Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ബിജെപി പ്രകടന പത്രിക; കാര്‍ഷിക കടം എഴുതിത്തള്ളും, സ്ത്രീകളുടെ ക്ഷേമത്തിന് പദ്ധതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 5, 2018, 02:50 am IST
in India

ബെംഗളൂരു: കര്‍ഷകരുടെയും വനിതകളുടെയും ക്ഷേമത്തിന് പ്രഥമ പരിഗണന നല്‍കി ബിജെപി പ്രകടന പത്രിക. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ബി.എസ്. യെദ്യൂരപ്പയുടെയും മുതിര്‍ന്ന നേതാക്കളുടെയും സാന്നിദ്ധ്യത്തില്‍ കേന്ദ്രമന്ത്രി പ്രകാശ് ജാവ്ദേക്കറാണ്  പത്രിക പുറത്തിറക്കിയത്.  

ആദ്യ മന്ത്രിസഭാ യോഗത്തില്‍ തന്നെ ഒരു ലക്ഷം രൂപവരെയുള്ള കാര്‍ഷിക വായ്‌പകള്‍ എഴുതിത്തള്ളും. വിലവ്യതിയാനത്തില്‍ കര്‍ഷകരെ സഹായിക്കാന്‍ 5000 കോടി. ജലപദ്ധതികള്‍ക്ക് 1,50,000 കോടി. കര്‍ഷകര്‍ക്ക് 20ലക്ഷം രൂപവരെ സൗജന്യ ഇന്‍ഷ്വറന്‍സ് പരിരക്ഷ. ചെറുകിട, നാമമാത്ര കര്‍ഷകര്‍ക്ക് 10000 മുതല്‍ 20 ലക്ഷം വരെ ധനസഹായം,

വനിതകളുടെ ക്ഷേമത്തിനായി 10000 കോടിയുടെ സ്ത്രീ ഉന്നതി ഫണ്ട്. വനിതകള്‍ക്ക് നേരെയുള്ള കുറ്റകൃത്യങ്ങള്‍ അന്വേഷിക്കാന്‍ വനിതാ ഓഫീസറുടെ നേതൃത്തില്‍ പ്രത്യേക സംഘം. ബിപിഎല്‍ കുടുംബത്തില്‍പ്പെട്ട പെണ്‍കുട്ടികളുടെ വിവാഹത്തിന് 25000രൂപയും മൂന്ന് ഗ്രാം സ്വര്‍ണവും. ക്ഷീരമേഖലയില്‍ വനിതാ പലിശീലനത്തിനായി 100കോടി.2012ലെ ഗോവധ നിരോധന നിയമം നടപ്പാക്കും. 

എയിംസ് മാതൃകയില്‍ കര്‍ണാടക ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ്, എല്ലാ ഹെല്‍ത്ത് സെന്ററുകളിലുംമ ജന്‍ഔഷധി ശാലകള്‍. ഡിഗ്രിതലം വരെ സൗജന്യ വിദ്യാഭ്യാസം. ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടുന്ന ദാരിദ്ര്യരേഖയ്‌ക്ക് താഴെയുള്ള വിദ്യാര്‍ത്ഥികള്‍ അഞ്ച് ലക്ഷം വരെ പലിശ രഹിത വായ്‌പ. കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്‌ടോപ്പ്. സ്‌പോര്‍ട്ട്‌സ് നിലവാരം ഉയര്‍ത്താന്‍ 100കോടി. 

പരമ്പരാഗത തൊഴില്‍ മേഖലയ്‌ക്ക് 1000കോടി. എസ്ടി സ്റ്റുഡന്‍സ് സ്‌കോളര്‍ഷിപ്പ് വര്‍ധിപ്പിക്കാന്‍ 1500 കോടി രൂപ. ഒബിസി, എസ്‌സി, എസ്റ്റി വിഭാഗങ്ങള്‍ക്ക് വീട് നിര്‍മിക്കാന്‍ പ്രത്യേക ഫണ്ട്, ഭക്ഷ്യസുരക്ഷ ഉറപ്പാക്കാന്‍ അന്നദസാഹ പദ്ധതി, 

