 5 നക്ഷത്രക്കാർ; ഇവരെ തകർക്കാനാവില്ല

പുതിയ വാര്‍ത്തകള്‍

ഗ്യാനേഷ്കുമാറിനെതിരെ മമത കലാപത്തിനൊരുങ്ങി; ആരോപണം അടപടലം പൊളിഞ്ഞു; ഇനി സമരം ചെയ്താല്‍ ജയിലില്‍ ഉണ്ട തിന്നണം; കൂട്ടിന് ആളില്ലാതെ മമത

വാണിജ്യ പ്രവർത്തനങ്ങൾക്ക് ലൈസൻസ് നിർബന്ധമാണെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി

ഒമാനിൽ 1700-ലധികം പരിശോധനകൾ നടത്തിയതായി തൊഴിൽ മന്ത്രാലയം

22 കാരിയുടെ ഫോണിലേക്ക് അശ്ലീല സന്ദേശം അയച്ച ശേഷം യുവതിയുടെ വീട്ടിലെത്തിയ വില്ലേജ് ഓഫീസര്‍ കുടുങ്ങി

നൂറ് ശതമാനം എഥനോൾ കാറുകൾ ഇന്ധനച്ചെലവ് 25 രൂപയായി കുറയ്‌ക്കും : കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിൻ ഗഡ്കരി

‘ ബച്ചനെ കാണാൻ വന്നു ‘  അന്ന് കസബ് പറഞ്ഞത് വെളിപ്പെടുത്തി ഉജ്ജ്വൽ  നികം ; എങ്കിൽ ജീവനോടെ അവൻ പോകില്ലായിരുന്നുവെന്ന് അമിതാഭ് ബച്ചൻ

ഇരുചക്രവാഹന മോഷ്ടാവ് പിടിയിൽ

ഓപ് ഇന്ത്യ എന്ന വെബ്സൈറ്റിന്‍റെ റിപ്പോര്‍ട്ടറായ നൂപുര്‍ ശര്‍മ്മ (ഇടത്ത്) ദ ന്യൂസ് മിനിറ്റ് വെബ് സൈറ്റിന്‍റെ സ്ഥാപക ചിത്ര സുബ്രഹ്മണ്യം (നടുവില്‍) ദ ന്യൂസ് മിനിറ്റിന്‍റെ എഡിറ്റര്‍ ഇന്‍ ചീഫായ ധന്യ രാജേന്ദ്രന്‍ (വലത്ത്)

കുറ്റകൃത്യം ചെയ്ത മുസ്ലീം പ്രതികൾക്ക് ദ ന്യൂസ് മിനിറ്റ് ഹിന്ദു പേരുകൾ നൽകിയപ്പോൾ; എഡിറ്റര്‍ ധന്യ രാജേന്ദ്രനെ തുറന്നുകാട്ടി നൂപുര്‍ ശര്‍മ്മ

ആരോഗ്യമന്ത്രി കെ മുരളീധരന് നേരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം

ഞായറാഴ്ച ആരാധനയ്‌ക്കുള്ളത്, ബാങ്കുകള്‍ തുറക്കാന്‍ അനുവദിക്കില്ലെന്ന് മാണി വിഭാഗം യുവജനസംഘടന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.