Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

നിരാശ; ഒമര്‍ ചോദിക്കുന്നു ബ്രൂട്ടസേ നീയും!

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 15, 2018, 01:01 pm IST
inIndia

ന്യൂദല്‍ഹി: കര്‍ണാടത്തിലെ തോല്‍വി, കോണ്‍ഗ്രസിന്റെ ബദല്‍ മുന്നണിക്ക് ഒപ്പം നില്‍ക്കാന്‍ ആഗ്രഹിച്ച വരെ നിരാശപ്പെടുത്തുന്നു. കശ്മീരിലും ഭരണമില്ലാതായ നാഷണല്‍ കോണ്‍ഫ്രസന്‍സ് നേതാവ് ഒമര്‍ അബ്ദുള്ളയുടെ നിരാശ കടുത്തതാണ്. ഒമര്‍ ട്വിറ്ററില്‍ നിരാശ പ്രകടിപ്പിച്ചത് നാല് ഇംഗ്ലീഷ് അക്ഷരത്തില്‍- ‘ഇടി ടിയു’. ലാറ്റിന്‍ ഭാഷയിലെ പ്രയോഗമാണിത്. അര്‍ഥം ‘യു ടൂ ബ്രൂട്ടസ്’ എന്ന്. അതായത്, പിന്നില്‍നിന്നു കുത്തിയ ചങ്ങാതി ബ്രൂട്ടസിനോട് ‘നീയും ചതിച്ചോ’എന്ന ജൂലിയസ് സീസറിന്റെ അവസാന വാക്ക്. അപ്രതീക്ഷിതം, ഞെട്ടിക്കുന്നത് എന്നാണ് ഒമറിന്റെ നാലക്ഷരം പ്രകടിപ്പിക്കുന്ന വികാരം.

ഒമറിന്റെ പരിഹാസ കമന്റുകള്‍ പിന്നെയുമുണ്ട്. ”ഈ ട്വീറ്റ് പിന്നത്തെ ആവശ്യത്തിന് സൂക്ഷിച്ചുവെക്കുക. ഞാന്‍ വിജയിച്ചാല്‍ അതെന്റെ കഴിവും കഠിന പ്രയത്‌നവുമാണ് കാരണം. തോറ്റാല്‍ എല്ലാം വോട്ടിങ് യന്ത്രത്തിന്റെ കുഴപ്പം” എന്ന് ഒരെണ്ണം. മൂന്നാമത്തെ ട്വീറ്റ്: ”ഭാവിയില്‍ എന്റെ ഈ അക്കൗണ്ടില്‍നിന്ന് തെറിയോ മോശം പരാമര്‍ശമോ, ലൈംഗിക പരാമര്‍ശങ്ങളോ വരികയാണെങ്കില്‍ അത് ഹാക്ക് ചെയ്യപ്പെട്ടതിനാലായിരിക്കും. എന്നെയോ ഡ്രൈവറേയോ വീട്ടുജോലിക്കാരേയോ പട്ടിയേയോ കുറ്റപ്പെടുത്തരുത്.” കര്‍ണാടക ഫലം ഇന്നതായിരിക്കുമെന്ന് ഏറെക്കുറേ വ്യക്തമായി അരമണിക്കൂറിനുള്ളില്‍ ഇട്ട ട്വീറ്റുകളാണിത്.  അതേ സമയം 2017 ആഗസ്ത് ഏഴിലെ പോസ്റ്റ് ആവര്‍ത്തിച്ചതാണ് അക്കൗണ്ട് ഹാക്കുചെയ്തതായിരിക്കാം എന്ന തമാശ രൂപത്തിലുള്ള പരിഹാസം പറഞ്ഞിരിക്കുന്നത്. 

