Wednesday, July 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സിപിഎം ഗ്രാമങ്ങളില്‍ പാര്‍ട്ടി കുടുംബങ്ങള്‍ക്കുപോലും രക്ഷയില്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 23, 2018, 02:11 am IST
in Kerala

കാസര്‍കോട്: നീലേശ്വരത്തെ സിപിഎം കോട്ടകളെന്ന് അവകാശപ്പെടുന്ന പ്രദേശങ്ങളില്‍ പാര്‍ട്ടി കുടുംബങ്ങള്‍ക്കുപോലും ജീവിക്കാന്‍ കഴിയുന്നില്ല. സിപിഎം ഭീഷണിയെ തുടര്‍ന്ന്, കയ്യൂര്‍ സമരസേനാനിയുടെ മകള്‍ക്ക് സ്വന്തം വീടുപേക്ഷിച്ച് മാറി താമസിക്കേണ്ടി വന്നു. 

 നീലേശ്വരം പേരോല്‍  പാലായിലുള്ള പരേതനായ ടി.രാഘവന്‍ മാസ്റ്ററുടെ ഭാര്യ എം.കെ.രാധയോടാണ് ഈ ക്രൂരത. ഇവരുടെ വീടിന് നേര്‍ക്ക് നിരന്തരം സിപിഎം സംഘം അക്രമം നടത്തുന്നതായി മകള്‍ എം.കെ.ബിന്ദു പരാതിയില്‍ പറയുന്നു.  ജനല്‍ഗ്ലാസ്സുകള്‍ കല്ലെറിഞ്ഞു തകര്‍ത്തും, മോട്ടോറിന്റെ പൈപ്പുകള്‍ പൊട്ടിച്ചും, കാര്‍ഷിക വിളകള്‍ നശിപ്പിച്ചും, കുടിവെള്ളം മലിനമാക്കിയും, വീട്ടിലേക്കുള്ള വഴികള്‍ മുടക്കിയും നിരന്തരമായി ഇവരെ ശല്യം ചെയ്തു കൊണ്ടിരിക്കുകയാണെന്ന് കാണിച്ചു നല്‍കിയ പരാതികളില്‍ പോലീസ് നടപടി സ്വീകരിക്കുന്നില്ല. കയ്യൂര്‍ കേസില്‍ പോലീസിന്റെ മര്‍ദ്ദനത്തിന് ഇരയായ പി.പി.കുമാരന്റെ മകള്‍ രാധയ്‌ക്കു നേരെയാണ് സിപിഎം സംഘത്തിന്റെ ഈ അതിക്രമം.

പാലാ കൊഴുവല്‍ ഭഗവതി ക്ഷേത്രത്തിലെ പൂരക്കളിക്കായി 26 വര്‍ഷം മുമ്പ് നാലേകാല്‍ സെന്റ് ഭൂമി ഇവര്‍ നല്‍കിയിരുന്നു. അതിനുശേഷം ദേവഹിതപ്രകാരം ഇവരുടെ പറമ്പിന്റെ മറ്റൊരു ഭാഗത്തുള്ള നാലേകാല്‍ സെന്റ് ഭൂമിയാണ് പൂരക്കളിക്ക് യോജിച്ചതെന്ന് സംഘാടകര്‍ പറയുകയും ഭീഷണിപ്പെടുത്തി ഈ സ്ഥലം കൈക്കലാക്കുകയും ചെയ്തു. ആദ്യം നല്‍കിയ നാലേകാല്‍ സെന്റ് സ്ഥലം തിരിച്ച് നല്‍കിയുമില്ല.

പാലായി ഷട്ടര്‍ കം ബ്രിഡ്ജിന്റെ അനുബന്ധ റോഡിനായി  സിപിഎം നേതൃത്വം പിഡബ്ല്യൂഡി ഉദ്യോഗസ്ഥരെ തെറ്റിദ്ധരിപ്പിച്ച് ഇവരുടെ പറമ്പിലെ കാര്‍ഷിക വിളകള്‍ നശിപ്പിച്ച് സ്ഥലം കയ്യേറി റോഡ് നിര്‍മ്മിച്ചു. പാലം നിര്‍മ്മിക്കാന്‍ നിശ്ചയിച്ച സ്ഥലത്ത് നിന്ന് മുനിസിപ്പല്‍  റോഡിലേക്ക് മൂന്നുപേരുടെ സമ്മതപ്രകാരം എളുപ്പത്തില്‍ റോഡ് നിര്‍മ്മിക്കാന്‍ കഴിയും. പക്ഷെ അത് ചെയ്യാതെ  ഇവരുടെ പറമ്പിന് സമീപത്തു കൂടി അനുബന്ധ റോഡ് നിര്‍മ്മിക്കാനാണ് ശ്രമം. ഇതിനെതിരെ ഇവര്‍ നല്‍കിയ കേസിലെ ഇന്‍ഞ്ചങ്ഷന്‍ ഓര്‍ഡര്‍ നിലനില്‍ക്കുമ്പോഴാണ് അതിക്രമിച്ച് കയറി 2017 ഏപ്രില്‍ 24ന് റോഡ് നിര്‍മ്മിച്ചതെന്ന് വീട്ടുകാര്‍ പറയുന്നു. വിവിധ കാലങ്ങളിലായി ഇവര്‍ നല്‍കിയ 8 പരാതികളില്‍ പോലീസ് യാതൊരു നടപടിയും സ്വീകരിക്കാതെ രാധയോട് വീട് ഒഴിഞ്ഞ് പോകാന്‍ ആവശ്യപ്പെടുകയായിരുന്നു. പറമ്പില്‍ വീഴുന്ന അടയ്‌ക്കയും തേങ്ങയും ചാക്കുകളിലാക്കി സഖാക്കള്‍ കടത്തി കൊണ്ടുപോവുകയാണ്.

