Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അവധിക്കാല ജഡ്ജി കേസുകേട്ടു; പുലര്‍ച്ചെ മൂന്നരവരെ !!

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 7, 2018, 01:29 pm IST
in India

മുംബൈ: വേനല്‍കാല വാര്‍ഷിക അവധിക്ക് കോടതികള്‍ അടച്ചിരിക്കെ ഈ അവധിക്കാല ജഡ്ജിയുടെ പ്രവൃത്തി ഏറെ ശ്രദ്ധേയമായി. മെയ് നാലായിരുന്നു അവധിക്കാലത്തിന്റെ അവസാന ദിവസം. ബോംബെ ഹൈക്കോടതിലെ ജഡ്ജുമാര്‍ പലരും അഞ്ചുമണിക്ക് പതിവുപോലെ കേസെല്ലാമൊതുക്കി പോയി. എന്നാല്‍ ജസ്റ്റീസ് ഷാരൂഖ് ജെ. കാഥാവല്ലയുടെ നടപടി അസാധാരണമായി, പ്രശസംസനീയമായി.

കേസുകള്‍ തീര്‍ക്കാന്‍ പിറ്റേന്ന് പുലര്‍ച്ചെ മൂന്നുരവരേ അദ്ദേഹം കോടതിയില്‍ തുടര്‍ന്നു. തിങ്ങിനിറഞ്ഞ കോടതിമുറിയില്‍ വാദവും എതിര്‍വാദവും വിധി എഴുത്തും നടന്നു. 

”കോടതിയില്‍ അടിയന്തര പരിഹാരം കാണേണ്ട നൂറിലേറെ സിവില്‍ കേസുകള്‍ ഉണ്ടായിരുന്നു. ആ കക്ഷികള്‍, അവരുടെ അഭിഭാഷകര്‍, മുതിര്‍ന്ന അഭിഭാഷകര്‍ തുടങ്ങിയവര്‍ തിങ്ങിനിറഞ്ഞിരുന്നു. ജസ്റ്റീസ് അവസാന കേസും തീര്‍ത്ത് എഴുന്നേല്‍ക്കുംവരെ ഞാനും കോടതിയില്‍ ഉണ്ടായിരുന്നു,” മുതിര്‍ന്ന അഭിഭാഷകന്‍ പറഞ്ഞു.

ജസ്റ്റീസ് കാഥാവല്ല 1985 ല്‍ മഹാരാഷ്‌ട്ര-ഗോവ ബാറില്‍ അഭിഭാഷകനായി തുടങ്ങി. 2009 ല്‍ ഹൈക്കോടതിയില്‍ അഡീഷണല്‍ ജഡ്ജായി. 2011 ജൂലൈ 15ന് സ്ഥിരം ജഡ്ജായി.

”അദ്ദേഹം എന്നും കാലത്ത് 9.30 ന് കോടതിയിലെത്തും. ലിസ്റ്റുചെയ്യപ്പെട്ടിരിക്കുന്ന മുഴുവന്‍ കേസുകളും കേള്‍ക്കുംവരെ ഇരിക്കും. മിക്കദിവസങ്ങളിലും കുറഞ്ഞത് 100 കേസുകള്‍ ഉണ്ടാകും,” കാഥാവാലല്ലയുടെ മുന്‍ സെക്രട്ടറി കെ.പി.പി. നായര്‍ പറയുന്നു. 

” പുലര്‍ച്ചെ മൂന്നരമണിക്കുപോലും അദ്ദേഹം സാധാരണ കാലത്തുകാണുന്ന അതേ ഊര്‍ജസ്വലതയോടെ കാണപ്പെട്ടു,”വെന്ന് മുതിര്‍ന്ന അഭിഭാഷക പ്രവീണ്‍ സാമ്ദാനി പറഞ്ഞു. ” എന്റെ കേസായിരുന്നു അവസാനം കേട്ടതിലൊന്ന്. എന്നിട്ടും കോടതി ഞങ്ങളുടെ വാദം മുഴുവന്‍ കേട്ടു, വിധി പറഞ്ഞു.”

