Thursday, May 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ദളിതയുടെ ജഡം മുസ്ലിംതെരുവിലൂടെ; തേനിയില്‍ സംഘട്ടനം, 30 പേര്‍ക്ക് പരിക്ക്, 50 വീടു തകര്‍ത്തു, വാഹനം കത്തിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 7, 2018, 04:04 pm IST
in India

തേനി: കേരള-തമിഴ്നാട് അതിര്‍ത്തിയായ തേനിയില്‍ ദളിത്-മുസ്ലിം സംഘട്ടനം. 30 പേര്‍ക്ക് പരിക്ക്. മുസ്ലിങ്ങളുടെ 50 വീടുകള്‍ തകര്‍ത്തു. മൂന്നു വാഹനങ്ങള്‍ കത്തിച്ചു. സംഘര്‍ഷാവസ്ഥ തുടരുകയാണ്. പരിക്കേറ്റവരെ ജയമംഗളം, പെരിയാകുളം സര്‍ക്കാര്‍ ആശുപത്രികളിലാക്കി. 

പ്രായമായി മരിച്ച വണ്ണിയമ്മാളിന്റെ ജഡം വഹിച്ചുകൊണ്ടുള്ള അന്ത്യയാത്ര പെരിയാകുളത്തെ ബൊമ്മിനായിക്കപ്പട്ടി ഗ്രാമത്തില്‍ നിശ്ചയിച്ചു. യാത്ര കടന്നു പോകേണ്ടത് മുസ്ലിം തെരുവിലൂടെയായിരുന്നു. ഇതെച്ചൊല്ലിയുള്ള തര്‍ക്കവും വഴക്കും ശനിയാഴ്ച രൂക്ഷ സംഘട്ടനത്തിലെത്തുകയായിരുന്നു. 

ഗ്രാമത്തിലെ മരണവേളയില്‍ അന്ത്യയാത്ര നടക്കാറുള്ള പതിവു വഴിയില്‍ അതേസമയം മറ്റൊരു അന്ത്യയാത്ര നടക്കുന്നതിനാലാണ് ഈ വഴി നിശ്ചയിച്ചത്. യാത്ര മുസ്ലിം തെരുവിലെത്തിയപ്പോള്‍ ചിലര്‍ തടഞ്ഞു. ചെറിയ സംഘര്‍ഷം ഉണ്ടായി. ഏപ്രില്‍ 24 നായിരുന്നു സംഭവം.  പോലീസെത്തി ഇരുകൂട്ടരേയും സമാധാനിപ്പിച്ചു. വണ്ണിയമ്മാളിന്റെ അന്ത്യയാത്ര പൂര്‍ത്തിയാകുകയും ചെയ്തു. തുടര്‍ദിവസങ്ങളില്‍ ചെറിയ തര്‍ക്കങ്ങളും സംഘര്‍ഷവും തുടരുകയായിരുന്നു. 

മെയ് അഞ്ചിന്, ശനിയാഴ്ച, സയ്ദ് എന്നയാള്‍ തന്റെ തെങ്ങിന്‍തോപ്പിലേക്കു പോകുമ്പോള്‍ ദളിത വിഭാഗത്തില്‍പെട്ട ചിലര്‍ അവരുടെ പ്രദേശത്തുകൂടി പോകുന്നത് വിലക്കി. തുടര്‍ന്ന് ഇരു വിഭാഗം തര്‍ക്കത്തില്‍ ഇടപെട്ടു. പരസ്പരം കല്ലെറിയലും വടികൊണ്ട് ആക്രമിക്കലും നടന്നു. 

അതിനു പിന്നാലെ ഒരു ജനക്കൂട്ടം മുസ്ലിം തെരുവിലെത്തി കല്ലേറു നടത്തി. വീടുകളും കടകളും തകര്‍ത്തു. രണ്ട് കടകളും ഫോട്ടോ സ്റ്റുഡിയോയും നശിപ്പിക്കപ്പെട്ടതായി പോലീസ് പറഞ്ഞു. മുസ്ലിം വീടുകളില്‍ കയറി വീട്ടു സാമഗ്രികളും ഇലക്ട്രോണിക് ഉപകരണങ്ങളും മറ്റും നശിപ്പിച്ചു. ഒട്ടേറെ വീടുകളുടെ ജനാലച്ചില്ലുകള്‍ കല്ലേറില്‍ നശിച്ചു.