ഒമര്‍ അബ്ദുള്ളയുടെ രാഷ്‌ട്രീയ നിരാശയുടെ ആഴമാണ് ആദ്യ രണ്ട് പോസ്റ്റുകളില്‍.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സിജെപി പ്രതിഷേധത്തില്‍ ആളുകള്‍ കൊല്ലപ്പെട്ടെന്ന് പ്രചരിപ്പിച്ച സോഷ്യല്‍മീഡിയ അക്കൗണ്ടുകള്‍ തിരിച്ചറിഞ്ഞു, 500 സോഷ്യൽ മീഡിയ പോസ്റ്റുകൾ നീക്കി

Kerala

ഈ നേഷനെ പലതായി ക്രഷ് ചെയ്യാൻ നിൽക്കുന്നവരോടൊപ്പമാണ് നിങ്ങളുടെ നാഷണൽ ക്രഷ് : നേഹാ ബോറയെ പിന്തുണച്ച വിനീത് ശ്രീനിവാസനും, നസ്രിയയ്‌ക്കും കൃത്യമായ മറുപടി

അഭിജിത് ദീപ്കെയുടെ സഹപാഠി (വലത്ത്)
India

അഭിജിത് ദീപ്കെ അങ്ങേയറ്റം ദുഷ്ഠനായ ഒരാള്‍…തട്ടിപ്പുകാരന്‍; ദേശദ്രോഹി….പറയുന്നത് ബോസ്റ്റണ്‍ സര്‍വ്വകലാശാലയില്‍ ഒപ്പം പഠിച്ച .സഹപാഠി

India

സംഘര്‍ഷമേഖലയില്‍ സംരക്ഷണം ആവശ്യപ്പെട്ട് വനിതാ മാധ്യമപ്രവര്‍ത്തകര്‍ സുപ്രീം കോടതിയില്‍

Kerala

ഓവര്‍ഹെഡ് വൈദ്യുതിലൈനിലെ തകരാര്‍ പരിഹരിച്ചു; ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചു.

പുതിയ വാര്‍ത്തകള്‍

‘ ചായയും, സമൂസയും നൽകിയ ഡൽഹി പോലീസിൽ പൂർണ്ണ വിശ്വാസം ‘ ; സമരത്തിനിറങ്ങിയവർ ഇപ്പോൾ പോലീസ് പക്ഷത്ത് , ഞെട്ടി പാറ്റകൾ

ലഹരി ഉപയോഗിച്ച് വാഹനാപകടം; പ്രത്യേക നിയമം ആലോചനയിലെന്ന് മന്ത്രി സി പി ജോണ്‍,കടുത്ത ശിക്ഷ ഉറപ്പാക്കും

കേരളത്തിലെ കോണ്‍ഗ്രസ് അക്കൗണ്ട് കൈകാര്യം ചെയ്തത് തീവ്രവാദിയോ? സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രാജിവെയ്‌ക്കണമെന്ന് പോസ്റ്റിട്ടയാളെ പിരിച്ചുവിട്ടു; അതാര്?

ദസറ ആഘോഷ പരിപാടിയില്‍ നിന്നും സി സദാനന്ദന്‍ മാസ്റ്ററെ ഒഴിവാക്കി

അസിസ്റ്റന്റ് പ്രൊഫസര്‍, പിഎച്ച്ഡി പ്രവേശനത്തിനുള്ള യുജിസി നെറ്റ് ഓണ്‍ലൈന്‍ അപേക്ഷാ നടപടികള്‍ ആരംഭിച്ചു

കഴിഞ്ഞ 40 വര്‍ഷമായി ഗുജറാത്തില്‍ ബിജെപി ജയിക്കുന്നു, ഇത് എസ് ഐ ആര്‍ മൂലമാണോ? കോണ്‍ഗ്രസ് ആത്മപരിശോധന നടത്തണം: അമിത് ഷാ

നിശ്ചയിച്ച വിവാഹത്തില്‍ നിന്ന് വരന്‍ പിന്‍മാറി, യുവതിയെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി.

kerala bank

കേരള ബാങ്ക് രൂപീകരണം പുനഃപരിശോധിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍

സോഷ്യല്‍മീഡിയ വഴിയുളള പരിചയം മുതലാക്കി 15 കാരിയെ പലവട്ടം പീഡിപ്പിച്ച യുവാവിന് 55 വര്‍ഷം കഠിനതടവ്

സൈബര്‍ തട്ടിപ്പിലൂടെ ലഭിച്ച പണം ഉപയോഗിച്ച് 62 ലക്ഷം രൂപയുടെ സ്വര്‍ണം വാങ്ങിയ ഷാഹിദ് സുലൈമാന്‍ കുടുങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.