Saturday, June 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

ജനാധിപത്യത്തെക്കുറിച്ച് മിണ്ടരുത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 17, 2018, 02:40 am IST
in Editorial

ഇന്ത്യയിലെ ഏറ്റവും വലിയ ജനാധിപത്യപ്പാര്‍ട്ടി കോണ്‍ഗ്രസാണെന്നാണ് അവകാശവാദം. ജനാധിപത്യം അവര്‍ക്ക് മേല്‍മുണ്ട് മാത്രമാണെന്ന് തെളിയിച്ചത് അടിയന്തരാവസ്ഥയിലാണ്. ജനാധിപത്യത്തെ കശാപ്പുചെയ്യുകയും ജനനേതാക്കളെ തുറുങ്കിലിടുകയും ഇന്ത്യയാകെ  തടവറയാക്കുകയും ചെയ്ത പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. ആ ചരിത്രം ആവര്‍ത്തിക്കുകയില്ലെന്നാണ് കരുതിയത്.

ജനാധിപത്യം അവര്‍ക്ക് കര്‍ചീഫ് മാത്രമാണെന്ന് ഒരിക്കല്‍ക്കൂടി തെളിയിക്കുന്നതാണ് ഏറ്റവും ഒടുവില്‍ കര്‍ണാടകയില്‍ സ്വീകരിച്ച നിലപാട്. 222 സീറ്റിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് 78 സീറ്റ് മാത്രമാണ് ലഭിച്ചത്. ബിജെപിക്ക് 104 സീറ്റും ജെഡിയു-എസിന് 37 സീറ്റും. രണ്ടാം സ്ഥാനത്തായ കോണ്‍ഗ്രസ് ഒന്നാം സ്ഥാനക്കാരാണെന്ന് വരുത്തിതീര്‍ക്കാന്‍ കാട്ടിയ അഭ്യാസം ജനാധിപത്യത്തെ അപഹാസ്യമാക്കി. തെരഞ്ഞെടുപ്പില്‍ ബദ്ധശത്രുക്കളെപ്പോലെ പ്രവര്‍ത്തിച്ച ജെഡിയുവിന് നിരുപാധിക പിന്തുണ നല്‍കി മുഖ്യമന്ത്രിസ്ഥാനം അവര്‍ക്ക് നല്‍കാന്‍ കോണ്‍ഗ്രസ് സമ്മതിച്ചു. ഒന്നാം സ്ഥാനത്തെത്തിയ ബിജെപിയെ മന്ത്രിസഭ രൂപീകരിക്കാന്‍ അനുവദിക്കാതിരിക്കാനാണിത്.

മൂന്നാം സ്ഥാനക്കാരനായ ജെഡിയു-എസ് നേതാവ് കുമാരസ്വാമിയെ കക്ഷിനേതാവായി ഉയര്‍ത്തിക്കാട്ടി ഗവര്‍ണറെ സമീപിച്ചു. മന്ത്രിസഭ രൂപീകരിക്കാന്‍ അവകാശവാദമുന്നയിക്കുകയും ചെയ്തു. ഏറ്റവും വലിയ ഒറ്റകക്ഷിയായ ബിജെപി അധികാരത്തിലെത്തുന്നത് തടയാനാണ് ഈ തലതിരിഞ്ഞ നടപടി. ജനവിധി കോണ്‍ഗ്രസിന് എതിരായിരുന്നു എന്നത് പകല്‍പോലെ വ്യക്തമാണ്. ജാതിയേയും ഉപജാതിയേയും ഭീകരവാദത്തെയും കൂട്ടുപിടിച്ചിട്ടും ഒന്നാം കക്ഷിയാകാന്‍ കഴിയാത്ത കോണ്‍ഗ്രസ് പിന്‍വാതിലിലൂടെ അധികാരം പിടിക്കാനുള്ള ശ്രമമാണ് നടത്തിയത്. ഇത് ജനാധിപത്യത്തെ അട്ടിമറിക്കാനുള്ള കുത്സിത ശ്രമമാണ്. ആര്‍ക്കും കേവല ഭൂരിപക്ഷം ലഭിക്കാത്ത സഹാചര്യത്തില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയെ ക്ഷണിക്കുക എന്നതാണ് കീഴ്‌വഴക്കം. 2004ല്‍ മന്‍മോഹന്‍സിംഗ് പ്രധാനമന്ത്രിയായത് ആ കീഴ്‌വഴക്കം അനുസരിച്ചാണ്. അതെല്ലാം വിസ്മരിച്ചുകൊണ്ടാണ് കോണ്‍ഗ്രസ് നീക്കം. മൂക്കുകുത്തി വീണിട്ടും മീശയ്‌ക്ക് മണ്ണുപറ്റിയില്ലെന്ന് ബോധ്യപ്പെടുത്താനാണ് ശ്രമം.

