Saturday, June 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

വിദേശത്തെ കറുത്ത കൈകള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 10, 2018, 03:43 am IST
in Vicharam

തന്നെ ചാരക്കേസില്‍ കുടുക്കിയത് അമേരിക്കന്‍ പൗരത്വം നിരസിച്ചതിനാലാണെന്ന നമ്പി നാരായണന്റെ സുപ്രീംകോടതി മുമ്പാകെയുള്ള പ്രസ്താവന ഗൗരവപൂര്‍വ്വം നിരീക്ഷിക്കേണ്ടതുണ്ട്. ആ നിരീക്ഷണം ശരിയാകാനാണ് സാധ്യത. 1970കളില്‍ ഐഎസ്ആര്‍ഒ എന്ന സ്ഥാപനം കാര്‍ടൂണിസ്റ്റുകള്‍ക്ക് കാര്‍ടൂണ്‍ വരയ്‌ക്കാന്‍ ആശയം നല്‍കുന്ന സ്ഥാപനമായിരുന്നു. ആ നിലയില്‍ നിന്നാണ് ഇന്ന് ചന്ദ്രയാനും മംഗളയാനുമടക്കം 104 ഉപഗ്രഹ വിക്ഷേപണം നടത്തി ലോകത്തെ ഞെട്ടിച്ച അന്തര്‍ദേശീയ കീര്‍ത്തിയുള്ള ഒരു മഹത് സ്ഥാപനമായി മാറിയത്.  നമ്പി നാരായണനെയും ശശികുമാറിനേയും പോലുള്ള ശാസ്ത്രജ്ഞന്മാരുടെ പങ്ക് വളരെ വിലപ്പെട്ടതാണ്. ഇന്ത്യാമഹാരാജ്യത്തില്‍  യഥാര്‍ത്ഥ ദേശ സ്‌നേഹികള്‍ക്ക് വലിയ വില നല്‍കേണ്ടതായി വരും. നമ്പി നാരായണനും സംഭവിച്ചത് ഇതാണ്.

അമേരിക്കന്‍ പൗരത്വം സ്വീകരിച്ചിരുന്നെങ്കില്‍ അദ്ദേഹം ലോകം അറിയുന്ന ശാസ്ത്രജ്ഞനായി മാറിയേനെ. ഇന്ത്യയെ പോലുള്ള അവികസിത രാജ്യത്തിനെ അതേപോലെ നിലനിര്‍ത്താനാണ് വികസിത രാജ്യങ്ങള്‍ക്ക് താല്‍പര്യം. അതിന്റെ ഭാഗമായിട്ടാണ് ഇവിടെയുള്ള ശാസ്ത്രജ്ഞന്‍മാര്‍ക്ക് പൗരത്വവും നല്ല ജോലിയുമെല്ലാം നല്‍കി സ്വന്തമാക്കുന്നത്.

നമ്പി നാരായണനെ കുടുക്കിയ ദേശദ്രോഹികള്‍ സര്‍ക്കാരിന്റെ ഉന്നത തലങ്ങളില്‍ വിരാജിച്ചിരുന്നു.  ആര്‍ക്കോ വേണ്ടി തങ്ങളുടെ ക്രത്യം നിര്‍വഹിച്ച അവരെല്ലാം ഇപ്പോള്‍ നല്ല രീതിയില്‍ ജീവിക്കുന്നു. രാഷ്‌ട്രീയമുതലെടുപ്പ് നടത്തിയ നേതാക്കള്‍ ഞാനൊന്നുമറിഞ്ഞില്ല എന്ന മട്ടില്‍ ഭരണ തലത്തില്‍ വിലസി. രാഷ്‌ട്രീയത്തിലെ ഉപജാപക വൃന്ദം ഇതിനെ വിദഗ്ധമായി ഉപയോഗിച്ച് കരുണാകരനെ  പുറത്താക്കി.

ഐഎസ്ആര്‍ഒ ചാരക്കേസും ഭാരതചരിത്രത്തിലെ പല സംഭവങ്ങളെപോലെ രാജ്യദ്രോഹികളുടെ ശക്തമായ കൂട്ടായ്‌മ യഥാര്‍ത്ഥ രാജ്യ സ്‌നേഹികളെ ചതിച്ച് പുറത്താക്കിയ സംഭവമായി ചരിത്രത്തില്‍ അവശേഷിക്കും.

 -രഘുമോഹന കുമാര്‍

എളമക്കര, എറണാകുളം

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇന്നും കനത്ത മഴ, 3 ജില്ലകളിൽ യെല്ലോ അലർട്ട്, മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം

India

രാജി വെക്കാമെന്ന് ഉദ്ധവ്, ബാലാസാഹേബിന്റെ ആശയധാര ഉപേക്ഷിച്ച് ഉദ്ധവ് കോൺഗ്രസിനും എൻസിപിക്കും ഒപ്പം പോയി, നെറ്റിയിലെ സിന്ദൂരം പോലും ഉപേക്ഷിച്ചു: ഷിൻഡെ

Main Article

നാരീശക്തിയുടെ ദശകം; വികസിത ഭാരതത്തിന്റെ മുന്നേറ്റം

Editorial

മലര്‍പ്പൊടിക്കാരന്റെ മധുര സ്വപ്‌നങ്ങള്‍

Article

സക്ഷമ: സമദൃഷ്ടിയുടെ 18 സേവന വര്‍ഷങ്ങള്‍

പുതിയ വാര്‍ത്തകള്‍

പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ഭാരതത്തിന്റെ ആഗോള വളർച്ചയെയും പ്രശംസിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്

കണ്ണൂര്‍ വാണിയപ്പാറ പള്ളിയില്‍ കല്ലറയിൽ മൃതദേഹത്തിന് മുകളിൽ പായയിൽ പൊതിഞ്ഞു മറ്റൊരു മൃതദേഹം! ദുരൂഹത, അന്വേഷണം ആരംഭിച്ചു

കരിയറിലെ മാറ്റങ്ങളും ധനലാഭവും: സമ്പൂർണ്ണ രാശിഫലം, അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

ദിശാബോധമില്ലാത്ത ബജറ്റ്; കട ബാധ്യത കുറയ്‌ക്കാന്‍ പദ്ധതിയില്ല: ബിജെപി

ഗണപതിക്ക് കറുകമാല പ്രിയങ്കരമായതിന് പിന്നിലെ ഐതീഹ്യം

സാക്ഷാൽ ശ്രീകൃഷ്ണൻ പൂജിച്ചിരുന്ന ശത്രുഘ്‌നന്റെ വിഗ്രഹം ഉള്ള ക്ഷേത്രം തൃശൂരിൽ

കെഎസ്ആര്‍ടിസിയുടെ മരണവാറണ്ടെന്ന് എംപ്ലോയീസ് സംഘ്

പുതിയ സാധ്യതകള്‍ തുറക്കും: ഡോ. മോഹനന്‍ കുന്നുമ്മല്‍

അദ്ധ്യാപകരെയും പൊതുവിദ്യാഭ്യാസ മേഖലയെയും അവഗണിച്ചു: എന്‍ടിയു

കേരള ബജറ്റ്: 2026-27; ശബരിമലയ്‌ക്ക് ഒന്നുമില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.