Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ട്രംപും ഷീ ജിന്‍പിങ്ങും തമ്മിലുള്ള മീറ്റിംഗ്, ഇരുവശത്തും 20 വീതം ഉദ്യോഗസ്ഥര്‍..ഒരൊറ്റ പെണ്ണുപോലുമില്ല….ഗീതാ ഗോപിനാഥിന്റെ വിമര്‍ശനം വൈറല്‍

ഡൊണാള്‍‍് ട്രംപും ഷീ ജിന്‍പിങ്ങും തമ്മിലുള്ള കൂടിക്കാഴ്ചയില്‍ ഹാളില്‍ ഇരുവശത്തും 20 വീതം ഉദ്യോഗസ്ഥസംഘം ഇരിക്കുന്നതില്‍ ഒരു സ്ത്രീപോലുമില്ലേ? എന്ന മുന്‍ ഐഎംഎഫ് മേധാവി ഗീതാ ഗോപിനാഥിന്റെ ചോദ്യം സമൂഹമാധ്യമങ്ങളില്‍ ഏറെ ചര്‍ച്ചാവിഷയമായി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 30, 2026, 11:09 pm IST
inIndia, World

ന്യൂദല്‍ഹി:‍ ഡൊണാള്‍‍ഡ് ട്രംപും ഷീ ജിന്‍പിങ്ങും തമ്മിലുള്ള കൂടിക്കാഴ്ചയില്‍ ഹാളില്‍ ഇരുവശത്തും 20 വീതം ഉദ്യോഗസ്ഥസംഘം ഇരിക്കുന്നതില്‍ ഒരു സ്ത്രീപോലുമില്ലേ? എന്ന മുന്‍ ഐഎംഎഫ് മേധാവി ഗീതാ ഗോപിനാഥിന്റെ ചോദ്യം സമൂഹമാധ്യമങ്ങളില്‍ ഏറെ ചര്‍ച്ചാവിഷയമായി. ലോകത്തിലെ ഏറ്റവും വലിയ രണ്ട് സമ്പദ് ഘടനകളുടെ നേതാക്കളായ ട്രംപും ഷീ ജിന്‍പിങ്ങും തമ്മില്‍ കൂടിക്കാഴ്ച നടത്തുമ്പോള്‍ ഹാളില്‍ ഇരുവശത്തും 20 വീതം ഉദ്യോഗസ്ഥര്‍ ഇരിക്കുമ്പോള്‍ അതില്‍ ഒരു സ്ത്രീപോലുമില്ലാത്തത് വലിയ കുറവാണെന്നായിരുന്നു ഗീതാ ഗോപിനാഥിന്റെ വിമര്‍ശനം.

“സ്ത്രീകളാണ് ജോലികള്‍ മെച്ചപ്പെട്ട രീതിയില്‍ ചെയ്യുന്നത്. അമേരിക്കയിലും ചൈനയിലും അവിടുത്തെ സാമ്പത്തിക വരുമാനത്തിന്റെ 40 ശതമാനവും സംഭാവന ചെയ്യുന്നത് സ്ത്രീകളാണ്. എന്നിട്ടും ഈ സ്ത്രീകള്‍ക്ക് ഒരു പ്രാതിനിധ്യവും നല്‍കാത്തത് കഴിവുള്ളവര്‍ക്ക് അവസരം നല്‍കുന്ന സംവിധാനം നശിച്ചുപോയതുകൊണ്ടാണ്.”- ഗീത ഗോപിനാഥ് സമൂഹമാധ്യമത്തില്‍ കുറിച്ചു.

ഇത് യുഎസില്‍ വലിയ ചര്‍ച്ചയായി. സ്ത്രീകളെ നയതന്ത്രപ്രതിനിധി സംഘത്തില്‍ ഉള്‍പ്പെടുത്താത്തതിന് ട്രംപിന് വലിയ വിമര്‍ശനങ്ങള്‍ കേള്‍ക്കേണ്ടി വന്നിരുന്നു. 2026ല്‍ നടക്കുന്ന ഇത്രയും വലിയ യോഗങ്ങളില്‍ പുരുഷന്മാരുടെ മാത്രം സാന്നിധ്യം ഉണ്ടായിരിക്കുന്നത് മോശമാണെന്നും സ്ത്രീകള്‍ക്കും പ്രാതിനിധ്യം വേണ്ടതായിരുന്നുവെന്നും ഗീതാ ഗോപിനാഥ് വിമര്‍ശിച്ചിരുന്നു. ഇത് അഭിപ്രായപ്രകടനങ്ങളിലെ വൈവിധ്യമാണ് ഇല്ലായ്‌മ ചെയ്യുന്നതെന്നും ഗീതാ ഗോപിനാഥ് പറഞ്ഞു.

ഐഎംഎഫ് മുഖ്യസാമ്പത്തിക വിദഗ്ധയും ഡപ്യൂട്ടി മാനേജിംഗ് ഡയറക്ടറും വരെയായി ഉയര്‍ന്ന ഗീതാ ഗോപിനാഥ് വിദേശ സര്‍വ്വകലാശാലകളില്‍ സാമ്പത്തിക ശാസ്ത്രവും പഠിപ്പിക്കുന്നു. മലയാളികള്‍ക്ക് ഏറെ അഭിമാനിക്കാവുന്ന കാര്യം ഗീതാ ഗോപിനാഥ് മലയാളിയാണെന്നതാണ്. കണ്ണൂരാണ് ഇവരുടെ സ്വദേശം.

