Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കന്നഡവും കാവിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 16, 2018, 02:59 am IST
in India

ബെംഗളൂരു: കോണ്‍ഗ്രസിനെ തകര്‍ത്തെറിഞ്ഞ് കര്‍ണ്ണാടകത്തില്‍ ബിജെപിയുടെ വന്‍മുന്നേറ്റം. 222 സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 104 സീറ്റുകള്‍ നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ബിജെപിക്ക് വെറും എട്ടു  സീറ്റുകള്‍ക്കാണ് കേവല ഭൂരിപക്ഷം നഷ്ടപ്പെട്ടത്. ഗവര്‍ണ്ണര്‍ വാജുഭായ് വാലയെ  കണ്ട് സര്‍ക്കാരുണ്ടാക്കാന്‍ അവകാശവാദമുന്നയിച്ച ബിജെപി നേതാവ്  ബിഎസ് യെദ്യൂരപ്പ ഭൂരിപക്ഷം തെളിയിക്കാന്‍ ഒരാഴ്ച സമയം തേടി. 

2013ലേതിനേക്കാള്‍ ബിജെപി അറുപതു സീറ്റുകള്‍ അധികം നേടി. അധികാരം നഷ്ടപ്പെട്ട് വലിയ തോല്‍വി ഏറ്റുവാങ്ങിയ കോണ്‍ഗ്രസ് മുഖം രക്ഷിക്കാന്‍ ജനതാദള്‍  നേതാവ് കുമാരസ്വാമിയെ മുഖ്യമന്ത്രിയാക്കാനും ജനവിധി അട്ടിമറിക്കാനും  നീക്കം തുടങ്ങി. കോണ്‍ഗ്രസ് നേതാവ് ഗുലാംനബി ആസാദിന്റെ നേതൃത്വത്തിലുള്ള സംഘം ജെഡിഎസ് നേതാവ് ദേവഗൗഡയെ കണ്ട് സഖ്യചര്‍ച്ച തുടങ്ങുകയായിരുന്നു. കോണ്‍ഗ്രസ് മുന്‍ അദ്ധ്യക്ഷ സോണിയാഗാന്ധി ദേവഗൗഡയെ ഫോണില്‍ വിളിച്ച് സംസാരിച്ചു. പുറത്തുനിന്ന് പിന്തുണയ്‌ക്കാമെന്ന നിര്‍ദ്ദേശം ദേവഗൗഡ അംഗീകരിച്ചില്ല. തുടര്‍ന്നാണ് കുമാരസ്വാമി മുഖ്യമന്ത്രി, കോണ്‍ഗ്രസിന് ഉപമുഖ്യമന്ത്രിസ്ഥാനം എന്ന ധാരണയിലെത്തിയത്. എന്നാല്‍ ഈ നീക്കത്തില്‍ കോണ്‍ഗ്രസിലെയും ജെഡിഎസിലേയും നിരവധി എംഎല്‍എമാര്‍ അതൃപ്തരാണെന്നാണ് സൂചന. കുമാരസ്വാമി ഗവര്‍ണറെ കണ്ട് കോണ്‍ഗ്രസിന്റെ പിന്തുണ അറിയിക്കുന്ന കത്ത് കൈമാറി.

കോണ്‍ഗ്രസിനും പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കും കനത്ത തിരിച്ചടിയാണ് തോല്‍വി.

 പ്രധാനമന്ത്രി  നരേന്ദ്ര മോദിക്ക് സമശീര്‍ഷന്‍ എന്ന് കോണ്‍ഗ്രസും ഒരു വിഭാഗം മാധ്യമങ്ങളും വിശേഷിപ്പിക്കുന്ന മുഖ്യമന്ത്രി സിദ്ധരാമയ്യ രണ്ടിടത്ത് മല്‍സരിച്ചെങ്കിലും ചാമുണ്ഡേശ്വരിയില്‍ കനത്ത പരാജയമാണ് ഏറ്റുവാങ്ങിയത്. ബദാമിയിലാകാട്ടെ നേരിയ വിജയമാണ് ലഭിച്ചതും. കോണ്‍ഗ്രസ് സര്‍ക്കാരിലെ പല മന്ത്രിമാരും മുതിര്‍ന്ന നേതാക്കളും തോറ്റു തുന്നം പാടിയ  തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വെറും 78 സീറ്റുകളും ദളിന് 37 സീറ്റുകളും സ്വതന്ത്രര്‍ക്ക് മൂന്നു സീറ്റുകളുമാണ് നേടാനായത്. ലിംഗായത്തുകളെ പ്രത്യേക മതമായി പ്രഖ്യാപിച്ചതും കര്‍ണ്ണാടകത്തിന് പ്രത്യേക പതാക ഉണ്ടാക്കിയതും കോണ്‍ഗ്രസിന് കനത്ത തിരിച്ചടിയാണ് നല്‍കിയത്. 

