Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കര്‍ണാടക മുഖ്യമന്ത്രി കള്ളം പറഞ്ഞു; മോദി പൊളിച്ചടുക്കിക്കൊടുത്തു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 5, 2018, 02:29 pm IST
in India

തുംകൂര്‍: കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ കള്ളം പറഞ്ഞു. തൊട്ടുപിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി കൈയോടെ പിടികൂടി. ഇതോടെ കോണ്‍ഗ്രസും മുഖ്യമന്ത്രിയും ജനതാദളുമടക്കം ബിജെപി വിരുദ്ധര്‍ പ്രതിരോധത്തിലായി.

കര്‍ണാടകത്തില്‍ ജനതാദളുമായി ഒരു സഖ്യവും കോണ്‍ഗ്രസിനില്ലെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. അപ്പോള്‍ ബെംഗളൂരിലെ സഖ്യമോ എന്നായി മോദി. ഇതോടെ, അതിനു പിന്നാലെയാണ് മോദിയുടെ വെളിപ്പെടുത്തല്‍. ഇതോടെ,  മുഖ്യമന്ത്രിയുടെ നുണ മോദി പൊളിച്ചടുക്കിയെന്ന പ്രചാരണവും ശക്തമായി. മുഖ്യമന്ത്രിയുടെ നുണ മോദി പൊളിച്ചടുക്കിയെന്ന പ്രചാരണവും ശക്തമായി. 

കര്‍ണാടകത്തില്‍ കോണ്‍ഗ്രസും ജനതാദളും തമ്മില്‍ തന്ത്രപരമായി സഖ്യത്തിലാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വിശദീകരിച്ചു. ”അവര്‍ തമ്മില്‍ പോരാട്ടമാണെന്ന് അഭിനയിക്കുന്നു, പക്ഷേ, ബെംഗളൂരുവില്‍ കോണ്‍ഗ്രസിന്റെ മേയറെ ജനതാദള്‍ പിന്തുണയ്‌ക്കുന്നു,” മോദി തുംകൂറില്‍ തെരഞ്ഞെടുപ്പു റാലിയില്‍ പറഞ്ഞു. ”ഇപ്പോള്‍ ജനതാദള്‍ പ്രവര്‍ത്തിക്കുന്നത് കര്‍ണാടകത്തില്‍ കോണ്‍ഗ്രസിനെ രക്ഷിക്കാനാണ്,” മോദി ആരോപിച്ചു.

ജനതാദളും കോണ്‍ഗ്രസും തമ്മിലുള്ള രഹസ്യ കൂട്ടുകെട്ടിനെക്കുറിച്ച് കര്‍ണാടകത്തിലെ ജനങ്ങള്‍ക്ക് അറിയാനവകാശമുണ്‌ടെന്ന് മോദി പറഞ്ഞു. ഇന്ദിരാഗാന്ധിയുടെ കാലംതൊട്ട് കോണ്‍ഗ്രസ് പാര്‍ട്ടി പാവപ്പെട്ട ജനങ്ങളെ വിഡ്ഢികളാക്കി വോട്ടുതട്ടി തെരഞ്ഞെടുപ്പു ജയിക്കുകയാണ്. അവര്‍ നുണയന്മാരുടെ പാര്‍ട്ടിയാണ്. വോട്ടുതട്ടാന്‍ നുണകള്‍ എന്നും ആവര്‍ത്തിക്കുന്നു. അവര്‍ക്ക് കര്‍ഷകരുടെ കാര്യത്തില്‍ താല്‍പര്യമില്ല. അവര്‍ക്ക് പാവങ്ങളുടെ കാര്യത്തില്‍ ഉല്‍കണ്ഠയില്ല. ജനങ്ങള്‍ കോണ്‍ഗ്രസിനെകൊണ്ട് പൊറുതിമുട്ടിയിരിക്കുന്നു, മോദി പറഞ്ഞു. 

