Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കര്‍ണ്ണാടകയും കീഴടക്കി മോദി തരംഗം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 16, 2018, 08:12 pm IST
in India

ന്യൂദല്‍ഹി: മോദി തരംഗത്തിന് ഇന്ത്യന്‍ രാഷ്‌ട്രീയത്തില്‍ മാര്‍ക്കറ്റില്ലെന്ന് സ്ഥാപിക്കാനായിരുന്നു കര്‍ണാടക തെരഞ്ഞെടുപ്പിന് മുന്‍പ് പ്രതിപക്ഷത്തിന്റെയും ഒരു വിഭാഗം മാധ്യമങ്ങളുടെയും ശ്രമം. ബിജെപി മുന്നേറ്റം ഒരു കാര്യം അടിവരയിടുന്നു, അടുത്ത പൊതുതെരഞ്ഞെടുപ്പിലെ ഫലവും നിര്‍ണയിക്കുന്നത് മോദി തരംഗമായിരിക്കും. 

തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീയതി പ്രഖ്യാപിക്കുമ്പോള്‍ ആശങ്കയിലായിരുന്നു ബിജെപി. പരമാവധി എണ്‍പത് സീറ്റായിരുന്നു പാര്‍ട്ടിയുടെ വിലയിരുത്തല്‍. ജാതി രാഷ്‌ട്രീയവും പ്രാദേശിക തീവ്രവാദവും മുസ്ലിം വര്‍ഗ്ഗീയതയും ആയുധമാക്കി സിദ്ധരാമയ്യ ‘തിളങ്ങി’ നില്‍ക്കുകയായിരുന്നു അപ്പോള്‍. കോണ്‍ഗ്രസ് ബഹുദൂരം മുന്നിലാണെന്ന് രാഷ്‌ട്രീയ നിരീക്ഷകരും വിധിയെഴുതി. കന്നഡ വാദത്തെയും ലിംഗായത്ത് വിഭജനത്തെയും മതതീവ്രവാദത്തെയും മറികടന്ന് ബിജെപി വിജയം സ്ഥാപിച്ചത് മോദിയുടെ വരവോടെയാണ്. 

21 മോദി റാലികളാണ് കര്‍ണാടകയെ ഇളക്കി മറിച്ചത്. 15 റാലികളാണ് ആദ്യം തീരുമാനിച്ചിരുന്നത്. സ്വാധീനം മനസിലാക്കിയതോടെയാണ് എണ്ണം കൂട്ടിയത്. ലക്ഷക്കണക്കിനാളുകള്‍ പ്രധാനമന്ത്രിയെ കേള്‍ക്കാനെത്തി. സംസ്ഥാനമൊന്നാകെ ഇതിന്റെ അലയടികളുണ്ടായി. ബിജെപിക്ക് പ്രചാരണത്തില്‍ മുന്‍തൂക്കം ലഭിച്ചു. അഴിമതി, സ്ത്രീസുരക്ഷ, വികസനം തുടങ്ങിയ വിഷയങ്ങളാണ് മോദി ഉന്നയിച്ചത്. രാഹുലിന്റെ റാലികള്‍ മോദിക്ക് പകരമായി ഉയര്‍ത്തിക്കാട്ടാനുള്ള കോണ്‍ഗ്രസ് നീക്കം ദയനീയമായി പരാജയപ്പെട്ടു. 

സിദ്ധരാമയ്യയും മോദിയും തമ്മിലാണ് മത്സരമെന്ന് ആദ്യം പ്രചരിപ്പിച്ചിരുന്ന കോണ്‍ഗ്രസ് പ്രതിരോധത്തിലായി. യദ്യൂരപ്പയുമായാണ് മത്സരമെന്ന് പ്രചാരണത്തിന്റെ അവസാന ദിവസങ്ങളില്‍ സിദ്ധരാമയ്യക്ക് മാറ്റിപ്പറയേണ്ടി വന്നു. തെരഞ്ഞെടുപ്പിലെ ചര്‍ച്ച എന്താകണമെന്ന് മോദി നിശ്ചയിക്കുന്ന അവസ്ഥയുണ്ടായി. പ്രധാനമന്ത്രിയുടെ ആരോപണങ്ങള്‍ക്ക് മറുപടി പറയുക മാത്രമായിരുന്നു അവസാന ദിവസങ്ങളില്‍ കോണ്‍ഗ്രസ് ചെയ്തത്.

