Wednesday, October 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ത്രിപുര: പ്രസംഗിച്ചതിങ്ങനെ, പ്രചരിപ്പിച്ചതങ്ങനെ!

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 4, 2018, 10:38 am IST
inIndia

അഗര്‍ത്തല: ത്രിപുര മുഖ്യമന്ത്രി വിപ്ലവ് കുമാര്‍ ദേവിന്റെ പ്രസംഗങ്ങളും പ്രസ്താവനകളും തെറ്റായി റിപ്പോര്‍ട്ട് ചെയ്യുകയെന്നത് ചില മാധ്യമങ്ങളുടെ അജണ്ട. ഇടത് പക്ഷപാതികളായ മാധ്യമ നടത്തിപ്പുകാരും പത്രപ്രവര്‍ത്തകരും ഇതിന് സംഘടിതമായി ശ്രമിക്കുന്നു. കമ്യൂണിസ്റ്റ് ബുദ്ധികേന്ദ്രങ്ങള്‍ ഇവര്‍ക്ക് വേണ്ടത് സംഭാവന ചെയ്യുന്നു. കോണ്‍ഗ്രസ് ഉള്‍പ്പെടെ ബിജെപിവുരുദ്ധ കക്ഷികള്‍ വേണ്ട സഹായങ്ങള്‍ നല്‍കുന്നു. 

‘കവലയില്‍ ചീത്തവിളിച്ച് ഓടിക്കളയുന്ന’ ചില നാട്ടിന്‍പുറത്തെ തരംതാണ തന്ത്രമാണ് നടപ്പാക്കുന്നത്. ഇടത് ആഭിമുഖ്യമുള്ള മാധ്യമങ്ങളില്‍ ആദ്യം തെറ്റായി വാര്‍ത്ത വരുത്തുക, അത് സാമൂഹ്യ മാധ്യമങ്ങള്‍വഴി പരമാവധി പ്രചരിപ്പിക്കുക, എതിര്‍പ്പുണ്ടായി വാര്‍ത്ത തിരുത്തണമെന്നു വന്നാല്‍ ദിവസങ്ങള്‍ക്ക് ശേഷം അപ്രധാനമായി തിരുത്തുക. പക്ഷേ, ആദ്യം വന്ന വാര്‍ത്ത മറ്റു മാര്‍ഗങ്ങളിലൂടെ ആവര്‍ത്തിക്കുക. ഇതാണ് തന്ത്രം.

മുഖ്യമന്ത്രി വിപ്ലവ് കുമാര്‍ അബദ്ധം മാത്രം പറയുന്ന നേതാവാണെന്ന ധാരണ പരത്താന്‍ ഇതിനകം ഈ ഗ്രൂപ്പിനു കഴിഞ്ഞു. എന്നാല്‍, മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഔദ്യോഗിക ഇടപെടലുകളെ തുടര്‍ന്ന് തെറ്റായി വാര്‍ത്ത പ്രസിദ്ധീകരിച്ചവര്‍ തിരുത്തി, ഖേദം പ്രകടിപ്പിച്ചു. പക്ഷേ, ആ വാര്‍ത്ത മാത്രം പ്രചരിച്ചില്ല. 

മുഖ്യമന്ത്രി വിപ്ലവ് കുമാര്‍, സര്‍ക്കാര്‍ ജോലിമാത്രം നോക്കിയിരിക്കാതെ പശുവളര്‍ത്തല്‍പോലുള്ള സ്വയം തൊഴില്‍ സംരംഭങ്ങളിലും ശ്രദ്ധവെക്കണമെന്നും ആദായകരമാണെന്നും പ്രസംഗിച്ചു. സര്‍ക്കാര്‍ ജോലി നല്‍കില്ല, പോയി പശുവിനെ വളര്‍ത്തൂ എന്ന് മാധ്യമങ്ങള്‍ പ്രചരിപ്പിച്ചു. മുമ്പ്, തൊഴിലില്ലാത്ത ചെറുപ്പക്കാര്‍ പട്ടിയെ പിടിക്കട്ടെ എന്ന് പറഞ്ഞത് കേരളത്തിലെ കമ്യൂണിസ്റ്റ് സര്‍ക്കാരിലെ തൊഴില്‍ മന്ത്രിയായിരുന്നു. ആ ധിക്കാരത്തിലല്ല വിപ്ലവ് പറഞ്ഞത്. വിപ്ലവിന്റെ ആശയവും അതിന്റെ സാമ്പത്തിക ശാസ്ത്രവും ശരിവെച്ച് അമൂല്‍ മാനേജിങ് ഡയക്ടര്‍ ആര്‍.എസ്. സോധി വന്നതോടെ കുപ്രചാരണം അടിസ്ഥാനപരമായിത്തന്നെ പൊളിഞ്ഞു. പക്ഷേ,ആരും വാര്‍ത്ത തിരുത്തിയില്ല. 

