Wednesday, October 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

നാസയുടെ പേരില്‍ ‘റെയ്‌സ് പുള്ളര്‍’ തട്ടിപ്പ്, അച്ഛനും മകനും അറസ്റ്റില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 9, 2018, 12:35 pm IST
inIndia

ന്യൂദല്‍ഹി: നാസയ്‌ക്കും ഡിആര്‍ഡിഒയ്‌ക്കും ബഹിരാകാശ പരീക്ഷണങ്ങള്‍ക്കായി റെയ്‌സ് പുള്ളര്‍ നല്‍കുന്നവരെന്ന വ്യാജേന വ്യവസായിയെ തട്ടിപ്പിനിരയാക്കിയ സംഭവത്തില്‍ അച്ഛനും മകനും അറസ്റ്റില്‍. ദല്‍ഹി സ്വദേശികളായ വിരേന്ദര്‍ മോഹന്‍ ബ്രാര്‍, മകന്‍ നിതിന്‍ മോഹന്‍ ബ്രാര്‍ എന്നിവരാണ് അറസ്റ്റിലായത്.

റെയ്‌സ് പുള്ളര്‍ കച്ചവടം വലിയ ലാഭം നേടിത്തരുമെന്ന് പറഞ്ഞ് വസ്ത്ര വ്യാപാരിയായ നരേന്ദര്‍ എന്നയാളുടെ ഒന്നരക്കോടിയോളം രൂപയാണ് ഇവര്‍ തട്ടിയെടുത്തത്. യഥാര്‍ഥ റെയ്‌സ് പുള്ളറാണെങ്കില്‍ 37500 കോടി രൂപയ്‌ക്ക് നാസയ്‌ക്ക് പരീക്ഷണങ്ങള്‍ക്കായി വില്‍ക്കാനാകുമെന്നും ഇവര്‍ വ്യാപാരിയെ പറഞ്ഞു ധരിപ്പിച്ചു.

റെയ്‌സ് പുള്ളര്‍ പരീക്ഷിക്കാന്‍ ഡി.ആര്‍.ഡി.ഓയില്‍ നിന്നാണ് ശാസ്ത്രജ്ഞന്‍മാര്‍ വരുന്നതെന്നും വിജയിച്ചാല്‍ ഉടനെ അവര്‍ 10 കോടിരൂപ തരുമെന്നും വിരേന്ദര്‍ പറഞ്ഞു വിശ്വസിപ്പിച്ചു. എന്നാല്‍ ശാസ്ത്രജ്ഞന്‍മാരുടെ ഫീസിനത്തിലും അവര്‍ക്ക് ധരിക്കാന്‍ പ്രത്യേക റേഡിയേഷന്‍ മുക്ത സ്യൂട്ട് വാങ്ങാനും 87 ലക്ഷം രൂപയും ഇവര്‍ ആവശ്യപ്പെട്ടെന്നും നരേന്ദറിന്റെ പരാതിയില്‍ പറയുന്നു.

റെയ്‌സ് പുള്ളറിന്റെ പരീക്ഷണം ഹാപൂരില്‍ നടത്താന്‍ തീരുമാനിച്ചെങ്കിലും ആ സ്ഥലം സുരക്ഷിതമല്ലെന്ന് കാട്ടി പരീക്ഷണം നീട്ടാന്‍ തുടങ്ങി. ഇത് നരേന്ദര്‍ ചോദ്യം ചെയ്തു. എന്നാല്‍ പിന്നീട് റെയ്‌സ് പുള്ളര്‍ വില്‍പനക്കാരുടെ ഇടനിലക്കാര്‍ വന്ന് ഉപകരണം മറ്റാര്‍ക്കെങ്കിലും വില്‍ക്കുമെന്ന് ഭീഷണിപ്പെടുത്തി നരേന്ദറിനെ കയ്യിലെടുക്കുകയായിരുന്നു.

ഇതിനിടെ ഹിമാചല്‍ പ്രദേശിലും ധര്‍മശാലയിലും പരീക്ഷണം നടത്താനായി വീണ്ടും 51 ലക്ഷം രൂപ നരേന്ദര്‍ ഇവര്‍ക്ക് നല്‍കി. എന്നാല്‍ ദിവസങ്ങള്‍ക്ക് ശേഷം റെയ്‌സ് പുള്ളര്‍ പരീക്ഷിക്കാനെത്തിയ ശാസ്ത്രജ്ഞര്‍ പ്രതികളുടെ കീഴില്‍ 20,000 രൂപക്ക് ജോലി ചെയ്യുന്നവരാണെന്ന് നരേന്ദര്‍ മനസ്സിലാക്കുകയും സംഭവം പോലീസില്‍ അറിയിക്കുകയുമായിരുന്നു.

തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ പ്രതികള്‍ അറസ്റ്റിലാവുകയായിരുന്നു.  ഇവരില്‍ നിന്ന് റേഡിയേഷന്‍ കവചം, വ്യാജ സ്റ്റിക്കറുകള്‍ തുടങ്ങിയവ കണ്ടെടുക്കുകയും ചെയ്തു. റെയ്‌സ് പുള്ളര്‍ എന്നത് യഥാര്‍ഥത്തില്‍ ഇല്ലെന്നും അത് കെട്ടുകഥയാണെന്നുമാണ് പോലീസ് പറയുന്നത്. ആളുകളെ പറ്റിച്ച് പണം തട്ടാനായി തട്ടിപ്പുകാര്‍ കൃത്രിമമായി ഉണ്ടാക്കിയെടുക്കുന്നതാണെന്നും പോലീസ് പറയുന്നു.

