Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Football

ജര്‍മ്മനി പുറത്തായതിന് പിന്നാലെ ആശാനും കലിപ്പിലാണ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 30, 2026, 11:45 pm IST
inFootball

ബോസ്റ്റണ്‍: ഫിഫ ലോകകപ്പ് 2026-ല്‍ പരാഗ്വേയോട് അപ്രതീക്ഷിത തോല്‍വി ഏറ്റുവാങ്ങി ജര്‍മ്മനി പുറത്തായതിന് പിന്നാലെ നിരാശ പങ്കുവെച്ച് പരിശീലകന്‍ ജൂലിയന്‍ നാഗല്‍സ്മാന്‍. തുടര്‍ച്ചയായ മൂന്നാം തവണയും ലോകകപ്പില്‍ നിന്നും നേരത്തെ തന്നെ പുറത്താകേണ്ടി വന്നതോടെ ജര്‍മ്മനിയെ ഇനി ലോക ഫുട്ബോളിലെ ഫസ്റ്റ് ക്ലാസ് ടീമുകളിലൊന്നായി കണക്കാക്കാനാവില്ലെന്ന് അദ്ദേഹം തുറന്നുസമ്മതിച്ചു. ലോകകപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ അട്ടിമറികളിലൊന്നായാണ് ഈ മത്സരം വിലയിരുത്തപ്പെടുന്നത്. മത്സരശേഷം പ്രതികരിക്കവെ നാഗല്‍സ്മാന്‍ ജര്‍മ്മന്‍ ടീമിന്റെ നിലവാരത്തളര്‍ച്ചയെക്കുറിച്ച് വാചാലനായി.

നോക്കൗട്ടിന്റെ ആദ്യ ഘട്ടത്തില്‍ തന്നെ പുറത്താകുന്നത് ജര്‍മ്മന്‍ ഫുട്ബോളിനെ സംബന്ധിച്ച് തീരെ അംഗീകരിക്കാനാവാത്തതാണ്. ഇതിപ്പോള്‍ ലോകകപ്പില്‍ നിന്നുള്ള തുടര്‍ച്ചയായ മൂന്നാം പുറത്താകലാണ്. അതിനാല്‍ തന്നെ ഞങ്ങള്‍ ഇപ്പോള്‍ ഒന്നാം നിര ടീമുകളുടെ ഭാഗമല്ല. ഈ തോല്‍വിയില്‍ എനിക്ക് കടുത്ത നിരാശയുണ്ട്,’ നാഗല്‍സ്മാന്‍ വ്യക്തമാക്കി. ലോകകപ്പില്‍ കനത്ത തിരിച്ചടി നേരിട്ടെങ്കിലും പരിശീലക സ്ഥാനത്ത് നിന്ന് രാജിവയ്‌ക്കാന്‍ അദ്ദേഹം തയ്യാറല്ല. ജര്‍മ്മന്‍ ഫുട്ബോള്‍ അസോസിയേഷന്‍ തന്നില്‍ വിശ്വാസമര്‍പ്പിക്കുകയാണെങ്കില്‍ ടീമിനൊപ്പം തുടരാന്‍ തന്നെയാണ് താല്പര്യമെന്ന് അദ്ദേഹം വ്യക്തമാക്കി. അതേ സമയം നഗല്‍സ്മാനെ പുറത്താക്കുമെന്നാണ് വിവരം. മറുഭാഗത്ത് വിഎആര്‍ വിവാദങ്ങളെയും ജര്‍മ്മനിയുടെ ആക്രമണങ്ങളെയും അതിജീവിച്ചാണ് പരാഗ്വേ പ്രീക്വാര്‍ട്ടറിലേ മികച്ച പ്രതിരോധവും പെനാല്‍റ്റിയിലെ പിഴവറ്റ പ്രകടനവും അവര്‍ക്ക് തുണയായി.

പ്രധാന അന്താരാഷ്‌ട്ര ടൂര്‍ണമെന്റുകളില്‍ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ജര്‍മ്മനി നേരിടുന്ന രണ്ടാമത്തെ തോല്‍വിയാണിത്. ഇതിനുമുമ്പ് 1976-ലെ യുവേഫ യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ചെക്കോസ്ലോവാക്യയോടാണ് (5-3) അവര്‍ പെനാല്‍റ്റിയില്‍ പരാജയപ്പെട്ടത്. കൂടാതെ, ആധുനിക ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ നോക്കൗട്ട് അട്ടിമറികളിലൊന്നാണിത്. ഫിഫ റാങ്കിംഗില്‍ പത്താം സ്ഥാനക്കാരായാണ് ജര്‍മ്മനി ടൂര്‍ണമെന്റിനെത്തിയത്. പരാഗ്വേയാകട്ടെ 41-ാം സ്ഥാനത്തും. 31 സ്ഥാനങ്ങളുടെ വ്യത്യാസമുള്ള ടീമുകള്‍ തമ്മിലേറ്റുമുട്ടിയപ്പോള്‍ റാങ്കിംഗില്‍ ഏറെ പിന്നിലുള്ളവര്‍ വമ്പന്മാരെ അട്ടിമറിച്ചു എന്നത് ഈ വിജയത്തിന്റെ മാറ്റുകൂട്ടുന്നു. 1994-ന് ശേഷം ലോകകപ്പ് നോക്കൗട്ടില്‍ ഇതിലും വലിയ റാങ്കിംഗ് വ്യത്യാസത്തില്‍ അട്ടിമറി നടന്നിട്ടുള്ളത് മൂന്ന് തവണ മാത്രമാണ്.