”ബുദ്ധന്‍ ജപ്പാനില്‍ ദര്‍ശനം പ്രചരിപ്പിക്കാന്‍ പോയി” എന്ന് മുഖ്യമന്ത്രി പറഞ്ഞുവെന്നായിരുന്നു മറ്റൊരു മെയ് ഒന്നിന് പ്രചാരണം. ഇത് തെറ്റായ വാര്‍ത്തയായിരുന്നു. ‘ദ ടെലഗ്രാഫ്’ എന്ന, ബംഗാളില്‍നിന്നുള്ള ഇടത്പക്ഷ പത്രമാണ് എഴുതിയത്. അത് പിന്നേറ്റ് പരമാവധി പ്രചരിച്ചു. അതേസമയം, വാര്‍ത്ത ഏജന്‍സിയായ പിടിഐ വാര്‍ത്ത ഇങ്ങനെയായിരുന്നു: ”ശാന്തി പ്രചരിപ്പിക്കാന്‍ ബുദ്ധന്‍ ഇന്ത്യയെമ്പാടും സഞ്ചരിച്ചു.” 

ടെലഗ്രാഫ് പത്രംതന്നെ വാര്‍ത്തയ്‌ക്കുള്ളില്‍ ഇങ്ങനെയഴുതി: ”ഗൗതമ ബുദ്ധന്‍ സമാധനത്തിന്റെയും സൗഹാര്‍ദ്ദത്തിന്റെയും ക്ഷേമത്തിന്റെയും സന്ദേശം ഇന്ത്യയെമ്പാടും  സഞ്ചരിച്ച് പ്രചരിപ്പിച്ചു. ഇന്ന് തിബറ്റ്, ജപ്പാന്‍, മ്യാന്‍മര്‍ എന്നെല്ലാം അറിയപ്പെടുന്നിടങ്ങളിലും അദ്ദേഹമെത്തി.”

ത്രിപുര സര്‍ക്കാര്‍ ഈ വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ത്തന്നെ റിപ്പോര്‍ട്ടിലെ തെറ്റു തിരുത്താന്‍ ടെലഗ്രാഫിനോടും പിടിഐയോടും ആവശ്യപ്പെട്ടു. 

പ്രസംഗം തെറ്റായി റിപ്പോര്‍ട്ട് ചെയ്തുവെന്ന് വിശദീകരിച്ച്, ത്രിപുര അഡീഷണല്‍ സെക്രട്ടറി ഡോ. മിലിന്ദ് റാംടെകെ, മെയ് ഒന്നിന് എഫ്. നമ്പര്‍ 1 (2)സിഎംഎസ്-2018 കത്തു പ്രകാരം ടെലിഗാഫ് എഡിറ്റര്‍ക്കും പിടിഐ എഡിറ്റര്‍ ഇന്‍ ചീഫിനും കത്തെഴുതി. കത്തിനൊപ്പം പ്രസംഗത്തിന്റെ ദൃശ്യങ്ങളും നല്‍കി. വാര്‍ത്ത തിരുത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്യുന്നു. 

പ്രസംഗത്തില്‍ പറയുന്നതിങ്ങനെ: ”ഭഗവാന്‍ ബുദ്ധന്‍ കാലനടയായി ഭാരതവര്‍ഷത്തിലെമ്പാടും ശാന്തിയുടെയും സൗഹാര്‍ദ്ദത്തിന്റെയും ക്ഷേമത്തിന്റെയും സന്ദേശം പ്രചരിപ്പിച്ചു. അവ ഇന്നത്തെ മ്യാന്‍മറിലും ജപ്പാനിലും തിബറ്റിലും എത്തി.” ഈ പ്രസംഗമാണ് തെറ്റായി പ്രചരിപ്പിച്ചത്. ത് ആസൂത്രിമണാണെന്നും വ്യക്തം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാഹുല്‍ ഗാന്ധി കോണ്‍ഗ്രസിന്റെ അപായ സിഗ്നലാണ്; കോണ്‍ഗ്രസിന്റെ പരാജയങ്ങള്‍ക്ക് മുഖ്യകാരണം രാഹുല്‍ ഗാന്ധി: കേന്ദ്രമന്ത്രി പീയൂഷ് ഗോയല്‍