കാഥാവല്ലയുടെ കാര്യത്തില്‍ ഇത് ആദ്യ സംഭവമല്ല. ഏതാനും ആഴ്ചമുമ്പ്, അര്‍ദ്ധരാത്രിവരെ ചേംബറില്‍ കേസുകള്‍ കേട്ടു. മറ്റു പലകോടതികളും കേസുകേള്‍ക്കുന്നതിന് ഒരുമണിക്കൂര്‍ മുമ്പ് അദ്ദേഹം തുടങ്ങും, അഞ്ചുമണിക്ക് ശേഷവും തുടരും.

കണക്കുകള്‍ പ്രകാരം മഹാരാഷ്‌ട്രയില്‍മാത്രം 33 ലക്ഷം കേസുകളാണ് കെട്ടിക്കിടക്കുന്നത്. പ്രതിമാസം ലക്ഷം കേസുകളെങ്കിലും തീര്‍പ്പാകാത്തവയുടെ കൂട്ടത്തില്‍ ചേരും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊച്ചിയില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി

Kerala

ഒരൊറ്റ ദിവസം ഈ അഞ്ച് ക്ഷേത്രങ്ങളിൽ ദർശനം നടത്താൻ കഴിഞ്ഞത് ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യം : നന്ദി വത്സൻ തില്ലങ്കേരി ചേട്ടനോടെന്ന് ഉണ്ണി മുകുന്ദൻ

Varadyam

പൂജനീയ ഗുരുജിക്കു മുന്നില്‍

സൂരജ്, അലോഷ്യസ് മാത്യു
Kerala

പട്രോളിങ്ങിനിടെ കാറിടിച്ച്‌ പരുക്കേറ്റ സിവില്‍ പോലിസ് ഓഫീസറുടെ രണ്ടാമത്തെ കാലും മുറിച്ചുമാറ്റി

Varadyam

വേട്ടക്കാരനായ ദൈവത്തിന് ചൂട്ടുപിടിക്കുന്നവര്‍

പുതിയ വാര്‍ത്തകള്‍

ദൽഹിയിലെയും ഉത്തരാഖണ്ഡിലെയും ക്ഷേത്രങ്ങൾക്കും പൊതു സ്ഥലങ്ങൾക്കും ഖാലിസ്ഥാന്റെ ഭീഷണി; രഹസ്യാന്വേഷണ ഏജൻസികൾ ജാഗ്രതയിൽ

ചെങ്കോട്ട സ്ഫോടനക്കേസ് :  ഒളിവിൽ പോയ ഒരാൾ ഉൾപ്പെടെ മൂന്ന് പ്രതികൾക്കെതിരെ കൂടി എൻഐഎ കുറ്റപത്രം സമർപ്പിച്ചു

പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം: കേരള ഹൗസിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ അച്ചടക്ക നടപടിക്ക് നീക്കം

അയോധ്യ രാമക്ഷേത്ര സംഭാവന മോഷണക്കേസ് : ടിനു യാദവ് ഉൾപ്പെടെ എട്ട് പ്രതികളുടെ വീടുകളിൽ പോലീസ് റെയ്ഡ് നടത്തി

പാകിസ്ഥാനില്‍ സൈനിക ക്യാമ്പിന് നേരെ ആക്രമണം; മൂന്ന് റേഞ്ചേഴ്‌സ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു

ഇന്ത്യൻ എംബസിയുടെ മാമ്പഴ പ്രമോഷൻ പരിപാടിയിൽ യുഎസിൽ 8000 ത്തിലധികം ആളുകൾ പങ്കെടുത്തു 

കലിത മാജിയുടെ അതുല്യ ജീവിതയാത്ര; അടുക്കളയില്‍ നിന്ന് അധികാരത്തിലേക്ക്

യുഎസ് താവളങ്ങൾ ലക്ഷ്യമിട്ട് ഇറാൻ, ഗള്‍ഫ് മേഖലയിൽ ആശങ്ക, കുവൈറ്റിലും ബഹ്റൈനിലും മിസൈല്‍ വര്‍ഷം രൂക്ഷം

സ്വത്വപുനഃസ്ഥാപനം ഉപനിഷത്തില്‍

സ്വർണവിലയിൽ ഇന്നും കുതിപ്പ് : ഇന്നത്തെ വില അറിയാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.