Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ഭഗവാന്‍ നമ്മുടെ പാചകക്കാരനായിട്ടും പ്രവര്‍ത്തിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 9, 2018, 02:11 am IST
inSamskriti

മനുഷ്യരുള്‍പ്പെടെ എല്ലാ ജീവികളുടെയും ഉദരത്തില്‍ ഒരു അഗ്നിയുണ്ട്. ആ അഗ്നി, കത്തിജ്വലിക്കുന്നില്ല; അതിശക്തിയുള്ള ചൂട്- താപം-മാത്രമേയുള്ളൂ;  പ്രകാശിക്കുന്നുമില്ല. ആ അഗ്നിക്ക് ഒരു പ്രത്യേക നാമമുണ്ട്. വൈശ്വാനരന്‍ എന്ന അഗ്നിയാണ് നാം കഴിക്കുന്ന ആഹാരം നന്നായി വേവിക്കുന്നതും-നമുക്ക് വയറ്റില്‍ വിശപ്പുണ്ടാക്കി വീണ്ടും നമ്മെ ആഹാരം കഴിക്കാന്‍ പ്രേരിപ്പിക്കുന്നതും. ഭഗവാന്‍ ഈ ശ്ലോകത്തില്‍ പറയുന്നത്-

”അഹം വൈശ്വാനരോ ഭൂത്വാ”- ഞാനാണ് വൈശ്വാനരനായി ആവിര്‍ഭവിക്കുന്നത്. മാത്രമല്ല ”പ്രാണിനാം ദേഹമാശ്രിതഃ”- പ്രാണികളുടെ ദേഹത്തില്‍-വയറ്റില്‍-എപ്പോഴും സ്ഥിതിചെയ്യുന്നതും ഞാനാണ്. നില്‍ക്കുക മാത്രമല്ല ചെയ്യുന്നത്, നിങ്ങള്‍ കഴിക്കുന്ന-അന്നം-(ഭക്ഷണം) ഞാനാണ് നല്ലവണ്ണം വേവിക്കുന്നതും.

നിങ്ങള്‍ കഴിക്കുന്ന ആഹാരം നാലുതരത്തിലാണ്-ഖാദ്യം, ഭോജ്യം, ലേഹ്യം, ചോഷ്യം എന്നിങ്ങനെ- പല്ലുകള്‍കൊണ്ടു കടിച്ച് കഷ്ണങ്ങളാക്കി ഭക്ഷിക്കുന്നവ ഖാദ്യം- ഉപ്പേരി മുതലായവ-

ഭോജ്യം-നാക്കുകൊണ്ട് വിഴുങ്ങുന്ന ഭോജ്യം ചോറ് മുതലായവ.

ലേഹ്യം- നാക്കുകൊണ്ട് നക്കി കഴിക്കുന്നവ-പച്ചടി മുതലായവ.

പേയം- കുടിക്കുന്നവ-പാല്‍പ്പായസം മുതലായവ.

ഇവയെല്ലാം ഞാനാണ് നന്നായി വേവിക്കുന്നത്.

ഭഗവാന്‍ മുന്‍പേ തന്നെ ബൃഹദാരണ്യകോപനിഷത്തില്‍ ഈ വസ്തുത പറഞ്ഞുവച്ചിട്ടുണ്ട്.

”അയമഗ്നിര്‍ വൈശ്വാനരഃ

യോയം അന്തഃ പുരുഷേ

യേനേദം അന്നം പച്യതേ”

(=ഈ അഗ്നി വൈശ്വാനരനാണ്. ഈ വൈശ്വാനരനാണ് ജീവികളുടെ അകത്ത്-വയറ്റില്‍-പ്രവര്‍ത്തിക്കുന്നത്. ഭക്ഷണം ദഹിപ്പിക്കുന്നതും.

ഭഗവാന്‍ പറയുന്നത്-എനിക്ക് രണ്ടു സഹായികള്‍കൂടി ഉണ്ടെന്നാണ്.

”പ്രാണാപാനസമായുക്തഃ (15-14)

പ്രാണന്‍, അപാനന്‍ എന്നു രണ്ടു സഹായികള്‍ ഭഗവാനോടൊപ്പം പ്രവര്‍ത്തിക്കുന്നു. പ്രാണനാണ്, ആഹാരത്തിന്റെ രസം ദേഹത്തിന്റെ എല്ലായിടത്തും-സര്‍വ്വനാഡികളിലും എത്തിക്കുന്നത്. അപാനന്‍ എന്ന വായുവാണ് രസം പിഴിഞ്ഞു ആ പിണ്ടി-മലമായി-പുറത്തേക്കു തള്ളുന്നത്. നമുക്ക് വിശപ്പ് ഉണ്ടാക്കുന്നതും ഭഗവാന്റെ ഈ സഹായികള്‍ തന്നെ.

നമുക്ക് വിശപ്പുണ്ടായില്ലെങ്കില്‍, ഭക്ഷണം കഴിക്കാന്‍ കഴിയില്ല. ഭക്ഷണം കഴിക്കാതിരുന്നാല്‍, നമുക്ക് കണ്ണുകാണാതാകും, ചെവി കേള്‍ക്കാതാകും, കൈകാലുകള്‍ തളര്‍ന്നുപോകും, ശബ്ദിക്കാന്‍ കഴിയാതാകും. മരണത്തിന്റെ പാതയിലേക്ക് എത്തിപ്പെടും. അങ്ങനെ ഭക്ഷ്യവസ്തുക്കളെ ദഹിപ്പിക്കാന്‍ ജീവാത്മാക്കളായ നമുക്ക് ഭഗവാന്റെ സഹായം അത്യാവശ്യമാണ്. ഭക്ഷ്യവസ്തുക്കളെ സൃഷ്ടിക്കാനും ഭഗവാന്റെ സഹായം അത്യാവശ്യമാണ്. എന്നിട്ടും നാം അഹങ്കാരത്തിന്റെ കൊടുമുടിയില്‍ കയറിനിന്ന് അഹങ്കരിക്കുന്നു; അട്ടഹസിക്കുന്നു-ഈശ്വരനില്ല”- കഷ്ടം!