വിജയത്തിന്റെ ക്രെഡിറ്റ് അമിത് ഷായും യദ്യൂരപ്പയും മോദിക്കാണ് നല്‍കിയത്. 2019ലെ പൊതുതെരഞ്ഞെടുപ്പിലും മോദി തരംഗം തന്നെയാണ് ബിജെപിയുടെ പ്രധാന ആശ്രയം. നോട്ട് റദ്ദാക്കല്‍, ജിഎസ്ടി, ഇന്ധന വില വര്‍ദ്ധനവ് തുടങ്ങിയ വിഷയങ്ങളില്‍ പ്രതിപക്ഷം കടന്നാക്രമിക്കുമ്പോഴും മോദി തരംഗം അവസാനിക്കുന്നില്ലെന്ന വ്യക്തമായ സൂചനയാണ് കര്‍ണാടക തെരഞ്ഞെടുപ്പ് ഫലം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

എല്ലോറ
Samskriti

അജന്തയും എല്ലോറയും നല്‍കിയ വിസ്മയം

Kerala

ഫെറാ നിയമം മറികടന്ന് നക്‌സല്‍ തീവ്രവാദത്തിന് പണം; തിമോത്തി ഇവാഞ്ചലിസ്റ്റുകളുടെ കേരള ബന്ധം ശക്തം

എറണാകുളത്ത് സംഘടിപ്പിച്ച ഹിന്ദു നേതൃസമ്മേളനത്തിന്റെ സമാപന സഭ സീമാജഗരണ്‍ മഞ്ച് അഖില ഭാരതീയ സംരക്ഷക് എ. ഗോപാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

ഹിന്ദുക്കളുടെ പിന്നാക്കാവസ്ഥ പഠിക്കാന്‍ കമ്മിഷനെ വയ്‌ക്കണം: ഹിന്ദു നേതൃസമ്മേളനം

Samskriti

പൂര്‍വ്വമീമാംസ…

India

മുംബൈയിൽ നടന്ന മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളികകള്‍ വിതരണം ചെയ്ത് 15000 പേരെ കൊല്ലാനുള്ള പദ്ധതി തകര്‍ത്തു, ഹയാസ് നിസാര്‍ പിടിയില്‍

പുതിയ വാര്‍ത്തകള്‍

സ്ഥാനാർത്ഥികളെ കൊടുക്കാൻ ശ്വേതാ മേനോൻ അമിത് ഷായുടെ കയ്യിൽ നിന്ന് പണം വാങ്ങി എന്ന ആരോപണത്തില്‍ തകര്‍ന്നാണ് അവര്‍ രാജിവെച്ചത്: ലക്ഷ്മിപ്രിയ

ഇന്ത്യാ-പാക് അതിര്‍ത്തിയായ വാഗാ ബോര്‍ഡറും കാര്‍ഗില്‍ സ്മാരകവും കണ്ട മലയാളി മുസ്ലിം യുവാവ് പറയുന്നു:”ഞാന്‍ വന്ദേമാതരവും ഭാരത് മാതാ കീ ജയും വിളിക്കും”

മോദി സര്‍ക്കാരിനെയും പട്ടാളക്കാരെയും പുകഴ്ത്തുന്ന മലയാളി മുസ്ലിം യുവാവ്, മുന്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍, മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി, സിനിമ സംവിധായിക ഐഷ സുല്‍ത്താന (ഇടത്ത് നിന്നും വലത്തോട്ട്)

കേരളത്തിലെ മുസ്ലിങ്ങളുടെ മോദി വിരോധം മായുന്നോ? മോദിയുടെ ചിത്രം വെയ്‌ക്കാമെന്ന് ഷാജി, മുഹമ്മദ് ഫൈസല്‍ ബിജെപിയിലേക്ക്, മോദിയെ പിന്തുണച്ച് മുസ്ലിം യുവാവ്

അന്ന് കന്യാസ്ത്രീയുടെ മൃതശരീരം സംസ്ക്കരിച്ചെന്ന പേരിൽ നന്മമരം ആകാൻ ശ്രമിച്ചത് പോപ്പുലർ ഫ്രണ്ട് ; ചിത്രമെടുത്ത് പ്രചരിപ്പിച്ച് സുഡാപ്പികൾ 

ഓൺലൈനായി മദ്രസ ക്ലാസുകൾ ; അക്കാദമിയുടെ സഹസ്ഥാപകയ്‌ക്ക് പോലും മുഖമില്ല : ILM-ലൈറ്റ് അക്കാദമിയുടെ ടീമിനെ പരിചയപ്പെടുത്തുന്ന പോസ്റ്റർ വൈറൽ

കോക്രോച്ച് പാര്‍ട്ടിയുടെ സമരം തണുക്കുന്നു; ആളിക്കത്തിക്കാന്‍ നോക്കി, കത്തുന്നില്ല;.നീറ്റ് പരീക്ഷ പരാതിയില്ലാതെ നടത്തിയതോടെ വിദ്യാര്‍ത്ഥികള്‍ ഹാപ്പി

ആസാദി വേണമെന്ന് ആനി രാജ, ആരില്‍ നിന്ന് ആസാദി വേണമെന്ന് ചോദിച്ച് മര്‍ദ്ദിച്ചത് സംഘികളാണെന്ന് സിപിഐ

തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരെ സൈബര്‍ ആക്രമണം: ആഭ്യന്തരമന്ത്രിക്ക് പരാതി

അയോധ്യ രാമക്ഷേത്രസംഭാവനാതിരിമറി: എട്ട് പ്രതികളെയും മൂന്ന് ദിവസം ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു, റെയ്ഡില്‍ 79 ലക്ഷം കണ്ടെത്തി

സീഷെല്‍സിന്റെ പരമോന്നത ബഹുമതിയായ ഗാര്‍ഡിയന്‍ ഓഫ് ദി ബ്ലൂ ഹൊറൈസണ്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.