Thursday, May 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കര്‍ണാടക മന്ത്രിയുടെ മകളുടെ വിവാഹം സുപ്രീംകോടതി റദ്ദാക്കി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 9, 2018, 02:45 am IST
in India

ന്യൂദല്‍ഹി: പ്രണയത്തിലായ മകളെ വീടിനുള്ളില്‍ പൂട്ടിയിട്ട് മറ്റൊരു വിവാഹം കഴിപ്പിച്ച കര്‍ണാടക മന്ത്രിയുടെ നീക്കം സുപ്രീംകോടതി തടഞ്ഞു. 26 വയസുള്ള പെണ്‍കുട്ടിയുടെ പരാതിയിന്മേല്‍ വിവാഹം തടഞ്ഞ കോടതി ഇഷ്ടമുള്ള പാത തെരഞ്ഞെടുക്കാന്‍ അനുവദിച്ചു. 

സുപ്രീംകോടതി രേഖകളില്‍ ‘എക്സ്’ എന്നു മാത്രമാണ് പെണ്‍കുട്ടിയെ രേഖപ്പെടുത്തിയിരിക്കുന്നത്. ഗുല്‍ബര്‍ഗയിലെ വീട്ടുതടങ്കലില്‍ 20 ദിവസത്തോളം മാനസിക-ശാരീരിക പീഡനങ്ങള്‍ സഹിച്ചു. പ്രണയിക്കുന്ന യുവാവിനെ വിവാഹം കഴിക്കാന്‍ സമ്മതിക്കാതെയാണ് കര്‍ണാടക മന്ത്രിയും വീട്ടുകാരും ചേര്‍ന്ന് പെണ്‍കുട്ടിയെ പൂട്ടിയിട്ടത്. സുപ്രീംകോടതി വിധി വന്നതിന് തൊട്ടുപിന്നാലെ യുവതി ദല്‍ഹി വനിതാ കമ്മീഷന്റെയും ദല്‍ഹി പോലീസിന്റെയും സംരക്ഷണയിലായി.

പെണ്‍കുട്ടിക്ക് ബെംഗളൂരുവിലേക്ക് മടങ്ങണമെന്നും പഠിച്ചുകൊണ്ടിരിക്കുന്ന എഞ്ചിനീയറിംഗ് പഠനം പൂര്‍ത്തിയാക്കാന്‍ താല്‍പ്പര്യമുണ്ടെന്നും ചീഫ് ജസ്റ്റീസ് ദീപക് മിശ്രയും ജസ്റ്റീസുമാരായ എ.എം. ഖാന്‍വില്‍ക്കറും ഡി. വൈ. ചന്ദ്രചൂഡും ഉള്‍പ്പെട്ട ബഞ്ചിന് മുമ്പാകെ അഭിഭാഷക വ്യക്തമാക്കി. പ്രായപൂര്‍ത്തിയായ പെണ്‍കുട്ടിക്ക് ഇഷ്ടപ്പെട്ട കാര്യങ്ങള്‍ ചെയ്യാനും ആഗ്രഹിക്കുന്ന ഇടത്ത് പോകാനും വരാനും  അവകാശമുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. മാതാപിതാക്കളില്‍ നിന്നും ബന്ധുക്കളില്‍ നിന്നും പെണ്‍കുട്ടിക്ക് സംരക്ഷണ നല്‍കാന്‍ കോടതി ആവശ്യപ്പെട്ടു. പെണ്‍കുട്ടിയുടെ തീരുമാനത്തിന് മാതാപിതാക്കളോ അവരുടെ ബന്ധുക്കളോ ഭര്‍ത്താവോ അയാളുടെ ബന്ധുക്കളോ തടസ്സമാകാന്‍ പാടില്ലെന്നും പറഞ്ഞു.

അതേസമയം മാതാപിതാക്കളില്‍ നിന്നോ ബന്ധുക്കളില്‍ നിന്നോ പെണ്‍കുട്ടിക്ക് ഉപദ്രവമില്ലെന്നും വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകള്‍ ഉള്‍പ്പെടെ പെണ്‍കുട്ടിയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും കയ്യില്‍ കൊടുത്തിട്ടുണ്ടെന്നും മാതാപിതാക്കള്‍ക്കായി ഹാജരായ അഭിഭാഷകന്‍ പറഞ്ഞു. മാത്രമല്ല അവരുടെ ജീവിതത്തില്‍ യാതൊരു ഇടപെടലുകളും നടത്തില്ലെന്നും ആവശ്യപ്പെടുന്നതെല്ലാം തിരികെ നല്‍കുമെന്നും പറഞ്ഞിട്ടുണ്ട്. പെണ്‍കുട്ടിയുടെ വസ്തുവകകള്‍ അഭിഭാഷകന്‍ മുഖേന നല്‍കാനാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.