ഭോജനകാലത്ത്, ജഗത്ത് മുഴുവനും സോമന്റെയും അഗ്നിയുടെയും അധീനത്തിലാണ് എന്ന് ധ്യാനിച്ചുകൊണ്ട് ആഹാരം കഴിച്ചാല്‍ അന്നത്തിലെ ദോഷം അനുഭവിക്കുകയില്ല എന്ന് ആചാര്യന്മാര്‍ പറയുന്നു.

 9961157857

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകന്‍ ഹരീഷ് സാല്‍വെ (വലത്ത്)
India

സിജെപിയും പ്രതിപക്ഷവും സുപ്രീംകോടതിയെപ്പോലും തെരുവ് രാഷ്‌ട്രീയത്തിന്റെ ബന്ദികളാക്കുന്നു, ഇത് ജനാധിപത്യത്തിന് ഭീഷണിയെന്ന് ഹരീഷ് സാല്‍വെ

India

എസ് ഐ ആറിന് വേണ്ട ഫോം ആറില്‍ ഗ്യാനേഷ് കുമാര്‍ ഏകപക്ഷീയമായി മാറ്റം വരുത്തിയെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണം തള്ളി തെര. കമ്മീഷന്‍

Astrology

തൊട്ടതെല്ലാം പൊന്നാക്കുന്ന 7 നക്ഷത്രക്കാർ ; ഭർത്താവിന് ഭാഗ്യമായി മാറുന്നവർ

India

പൊലീസ് വാനി‍ന്റെ ജനല്‍ വഴി പുറത്തേക്ക് ചാടാൻ രാഹുലിന്റെ ശ്രമം ; അകത്തേക്ക് വലിച്ചിട്ട് പൊലീസ്

Kerala

അസംബന്ധമെന്ന് ഗോവിന്ദന്‍, മിണ്ടാതെ പിണറായി, പഠിക്കാനുണ്ടെന്ന് ശൈലജ, അങ്ങിനെ എല്ലാവരും കൈകഴുകി!

പുതിയ വാര്‍ത്തകള്‍

‘ മമ്മൂട്ടി സിനിമയിലെ സ്ത്രീകളുടെ സന്തോഷം ഭര്‍ത്താവിന്റെ കാല്‍ച്ചുവട്ടിലാണ് എന്നൊരു ഡയലോഗ് , പറയാന്‍ പറ്റില്ലെന്ന് ഞാൻ പറഞ്ഞു‘

വിദ്യാര്‍ത്ഥിനിയുടെ പിതാവിനെ ആക്രമിച്ചുവെന്ന കേസില്‍ സ്വതന്ത്ര ഭരദ്വാജിന് സ്ഥിരം ജാമ്യം

അടൂര്‍ പ്രകാശിനെ പിന്തുണച്ചതിന് പിന്നാലെ സൈബര്‍ ആക്രമണം: ജെബി മേത്തര്‍ പരാതി നല്‍കി

വിവാഹം കഴിക്കാമെന്ന തെറ്റായ വാഗ്ദാനം നല്‍കിയുള്ള ലൈംഗിക ബന്ധം ബലാല്‍സംഗമല്ലെങ്കിലും കുറ്റകരമെന്ന് ഹൈക്കോടതി

നേഹ ബോറ (ഇടത്ത്) രുചി തിവാരി (വലത്ത്)

ദല്‍ഹി പൊലീസ് മോശമായി സ്പര്‍ശിക്കുന്നുവെന്ന നേഹ ബോറയുടെ വാദം പച്ചക്കള്ളം; ഇടത് വിദ്യാര്‍ത്ഥികള്‍ തന്റെ വസ്ത്രംകീറുമ്പോള്‍ നേഹ കയ്യടിച്ചു:രുചി തിവാരി

ഹിന്ദി ‘ദൃശ്യം’ സ്ട്രീമിംഗ് : ഫ്രോഡ് വെബ്സൈറ്റുകളെ തടയാന്‍ നിര്‍ദേശിച്ച് ദല്‍ഹി ഹൈക്കോടതി

ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിനെ ഇനി സ്മൃതി മന്ദാന നയിക്കും

പബ്ലിക് സെക്യൂരിറ്റി ആക്ട് : ലക്ഷ്യം തീവ്രവാദം തടയലെന്ന് മഹാരാഷ്‌ട്ര സര്‍ക്കാര്‍, എതിര്‍ത്ത് കോണ്‍ഗ്രസും സിപിഐയും

സൂക്ഷ്മ ചെറുകിട ഇടത്തരം മേഖലയ്‌ക്ക് ഉത്തേജനം നല്‍കുന്ന, അടുത്ത തലമുറ ബിസിനസ് നേതാക്കളെ വാര്‍ത്തെടുക്കുന്ന സുപ്രധാന ചുവടുവയ്‌പ് :നരേന്ദ്ര മോദി

പ്രതിഷേധമെന്ന പേരിൽ ഷോ കാണിച്ചു ; എ എ റഹീമിനെയും, ജോൺ ബ്രിട്ടാസിനെയും കസ്റ്റഡിയിലെടുത്തു ; കേന്ദ്രസേന തല്ലിച്ചതച്ചെന്ന് റഹീം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.