Friday, October 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Vicharam
Editorial

കര്‍ണാടകയിലും കാവിതരംഗം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 16, 2018, 02:10 am IST
inEditorial

രാജ്യവും ലോകവും ഉറ്റുനോക്കിയ കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി തിളങ്ങുന്ന വിജയം നേടിയിരിക്കുന്നു. നൂറ്റിനാല് സീറ്റ് സ്വന്തമാക്കിയ ബിജെപി കേവലഭൂരിപക്ഷത്തിന് അടുത്തെത്തി. ചരിത്രപരമാണ് ബിജെപിയുടെ വിജയമെന്നറിയാന്‍ വലിയ രാഷ്‌ട്രീയ വിശകലനങ്ങളുടെയൊന്നും ആവശ്യമില്ല. എന്നാല്‍ ജനവിധിയെ അവഹേളിച്ച് അധികാരം പിടിക്കാനുള്ള കുത്സിത നീക്കങ്ങള്‍ കോണ്‍ഗ്രസ് നടത്തുന്നുണ്ട്. 

ജാതി-മത ശക്തികളെയും തീവ്രവാദികളെയും, എന്തിനേറെ ഭീകരവാദികളെപ്പോലും കൂട്ടുപിടിച്ചാണ് കോണ്‍ഗ്രസ്സ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. ബിജെപിയേയും നരേന്ദ്രമോദിയേയും നേരിടാന്‍ എന്തുചെയ്താലും അത് തെറ്റാവില്ലെന്ന വികാരമാണ് കോണ്‍ഗ്രസ് നേതൃത്വത്തെ അടക്കിഭരിച്ചിരുന്നത്. ഒരു വിഭാഗം മാധ്യമങ്ങളുടെ പിന്തുണയും ഇതിന് ലഭിച്ചപ്പോള്‍ വിജയം സുനിശ്ചിതമാണെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ വ്യാമോഹിച്ചു. 

നടന്നത് നിയമസഭാ തെരഞ്ഞെടുപ്പാണെങ്കിലും ജനവിധി കേന്ദ്രസര്‍ക്കാരിന്റെ നയങ്ങള്‍ക്കുള്ള അംഗീകാരമാണ്. കേന്ദ്രസര്‍ക്കാരിന്റെ നയങ്ങളെ മാന്യമല്ലാത്ത രീതിയില്‍ വിമര്‍ശിച്ചും, പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കടന്നാക്രമിച്ചുമാണ് കോണ്‍ഗ്രസ് പ്രചാരണം നടത്തിയത്. മോദിയുടെ സാമ്പത്തിക നയങ്ങള്‍ മണ്ടന്‍ ആശയങ്ങളാണെന്നും, നരേന്ദ്ര മോദി രാജ്യത്തെ ഭരണഘടനാ സ്ഥാപനങ്ങളെ തകര്‍ക്കുകയാണെന്നുമുള്ള  കുപ്രചാരണത്തിലേര്‍പ്പെട്ട കോണ്‍ഗ്രസ്, 2019-ലെ ലോക്‌സഭാതെരഞ്ഞെടുപ്പിന്റെ സെമിഫൈനലാണിതെന്നും, അതില്‍ ജയിച്ച് മോദിയെ മുട്ടുകുത്തിക്കുമെന്നും വിളിച്ചുകൂവി. 

അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ താന്‍ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാണെന്നും ഒരു ഘട്ടത്തില്‍ കോണ്‍ഗ്രസ്സ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പ്രഖ്യാപിച്ചു കളഞ്ഞു. കര്‍ണാടകയിലെ തെരഞ്ഞടുപ്പ് ഫലം അനുകൂലമാകുമെന്നും, കേന്ദ്രത്തില്‍ അധികാരം വേണമെന്ന് ആഗ്രഹിക്കുന്ന കക്ഷികള്‍ക്ക് തന്നെ പിന്തുണയ്‌ക്കാമെന്നുമാണ് രാഹുല്‍ പറയാതെ പറഞ്ഞത്. ഇന്ത്യയുടെ ഭരണാധികാരിയെന്നതു പോയിട്ട്, കൊള്ളാവുന്ന ഒരു രാഷ്‌ട്രീയ നേതാവിന്റെ പരിഗണനപോലും ജനങ്ങള്‍ രാഹുലിന് നല്‍കുന്നില്ലെന്ന് ഈ തെരഞ്ഞെടുപ്പ് ഫലത്തില്‍ തെളിയുന്നു.

