Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ത്രിപുരയില്‍ ‘മൂന്നാര്‍’; അനധികൃത കെട്ടിടങ്ങള്‍ പൊളിച്ചടുക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 8, 2018, 03:08 pm IST
in India

അഗര്‍ത്തല: ത്രിപുരയിലും ‘മൂന്നാര്‍’. സംസ്ഥാനത്ത് പാര്‍ട്ടികളും ട്രേഡ്യൂണിയനുകളും കെട്ടിപ്പൊക്കിയ അനധികൃത കെട്ടിടങ്ങള്‍ പൊളിച്ചു തുടങ്ങി. സര്‍ക്കാര്‍ സ്ഥലം കൈയേറി, അനുമതിയില്ലാതെയാണ് ഈ കെട്ടിപ്പൊക്കലുകള്‍ എന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. തലസ്ഥാനമായ അഗര്‍ത്തലയിലെ പഴയ മോട്ടോര്‍ സ്റ്റാന്‍ഡിലെ ഏഴ് അനധികൃത കെട്ടിടങ്ങള്‍ സര്‍ക്കാര്‍ പൊളിച്ചു. 

ഐഎന്‍ടിയുസി, സിഐടിയു അനുബന്ധ സംഘടനകളുടെ ഓഫീസുകളും പൊളിച്ചു നീക്കിയവയില്‍ പെടുന്നു. സര്‍ക്കാര്‍ ഭൂമി കൈയേറി നിര്‍മ്മിച്ച കെട്ടിടങ്ങളാണ് പൊളിച്ചതെന്ന് വാര്‍ത്താ ഏജന്‍സി പിടിഐ റിപ്പോര്‍ട്ട് ചെയ്തു. ചില രാഷ്‌ട്രീയ പാര്‍ട്ടികളുടെ ഓഫീസുകളും പൊളിച്ചവയിലുണ്ട്.

പടിഞ്ഞാറന്‍ ത്രിപുരയിലെ നൂറിലേറെ അനധികൃത കെട്ടിടങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. അവയും വരും ദിവസങ്ങളില്‍  പൊളിക്കുമെന്ന് ജില്ലാ മജിസ്ട്രേറ്റ് മിലിന്ദ് രാംടെക് പറഞ്ഞു. ഇവയില്‍ മിക്ക കെട്ടിടങ്ങളും വിവിധ രാഷ്‌ട്രീയ പാര്‍ട്ടികളുടേതാണ്.

ഏപ്രില്‍ 30നു മുന്‍പ് ഇവര്‍ക്ക് ഇവ പൊളിക്കാന്‍ നോട്ടീസ് നല്‍കിയിരുന്നു. ഏഴു ദിവസമാണ് സമയം നല്‍കിയത്. അതു കഴിഞ്ഞതോടെയാണ് പൊളിക്കല്‍ തുടങ്ങിയത്. അദ്ദേഹം പറഞ്ഞു. അനധികൃത കെട്ടിടങ്ങളാണെന്ന സര്‍ക്കാര്‍ നിലപാട് പ്രതിപക്ഷ പാര്‍ട്ടികള്‍ സമ്മതിച്ചു. എന്നാല്‍ പൊളിച്ചു നീക്കിയ രീതി ശരിയായില്ല. അവര്‍ പരാതിപ്പെടുന്നു. 

തങ്ങളുടെ 99 ഓഫീസുകള്‍ക്ക് നോട്ടീസ് ലഭിച്ചതായി സിപിഎം സമ്മതിച്ചു. ഈ കെട്ടിടങ്ങള്‍ എല്ലാം  വര്‍ഷങ്ങള്‍ക്കു മുന്‍പ് സര്‍ക്കാര്‍ ഭൂമിയില്‍ നിര്‍മ്മിച്ചവയാണ്.പക്ഷെ അവ പൊളിക്കുന്നത് പ്രതിപക്ഷത്തെ അടിച്ചമര്‍ത്താനാണ്. സിപിഎം സംസ്ഥാന സെക്രട്ടറി ബിജന്‍ ധര്‍ പറഞ്ഞു. പൊളിക്കാനുള്ള തീരുമാനം സര്‍ക്കാര്‍ പിന്‍വലിക്കണം. ധര്‍ ആവശ്യപ്പെട്ടു.