മുബാറക് അലി എന്ന ആളുടെ കാര്‍ ചിലര്‍ തീവെച്ചു നശിപ്പിച്ചു. പകരം മുരുകന്റെ മോട്ടോര്‍ സൈക്കിളും ഇളങ്കോവന്റെ ഓട്ടോറിക്ഷയും തീവെച്ചു. ഈ സംഭവങ്ങളെ തുടര്‍ന്ന് ഇരുനൂറോളം പോലീസിനെ ഗ്രാമമാകെ വിന്യസിച്ചു. പ്രദേശത്തുനിന്ന് ഒട്ടേറെ പേര്‍ ഓടിപ്പോയിട്ടുണ്ട്.

ദളിത് നേതാവും എംപിയുമായ വിടുതലൈ ചിറുതൈകള്‍ കച്ചി (വിസികെ) തിരുമാവളവന്റെ ചിത്രവും പോസ്റ്ററും നശിപ്പിച്ചതിനെ ചൊല്ലി സ്ഥലത്ത് സംഘര്‍ഷം നിലനിന്നിരുന്നു. ചിദംബരം മണ്ഡലത്തില്‍നിന്നുള്ള ഈ എംപിയുടെ പാര്‍ട്ടി ഡിഎംകെയോടൊപ്പമാണ് സംസ്ഥാനത്ത്, കേന്ദ്രത്തില്‍ യുപിഎയുടെ ഭാഗവും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പശ്ചിമ ബംഗാളിൽ മമതയുടെ ഏറ്റവും വിശ്വസ്തരായ ഉപദേശകരും ഉന്നത ഉദ്യോഗസ്ഥരും സ്ഥാനമൊഴിഞ്ഞു, രാജിവെക്കാതെ മമത

News

ബീഹാറിലെ മന്ത്രിസഭയിലേക്ക് നിതീഷ് കുമാറിന്റെ മകൻ നിഷാന്ത് കുശ്‌വഹയും

India

കൂറുമാറുന്നത് തടയാൻ എഐഎഡിഎംകെ എംഎൽഎ മാരെ പുതുച്ചേരിയിലേക്ക് മാറ്റി

Kerala

സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വൻ കുതിപ്പ്; ഈ മാസത്തെ ഉയർന്ന നിരക്കിൽ വിപണി

Kerala

വീര്യവും ധൈര്യവും ശക്തിയും ലോകം അറിഞ്ഞ ദിവസം; ഓപ്പറേഷൻ സിന്ദൂറിന്റെ ഒന്നാം വാർഷികം ഇന്ന്; പ്രധാനമന്ത്രി ആശംസിച്ചു; എപ്പോഴും തയാറെന്ന് സൈന്യം

പുതിയ വാര്‍ത്തകള്‍

ഇന്ന് ഏതൊരു കാര്യത്തിലും വിജയം; വാഹന ഭാഗ്യവും അപ്രതീക്ഷിതമായ ധനലാഭവും- അസ്ട്രോളജിക്കൽ ഇന്റലിജൻസ് ജ്യോതിഷം

ഒരു വിഡ്ഢിയില്‍ നിന്ന് ബംഗാളിന് മോചനം: മാര്‍ക്കണ്ഡേയ കട്ജു

ശശി ശേഖര്‍ വെമ്പതി സിബിഎഫ്സി ചെയര്‍മാന്‍

പശുകളെ മോഷ്ടിച്ചു; തൊടുപുഴയില്‍ ലീഗ് നേതാവ് അറസ്റ്റില്‍

ഓപ്പറേഷന്‍ സിന്ദൂര്‍ ഒന്നാം വാര്‍ഷികം: ഭാരതം ഒന്നും മറക്കില്ല, ഭാരതം ഒന്നിനും മാപ്പ് നൽകില്ല’

ഇടതു-വലതു വോട്ടുകച്ചവടം രാഷ്‌ട്രീയ പാപ്പരത്തം: നേര്‍ക്കു നേരെ പൊരുതണം സഖാക്കളെ

വഴക്കാളി ദീദി വാളെടുക്കുമ്പോള്‍…

മുസ്ലിം ലീഗിന്റെ മതഭീകരത

സംസ്ഥാന യൂത്ത് ബാസ്‌കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ വനിതാ വിഭാഗ മത്സരത്തില്‍ കാസര്‍കോടും കണ്ണൂരും ഏറ്റുമുട്ടിയപ്പോള്‍

സംസ്ഥാന യൂത്ത് ബാസ്‌കറ്റ്‌ബോളിന് തുടക്കം

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്: സിറ്റിക്ക് സമനില

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.