Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ആസൂത്രണമില്ലാത്തത് യാത്രാസമയം വര്‍ദ്ധിപ്പിക്കുന്നു – മീനാക്ഷി ലേഖി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 5, 2018, 10:26 pm IST
in India

ന്യൂദല്‍ഹി: കേരളത്തിന്റെ റോഡുകള്‍ മെച്ചപ്പെട്ടതാണെങ്കിലും അതനുസരിച്ചുള്ള ഗുണം യാത്രക്കാര്‍ക്ക് ലഭിക്കുന്നില്ലെന്ന് മീനാക്ഷി ലേഖി എംപി. വീതിയില്ലാത്തും ആസൂത്രണത്തിലെ പാളിച്ചകളും യാത്രാസമയം വര്‍ദ്ധിപ്പിക്കുന്നു. കാര്യശേഷിയും കഴിവുമുള്ളവരുമാണ് മലയാളികളെങ്കിലും മതിയായ ജോലി സാധ്യതകള്‍ സൃഷ്ടിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് സാധിച്ചിട്ടില്ല. ജന്മഭൂമിയുടെ നിരന്തര പരിശ്രമങ്ങള്‍ കേരളത്തിലെ വികസന കാഴ്ചപ്പാടുകളില്‍ ക്രിയാത്മകമായ മാറ്റങ്ങളുണ്ടാക്കുവാന്‍ സാധിക്കും. ട്രാന്‍സ് കേരള സെമിനാറിന്റെ സമാപന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അവര്‍. 

സങ്കുചിത മനോഭാവം ദേശീയതയുടെ ഏറ്റവും വലിയ ശത്രുവാണെന്ന് ലേഖി പറഞ്ഞു. മലബാറിലെ വാട്‌സ് ആപ് ഹര്‍ത്താലും അക്രമവും ഇടുങ്ങിയ ചിന്താഗതികള്‍ കേരളത്തില്‍ ആഴത്തിലുണ്ടെന്ന് തെളിയിക്കുകയാണ്. രാജ്യവികസനത്തിന് ജനങ്ങളുടെ മനോഭാവവും പ്രധാനപ്പെട്ടതാണ്. ദേശീയതയ്‌ക്ക് അനുകൂലമായ മനോഭാവം വളര്‍ത്താന്‍ ജന്മഭൂമിക്ക് സാധിക്കുന്നുണ്ട്. 

സമൂഹമാധ്യമങ്ങള്‍ ഉപയോഗിച്ച് പ്രാദേശികമായി ജനസമൂഹത്തെ പ്രകോപിപ്പിച്ച് രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രേരിപ്പിക്കുന്ന സംഭവങ്ങള്‍ ഉണ്ടാകുന്നു. ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് വാട്‌സ് ആപ് ഹര്‍ത്താല്‍. കത്വയിലെ ദാരുണമായ കൊലപാതകം മത, രാഷ്‌ട്രീയ ഭേദമന്യേ  രാജ്യം മുഴുവന്‍ അപലപിച്ചതാണ്. ഇതിനെ മതവികാരത്തിനൊപ്പം പ്രാദേശികമായി ഉപയോഗിക്കുകയാണ് കേരളത്തില്‍ ഒരുവിഭാഗം ചെയ്തത്. അതേസമയം വിദേശ വനിതയുടെ കൊലപാതകത്തില്‍ പ്രതികളെ അറസ്റ്റ് ചെയ്യാന്‍ വൈകിയിട്ട് പോലും പ്രതികരണങ്ങള്‍ ഉണ്ടായില്ല. സിപിഎമ്മുമായും മയക്കുമരുന്നു ലോബിയുമായും ബന്ധമുള്ളവരാണ് കൊലപാതകത്തിന് പിന്നില്‍. 