കര്‍ണാടകത്തില്‍നിന്നുകൂടി അധികാരത്തിന് പുറത്തായാല്‍ കോണ്‍ഗ്രസ്സിനെ സംബന്ധിച്ച നരേന്ദ്രമോദിയുടെ പ്രവചനം ശരിയാവും. നിയമസഭാ തെരഞ്ഞെടുപ്പ് കഴിയുമ്പോള്‍ കോണ്‍ഗ്രസ്സ് പിപിപി പാര്‍ട്ടിയായി മാറുമെന്നാണ് മോദി പരിഹസിച്ചത്. കോണ്‍ഗ്രസ്സിന്റെ അധികാരം പുതുച്ചേരിയും പഞ്ചാബും കഴിഞ്ഞാല്‍ നെഹ്‌റു പരിവാറില്‍ മാത്രമെന്നര്‍ത്ഥം. അതേസമയം, കര്‍ണാടകയിലും ഭരണകക്ഷിയാകാന്‍ കഴിഞ്ഞാല്‍ രാജ്യത്തെ ഇരുപത്തിരണ്ടാമത്തെ സംസ്ഥാനത്താണ് ബിജെപിക്ക് അധികാരം ലഭിക്കുക. ഇതൊരു റെക്കോര്‍ഡാണ്. മറ്റൊരു പാര്‍ട്ടിക്കും  സ്വപ്‌നം കാണാന്‍ പോലുമാവാത്ത ഔന്നത്യമാണിത്. ഇതോടെ ഒരു കാര്യം വ്യക്തമായിരിക്കുന്നു; ബിജെപിക്ക് ബദലില്ല. 

കര്‍ണാടക ദക്ഷിണേന്ത്യന്‍ സംസ്ഥാനത്തിലേക്കുള്ള ബിജെപിയുടെ ‘ഗേറ്റ്‌വേ’യാണെന്ന് പാര്‍ട്ടി അധ്യക്ഷന്‍ അമിത്ഷാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വ്യക്തമാക്കിയിരുന്നു. ദക്ഷിണേന്ത്യയില്‍ ബിജെപി അധികാരത്തില്‍ വന്നിട്ടുള്ള ഏക സംസ്ഥാനവുമാണ് കര്‍ണാടക. കന്നഡ നാട്ടില്‍ ഇപ്പോള്‍ ബിജെപി നേടിയ തിളങ്ങുന്ന വിജയം കേരളത്തിലും, ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിലും പ്രതിഫലിക്കുമെന്ന് വ്യക്തം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മക്കയ്‌ക്ക് ശേഷം ഇപ്പോൾ മദീനയും മിസൈൽ ആക്രമണത്തിന് വിധേയമാണ്; ഞങ്ങൾ ആക്രമിച്ചില്ല എന്ന് യെമനിലെ ഹൂത്തി വിമതർ

News

പ്രശാന്ത് ഭൂഷണിനെതിരെ രൂക്ഷ വിമർശനവുമായി കിരൺ റിജിജു : മുതിർന്ന അഭിഭാഷകൻ രാജ്യത്തെയും കശ്മീരിനെയും വിഭജിക്കാൻ ആഗ്രഹിക്കുന്നുവെന്ന് വിമർശനം

India

ലോകത്ത് ഏറ്റവും വേഗത്തിൽ വളരുന്ന രാജ്യം ഇന്ത്യ, ഏഴ് ശതമാനം സാമ്പത്തിക വളര്‍ച്ച ഇന്ത്യയില്‍ തുടരുമെന്ന് ഐഎംഎഫ്

India

‘ജയിലർ 2’ ന് വന്‍ കയ്യടി…രജനികാന്തിന്റെ സ്റ്റൈലും സിനിമയിലെ നര്‍മ്മവും പ്രേക്ഷകരെ ഹരം കൊള്ളിയ്‌ക്കുന്നു