Gulf

ദുബായ് : ഇരുപത്തഞ്ചാമത് എയർപോർട്ട് ഷോ ആരംഭിച്ചു

India

“സർ, എന്നെ തള്ളരുത്, ഞാൻ…” രാഹുലിന്റെ ക്രൂരത വെളിപ്പെടുത്തി പരിക്കേറ്റ ഗർഭിണിയായ വനിതാ പത്രപ്രവർത്തക: കേണപേക്ഷിച്ചിട്ടും തന്റെ കൈ പിടിച്ച് വലിച്ചു

India

“വസുധൈവ കുടുംബകം… സമാധാനത്തിനും മനുഷ്യക്ഷേമത്തിനും പ്രതിജ്ഞാബദ്ധം” : ആറ് രാജ്യങ്ങളിലെ ആഭ്യന്തര മന്ത്രിമാർക്ക് മുന്നിൽ അമിത് ഷായുടെ വ്യക്തമായ സന്ദേശം

India

സിജെപി പ്രതിഷേധത്തില്‍ ആളുകള്‍ കൊല്ലപ്പെട്ടെന്ന് പ്രചരിപ്പിച്ച സോഷ്യല്‍മീഡിയ അക്കൗണ്ടുകള്‍ പാകിസ്ഥാനിലേത്, 500 സോഷ്യൽ മീഡിയ പോസ്റ്റുകൾ നീക്കി

പുതിയ വാര്‍ത്തകള്‍

ഈ നേഷനെ പലതായി ക്രഷ് ചെയ്യാൻ നിൽക്കുന്നവരോടൊപ്പമാണ് നിങ്ങളുടെ നാഷണൽ ക്രഷ് : നേഹാ ബോറയെ പിന്തുണച്ച വിനീത് ശ്രീനിവാസനും, നസ്രിയയ്‌ക്കും കൃത്യമായ മറുപടി

അഭിജിത് ദീപ്കെയുടെ സഹപാഠി (വലത്ത്)

അഭിജിത് ദീപ്കെ അങ്ങേയറ്റം ദുഷ്ഠനായ ഒരാള്‍…തട്ടിപ്പുകാരന്‍; ദേശദ്രോഹി….പറയുന്നത് ബോസ്റ്റണ്‍ സര്‍വ്വകലാശാലയില്‍ ഒപ്പം പഠിച്ച .സഹപാഠി

സംഘര്‍ഷമേഖലയില്‍ സംരക്ഷണം ആവശ്യപ്പെട്ട് വനിതാ മാധ്യമപ്രവര്‍ത്തകര്‍ സുപ്രീം കോടതിയില്‍

ഓവര്‍ഹെഡ് വൈദ്യുതിലൈനിലെ തകരാര്‍ പരിഹരിച്ചു; ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചു.

‘ ചായയും, സമൂസയും നൽകിയ ഡൽഹി പോലീസിൽ പൂർണ്ണ വിശ്വാസം ‘ ; സമരത്തിനിറങ്ങിയവർ ഇപ്പോൾ പോലീസ് പക്ഷത്ത് , ഞെട്ടി പാറ്റകൾ

ലഹരി ഉപയോഗിച്ച് വാഹനാപകടം; പ്രത്യേക നിയമം ആലോചനയിലെന്ന് മന്ത്രി സി പി ജോണ്‍,കടുത്ത ശിക്ഷ ഉറപ്പാക്കും

കേരളത്തിലെ കോണ്‍ഗ്രസ് അക്കൗണ്ട് കൈകാര്യം ചെയ്തത് തീവ്രവാദിയോ? സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രാജിവെയ്‌ക്കണമെന്ന് പോസ്റ്റിട്ടയാളെ പിരിച്ചുവിട്ടു; അതാര്?

ദസറ ആഘോഷ പരിപാടിയില്‍ നിന്നും സി സദാനന്ദന്‍ മാസ്റ്ററെ ഒഴിവാക്കി

അസിസ്റ്റന്റ് പ്രൊഫസര്‍, പിഎച്ച്ഡി പ്രവേശനത്തിനുള്ള യുജിസി നെറ്റ് ഓണ്‍ലൈന്‍ അപേക്ഷാ നടപടികള്‍ ആരംഭിച്ചു

കഴിഞ്ഞ 40 വര്‍ഷമായി ഗുജറാത്തില്‍ ബിജെപി ജയിക്കുന്നു, ഇത് എസ് ഐ ആര്‍ മൂലമാണോ? കോണ്‍ഗ്രസ് ആത്മപരിശോധന നടത്തണം: അമിത് ഷാ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.