ഇതിനായി ചെമ്പ്, വെങ്കലം തുടങ്ങിയ ലോഹങ്ങളില്‍ കാന്തം കൊണ്ട് പൊതിയുകയാണ് ചെയ്യുന്നത്. തുടര്‍ന്ന് അരി തിളപ്പിച്ച് ചോറാക്കി മാറ്റി ഇതിനുള്ളില്‍ ചെറിയ ഇരുമ്പ് തരികളോ കമ്പിയോ നിറയ്‌ക്കും. ഈ ചോറ് തട്ടിപ്പുകാര്‍ തങ്ങളുടെ റൈസ് പുള്ളറിനടുത്ത് എത്തുമ്പോള്‍ അതിലേക്ക് ആകര്‍ഷിക്കപ്പെടും. ഇത് കാട്ടിയാണ് ഇവര്‍ ആളുകളെ കബളിപ്പിക്കുന്നതെന്നും പോലീസ് അധികൃതര്‍ വ്യക്തമാക്കുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

ദുബായ് : ഇരുപത്തഞ്ചാമത് എയർപോർട്ട് ഷോ ആരംഭിച്ചു

India

“സർ, എന്നെ തള്ളരുത്, ഞാൻ…” രാഹുലിന്റെ ക്രൂരത വെളിപ്പെടുത്തി പരിക്കേറ്റ ഗർഭിണിയായ വനിതാ പത്രപ്രവർത്തക: കേണപേക്ഷിച്ചിട്ടും തന്റെ കൈ പിടിച്ച് വലിച്ചു

India

“വസുധൈവ കുടുംബകം… സമാധാനത്തിനും മനുഷ്യക്ഷേമത്തിനും പ്രതിജ്ഞാബദ്ധം” : ആറ് രാജ്യങ്ങളിലെ ആഭ്യന്തര മന്ത്രിമാർക്ക് മുന്നിൽ അമിത് ഷായുടെ വ്യക്തമായ സന്ദേശം

India

സിജെപി പ്രതിഷേധത്തില്‍ ആളുകള്‍ കൊല്ലപ്പെട്ടെന്ന് പ്രചരിപ്പിച്ച സോഷ്യല്‍മീഡിയ അക്കൗണ്ടുകള്‍ പാകിസ്ഥാനിലേത്, 500 സോഷ്യൽ മീഡിയ പോസ്റ്റുകൾ നീക്കി

Kerala

ഈ നേഷനെ പലതായി ക്രഷ് ചെയ്യാൻ നിൽക്കുന്നവരോടൊപ്പമാണ് നിങ്ങളുടെ നാഷണൽ ക്രഷ് : നേഹാ ബോറയെ പിന്തുണച്ച വിനീത് ശ്രീനിവാസനും, നസ്രിയയ്‌ക്കും കൃത്യമായ മറുപടി

പുതിയ വാര്‍ത്തകള്‍

അഭിജിത് ദീപ്കെയുടെ സഹപാഠി (വലത്ത്)

അഭിജിത് ദീപ്കെ അങ്ങേയറ്റം ദുഷ്ഠനായ ഒരാള്‍…തട്ടിപ്പുകാരന്‍; ദേശദ്രോഹി….പറയുന്നത് ബോസ്റ്റണ്‍ സര്‍വ്വകലാശാലയില്‍ ഒപ്പം പഠിച്ച .സഹപാഠി

സംഘര്‍ഷമേഖലയില്‍ സംരക്ഷണം ആവശ്യപ്പെട്ട് വനിതാ മാധ്യമപ്രവര്‍ത്തകര്‍ സുപ്രീം കോടതിയില്‍

ഓവര്‍ഹെഡ് വൈദ്യുതിലൈനിലെ തകരാര്‍ പരിഹരിച്ചു; ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചു.

‘ ചായയും, സമൂസയും നൽകിയ ഡൽഹി പോലീസിൽ പൂർണ്ണ വിശ്വാസം ‘ ; സമരത്തിനിറങ്ങിയവർ ഇപ്പോൾ പോലീസ് പക്ഷത്ത് , ഞെട്ടി പാറ്റകൾ

ലഹരി ഉപയോഗിച്ച് വാഹനാപകടം; പ്രത്യേക നിയമം ആലോചനയിലെന്ന് മന്ത്രി സി പി ജോണ്‍,കടുത്ത ശിക്ഷ ഉറപ്പാക്കും

കേരളത്തിലെ കോണ്‍ഗ്രസ് അക്കൗണ്ട് കൈകാര്യം ചെയ്തത് തീവ്രവാദിയോ? സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രാജിവെയ്‌ക്കണമെന്ന് പോസ്റ്റിട്ടയാളെ പിരിച്ചുവിട്ടു; അതാര്?

ദസറ ആഘോഷ പരിപാടിയില്‍ നിന്നും സി സദാനന്ദന്‍ മാസ്റ്ററെ ഒഴിവാക്കി

അസിസ്റ്റന്റ് പ്രൊഫസര്‍, പിഎച്ച്ഡി പ്രവേശനത്തിനുള്ള യുജിസി നെറ്റ് ഓണ്‍ലൈന്‍ അപേക്ഷാ നടപടികള്‍ ആരംഭിച്ചു

കഴിഞ്ഞ 40 വര്‍ഷമായി ഗുജറാത്തില്‍ ബിജെപി ജയിക്കുന്നു, ഇത് എസ് ഐ ആര്‍ മൂലമാണോ? കോണ്‍ഗ്രസ് ആത്മപരിശോധന നടത്തണം: അമിത് ഷാ

നിശ്ചയിച്ച വിവാഹത്തില്‍ നിന്ന് വരന്‍ പിന്‍മാറി, യുവതിയെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി.

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.