മലബാറിലെ സിപിഎമ്മിന്റെ എക്കാലത്തെയും നേതാക്കളിലൊരാളായ കയ്യൂര്‍ സമര സേനാനി എലിച്ചി കണ്ണന്റെ പൗത്രിയാണ് രാധ.  കയ്യൂര്‍ സമരത്തില്‍  എംഎസ്പിക്കാരുടെ മര്‍ദ്ദനം ഏറ്റുവാങ്ങുകയും  സ്വാതന്ത്യ സമര പെന്‍ഷന്‍ തനിക്ക് വേണ്ടെന്ന് പ്രഖ്യാപിക്കുകയും ചെയ്ത പി.പി.കുമാരന്റെ മകളും  കെഎസ്ടിഎ നേതാവായ ടി.രാഘവന്‍ മാസ്റ്ററുടെ വിധവയുമാണ് രാധ.  ചരിത്രം മറക്കുന്ന പുതിയ സഖാക്കളുടെ ക്രൂരത  തങ്ങളെ വേദനിപ്പിക്കുന്നതായി  60 വയസുകാരിയായ എം.കെ.രാധ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

11 ദിവസമായി കോക്രോച്ച് പാര്‍ട്ടിയുടെ സമരം നടക്കുന്നു, നിങ്ങള്‍ ഇപ്പോള്‍ പിന്തുണ പ്രഖ്യാപിക്കുന്നത് എന്തുകൊണ്ട്? ഉരുണ്ടുകളിച്ച് ബൃന്ദ കാരാട്ട്

Football

ജര്‍മ്മനി പുറത്തായതിന് പിന്നാലെ ആശാനും കലിപ്പിലാണ്

Football

ബൈ ബൈ ഫ്രം മാനുവല്‍ നോയര്‍

Football

എര്‍ലിങ് ഹാലന്‍റ് മാജിക് വീണ്ടും…86ാം മീനിറ്റില്‍ നോര്‍വ്വെയെ വിജയത്തിലേക്ക് കൈപിടിച്ച് അവരുടെ മാജിക് താരം ഏര്‍ലിങ്ങ് ഹാലന്‍റ്

അച്‌റഫ് ഹക്കീമി, അയ്യൂബ് ബൗദ്ദി, ബ്രാഹിം ഡയസ്, ഇസ്മായില്‍ സൈബാരി, യാസിന്‍ ബൗനു
Football

ഫിഫ ലോകകപ്പ് 2026: മൊറോക്കോയുടെ വിദേശ മേല്‍ക്കോയ്‌മ

പുതിയ വാര്‍ത്തകള്‍

നെതര്‍ലന്‍ഡിനെ ഷൂട്ടൗട്ടില്‍ പരാജയപ്പെടുത്തി മൊറോക്കോ പ്രീ ക്വാര്‍ട്ടറില്‍

വിംബിള്‍ഡണ്‍ ടെന്നീസ്: നേരിട്ടുള്ള സെറ്റില്‍ അനിസിമോവ

നീറ്റിനെതിരായ പ്രമേയം സ്വന്തം കണ്ണിലെ തടിയെടുത്തിട്ട് മതി കേന്ദ്രസര്‍ക്കാരിന്റെ കണ്ണിലെ കരടെടുക്കാന്‍: ബിജെപി

ട്രംപും ഷീ ജിന്‍പിങ്ങും തമ്മിലുള്ള മീറ്റിംഗ്, ഇരുവശത്തും 20 വീതം ഉദ്യോഗസ്ഥര്‍..ഒരൊറ്റ പെണ്ണുപോലുമില്ല….ഗീതാ ഗോപിനാഥിന്റെ വിമര്‍ശനം വൈറല്‍

മന്ത്രിയുടെ കഴിവുകേടിനെച്ചൊല്ലി സഭയില്‍ വാക്‌പോര്

ഭാരതത്തോട് കൂറുപുലര്‍ത്താന്‍ മടിക്കില്ല; പാക് ഭരണകൂടത്തിനെതിരെ പിഒകെയില്‍ ബഹുജന പ്രക്ഷോഭം

അമേരിക്കയില്‍ ജനിക്കുന്നവര്‍ക്കെല്ലാം പൗരത്വം, ട്രംപിന്റെ എക്‌സിക്യൂട്ടീവ് ഉത്തരവ് തള്ളി യു എസ്. സുപ്രീം കോടതി

16000 എഫ് സിആര്‍എ ലൈസന്‍സ് ഉള്ളതില്‍ 15000ഉം ക്രിസ്ത്യന്‍ സംഘടനകളുടേതെന്ന് ജേണലിസ്റ്റ് ലക്ഷ്മീ പത്മ; 16000ല്‍ പത്ത് ശതമാനമേ ക്രിസ്ത്യനെന്ന് വികാരി

പാങ്ങോട് സൈനിക കേന്ദ്ര ആസ്ഥാനത്തെ വജ്രജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം സൈനിക കേന്ദ്രം മേധാവി ബ്രിഗേഡിയര്‍ അനുരാഗ് ഉപാധ്യായ കേക്ക് മുറിച്ച് നിര്‍വഹിക്കുന്നു

വജ്രജൂബിലി ആഘോഷിച്ച് പാങ്ങോട് സൈനിക കേന്ദ്ര ആസ്ഥാനം

ഫിഫ ലോകകപ്പ് 2026: അന്ന് മകനെ രക്ഷിക്കാന്‍ ജേഴ്‌സി വിറ്റു, ഇന്ന് ദേശീയ നായകന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.