Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

അമൃതാനുഭവം തുടരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 10, 2018, 03:22 am IST
in Samskriti

ഛാന്ദോഗ്യോപനിഷത്ത്  19

പിന്നീട് മൂന്നാമത്തെ അമൃതമായ കൃഷ്ണ വര്‍ണ്ണരൂപത്തെ ആദിത്യന്മാര്‍ വരുണനെ പ്രധാനിയാക്കി ഉപജീവിക്കുന്നു. അവര്‍ കഴിക്കുന്നില്ല, കുടിക്കുന്നില്ല. ഈ അമൃതത്തെ കണ്ടിട്ട് തന്നെ തൃപ്തരാകുന്നു. അവര്‍ ഈ രൂപത്തെ തന്നെ നോക്കിയിരിക്കും പിന്നെ അനുഭവിക്കാന്‍ ഉത്സുകരാകും. ഈ അമൃതത്തെ അറിയുന്നവര്‍ ആദിത്യന്മാരില്‍ ഒരാളായിത്തീരും. വരുണനെ പ്രധാനിയാക്കി കൃഷ്ണരൂപമാകുന്ന അമൃതത്തെ ദര്‍ശിച്ച് തൃപ്തരാകുന്നു. ഇയാള്‍ ആദ്യം രൂപത്തെ നോക്കി ഉദാസീനനാവുകയും പിന്നെ അനുഭവിക്കാന്‍ ഉത്സുകനാവുകയും ചെയ്യും.

ആദിത്യന്‍ തെക്ക് ഉദിച്ച് വടക്ക് അസ്തമിക്കുന്നതിനേക്കാള്‍ ഇരട്ടി കാലം പടിഞ്ഞാറ് ഉദിച്ച് കിഴക്ക്  അസ്തമിക്കും. അത്രയും കാലം അയാള്‍ ആദിത്യന്മാരുടെ ആധിപത്യത്തേയും സ്വാരാജ്യത്തേയും നേടും. ആദിത്യന്മാരുടെ ഭോഗ കാലം രുദ്രന്മാരുടെ ഇരട്ടിയാണ്. ഉപാസകര്‍ക്കും ഇതുതന്നെയാണ്.

നാലാമത്തേത് ഏറ്റവും കറുത്തതായ അമൃതമാണ്. മരുത്തുക്കള്‍ സോമനെ മുഖമാക്കി അനുഭവിക്കുന്നു. ഈ അമൃതത്തെ അറിയുന്നയാള്‍ മരുത്തുക്കളില്‍ ഒരാളായിത്തീരും. അയാള്‍ ഈ രൂപത്തെ അനുഭവിക്കും. ആദിത്യന്‍ വടക്ക് ഉദിച്ച് തെക്ക് അസ്തമിക്കുന്ന കാലം ഇയാള്‍ മരുത്തുക്കളുടെ ആധിപത്യവും സ്വാരാജ്യവും നേടും. മരുത്തുക്കളുടേയും ഉപാസകരുടേയും ഭോഗകാലം ആദിത്യന്മാരുടെ ഇരട്ടിയാണ്.

 അഞ്ചാമത്തെ അമൃതം സൂര്യന്റെ നടുക്ക് ഇളകുന്നതുപോലെ കാണുന്നതാണ്. സാധ്യന്മാര്‍ പ്രണവത്തെ മുഖമാക്കി ഇതിനെ അനുഭവിക്കുന്നു. ഈ അമൃതത്തെ അറിയുന്നയാള്‍ സാധ്യന്മാരില്‍ ഒരാളായിത്തീരുന്നു. അമൃതത്തെ അനുഭവിക്കുന്നു. സൂര്യന്‍ മുകളില്‍ ഉദിച്ച് താഴെ അസ്തമിക്കുന്ന കാലത്തോളം സാധ്യന്മാരുടെ ആധിപത്യവും സ്വാരാജ്യവും നേടുന്നു. ഇത് മരുത്തുക്കകളുടേതിന്റെ ഇരട്ടിയാണ്. വാസ്തവത്തില്‍ സൂര്യന് ഉദയമോ അസ്തമയമോ ഇല്ല. നമ്മുടെ കണ്ണിന് കാണാന്‍ തുടങ്ങുമ്പോള്‍ ഉദയം. കാണാതാവുമ്പോള്‍ അസ്തമയം.

