Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

തൂക്കുസഭ പ്രവചനം പാളുന്നു; ബിജെപി കുതിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 7, 2018, 02:23 am IST
in India

ബെംഗളൂരു: തൂക്കു നിയമസഭ, കോണ്‍ഗ്രസിനു ഭൂരിപക്ഷം എന്നീ മുന്‍  കണക്കുകൂട്ടലുകള്‍ തെറ്റിച്ച് കര്‍ണാടകയില്‍ ബിജിപി കുതിക്കുന്നു എന്ന് തെരഞ്ഞെടുപ്പ് വിശകലന വിദഗ്ധര്‍. ബിജെപി ഒറ്റയ്‌ക്കു ഭരിക്കുമെന്ന നിലയിലേക്ക് രാഷ്‌ട്രീയം മാറിയെന്ന് നിഷ്പക്ഷ നിരീക്ഷകര്‍ വിലയിരുത്തുന്നു.

പലരും പറയുന്നത് പഴഞ്ചന്‍ സമ്പ്രദായത്തിലുള്ള വിലയിരുത്തലിന്റെ കണക്കാണെന്ന് ഫസ്റ്റ് പോസ്റ്റ് ഓണ്‍ലൈനിനു വേണ്ടി റിപ്പോര്‍ട്ടു ചെയ്യുന്ന അജയ് സിങ് അടക്കമുള്ളവര്‍ എഴുതുന്നു. 

കര്‍ണാടകത്തെ നാലോ ആറോ മേഖലകളാക്കുന്നു, അവിടങ്ങളിലെ ജാതി-മത ശതമാനം വേര്‍തിരിക്കുന്നു. പിന്നെ അതുവെച്ച് വോട്ടും സീറ്റും വിജയവും പ്രവചിക്കുന്നു. 

ആകെയുള്ള 224 സീറ്റില്‍ 104 എണ്ണം 14 ജില്ലകള്‍ ഉള്‍പ്പെടുന്ന  ഉത്തരകര്‍ണാടകയിലാണ്. ജാതിവെച്ചുള്ള കണക്കു നോക്കിയാലും അവിടം ലിംഗായത്തുകളുടെ ശക്തികേന്ദ്രമാണ്. ആ വിഭാഗം ബിജെപിയോട് അടുത്തുനില്‍ക്കുന്നു. അവര്‍ക്ക് ലിംഗായത്തുകാരനായ ബിജെപി നേതാവ് യദ്യൂരപ്പ മുഖ്യമന്ത്രിയായിക്കാണണമെന്നുണ്ട്.  അപ്പോള്‍ ജാതിമതക്കണക്കുകാര്‍ എങ്ങനെയാണ് തൂക്കു നിയമസഭ പ്രവചിക്കുന്നതിലെയുക്തി എന്നാണ് ചില രാഷ്‌ട്രീയ നിരീക്ഷകര്‍ ചോദിക്കുന്നത്. 

തീരകര്‍ണാടക പ്രദേശത്ത് 33 സീറ്റുണ്ട്. ലിംഗായത്തുകള്‍ കുറവ്. ബെംഗളൂരു മേഖലയില്‍ 28 സീറ്റ്. ഇതില്‍ 18 എണ്ണം നഗര പ്രദേശമാണ്. കന്നഡക്കാരല്ലാത്ത വോട്ടര്‍മാരുള്ള ഇവിടവും ബിജെപി ശക്തികേന്ദ്രമാണ്.

മൈസൂര്‍ മേഖലയില്‍ 59 സീറ്റുണ്ട്. വൊക്കലിംഗ വിഭാഗക്കാരുള്ള ഇവിടം ജനതാദളിന്റെ ശക്തികേന്ദ്രം. ബിജെപിയും കോണ്‍ഗ്രസും ഇവര്‍ക്കിടയില്‍ നല്ലസ്വാധീനം ഉണ്ടാക്കിയിട്ടുണ്ട്. 