Tags: Geeetha GopinathTrump Xi meetingWomen representationchinaXi JinpingDonald TrumpeconomistLatest newsIMF director
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യ ഇസ്രയേലുമായുള്ള ബന്ധം ഉപേക്ഷിക്കണമെന്ന് ആംനസ്റ്റി; അമേരിക്കയിലെ എന്‍ജിഒ ആണോ ഇന്ത്യയുടെ വിദേശനയം തീരുമാനിക്കുന്നത്?

മോദിയും മാക്രോണും (ഇടത്ത്) ആറാം തലമുറ യുദ്ധവിമാനം (വലത്ത്)
World

ആറാം തലമുറ യുദ്ധവിമാനമുണ്ടാക്കുന്ന പദ്ധതിയില്‍ ഫ്രാന്‍സുമായി ഇന്ത്യ കൈകോര്‍ക്കുന്നു;ആഗോള പ്രതിരോധ സാങ്കേതികതയില്‍ ഇന്ത്യ മുൻനിരയിലേക്ക്

ഷമ മുഹമ്മദ് (ഇടത്ത്) ഐഐടി പൂര്‍വ്വ വിദ്യാര്‍ത്ഥി ജ്ഞാന്‍ സി മെഹ്ത (വലത്ത്)
India

ഐഐടി ചടങ്ങില്‍ ഗായത്രി മന്ത്രം ചൊല്ലി:ഷമ മുഹമ്മദ്; എല്ലാ സംസ്കൃതമന്ത്രവും ഗായത്രിമന്ത്രമല്ല, ചൊല്ലിയത് ഉപനിഷദ് മന്ത്രമെന്ന് ഐഐടി വിദ്യാര്‍ത്ഥി

Kerala

ടി. ജി മോഹന്‍ദാസിന്റെ അറസ്റ്റ് വിവേചനപരം: ബിജെപി

Kerala

അര്‍ജുന്‍ ആയങ്കിയെ കുടുക്കാന്‍ വിവരംനല്‍കിയ ഓട്ടോ ഡ്രൈവര്‍ക്ക് സ്വകാര്യവ്യക്തി 1 ലക്ഷം രൂപ നല്‍കുമെന്ന് ചെന്നിത്തല

പുതിയ വാര്‍ത്തകള്‍

സവര്‍ക്കര്‍ വിഷയത്തില്‍ അധ്യാപകന് സസ്പന്‍ഷന്‍: ബിജെപി ബദിയടുക്ക മണ്ഡലം കമ്മിറ്റി പ്രതിഷേധ മാര്‍ച്ച് നടത്തി

എന്റെ ചോദ്യങ്ങൾക്ക് ഉത്തരം തരാൻ ഇവിടെ ആരുമില്ല ; അമിത് ഷായ്‌ക്ക് ഞങ്ങളുടെ മുന്നിൽ വരാൻ ധൈര്യമില്ല : വീമ്പിളക്കി വീണ്ടും രാഹുൽ

അൽഗോരിതങ്ങൾ പരിഷ്ക്കരിക്കണം ; സോഷ്യൽ മീഡിയ വഴിയുള്ള വ്യാജപ്രചാരണങ്ങൾക്ക് ഉടനടി പൂട്ടിടണം : മെറ്റയ്‌ക്ക് കർശന നിർദേശം നൽകി കേന്ദ്രസർക്കാർ

കണ്ണൂരില്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കുഴഞ്ഞു വീണ് മരിച്ചത് രാഷ്‌ട്രീയ വിരോധം മൂലമുളള സ്ഥലം മാറ്റത്തിലുളള ആഘാതത്താലെന്ന് സി പി എം

ഫൊക്കാന കൺവെൻഷനിൽ ലാസ്യസുന്ദര ഗിന്നസ്: കടലുകൾ കടന്ന് മോഹിനിയാട്ടത്തിന് ഗിന്നസ്സ് റെക്കോർഡ് തിളക്കം

കോടതിയില്‍ നിന്നും ജാമ്യം ലഭിച്ച ശേഷം അഭിഭാഷകനൊപ്പം പുറത്തുവരുന്ന ടിജി മോഹന്‍ദാസ് (ഇടത്ത്)

എന്തൊക്കെ നുണകളാണ് ഭാഗ്യലക്ഷ്മി ടി.ജി. മോഹന്‍ദാസിനെക്കുറിച്ച് പറഞ്ഞത്…

രാഹുൽ നിലപാട് വ്യക്തമാക്കണമെന്ന് റാഞ്ചിയിലെ പ്രതിഷേധക്കാർ : ഗത്യന്തരമില്ലാതെ ഹേമന്ത് സോറനെ തള്ളി രാഹുൽ ; സർക്കാർ ചർച്ചയ്‌ക്ക് തയ്യാറാകണം

ചോദ്യപേപ്പര്‍ തയ്യാറാക്കിയത് കോണ്‍ഗ്രസ് അനുകൂല സംഘടനയുടെ അധ്യാപിക: പരിശോധിക്കാതെ എഇഒമാര്‍, ശിക്ഷ സോഷ്യല്‍ സയന്‍സ് ക്ലബ് സെക്രട്ടറിക്ക് മാത്രം

മധ്യപ്രദേശിൽ വെള്ളപ്പൊക്കത്തിനിടെ അഴുക്കുചാല്‍ മുറിച്ചുകടക്കുന്നതിനിടെ വാൻ ഒഴുക്കിൽപ്പെട്ടു : 9 പേർ മരിച്ചു

വീര്‍ സവര്‍ക്കറെയും വന്ദേമാതരത്തെയും താഴ്‌ത്തിക്കെട്ടാനുള്ള നീക്കം അനുവദിക്കില്ല: എം.എല്‍. അശ്വിനി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.