തുംകൂറിലെ ജനങ്ങള്‍ക്ക് എന്തുകൊണ്ടാണ് ഹേമാവതി നദിയില്‍നിന്ന് ഇതുവരെ വെള്ളം കിട്ടാത്തത്. മുപ്പതുവര്‍ഷമായി സംസ്ഥാനത്തെ സര്‍ക്കാരുകള്‍ ഇവിടെ ജലവിതരണ പദ്ധതിക്ക് പണി നടത്തുന്നു. ഇതുവരെ വെള്ളം കിട്ടിയിട്ടില്ല. കോണ്‍ഗ്രസിന്റെ താല്‍പര്യം കള്ളപ്പണംകൊണ്ട് അവരുടെ അലമാരി നിറയ്‌ക്കുന്നതില്‍ മാത്രമാണ്, മോദി പറഞ്ഞു. 

ഇന്ന് കര്‍ണാടകത്തില്‍ എട്ട് തെരഞ്ഞെടുപ്പു പ്രചാരണ പരിപാടികളില്‍ മോദി പങ്കെടുക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

യുഎസ് താവളങ്ങൾ ലക്ഷ്യമിട്ട് ഇറാൻ, ഗള്‍ഫ് മേഖലയിൽ ആശങ്ക, കുവൈറ്റിലും ബഹ്റൈനിലും മിസൈല്‍ വര്‍ഷം രൂക്ഷം

Varadyam

സ്വത്വപുനഃസ്ഥാപനം ഉപനിഷത്തില്‍

Kerala

സ്വർണവിലയിൽ ഇന്നും കുതിപ്പ് : ഇന്നത്തെ വില അറിയാം

India

ഭാരത് ടാക്സി രണ്ട് വർഷത്തിനുള്ളിൽ 500 നഗരങ്ങളിലേക്ക് വ്യാപിപ്പിക്കും : അമിത് ഷാ

Health

നല്ല നിറമുള്ളവർ പെട്ടെന്ന് കറുത്തു പോകുന്നത് വെയിലേൽക്കുന്നത് കൊണ്ട് മാത്രമല്ല, പകരം ചില ഗുരുതര രോഗലക്ഷണങ്ങളാകാം

പുതിയ വാര്‍ത്തകള്‍

കലാശ്രീ രാമകൃഷ്ണൻ രചിച്ച ‘ഹൈദരാബാദ് എന്റെ ഭാഗ്യ നഗരം’ പ്രകാശനം ചെയ്തു

ഇന്ന് സംസ്ഥാനത്ത് 19 ലക്ഷത്തിലേറെ കുട്ടികൾക്ക് തുള്ളിമരുന്ന് വിതരണം

കവിത: പ്രണാമം

അനുസ്മരണം: ചിരിച്ച കവിയും കരയാത്ത തത്ത്വജ്ഞാനിയും

ഇത്തരം പ്രഭാത ഭക്ഷണങ്ങൾ ശീലമാക്കിയാൽ ഹൃദയത്തിൽ ബ്ലോക്ക് ഉണ്ടാകാതെ ഇരിക്കാൻ സഹായിക്കും, എല്ലുകളുടെ ബലത്തിനും നന്ന്

ലോകയാന്‍ 26: ഐഎന്‍എസ് സുദര്‍ശിനി ബാള്‍ട്ടിമോറിലെത്തി

പത്മഭൂഷണ്‍ പുരസ്‌കാരം നേടിയ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറിയും എസ്എന്‍ ട്രസ്റ്റ് സെക്രട്ടറിയുമായ വെള്ളാപ്പള്ളി നടേശനെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ബെംഗളൂരുവില്‍ നടന്ന എസ്എന്‍ഡിപി യോഗം നേതൃത്വ ക്യാമ്പില്‍ അനുമോദിക്കുന്നു. യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി, ദേവസ്വം സെക്രട്ടറി അരയണ്ടി സന്തോഷ്, സിനില്‍ മുണ്ടപ്പള്ളി എന്നിവര്‍ സമീപം

വികസന രാഷ്‌ട്രീയം കേരളത്തിന്റെ ഭാവി മാറ്റും: രാജീവ് ചന്ദ്രശേഖര്‍

ദല്‍ഹി ഉള്‍പ്പെടെ ഉത്തരേന്ത്യയില്‍ ശക്തമായ ഭൂചലനം; 6.2 തീവ്രത രേഖപ്പെടുത്തി, പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍

മഴക്കാലത്ത് അമിതമായി ഭക്ഷണം കഴിക്കരുതെന്ന് പറയുന്നതിന് പിന്നിൽ..

കേരളം ഭീകരാലയം: കേരളത്തിലേക്ക് രോഹിങ്ക്യരും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.