എന്നാല്‍, ജാതിവെച്ചുള്ള കണക്കുകളില്‍ക്കൂടി തെരഞ്ഞെടുപ്പു ഫലം പ്രവചിച്ചതൊന്നും അത്ര ഫലിച്ചിട്ടില്ല എന്നതാണ് ചരിത്രം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സൂരജ്, അലോഷ്യസ് മാത്യു
Kerala

പട്രോളിങ്ങിനിടെ കാറിടിച്ച്‌ പരുക്കേറ്റ സിവില്‍ പോലിസ് ഓഫീസറുടെ രണ്ടാമത്തെ കാലും മുറിച്ചുമാറ്റി

Varadyam

വേട്ടക്കാരനായ ദൈവത്തിന് ചൂട്ടുപിടിക്കുന്നവര്‍

India

ദൽഹിയിലെയും ഉത്തരാഖണ്ഡിലെയും ക്ഷേത്രങ്ങൾക്കും പൊതു സ്ഥലങ്ങൾക്കും ഖാലിസ്ഥാന്റെ ഭീഷണി; രഹസ്യാന്വേഷണ ഏജൻസികൾ ജാഗ്രതയിൽ

India

ചെങ്കോട്ട സ്ഫോടനക്കേസ് :  ഒളിവിൽ പോയ ഒരാൾ ഉൾപ്പെടെ മൂന്ന് പ്രതികൾക്കെതിരെ കൂടി എൻഐഎ കുറ്റപത്രം സമർപ്പിച്ചു

Kerala

പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം: കേരള ഹൗസിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ അച്ചടക്ക നടപടിക്ക് നീക്കം

പുതിയ വാര്‍ത്തകള്‍

അയോധ്യ രാമക്ഷേത്ര സംഭാവന മോഷണക്കേസ് : ടിനു യാദവ് ഉൾപ്പെടെ എട്ട് പ്രതികളുടെ വീടുകളിൽ പോലീസ് റെയ്ഡ് നടത്തി

പാകിസ്ഥാനില്‍ സൈനിക ക്യാമ്പിന് നേരെ ആക്രമണം; മൂന്ന് റേഞ്ചേഴ്‌സ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു

ഇന്ത്യൻ എംബസിയുടെ മാമ്പഴ പ്രമോഷൻ പരിപാടിയിൽ യുഎസിൽ 8000 ത്തിലധികം ആളുകൾ പങ്കെടുത്തു 

കലിത മാജിയുടെ അതുല്യ ജീവിതയാത്ര; അടുക്കളയില്‍ നിന്ന് അധികാരത്തിലേക്ക്

യുഎസ് താവളങ്ങൾ ലക്ഷ്യമിട്ട് ഇറാൻ, ഗള്‍ഫ് മേഖലയിൽ ആശങ്ക, കുവൈറ്റിലും ബഹ്റൈനിലും മിസൈല്‍ വര്‍ഷം രൂക്ഷം

സ്വത്വപുനഃസ്ഥാപനം ഉപനിഷത്തില്‍

സ്വർണവിലയിൽ ഇന്നും കുതിപ്പ് : ഇന്നത്തെ വില അറിയാം

ഭാരത് ടാക്സി രണ്ട് വർഷത്തിനുള്ളിൽ 500 നഗരങ്ങളിലേക്ക് വ്യാപിപ്പിക്കും : അമിത് ഷാ

നല്ല നിറമുള്ളവർ പെട്ടെന്ന് കറുത്തു പോകുന്നത് വെയിലേൽക്കുന്നത് കൊണ്ട് മാത്രമല്ല, പകരം ചില ഗുരുതര രോഗലക്ഷണങ്ങളാകാം

കലാശ്രീ രാമകൃഷ്ണൻ രചിച്ച ‘ഹൈദരാബാദ് എന്റെ ഭാഗ്യ നഗരം’ പ്രകാശനം ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.