Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

മന്ത്രിയുടെ കഴിവുകേടിനെച്ചൊല്ലി സഭയില്‍ വാക്‌പോര്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 30, 2026, 11:00 pm IST
inKerala

തിരുവനന്തപുരം: മന്ത്രിയുടെ കഴിവുകേടിനെച്ചൊല്ലിയുള്ള വാക്‌പോരില്‍ നിയമസഭ സമ്മേളനം ഇന്നലെ പ്രക്ഷുബ്ധമായി. മത്സ്യത്തൊഴിലാളികളുടെ ആനുകൂല്യം സംബന്ധിച്ച അടിയന്തര പ്രമേയ നോട്ടിസുമായി ബന്ധപ്പെട്ട് ഫിഷറീസ് വകുപ്പ് മന്ത്രി വി.ഇ. അബ്ദുല്‍ ഗഫൂര്‍ മറുപടി പറയവെ മന്ത്രി ഷിബു ബേബി ജോണ്‍ ഇടപെട്ടതിനെക്കുറിച്ചുള്ള പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ പരാമര്‍ശമാണ് ബഹളത്തിന് കാരണമായത്. ഉടന്‍തന്നെ സ്പീക്കര്‍ ഇടപെട്ട് അത് പറയരുതെന്ന് ആവശ്യപ്പെട്ടു.

മന്ത്രി ഷിബു ബേബി ജോണ്‍ ഇടപെട്ടതാണ് പിണറായി വിജയന്‍ ആയുധമാക്കിയത്. എന്നാല്‍ ഷിബുബേബി ജോണ്‍ സംസാരിക്കാന്‍ എഴുന്നേറ്റപ്പോള്‍ത്തന്നെ സ്പീക്കര്‍ ഇടപെട്ടിരുന്നു. അങ്ങ് ഒരു സീനിയര്‍ അംഗമല്ലേ ഇങ്ങനെയൊരു കീഴ്‌വഴക്കമുണ്ടോ എന്നും ചോദിച്ചിരുന്നു. എന്നാല്‍ ഫിഷറീസ് മന്ത്രി വഴങ്ങിയതിനാലാണ് താന്‍ സംസാരിക്കുന്നതെന്ന് പറഞ്ഞ് ഷിബു ബേബിജോണ്‍ സംസാരിക്കുകയായിരുന്നു.

അടിയന്തര പ്രമേയാവതരണത്തിന് അനുമതി നിഷേധിച്ചതോടെ വാക്കൗട്ട് പ്രസംഗം നടത്തവേയായിരുന്നു ഇതേച്ചൊല്ലി പിണറായി വിജയന്റെ വിവാദ പരാമര്‍ശം. മറ്റൊരു മന്ത്രി ഇടപെട്ടത് ഫിഷറീസ് മന്ത്രിക്ക് കഴിവുകേടെന്ന് തോന്നിക്കുന്ന വിധത്തിലുള്ള ഇടപെടല്‍ എന്നാണ് പിണറായി വിജയന്‍ പറഞ്ഞത്.

എന്നാല്‍ പിണറായി മുഖ്യമന്ത്രിയായിരിക്കെ അടിയന്തര പ്രമേയ നോട്ടീസ് പരിഗണിക്കുമ്പോള്‍ മന്ത്രിമാര്‍ മറുപടി പറയുന്നതിനിടെ നിയമ, പാര്‍ലമെന്ററി കാര്യ മന്ത്രിമാര്‍ ഇടപെട്ട് സംസാരിച്ചതിന്റെ സഭാരേഖയുണ്ടെന്ന് പറഞ്ഞ് മുഖ്യമന്ത്രി വി.ഡി. സതീശന്‍, ഷിബു ബേബിജോണിന്റെ നടപടിയെ ന്യായീകരിച്ചു. ഫിഷറീസ് മന്ത്രിയെ അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശം പിന്‍വലിക്കണം, അല്ലെങ്കില്‍ സഭാരേഖയില്‍ നിന്ന് സ്പീക്കര്‍ നീക്കണം എന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. തുടര്‍ന്ന് അടിയന്തര പ്രമേയാവതരണത്തിന് അനുമതി ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം വാക്കൗട്ട് നടത്തി.

Tags: Opposition Leader Pinarayi VijayanMinister Shibu Baby JohnFisheries Minister V.E. Abdul GhafoorFishermen's benefit
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിലെ കശുവണ്ടി വ്യവസായം; പുനരുദ്ധാരണ പാക്കേജിന് കേന്ദ്ര അംഗീകാരം

പുതിയ വാര്‍ത്തകള്‍

പുതു തലമുറ ജിഎസ്ടിയും ഭാരതത്തിന്റെ അടുത്ത ഘട്ട വളര്‍ച്ചയും

കോണ്‍ഗ്രസിലെ തമ്മിലടിയും ലീഗിന്റെ മുതലെടുപ്പും

പല്ലാട്ട് മുറ്റത്ത് ഗംഭീരനായ സാക്ഷാൽ ബ്രഹ്മദത്തൻ… കെട്ടിയിട്ടു പോലുണ്ടായിരുന്നില്ല , ഇത്തിരി പോന്ന എന്റെ പിറകെ ഒരാട്ടിൻ കുട്ടിയെപ്പോലെ അവൻ നടന്നു

നേർന്ന വഴിപാട് ചെയ്യാൻ മറന്നുപോയോ? പ്രായശ്ചിത്തം ചെയ്യേണ്ടത് ഇങ്ങനെ

ഒപ്പിനടിയിൽ വരയോ, കുത്തോ ഇടാറുണ്ടോ? കയ്യൊപ്പും ഫലങ്ങളും ഇങ്ങനെ

കൃത്യമായി ജപിച്ചാൽ ഫലം നിശ്ചയം ; വായുവേഗത്തിൽ കാര്യസാധ്യത്തിന് ഹനുമാൻ ചാലിസ

കേരളത്തില്‍ വരും ദിവസങ്ങളില്‍ മഴ കനക്കും, കൂടുതലും മധ്യ കേരളത്തില്‍

‘രേണുവിനെ നിയമപരമായി വിവാഹം ചെയ്തിട്ടുണ്ടോ?’; ഇൻഷുറൻസ് തുക കിട്ടിയില്ലെങ്കിൽ എന്ത് ചെയ്യും ? ; മറുപടിയുമായി രേണു സുധി

കാലം മായ്‌ക്കാത്ത വിശുദ്ധ പ്രണയത്തിന് ‘നിറം’ പകര്‍ന്ന ആ ചിത്രത്തിനിതാ ഒരു എ ഐ തുടര്‍ച്ച

ലോകം മാറുന്നു, അജണ്ടകളും സാഹചര്യങ്ങളും മാറുന്നു: ഡോ എസ് ജയശങ്കര്‍, അന്താരാഷ്‌ട്ര സമാധാനവും സുരക്ഷയും വിതരണ ശൃംഖലയുടെ കരുത്തും പ്രധാനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.