ഇന്ദ്രന്റെ  അമരാവതി, യമന്റെ സംയമിനി, വരുണന്റേത് വാരുണി, സോമന്റേത് വിഭ എന്നിങ്ങനെയാണ് നാല് ദിക്ക്പാലകരുടെ പുരികള്‍. ദിക്കുകള്‍ പറഞ്ഞത് ഭൂമിയില്‍ നിന്നുള്ള നോട്ടമനസരിച്ചാണ്. ഈ നാലു പുരികളാണ് ഭോഗ സ്ഥലം. ഇവ ക്രമത്തില്‍ ഇരട്ടി ഭോഗത്തെ നല്‍കുന്നു. ഇളാ വൃതത്തിലുള്ളവര്‍ക്കാണ് സൂര്യന്‍ മുകളില്‍ ഉദിക്കുന്നതു പോലെ തോന്നുക.

ആദിത്യന്റെ മധുരൂപമായ ഉപാസനയ്‌ക്ക് ശേഷം അത് മോക്ഷഫലത്തിലേക്ക് നയിക്കുന്നതെങ്ങനെയെന്ന് ഇനി വിവരിക്കുന്നു.

ജീവികളെ അനുഗ്രഹിക്കുന്നതിനുള്ള കാലശേഷം ഉപാസകന്‍ എല്ലാറ്റിനും മേലെ ബ്രഹ്മമായിത്തീരുന്നു. ഉദിക്കലും അസ്തമിക്കലും ഇല്ലാതെ ഒറ്റയ്‌ക്ക് തന്നില്‍ തന്നെ സ്ഥിതി ചെയ്യും. അതിനെ പറ്റി ഒരു ശ്ലോകമുണ്ട്. ഉദയാസ്തമയങ്ങള്‍ ഇല്ലെന്ന് പറയാന്‍ കാരണം അത്  കാണാനായി ജീവജാലങ്ങള്‍ ഇല്ലാത്തതുകൊണ്ടാണ്. ആദിത്യന്‍ താന്‍ തന്നെയെന്നറിഞ്ഞ് ഉയര്‍ന്ന തലത്തിലെത്തിയ   ആളോട് ബ്രഹ്മലോകത്തിലെ ആദിത്യനെ പറ്റി ചോദിക്കുമ്പോഴുള്ള മറുപടിയാണ്  ഇനിയത്തെ ശ്ലോകം.

അവിടെ ഒരിക്കലും സൂര്യന്‍ ഉദിക്കുകയോ അസ്തമിക്കുകയോ ചെയ്തിട്ടില്ല. ദേവന്‍മാരെ… ഈ സത്യം കൊണ്ട് ഞാന്‍ ബ്രഹ്മത്തില്‍ നിന്നും ഭ്രഷ്ടനാവാതിരിക്കട്ടെ. എന്റെ വാക്ക് സത്യമാണ് എന്നര്‍ത്ഥം.

ഈ ബ്രഹ്‌മോപനിഷത്തിനെ അറിയുന്നയാള്‍ക്ക്  സൂര്യാസ്തമയങ്ങളില്ല. അയാള്‍ സ്വയംപ്രകാശ സ്വരൂപനായതിനാല്‍ പകല്‍ മാത്രം.

ഈ മധുജ്ഞാനത്തെ ബ്രഹ്മാവ് പ്രജാപതിയ്‌ക്കും പ്രജാപതി മനുവിനും മനു  തന്റെ മക്കള്‍ക്കും നല്‍കി. ഈ ബ്രഹ്മ ജ്ഞാനത്തെ അരുണന്‍ മൂത്ത മകനായ ഉദ്ദാലകന് ഉപദേശിച്ചു. ഈ അറിവ് മൂത്ത മകനോ യോഗ്യനായ ശിഷ്യനോ പറഞ്ഞു കൊടുക്കണം. സമൃദ്ധമായ ഭൂമി തന്നാല്‍ പോലും ഇത് മറ്റാര്‍ക്കും ഉപദേശിക്കരുത്. ഈ ബ്രഹ്മവിദ്യ എറ്റവും ശ്രേഷ്ഠമാണ്. മറ്റെന്തിനേക്കാളും കൂടുതല്‍ ഫലമുള്ളതാണ്.

 9495746977

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

വടക്കൻ ജർമ്മനിയിലുണ്ടായ വെടിവയ്‌പിൽ 5 പേർ കൊല്ലപ്പെട്ടു ; രണ്ട് വർഷം മുൻപ് സൗദി പൗരൻ കാർ കയറ്റി കൊന്നത് ആറ് പേരെ ; ജർമ്മനി വീണ്ടും കൊലക്കളമാക്കുമ്പോൾ

ആര്യയും സച്ചിന്‍ദേവും ഉച്ചവെയിലില്‍ കുത്തിയിരുന്ന് പ്രകടനത്തില്‍ മുദ്രാവാക്യം വിളിക്കുന്നു (ഇടത്ത്) നിയമസഭയുടെ എസി ബസ് ഓടിച്ച് അതുവഴിയേ പോകുന്ന ഡ്രൈവര്‍ യദു (വലത്ത്) ആര്യ മേയറും സച്ചിന്‍ ദേവ് എംഎല്‍എയും ആയിരിക്കുമ്പോള്‍ യദുവിന്‍റെ കെഎസ്ആര്‍ടിസി ജോലി തെറിപ്പിക്കാന്‍ ഇവര്‍ ശ്രമിച്ചിരുന്നു.
Kerala