ജനാധിപത്യമര്യാദ കോണ്‍ഗ്രസ് വിസ്മരിച്ചിരിക്കുന്നു. എങ്ങനെയും ഭരണത്തിലെത്തുക എന്ന അത്യാഗ്രഹമാണ് ആ പാര്‍ട്ടിയെ നയിക്കുന്നത്. കര്‍ണാടക ഭരണം നഷ്ടപ്പെട്ടാല്‍ ഇന്ത്യയില്‍ കോണ്‍ഗ്രസ് ഭരണത്തില്‍ ഉള്ളത് രണ്ട് സംസ്ഥാനത്ത് മാത്രമാകും. പഞ്ചാബ്, മിസോറാം പിന്നെ കേന്ദ്ര ഭരണ പ്രദേശമായ പോണ്ടിച്ചേരി. ഇത് കോണ്‍ഗ്രസിന് സഹിക്കാനോ താങ്ങാനോ കഴിയുന്നതല്ല. ഇലക്ഷന്‍ സമയത്ത് വിശ്വസിക്കാന്‍ കൊള്ളാത്ത നേതാവെന്ന് ആക്ഷേപിച്ച കുമാരസ്വാമിയുടെ കാലില്‍ വീഴാന്‍ തെരഞ്ഞെടുപ്പിന് ശേഷം കോണ്‍ഗ്രസിന് ഒരുമടിയുമുണ്ടായില്ല. അധികാരത്തിന്റെ അപ്പം നുകരാന്‍ ഏത് കഴുതയുടെയും കാല്‍ നക്കാന്‍ മടിയില്ലെന്നാണ് കോണ്‍ഗ്രസ് തെളിയിച്ചിട്ടുള്ളത്. അവര്‍ക്ക് ഇനി അതല്ലാതെ മാര്‍ഗമില്ല.  പക്ഷേ, അത് ജനവിധിക്ക് എതിരാണ്. ജനാധിപത്യത്തെക്കുറിച്ച് മിണ്ടാന്‍ കോണ്‍ഗ്രസിന് ഇനി തരിമ്പുപോലും അവകാശമില്ല. ഇപ്പോള്‍ കര്‍ണാടകയില്‍ ഫലത്തില്‍ 222 സീറ്റില്ല. രണ്ടുപേര്‍ ഇരട്ട മണ്ഡലത്തില്‍ മല്‍സരിച്ചു ജയിച്ചിട്ടുണ്ട്. അതുകൂടി കണക്കിലെടുത്താല്‍ 220 നിയമസഭാംഗങ്ങള്‍ മാത്രമാണുള്ളത്. ഭരണത്തിലെത്താന്‍ 111 എംഎല്‍എമാര്‍ മതി. ബിജെപിക്ക് ഇപ്പോള്‍ത്തന്നെ 106 പേരുടെ പിന്തുണയുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ദിശാബോധമില്ലാത്ത ബജറ്റ്; കട ബാധ്യത കുറയ്‌ക്കാന്‍ പദ്ധതിയില്ല: ബിജെപി

Spiritual

ഗണപതിക്ക് കറുകമാല പ്രിയങ്കരമായതിന് പിന്നിലെ ഐതീഹ്യം

Spiritual

സാക്ഷാൽ ശ്രീകൃഷ്ണൻ പൂജിച്ചിരുന്ന ശത്രുഘ്‌നന്റെ വിഗ്രഹം ഉള്ള ക്ഷേത്രം തൃശൂരിൽ

Kerala

കെഎസ്ആര്‍ടിസിയുടെ മരണവാറണ്ടെന്ന് എംപ്ലോയീസ് സംഘ്

Kerala

പുതിയ സാധ്യതകള്‍ തുറക്കും: ഡോ. മോഹനന്‍ കുന്നുമ്മല്‍

പുതിയ വാര്‍ത്തകള്‍

അദ്ധ്യാപകരെയും പൊതുവിദ്യാഭ്യാസ മേഖലയെയും അവഗണിച്ചു: എന്‍ടിയു

കേരള ബജറ്റ്: 2026-27; ശബരിമലയ്‌ക്ക് ഒന്നുമില്ല

പ്രഖ്യാപനങ്ങള്‍ പലത്, ജനക്ഷേമത്തിന് കടുത്ത അവഗണന

കേരള ബജറ്റ്: 2026-27; ‘രോഗ’ നിര്‍ണയം ശരി, ചികിത്സ എവിടെ?

എന്താണ് ധ്യാനലിംഗം?

ഫിഫ ലോകകപ്പ് 2026: ചരിത്രമായി വനിതാ റഫറി ത്രയം

കോടികള്‍ വാരുന്ന ഹൈഡ്രേഷന്‍ ബ്രേക്കുകള്‍

ദക്ഷിണ കൊറിയയ്‌ക്കെതിരെ മെക്‌സിക്കോ താരം ലൂയിസ് റോമോ (ജഴ്‌സി നമ്പര്‍ 7)ഗോള്‍ നേടുന്നു

മെക്‌സിക്കന്‍ അപാരത; പൊരുതിക്കളിച്ച ദക്ഷിണ കൊറിയയെ പരാജയപ്പെടുത്തി

ബോസ്‌നിയയ്‌ക്കെതിരായ മത്സര വിജയത്തിനു ശേഷം യോഹാന്‍ മൊന്‍സാംബി ആരാധകരെ നോക്കി വിജയ ചിഹ്നം കാണിക്കുന്നു

ഫിഫ ലോകകപ്പ് 2026: സ്വിസ് അക്കൗണ്ടില്‍ ഗോള്‍പെരുപ്പം

ഗ്രൂപ്പ് എഫില്‍ ഇന്ന് തീ പാറും; നെതര്‍ലന്‍ഡ്‌സ്-സ്വീഡന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.