Tags: GermanyFIFA World Cup 2026Julian NagelsmannGerman coach
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യ-ജർമ്മനി അന്തർവാഹിനി കരാർ ഉടൻ ഒപ്പുവെക്കും : ആറ് അന്തർവാഹിനികൾ, സാങ്കേതിക കൈമാറ്റം, എംഡിഎൽ പങ്കാളിത്തം എന്നിവ കരാറിൽ ഉൾപ്പെടും

India

ഫ്രാന്‍സിന്റെ നേതൃത്വത്തിലുള്ള ആറാം തലമുറ യുദ്ധവിമാന പദ്ധതിയില്‍ ഇന്ത്യ കുടുങ്ങുമോ എന്ന സംശയം പ്രകടിപ്പിച്ച് യുഎസ് വ്യോമയാനവിദഗ്ധര്‍

India

ജർമ്മനിയുമായി 70,000 കോടി രൂപയുടെ അന്തർവാഹിനി കരാറിൽ ഒപ്പിടാനൊരുങ്ങി ഇന്ത്യ : ഇനി ഹെവിവെയ്റ്റ് ടോർപ്പിഡോകൾ സമുദ്രാതിർത്തികൾ സുരക്ഷിതമാക്കും

Football

അര്‍ജന്റീനയെ ലോകകപ്പില്‍ നിലനിര്‍ത്താന്‍ റഫറിമാര്‍ ശ്രമിച്ചതിന് കൂടുതല്‍ തെളിവുകള്‍; ‘എംബോളോയെ പുറത്താക്കിയത് തെറ്റ്’

Football

അര്‍ജന്റീനയെ വിറപ്പിച്ച ഗോള്‍ ‘ദ ബെസ്റ്റ്’

പുതിയ വാര്‍ത്തകള്‍

ഒരു കൊത്ത് പൊറോട്ട ഒന്ന് വേഗം കൊത്താന്‍ പറ്റോ…നര്‍മ്മത്തില്‍ പൊതിഞ്ഞ ഗിരിഷ് എഡിയുടെ ഒരു സാത്തുക്കുടി പ്രണയത്തിന് 16 മില്യണ്‍ കാഴ്ചക്കാര്‍

ആന്ധ്രയില്‍ നിന്നുള്ള ബിജെപി ലോക്സഭാ എംപി പുരന്ദേശ്വരി(വലത്ത്)

’11 വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി ഉപദ്രവിച്ച വിമലിനെ സംരക്ഷിച്ച് രാഹുല്‍ ഗാന്ധി, പുരുഷ മേധാവിത്വം തകര്‍ക്കണമെന്ന് രാഹുല്‍ പ്രസംഗത്തിലേ പറയൂ’

കോഴിക്കോട് ബോട്ടില്‍ നിന്ന് കായലില്‍ വീണ് 5 വയസുകാരന്‍ മരിച്ചു

നവരാത്രി വ്രതമെടുക്കുന്നവർക്ക് ഫലപ്രാപ്തി നൽകും ഈ മന്ത്രങ്ങൾ

പ്രധാനമന്ത്രി പി എന്‍ പോഷണ്‍ പദ്ധതിയില്‍ തട്ടിപ്പ് നടത്തിയ സ്‌കൂളിനെതിരെ കേസ്

മുഖത്തിന്റെ ഈ ഭാഗത്താണോ മറുക്? വിവാഹശേഷം സൗഭാഗ്യങ്ങൾ തേടിയെത്തും

രാഹുല്‍ ഗാന്ധിയെ പിന്നിലാക്കി ദല്‍ഹി ചലോ മാര്ച്ചില്‍ മുന്നിലെ സ്ഥാനം കയ്യടക്കി പ്രിയങ്കയും നേഹ ബോറയും (ഇടത്ത്) ഇവരോട് മാറാന്‍ പറയുന്ന രാഹുല്‍ ഗാന്ധി (വലത്ത്)

സമരത്തിനുള്ളില്‍ രാഹുലും പ്രിയങ്കയും തമ്മില്‍ മാധ്യമശ്രദ്ധ പിടിച്ചുപറ്റാന്‍ മത്സരം

തൃഷ രഹസ്യമായി വിവാഹം കഴിച്ചോ ?: ലണ്ടൻ സെൽഫിയിലെ ലോക്കറ്റിന് പിന്നിലെ രഹസ്യം എന്താണ്?

സാമ്പത്തിക നൊബേല്‍ റോബര്‍ട്ട് ഇ ഹാളിനും മൈക്കല്‍ വുഡ്ഫോര്‍ഡിനും

പുതിയ ഗവർണ്ണറായി ഓം പ്രകാശ് മാഥൂർ വരുമ്പോൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.