പഞ്ചായത്തുകളില്‍ പുതിയ മൊബൈല്‍ എടിഎമ്മുകള്‍, എല്ലാ വീടുകളിലും വെള്ളം, വൈദ്യുതി, ശൗചാലയം. ബിപിഎല്‍ കുടുംബങ്ങള്‍ക്ക് സ്മാര്‍ട്ട് ഫോണ്‍. പ്രധാനമന്ത്രി ആവാസ് യോജന നടപ്പാക്കാന്‍ പ്രത്യേക മന്ത്രാലയം, ജില്ലകളെ ബന്ധിപ്പിച്ച് ആറുവരി പാത തുടങ്ങി കര്‍ണാടകയുടെ സമഗ്ര വികസനം പ്രകടന പത്രിക ഉറപ്പു തരുന്നു. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

യുഎസ് താവളങ്ങൾ ലക്ഷ്യമിട്ട് ഇറാൻ, ഗള്‍ഫ് മേഖലയിൽ ആശങ്ക, കുവൈറ്റിലും ബഹ്റൈനിലും മിസൈല്‍ വര്‍ഷം രൂക്ഷം

Varadyam

സ്വത്വപുനഃസ്ഥാപനം ഉപനിഷത്തില്‍

Kerala

സ്വർണവിലയിൽ ഇന്നും കുതിപ്പ് : ഇന്നത്തെ വില അറിയാം

India

ഭാരത് ടാക്സി രണ്ട് വർഷത്തിനുള്ളിൽ 500 നഗരങ്ങളിലേക്ക് വ്യാപിപ്പിക്കും : അമിത് ഷാ

Health

നല്ല നിറമുള്ളവർ പെട്ടെന്ന് കറുത്തു പോകുന്നത് വെയിലേൽക്കുന്നത് കൊണ്ട് മാത്രമല്ല, പകരം ചില ഗുരുതര രോഗലക്ഷണങ്ങളാകാം

പുതിയ വാര്‍ത്തകള്‍

കലാശ്രീ രാമകൃഷ്ണൻ രചിച്ച ‘ഹൈദരാബാദ് എന്റെ ഭാഗ്യ നഗരം’ പ്രകാശനം ചെയ്തു

ഇന്ന് സംസ്ഥാനത്ത് 19 ലക്ഷത്തിലേറെ കുട്ടികൾക്ക് തുള്ളിമരുന്ന് വിതരണം

കവിത: പ്രണാമം

അനുസ്മരണം: ചിരിച്ച കവിയും കരയാത്ത തത്ത്വജ്ഞാനിയും

ഇത്തരം പ്രഭാത ഭക്ഷണങ്ങൾ ശീലമാക്കിയാൽ ഹൃദയത്തിൽ ബ്ലോക്ക് ഉണ്ടാകാതെ ഇരിക്കാൻ സഹായിക്കും, എല്ലുകളുടെ ബലത്തിനും നന്ന്

ലോകയാന്‍ 26: ഐഎന്‍എസ് സുദര്‍ശിനി ബാള്‍ട്ടിമോറിലെത്തി

പത്മഭൂഷണ്‍ പുരസ്‌കാരം നേടിയ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറിയും എസ്എന്‍ ട്രസ്റ്റ് സെക്രട്ടറിയുമായ വെള്ളാപ്പള്ളി നടേശനെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ബെംഗളൂരുവില്‍ നടന്ന എസ്എന്‍ഡിപി യോഗം നേതൃത്വ ക്യാമ്പില്‍ അനുമോദിക്കുന്നു. യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി, ദേവസ്വം സെക്രട്ടറി അരയണ്ടി സന്തോഷ്, സിനില്‍ മുണ്ടപ്പള്ളി എന്നിവര്‍ സമീപം

വികസന രാഷ്‌ട്രീയം കേരളത്തിന്റെ ഭാവി മാറ്റും: രാജീവ് ചന്ദ്രശേഖര്‍

ദല്‍ഹി ഉള്‍പ്പെടെ ഉത്തരേന്ത്യയില്‍ ശക്തമായ ഭൂചലനം; 6.2 തീവ്രത രേഖപ്പെടുത്തി, പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍

മഴക്കാലത്ത് അമിതമായി ഭക്ഷണം കഴിക്കരുതെന്ന് പറയുന്നതിന് പിന്നിൽ..

കേരളം ഭീകരാലയം: കേരളത്തിലേക്ക് രോഹിങ്ക്യരും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.