പെണ്‍കുട്ടിയുടെ സമ്മതത്തോടെയല്ലാതെ നടത്തിയ വിവാഹം കോടതി റദ്ദാക്കി. ഇനി ഈ വിവാഹം സാധുവാകണമെങ്കില്‍ കുടുംബകോടതിയില്‍ പോകണമെന്നും പറഞ്ഞു. പിതാവിന് സ്വാധീനമുള്ളതിനാല്‍ ബെംഗളൂരുവിലെ ജീവിതം സുരക്ഷിതത്വം ഇല്ലാത്തതാണെന്ന പെണ്‍കുട്ടിയുടെ വാദത്തില്‍ മതിയായ സുരക്ഷ നല്‍കാന്‍ അവിടുത്തെ പോലീസ് കമ്മീഷണറെ ചുമതലപ്പെടുത്തി.  മാര്‍ച്ച് 14 ന് നടത്തിയ വിവാഹം തന്നെ പീഡിപ്പിച്ചായിരുന്നു നടത്തിയതെന്ന് പെണ്‍കുട്ടി കോടതിയില്‍ പറഞ്ഞു. തനിക്ക് പ്രണയമുണ്ടെന്നും വിവാഹം നിര്‍ബ്ബന്ധിച്ചാണ് നടത്തുന്നതെന്നും പോലീസില്‍ പരാതി നല്‍കിയിട്ടും ഗൗരവമായി എടുത്തില്ലെന്നും പെണ്‍കുട്ടി പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

ഇന്ന് ഏതൊരു കാര്യത്തിലും വിജയം; വാഹന ഭാഗ്യവും അപ്രതീക്ഷിതമായ ധനലാഭവും- അസ്ട്രോളജിക്കൽ ഇന്റലിജൻസ് ജ്യോതിഷം

India

ഒരു വിഡ്ഢിയില്‍ നിന്ന് ബംഗാളിന് മോചനം: മാര്‍ക്കണ്ഡേയ കട്ജു

India

ശശി ശേഖര്‍ വെമ്പതി സിബിഎഫ്സി ചെയര്‍മാന്‍

Kerala

പശുകളെ മോഷ്ടിച്ചു; തൊടുപുഴയില്‍ ലീഗ് നേതാവ് അറസ്റ്റില്‍

India

ഓപ്പറേഷന്‍ സിന്ദൂര്‍ ഒന്നാം വാര്‍ഷികം: ഭാരതം ഒന്നും മറക്കില്ല, ഭാരതം ഒന്നിനും മാപ്പ് നൽകില്ല’

പുതിയ വാര്‍ത്തകള്‍

ഇടതു-വലതു വോട്ടുകച്ചവടം രാഷ്‌ട്രീയ പാപ്പരത്തം: നേര്‍ക്കു നേരെ പൊരുതണം സഖാക്കളെ

വഴക്കാളി ദീദി വാളെടുക്കുമ്പോള്‍…

മുസ്ലിം ലീഗിന്റെ മതഭീകരത

സംസ്ഥാന യൂത്ത് ബാസ്‌കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ വനിതാ വിഭാഗ മത്സരത്തില്‍ കാസര്‍കോടും കണ്ണൂരും ഏറ്റുമുട്ടിയപ്പോള്‍

സംസ്ഥാന യൂത്ത് ബാസ്‌കറ്റ്‌ബോളിന് തുടക്കം

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്: സിറ്റിക്ക് സമനില

ചാമ്പ്യന്‍സ് ലീഗ് രണ്ടാം പാദ സെമിയില്‍ ആഴ്‌സണലിനായി വിജയഗോള്‍ നേടിയ നിമിഷം ആഹ്ലാദം പ്രകടിപ്പിക്കുന്ന ബുക്കായോ സാകാ

യുവേഫ ചാമ്പ്യന്‍സ് ലീഗ്: ഗണ്ണേഴ്‌സ് ഫൈനലില്‍

ഭാരതം സന്ദര്‍ശിക്കുന്ന വിയറ്റ്‌നാം പ്രസിഡന്റ് തോ ലാം ന്യൂദല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയപ്പോള്‍

ഭാരത-വിയറ്റ്‌നാം കരാറായി: വ്യാപാര, വാണിജ്യ ബന്ധം ശക്തമാക്കും; ഡിജിറ്റൈസേഷന് സഹായിക്കും

യുഎഇ ആക്രമണം; ആരോപണം നിഷേധിച്ച് ഇറാന്‍

മുഖ്യമന്ത്രി ആര്? അടി തുടരുന്നു; വേണുഗോപാലിന്റെ എംപി സ്ഥാനം ഉന്നയിച്ച് സതീശന്‍ പക്ഷം

വന്ദേമാതരത്തെ അപമാനിച്ചാല്‍ മൂന്നു വര്‍ഷം തടവ്, നിയമ ഭേദഗതിക്ക് കേന്ദ്രാംഗീകാരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.