രാജാ കേശവദാസ് ട്രാവന്‍കൂര്‍ ദിവാനായിരിക്കെ ഗതാഗത മേഖലയില്‍ സമഗ്ര വികസനം സാധ്യമാക്കിയിരുന്നുവെന്ന് പ്രജ്ഞാ പ്രവാഹ് ദേശീയ സംയോജകന്‍ ജെ. നന്ദകുമാര്‍ പറഞ്ഞു. മുഴുവന്‍ ഗ്രാമങ്ങളും നഗരങ്ങളും റോഡ് ജല ഗതാഗത സംവിധാനങ്ങളിലൂടെ ബന്ധിപ്പിച്ചു. ഇന്നത്തെ ഭരണാധികാരകള്‍ക്ക് ഈ കാഴ്ചപ്പാടില്ലാത്തതാണ് ഗതാഗത വികസനം പ്രതിസന്ധിയിലാക്കിയത്. ടൂറിസം വകുപ്പ് ജോയിന്റ് സെക്രട്ടറി സുമന്‍ ബില്ല, ജന്മഭൂമി എംഡി എം.രാധാകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. സംഘാടക സമിതി ചെയര്‍മാന്‍ ഡോ.നന്ദഗോപാല്‍ മേനോന്‍ സ്വാഗതവും അഡ്വ.ജോജോ ജോസ് നന്ദിയും പറഞ്ഞു. 

കേരളത്തിലെ ഹൈവേകളില്‍ നഷ്ടപ്പെടുന്നത് മണിക്കൂറുകള്‍ – പി.കെ.ഡി നമ്പ്യാര്‍

 
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

പൂജനീയ ഗുരുജിക്കു മുന്നില്‍

സൂരജ്, അലോഷ്യസ് മാത്യു
Kerala

പട്രോളിങ്ങിനിടെ കാറിടിച്ച്‌ പരുക്കേറ്റ സിവില്‍ പോലിസ് ഓഫീസറുടെ രണ്ടാമത്തെ കാലും മുറിച്ചുമാറ്റി

Varadyam

വേട്ടക്കാരനായ ദൈവത്തിന് ചൂട്ടുപിടിക്കുന്നവര്‍

India

ദൽഹിയിലെയും ഉത്തരാഖണ്ഡിലെയും ക്ഷേത്രങ്ങൾക്കും പൊതു സ്ഥലങ്ങൾക്കും ഖാലിസ്ഥാന്റെ ഭീഷണി; രഹസ്യാന്വേഷണ ഏജൻസികൾ ജാഗ്രതയിൽ

India

ചെങ്കോട്ട സ്ഫോടനക്കേസ് :  ഒളിവിൽ പോയ ഒരാൾ ഉൾപ്പെടെ മൂന്ന് പ്രതികൾക്കെതിരെ കൂടി എൻഐഎ കുറ്റപത്രം സമർപ്പിച്ചു

പുതിയ വാര്‍ത്തകള്‍

പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം: കേരള ഹൗസിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ അച്ചടക്ക നടപടിക്ക് നീക്കം

അയോധ്യ രാമക്ഷേത്ര സംഭാവന മോഷണക്കേസ് : ടിനു യാദവ് ഉൾപ്പെടെ എട്ട് പ്രതികളുടെ വീടുകളിൽ പോലീസ് റെയ്ഡ് നടത്തി

പാകിസ്ഥാനില്‍ സൈനിക ക്യാമ്പിന് നേരെ ആക്രമണം; മൂന്ന് റേഞ്ചേഴ്‌സ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു

ഇന്ത്യൻ എംബസിയുടെ മാമ്പഴ പ്രമോഷൻ പരിപാടിയിൽ യുഎസിൽ 8000 ത്തിലധികം ആളുകൾ പങ്കെടുത്തു 

കലിത മാജിയുടെ അതുല്യ ജീവിതയാത്ര; അടുക്കളയില്‍ നിന്ന് അധികാരത്തിലേക്ക്

യുഎസ് താവളങ്ങൾ ലക്ഷ്യമിട്ട് ഇറാൻ, ഗള്‍ഫ് മേഖലയിൽ ആശങ്ക, കുവൈറ്റിലും ബഹ്റൈനിലും മിസൈല്‍ വര്‍ഷം രൂക്ഷം

സ്വത്വപുനഃസ്ഥാപനം ഉപനിഷത്തില്‍

സ്വർണവിലയിൽ ഇന്നും കുതിപ്പ് : ഇന്നത്തെ വില അറിയാം

ഭാരത് ടാക്സി രണ്ട് വർഷത്തിനുള്ളിൽ 500 നഗരങ്ങളിലേക്ക് വ്യാപിപ്പിക്കും : അമിത് ഷാ

നല്ല നിറമുള്ളവർ പെട്ടെന്ന് കറുത്തു പോകുന്നത് വെയിലേൽക്കുന്നത് കൊണ്ട് മാത്രമല്ല, പകരം ചില ഗുരുതര രോഗലക്ഷണങ്ങളാകാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.