News

ബംഗ്ലാദേശിലെ ഡീപ് സ്റ്റേറ്റ് ഗൂഢാലോചനയെക്കുറിച്ചുള്ള പ്രധാന വെളിപ്പെടുത്തലുകൾ : രാജ്യം ഇനിയും തകരാൻ പരിശ്രമിക്കുന്നത് മുഹമ്മദ് യൂനുസ് തന്നെ

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

11 പെണ്‍കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്ത കോണ്‍ഗ്രസ് എംപിയായ പ്രൊഫസറെ രാഹുല്‍ഗാന്ധിയും പ്രിയങ്കയും സംരക്ഷിക്കുന്നു

തിരഞ്ഞെടുപ്പ് കമ്മീഷന്റെ സുപ്രധാന തീരുമാനം : 17 സംസ്ഥാനങ്ങളിലെ വോട്ടർ പട്ടികയിൽ പേരുകൾ ചേർക്കാനും തെറ്റുകൾ തിരുത്താനും അവസരം

ബംഗ്ലാദേശിലെ നഹിദ് ഇസ്ലാം മറ്റ് വിദ്യാര്‍ത്ഥി നേതാക്കള്‍ക്കൊപ്പം ബംഗ്ലാദേശിലെ കലാപ സമയത്ത് ഇരിക്കുന്നു. ഇതില്‍ ചുവന്ന വളയത്തിനുള്ളിലും ഇന്‍സെറ്റിലും ഉള്ളതാണ് നഹിദ് ഇസ്ലാം (ഇടത്ത്) നേഹ ബോറ (വലത്ത്)

ബംഗ്ലാദേശില്‍ നഹിദ് ഇസ്ലാമിന്റെ നേതൃത്വത്തില്‍ ഇസ്ലാം കലാപകാരികള്‍ കൊന്നു തള്ളിയത് 82 ഹിന്ദുക്കളെ; നഹിദ് ഇസ്ലാമിനെ പുകഴ്‌ത്തി നേഹ ബോറ

ഏത് കഷ്ടതയിലും കൂടെയുണ്ടാകും ഭഗവാൻ : ഹരേ കൃഷ്ണ മഹാമന്ത്രത്തിന്റെ അത്ഭുത ഫലങ്ങള്‍

വീട്ടിൽ കറുത്ത ഉറുമ്പുകൾ കൂട്ടമായി വരുന്നോ ? പണം വന്ന് തുടങ്ങാൻ സമയമായി

‘ എടുത്തു ചാടി ആവേശം കാണിക്കരുത് ഉസ്താദേ , അന്വേഷണം അവസാനം കറങ്ങിത്തിരിഞ്ഞ് നിങ്ങളിൽ തന്നെ എത്തുമെന്ന് 100% ഉറപ്പല്ലേ ‘

2020ല്‍ നരേന്ദ്രമോദി സര്‍ക്കാരിന്റെ അട്ടിമറിക്കാന്‍ ശ്രമിച്ച ഉമര്‍ ഖാലിദിനെ പിന്തുണയ്‌ക്കുന്ന നേതാവാണ് നേഹാ ബോറ

‘ രണ്ട് വോട്ടർ ഐഡികൾ ഉണ്ടായിരുന്നു , എസ് ഐ ആർ വന്നതോടെ ഒരെണ്ണം റദ്ദായി ‘ ; സമരത്തിന് വന്നതിന്റെ കാരണം പറഞ്ഞ് കോൺഗ്രസ് പ്രവർത്തകൻ മുഹമ്മദ് സെയ്ഫ്

പോക്‌സോ കേസില്‍ ഒളിവിലായിരുന്ന സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ നിഷാ റാഫേലിന് മുന്‍കൂര്‍ ജാമ്യം

മക്കയിലെ പള്ളിയിൽ വെച്ച് ‘അധാർമ്മികമായ പ്രവൃത്തികൾ’ ; രണ്ട് ബംഗ്ലാദേശ് പൗരന്മാരെ വധശിക്ഷയ്‌ക്ക് വിധേയരാക്കി സൗദി അറേബ്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.