Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

നാസയുടെ ഹെലികോപ്റ്റര്‍ പറക്കാനൊരുങ്ങുന്നു ചൊവ്വയിലേക്ക്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 12, 2018, 11:47 am IST
inIndia

വാഷിങ്ടണ്‍: ചൊവ്വയിലേക്ക് ഹെലികോപ്റ്റര്‍ അയക്കാനൊരുങ്ങി നാസ. ലോകത്ത് ഇതാദ്യമായാണ് മറ്റൊരു ഗ്രഹത്തിലേക്ക് ഒരു എയര്‍ക്രാഫ്റ്റ് അയക്കാനൊരുങ്ങുന്നത്. 2020 ജൂലൈയിലാണ് മിഷന്‍ നടപ്പാക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. റോവറിന്റെ സഹായത്തോടെയാകും ഹെലികോപ്റ്റര്‍ ചൊവ്വയില്‍ എത്തിക്കുന്നത്. ഫ്ളോറിഡയിലുള്ള കേപ് കനാവറല്‍ എയര്‍ ഫോഴ്സ് സ്റ്റേഷനില്‍ നിന്നായിരിക്കും ഇത് പറന്നുയരുന്നത്. 2021 ഫെബ്രുവരിയില്‍ വാഹനം ചൊവ്വയിലെത്തും.

റിമോട്ടില്‍ നിയന്ത്രിക്കാന്‍ സാധിക്കുന്നതാണ് ഈ ഹെലികോപ്റ്റര്‍. ചൊവ്വയുടെ അന്തരീക്ഷത്തിലൂടെ സഞ്ചരിക്കുന്നതിനും പഠനം നടത്തുന്നതിനും ആവശ്യമായ സാങ്കേതിക വിദ്യകളെല്ലാം ഇതിന്റെ നിര്‍മാണത്തിലും ഉപയോഗിച്ചിട്ടുണ്ട്. ട്വിന്‍ കൗണ്ടര്‍ ബ്ലേഡുകളാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. നാലു പൗണ്ട് തൂക്കമാണ് ഹെലികോപ്റ്ററിനുള്ളത്. അതിശക്തിയായി തിരിയുന്ന ഇതിന്റെ ബ്ലേഡുകള്‍ മിനിട്ടില്‍ 3000 ആര്‍പിഎം(റെവല്യൂഷന്‍സ് പെര്‍ മിനിട്ട്) എന്ന വേഗതയിലാണ് കറങ്ങുന്നത്. ഭൂമിയില്‍ ഹെലികോപ്റ്ററുകള്‍ ഉപയോഗിക്കുന്ന ശക്തിയുടെ 10 മടങ്ങ് വരുമിത്.

ഭൂമിയില്‍ ഒരു ഹെലികോപ്ടര്‍ പറക്കുന്നത് 40,000 അടി ഉയരത്തിലാണ്. എന്നാല്‍ ചൊവ്വയുടെ അന്തരീക്ഷം ഭൂമിയുടേതിന്റെ ഒരു ശതമാനം മാത്രമേ വരുന്നുള്ളൂ. അതുകൊണ്ടു തന്നെ ഹെലികോപ്റ്റര്‍ ചൊവ്വയിലെ ഉപരിതലത്തില്‍ ആയിരിക്കുമ്പോള്‍, അത് ഇപ്പോള്‍ തന്നെ 100,000 അടി(30,480 മീറ്റര്‍) ഉയരത്തിലായിരിക്കും.

ഹെലികോപ്റ്ററിലെ സോളാര്‍ സെല്ലുകള്‍ ലിഥിയം അയണ്‍ ബാറ്ററികള്‍ ചൂടാകാന്‍ സഹായിക്കുന്നു. മാത്രമല്ല ചൂടാകാന്‍ സഹായിക്കുന്ന പ്രക്രിയ തണുപ്പു കൂടിയ രാത്രികളിലും വാഹനത്തെ ചൂടായി നിര്‍ത്താനും സഹായിക്കുന്നു.

കാറിന്റെ വലിപ്പത്തിലുള്ള റോവറുമായി ഘടിപ്പിച്ചായിരിക്കും റോട്ടര്‍ക്രാഫ്റ്റ് ചൊവ്വയുടെ പ്രതലത്തില്‍ എത്തിക്കുന്നത്. ഹെലികോപ്റ്റര്‍ ചൊവ്വയുടെ ഉപരിതലത്തില്‍ ഇറക്കിയതിനു ശേഷം റോവര്‍ ഒരു നിശ്ചിത അകലത്തിലേക്കു മാറി നില്‍ക്കുകയും അവിടെ നിന്നു കൊണ്ട് നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്യും. ഹെലികോപ്റ്റര്‍ ഫുള്‍ ചാര്‍ജ് ആയതിനു ശേഷം, ഹെലികോപ്റ്ററിനോട് തനിയെ പറക്കുവാനുള്ള നിര്‍ദേശം ഭൂമിയില്‍ നിന്നു നല്‍കും. ഇതിനു ശേഷം ആവശ്യമായ പരീക്ഷണങ്ങള്‍ നടത്തുമെന്നും നാസ അധികൃതര്‍ അറിയിച്ചു.