കാലത്തിന്റെ കാവ്യനീതി? ഉച്ചവെയിലില്‍ റോഡില്‍ കുത്തിയിരുന്ന് മുദ്രാവാക്യം വിളിക്കുന്ന ആര്യ രാജേന്ദ്രനും സച്ചിന്‍ ദേവും, നിയമസഭയുടെ വാഹനമോടിച്ച് യദു

India

പശ്ചിമ ബംഗാളിലെ അക്രമങ്ങളും കലാപങ്ങളും അടിച്ചൊതുക്കും : പൊതുസുരക്ഷാ ബിൽ നിയമസഭ പാസാക്കി, ഏകീകൃത സിവിൽ കോഡ് ബിൽ അവതരിപ്പിക്കും

Kerala

അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവില്‍ കടിപ്പിക്കുന്ന പാര്‍ലറുകള്‍ ഉണ്ട്, ലഹരിയുടെ വേരറുക്കും-ചെന്നിത്തല

Kerala

യുഎസിലെ മതപരിവര്‍ത്തനസംഘടനയില്‍ നിന്ന് കോടികള്‍ കേരളത്തിലെ പെന്തക്കോസ്ത് സഭകള്‍ക്കും കിട്ടി, ഇഡി പിടിമുറുക്കുന്നു

പുതിയ വാര്‍ത്തകള്‍

രണ്ട് ലക്ഷം ആവശ്യപ്പെട്ടത് നൽകിയില്ല , ഭാര്യയെ റബ്ബുൾ അമീൻ കൊലപ്പെടുത്തിയത് തലയിൽ മരക്കഷണം കൊണ്ട് അടിച്ച് : പെരുമ്പാവൂരിലേത് ഞെട്ടിക്കുന്ന കൊലപാതകം

അബു താഹിറും സംഘവും എയർപോർട്ടിൽ നിന്നും മയക്കുമരുന്ന് കടത്തിയിരുന്നത് ആഡംബര വാഹനങ്ങളിൽ ; ഹൈബ്രിഡ് കഞ്ചാവ് കേസിൽ കൂടുതൽ അറസ്റ്റ്

നവജാതശിശുവിനെ തട്ടുകടയില്‍ ഉപേക്ഷിച്ചത് വളര്‍ത്താന്‍ നിവൃത്തിയില്ലാത്തിനാലെന്ന് അമ്മ, അര്‍ബുദരോഗിയാണെന്നും യുവതി

അഫ്ഗാൻ അതിർത്തിയിൽ പാകിസ്ഥാൻ നടത്തിയ ആക്രമണത്തിൽ 29 പേർ കൊല്ലപ്പെട്ടു : റേഞ്ചർമാരെ കൊന്നതിനുള്ള പ്രതികാരമെന്ന് പാക് മന്ത്രി

ശബരിമലയിലെ സ്വര്‍ണക്കൊള്ള : പി എസ് പ്രശാന്ത് 4 ാം പ്രതി, ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് കണ്ടെത്തല്‍

അറ്റൻഡൻസ് രജിസ്റ്റർ നശിപ്പിക്കാൻ ശ്രമം നടന്നു; നടന്നത് ദൗർഭാഗ്യകരമായ സംഭവങ്ങൾ: മേയർ വി.വി രാജേഷ്

സിദ്ധനായി നടിച്ച് പ്രായപൂർത്തിയാകാത്ത കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസ് : പ്രതി അമീറിന് 43 വർഷം തടവ് ശിക്ഷ

ഉമീദ് പോർട്ടലിന്റെ അവസാന തീയതി നാളെ : ഇതുവരെ രജിസ്റ്റർ ചെയ്തത് 5.87 ലക്ഷം വഖഫ് സ്വത്തുക്കൾ

തിരുവനന്തപുരം കോർപ്പറേഷൻ യോഗത്തിൽ സംഘർഷം സൃഷ്ടിച്ച് ഇൻഡി സഖ്യം; ഹാജര്‍ രജിസ്റ്ററിനായി പിടിവലി, കയ്യാങ്കളി

ഉത്തരം മൂല്യനിർണ്ണയം ചെയ്യാത്ത സംഭവം: പിഴവ് ആഭ്യന്തര വിജിലൻസ് അന്വേഷിക്കുമെന്ന് പിഎസ്‌സി , റാങ്ക് പട്ടിക പരിഷ്‌കരിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.