2013ലെ തെരഞ്ഞെടുപ്പില്‍ വലിയ ഭൂരിപക്ഷത്തിന് ഭരണം പിടിച്ച കോണ്‍ഗ്രസ്  ഇക്കുറി മിക്ക മേഖലകളിലും മോദി തരംഗത്തില്‍ ഒലിച്ചുപോയി

സംസ്ഥാനത്തെ ആറ് മേഖലകളില്‍ അഞ്ചിടങ്ങളിലും ബിജെപി  സര്‍വാധിപത്യം നേടി. വോട്ടെടുപ്പില്‍ നഗര, ഗ്രാമ വ്യത്യാസമില്ലാതെ ബിജെപിയെ പിന്തുണച്ചു. 

കോണ്‍ഗ്രസിന്റെ ശക്തികേന്ദ്രങ്ങളായ ഹൈദരാബാദ് കര്‍ണാടക, മധ്യകര്‍ണാടക മേഖലകളില്‍ പോലും ബിജെപി ശക്തമായ മുന്നേറ്റം നടത്തി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സീഷെല്‍സിന്റെ പരമോന്നത ബഹുമതിയായ ഗാര്‍ഡിയന്‍ ഓഫ് ദി ബ്ലൂ ഹൊറൈസണ്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ചു

India

തിരുപ്പുറകുണ്ഡ്രം മലമുകളില്‍ ദീപം കത്തിക്കണമെന്ന മദ്രാസ് ഹൈക്കോടതി വിധിയെ എതിര്‍ത്ത് ജോസഫ് വിജയിന്റെ അഭിഭാഷകന്റെ സുപ്രീംകോടതിയിലെ വാദം വിചിത്രം

Cricket

ബെന്‍ സ്റ്റോക്സ് അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നു

Kerala

പി ജെ ജോസഫിന് മന്ത്രി തുല്യ പദവി നല്‍കണമെന്ന ആവശ്യവുമായി മന്ത്രി മോന്‍സ് ജോസഫ്

Kerala

അള്ളാഹുവിന്റെ പേരിലുള്ള സത്യപ്രതിജ്ഞ റദ്ദാക്കണം ; ബിജെപിയുടെ പരാതിയിൽ വിറളി പിടിച്ച് യുഡിഎഫ്, എൽഡിഎഫ്, ലീഗ് , എസ്ഡിപിഐ കൗൺസിലർമാർ

പുതിയ വാര്‍ത്തകള്‍

സൗദി അറേബ്യയില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് 14 മരണം

കോട്ടയത്ത് പാറമടയിലെ വെള്ളക്കെട്ടില്‍ കുളിക്കാനിറങ്ങിയ 2 വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു

മോദി-നെതന്യാഹു സൗഹൃദത്തെ വിമര്‍ശിച്ച സോണിയാഗാന്ധിയുടെ ലക്ഷ്യത്തെക്കുറിച്ച് ആശങ്ക; ഹമാസിന്റെ ഇന്ത്യാ ആക്രമണപദ്ധതിയ്‌ക്കുള്ള ന്യായീകരണമോ??

മയ്യത്ത് വച്ചു രാഷ്‌ട്രീയലാഭം ഉണ്ടാക്കാൻ കോയമാരെ കഴിഞ്ഞേ ഉള്ളൂ ; നിസ്സ്വാർത്ഥ സേവനനിരതരായ സേവാഭാരതിക്ക് അഭിനന്ദനങ്ങൾ

പിണറായിയുടെ വിമാന യാത്ര മുടങ്ങിയ സംഭവം: ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടായേക്കും

ശക്തിയുള്ള സൂക്തപുഷ്പാഞ്ജലി കഴിക്കാം…എത്ര തരം സൂക്ത പുഷ്പാഞ്ജലികളുണ്ട്?

ശബരിനാഥൻ ഞങ്ങളെ അഡ്മിനിസ്‌ട്രേഷൻ പഠിപ്പിക്കാനൊന്നും വരേണ്ട ; ഞങ്ങൾ രാജ്യം ഭരിക്കുന്ന പാർട്ടിയാണ് ; കെ എസ് ശബരിനാഥന് മറുപടിയുമായി വി വി രാജേഷ്

അങ്കമാലിയില്‍ ബൈക്ക് അപകടത്തില്‍ പെട്ട് 2 യുവാക്കള്‍ മരിച്ചു

തിരുനെല്ലി ക്ഷേത്രത്തില്‍ മെസ്സി, റൊണാള്‍ഡോ, നെയ്‌മര്‍, എംബാപ്പെ എന്നിവര്‍ക്ക് സൂക്തപുഷ്പാഞ്ജലി…എന്താണത്?

ലോകകപ്പ് ഫുട്ബാളില്‍ നോക്കൗട്ടിലേക്ക് കടന്ന ദക്ഷിണാഫ്രിക്കന്‍ ടീമിന്‍റെ ആഹ്ളാദം

ലോകകപ്പ് ഫുട്ബാളില്‍ യൂറോപ്യന്‍, ലാറ്റിനമേരിക്കന്‍ കളിസൗന്ദര്യത്തെ തോല്‍പിച്ച് ആഫ്രിക്കന്‍ രാജ്യങ്ങള്‍; 9 ആഫ്രിക്കന്‍ രാജ്യങ്ങളും നോക്കൗട്ടില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.