മറ്റൊരു ഗ്രഹത്തിന്റെ ആകാശത്തില്‍ ഹെലികോപ്റ്റര്‍ പറന്നു നടക്കുന്നത് ഏറെ ആവേശമുണ്ടാക്കുന്ന ഒന്നാണെന്ന് നാസ അഡ്മിനിസ്ട്രേറ്റര്‍ ജിം ബ്രൈഡന്‍സ്‌റ്റൈന്‍ പറഞ്ഞു. 30 ദിവസം അവിടെ നിന്ന് പരീക്ഷണങ്ങള്‍ നടത്തുവാനാണ് തീരുമാനിച്ചിരിക്കുന്നത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സിജെപി പ്രതിഷേധത്തില്‍ ആളുകള്‍ കൊല്ലപ്പെട്ടെന്ന് പ്രചരിപ്പിച്ച സോഷ്യല്‍മീഡിയ അക്കൗണ്ടുകള്‍ പാകിസ്ഥാനിലേത്, 500 സോഷ്യൽ മീഡിയ പോസ്റ്റുകൾ നീക്കി

Kerala

ഈ നേഷനെ പലതായി ക്രഷ് ചെയ്യാൻ നിൽക്കുന്നവരോടൊപ്പമാണ് നിങ്ങളുടെ നാഷണൽ ക്രഷ് : നേഹാ ബോറയെ പിന്തുണച്ച വിനീത് ശ്രീനിവാസനും, നസ്രിയയ്‌ക്കും കൃത്യമായ മറുപടി

അഭിജിത് ദീപ്കെയുടെ സഹപാഠി (വലത്ത്)
India

അഭിജിത് ദീപ്കെ അങ്ങേയറ്റം ദുഷ്ഠനായ ഒരാള്‍…തട്ടിപ്പുകാരന്‍; ദേശദ്രോഹി….പറയുന്നത് ബോസ്റ്റണ്‍ സര്‍വ്വകലാശാലയില്‍ ഒപ്പം പഠിച്ച .സഹപാഠി

India

സംഘര്‍ഷമേഖലയില്‍ സംരക്ഷണം ആവശ്യപ്പെട്ട് വനിതാ മാധ്യമപ്രവര്‍ത്തകര്‍ സുപ്രീം കോടതിയില്‍

Kerala

ഓവര്‍ഹെഡ് വൈദ്യുതിലൈനിലെ തകരാര്‍ പരിഹരിച്ചു; ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചു.

പുതിയ വാര്‍ത്തകള്‍

‘ ചായയും, സമൂസയും നൽകിയ ഡൽഹി പോലീസിൽ പൂർണ്ണ വിശ്വാസം ‘ ; സമരത്തിനിറങ്ങിയവർ ഇപ്പോൾ പോലീസ് പക്ഷത്ത് , ഞെട്ടി പാറ്റകൾ

ലഹരി ഉപയോഗിച്ച് വാഹനാപകടം; പ്രത്യേക നിയമം ആലോചനയിലെന്ന് മന്ത്രി സി പി ജോണ്‍,കടുത്ത ശിക്ഷ ഉറപ്പാക്കും

കേരളത്തിലെ കോണ്‍ഗ്രസ് അക്കൗണ്ട് കൈകാര്യം ചെയ്തത് തീവ്രവാദിയോ? സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രാജിവെയ്‌ക്കണമെന്ന് പോസ്റ്റിട്ടയാളെ പിരിച്ചുവിട്ടു; അതാര്?

ദസറ ആഘോഷ പരിപാടിയില്‍ നിന്നും സി സദാനന്ദന്‍ മാസ്റ്ററെ ഒഴിവാക്കി

അസിസ്റ്റന്റ് പ്രൊഫസര്‍, പിഎച്ച്ഡി പ്രവേശനത്തിനുള്ള യുജിസി നെറ്റ് ഓണ്‍ലൈന്‍ അപേക്ഷാ നടപടികള്‍ ആരംഭിച്ചു

കഴിഞ്ഞ 40 വര്‍ഷമായി ഗുജറാത്തില്‍ ബിജെപി ജയിക്കുന്നു, ഇത് എസ് ഐ ആര്‍ മൂലമാണോ? കോണ്‍ഗ്രസ് ആത്മപരിശോധന നടത്തണം: അമിത് ഷാ

നിശ്ചയിച്ച വിവാഹത്തില്‍ നിന്ന് വരന്‍ പിന്‍മാറി, യുവതിയെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി.

kerala bank

കേരള ബാങ്ക് രൂപീകരണം പുനഃപരിശോധിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍

സോഷ്യല്‍മീഡിയ വഴിയുളള പരിചയം മുതലാക്കി 15 കാരിയെ പലവട്ടം പീഡിപ്പിച്ച യുവാവിന് 55 വര്‍ഷം കഠിനതടവ്

സൈബര്‍ തട്ടിപ്പിലൂടെ ലഭിച്ച പണം ഉപയോഗിച്ച് 62 ലക്ഷം രൂപയുടെ സ്വര്‍ണം വാങ്ങിയ ഷാഹിദ് സുലൈമാന്‍ കുടുങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.