തങ്ങളുടെ 35 ഓഫീസുകള്‍ക്ക് നോട്ടീസ് ലഭിച്ചതായി കോണ്‍ഗ്രസ് സംസ്ഥാന നേതാവ് ബിരജിത്ത് സിന്‍ഹ പറഞ്ഞു. സര്‍വ്വകക്ഷിയോഗം വിളിക്കാതെയാണ് അവ പൊളിക്കുന്നത്. സിന്‍ഹ തുടര്‍ന്നു. തിങ്കളാഴ്ച ജില്ലാ മജിസ്ട്രേറ്റിന്റെ ഓഫീസിനു മുന്‍പില്‍ കോണ്‍ഗ്രസ് പ്രതിഷേധ പ്രകടനം നടത്തി. പൊളിക്കലുമായി മുന്നോട്ടുപോയാല്‍ വന്‍പ്രക്ഷോഭം നടത്തും. അടിയന്തരാവസ്ഥയേക്കാള്‍ കഷ്ടമാണ് ഇപ്പോഴത്തെ അവസ്ഥ. മണിക് സര്‍ക്കാരിലെ മുന്‍മന്ത്രി പരിഭവപ്പെടുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ആത്മനിർഭർ ഭാരത്’ എന്നത് യാഥാർഥ്യമായി മാറി; പ്രതിരോധ-വ്യോമയാന മേഖലകളില്‍ രാജ്യത്തിന് വന്‍ നേട്ടം: പ്രധാനമന്ത്രി

Kerala

ഓണത്തിരക്കിന് മുന്നൊരുക്കം… എറണാകുളം-ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസിൽ കോച്ചുകൾ ഇരട്ടിയാക്കി, കൂടുന്നത് 598 സീറ്റുകള്‍

Kerala

തിരുവനന്തപുരത്ത് 2 ദിവസം പ്രായമായ പെണ്‍കുഞ്ഞ് മരിച്ച നിലയില്‍

Astrology

വാരഫലം 2026 ജൂണ്‍ 29 മുതല്‍ ജൂലായ് 5 വരെ ; ഈ നാളുകാര്‍ക്ക് ഉദ്യോഗത്തില്‍ ഉയര്‍ച്ചയുണ്ടാകും, ഏര്‍പ്പെടുന്ന കാര്യങ്ങളില്‍ വിജയിക്കും

Varadyam

ഭാരതത്തിന്റെ തെരുവുകളില്‍ നിന്ന് ലോകസമാധാനത്തിന്റെ പ്രതീകമായി അലോകയുടെ മടങ്ങിവരവ്

പുതിയ വാര്‍ത്തകള്‍

തിരുപ്പതി ക്ഷേത്രം സന്ദർശിച്ച് പൂജ നടത്തി അനന്ത് അംബാനി ; റിലയൻസ് 25 ഇലക്ട്രിക് ബസുകൾ സംഭാവന ചെയ്യും

വീര്യം കുറഞ്ഞ മദ്യത്തിനല്ലേ നികുതി കുറച്ചത്, വീര്യം കൂടിയവയ്‌ക്ക് കുറച്ചിട്ടില്ലല്ലോ: സർക്കാരിന്റേത് സദുദ്ദേശപരമായ നീക്കം: മന്ത്രി കെ.മുരളീധരൻ

ആർഎസ്‌എസ്‌ കായംകുളം ഖണ്ഡിന്റെ സഹ സംഘചാലക് ആർ. ഗോപാൽജി അന്തരിച്ചു

വയലാര്‍ രചനകളിലെ ഭക്തിയും ദര്‍ശനവും

ഗവി പാതയിൽ പ്രിയദർശിനി ബസുകളുടെ അപകടയാത്ര; യാത്രക്കാരുടെ എണ്ണം അനുവദനീയമായതിലും മൂന്നിരട്ടി, പ്രതിഷേധം

ആനയെപ്പോലെയാണ് ഹിന്ദു സമൂഹം; ഇനി ശക്തിയും സമ്പത്തും അധികാരവും നേടണം: മഹാമണ്ഡലേശ്വർ

കൊച്ചിയില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി

ഒരൊറ്റ ദിവസം ഈ അഞ്ച് ക്ഷേത്രങ്ങളിൽ ദർശനം നടത്താൻ കഴിഞ്ഞത് ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യം : നന്ദി വത്സൻ തില്ലങ്കേരി ചേട്ടനോടെന്ന് ഉണ്ണി മുകുന്ദൻ

പൂജനീയ ഗുരുജിക്കു മുന്നില്‍

സൂരജ്, അലോഷ്യസ് മാത്യു

പട്രോളിങ്ങിനിടെ കാറിടിച്ച്‌ പരുക്കേറ്റ സിവില്‍ പോലിസ് ഓഫീസറുടെ രണ്ടാമത്തെ കാലും മുറിച്ചുമാറ്റി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.